തേനുറും ഓർമ്മകൾ – 4 18

 

” ഡാ…വിച്ചു !!! പോണവഴിക് കടയിൽ കയ റി അച്ഛനോടൊന്നു പറഞ്ഞേച്ചും പോ ”

വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുനിഞ്ഞ വിച്ചു വി നോട് ജീന വിളിച്ചു പറഞ്ഞ ജീന യോടു,

“ഹ ഞാൻ പറഞ്ഞോളാം എന്നാ വൈകിട്ട് കാണാം ” വണ്ടി ഗേറ്റ് കടന്നു പോകുന്നതും നോകി ജീന സിടൗട്ടിലെ കോൺക്രീറ്റ് തൂണിനോട് ചേർന്നു നിന്നു.

 

കടയിൽ സുരേന്ദ്രേട്ടന്റെ അച്ഛന്റെ കുശലാന്വേഷവുംകേട്ട് ഇത്തിരി വൈകി യെങ്കിലും ടൗണിൽകടകൾ പലതും തുറക്കുന്നതേയുള്ളു കൂട്ടത്തിൽ സജീ വ്ന്റെ കടയും.. വിച്ചു എത്തിഏറേ വൈ കിയാണ് രാജീവ് അവിടെ എത്തിയത്.

” ഹെലോ.. വിഷ്ണു എത്തിയിട്ട് നേരം കുറെ ആയോ? ഞാൻ എഴുന്നേൽക്കാ ൻ ഇത്തിരി വൈകി..😊 ഷട്ടർലോക്ക് തുറക്കുന്നതിനിടയിൽ സജിവ് അവ നോടായി പറഞ്ഞു.

” ഇല്ലാ സജീവേട്ട കുറച്ച് സമയെ ആയു ള്ളൂ എത്തിയിട്ട്. പിന്നെ ഷോപ്പ് തുറക്കു ന്ന സമയം എനിക്ക് വല്യനിശ്ചയം ഇല്ലാ യിരുന്നു അതാ പിന്നെ വിട്ടിൽ നിന്നു നേരത്തെ പുറപ്പെട്ടെ 😊… ”

 

“…ഓഹ്.. രാവിലേ അങ്ങനെഒരു നിശ്ചിത ടൈം ഒന്നുല്ലടോ…. എന്നാലു ഒരു പത്തു മണിക്കുള്ളിൽ… തന്റെ കോൺടാക്ട് നമ്പർ ഇല്ലായിരുന്നല്ലോ.. അങ്ങനെ ദൃതി വെച്ചു വരണ്ടെന്നു തന്നോട് പറയണം എന്ന് പറയാൻ വേണ്ടി തന്റെ ജീന ചേച്ചി യേ ഞാൻ വിളിച്ചു നോക്കിയിരുന്നു, ബിസി ആയിരുന്നു , രണ്ടു വട്ടം ട്രൈ ചെയ്തു.. രാത്രിയല്ലേ ശല്യപെടു താൻ പോയില്ല പിന്നെ 😇…” ഓഫീസ് ചെയറി ൽ ചാർന്നിരുന്നു കൊണ്ടു സജീവ് പറ ഞ് കൊണ്ടു മുൻപിലുള്ള ചെയറു ചൂ ണ്ടി ക്കാട്ടി കൊണ്ടു വിച്ചുവിനോട് ഇരി ക്കാൻ ആംഗ്യം കാട്ടി..

 

“ജീന ചേച്ചി ഇന്നലെ ഇത്തിരി നേര തെ കിടന്നായിരുന്നു,ചിലപ്പോ കേട്ടുകാണില്ല

അതാവും “..

 

“വാട്സാപ്പ് കാൾ ആയിരുന്നു,ഓൺലൈ ൻ കണ്ടപ്പോ വിളിച്ചത, ബിസി ടോൺ ആയതു കൊണ്ടു പിന്നെ വിളിച്ചില്ല, ഭാര്യ ഭർത്താവ് രാത്രി പഞ്ചാരവർത്ത മാനം പറയുന്നതിനിടയിൽ നമ്മൾ കട്ടു റുമ്പു ആവണ്ടന്നു കരുതി 😆😆..”

സജീവ് അങ്ങനെ പറഞ്ഞത് കേട്ടു വിച്ചു കൂടെ ചിരിച്ചെങ്കിലും അവന്റെ ഉള്ളിൽ ചില ചോദ്യചിഹ്നം ഉയർന്നു വന്നു. ” സുരേന്ദ്രേട്ടന് വാട്സാപ്പ് ഇല്ലാ എന്നാണല്ലോ ജീന ചേച്ചി മുൻപ് പറ ഞ്ഞെ🤔… ഇതുവരായി അങ്ങേരെ ഒരു വാട്സ്ആപ് കോൺടാക്ട് ലിസ്റ്റിൽ കണ്ടതും ഇല്ലാ, പിന്നെ ആരുമായിട്ടായി രിക്കും ഈ ലേറ്റ് ന്യ്റ്റ് സംസാരം? ഇനി മാഷ് മായി……. ” അവന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മുള പൊട്ടി

 

” വിഷ്ണു എന്താ ആലോചിക്കുനെ? സജീവിന്റെ ചോദ്യം കേട്ടു അവൻ ഒന്ന് ഞെട്ടി…

“…. ഒന്നുല്ല സജീവേട്ട…” വിച്ചു. ഉത്തരം നൽകി.

 

” എങ്കിൽ വാ, നമുക്ക് കടയൊക്കെ ഒന്ന് ചുറ്റി കാണാം. ” സജീവ് ചെയറിൽ നിന്നും എഴുനേറ്റു.. ഈ രണ്ടു കടയും നമ്മടെ തന്നെ , നമ്മടെ എന്ന് പറയു മ്പോ എന്റെയും ഏട്ടന്റയും, പുള്ളി ഗൾ ഫിൽ ആണ്.. ഈ ഓഫിസ് ടൂർസ് ആൻ ഡ് ട്രാവൽസ് മാത്രമാണ്, ” ഇരുവരും സംസാരിച്ചു കൊണ്ടു തൊട്ടടുത്ത ഇരു മുറി ഷോപ്പിലേക് കയറി. വലിയ ബോർ ഡിൽ ” ഹണി ഡ്രോപ്പ്സ് ” ബോട്ടീക് എ ഴുതി വച്ചതു അവൻ വായിച്ചു. സാമാ ന്യം നീളമുള്ള ഷോപ്പ്. മുകളിലേക്കു കയറാൻ ആയി സ്റ്റെയർകണ്ടതും കൊ ണ്ട് മുകളിലും സൗകര്യം ഉണ്ടെന്ന് വിച്ചു വിനു മനസിലായി. ഡ്രസ്സ്‌ മേറ്റീരിയൽ സും റെഡി മൈട്സും തരം തിരിച്ച സെക്ഷൻ അയാൾ അവന് വേണ്ടി പരിചയ പെടുത്തി..

 

” വിച്ചു തന്നെ ട്രാവൽസിലേക് വേണ്ടി യാണ് ഞാൻ അപ്പോയ്ന്റ്മെന്റ് ചെയ്യാ ൻ ഉദ്ദേശിക്കുന്നെ.., എന്നുകരുതി അവി ടെ മാത്രം ആകില്ല ജോലി കേട്ടോ

ഇവി ടെയും ഉണ്ടാകും, പേടിയൊന്നും വേണ്ടാട്ടോ അങ്ങനെ നോർമൽ ഷോപ്പി ൽ കയറി ഇറങ്ങുന്ന ജന തിര ക്കൊ ന്നും ഇവിടെ കാണില്ല..😊 നമ്മുടെ കട തേടി വരുന്ന സ്ഥിരം കസ്റ്റമേഴ്‌സ്സുണ്ട് അവരു മതി.. ചുമ്മാ അല്ലാ ക്വാളിറ്റി ഉള്ളത് കൊണ്ടാ ണ് ട്ടോ..😌…. അതാണ് അധികം സ്റ്റാഫിനെ എടുക്കാതെ.. നമ്മ ൾക്കു ഹാൻഡിൽ ചെയ്യാൻ പറ്റാവു ന്ന തേ ഉള്ളുന്നെ 😊. നമ്മൾക്കു പൊളി ക്ക ന്നെ… പിന്നെ ഓൺലി ലേഡീസ് ആണ് അതുകൊണ്ട് എല്ലാം നോക്കി കണ്ടു ചെയ്തോണം 🙏.

 

” വിശ്വസിക്കാം സജീവേട്ട 😌” അങ്ങ നെ പറയുമ്പോഴും ചില്ലു റാക്കിൽ ഡിസ്‌ പ്ലൈ ചെയ്തു വെച്ച പല നിറത്തിലും വലുപത്തിലുംഉള്ള “ജോക്കി ലേഡീസ് പാന്റിയിലും ബ്രായി ലും ആയിരുന്നു വിച്ചുവിന്റെ കണ്ണ്…

 

” ഹ.. വിഷ്ണു ചിലപ്പോഴൊക്കെ എനി ക്ക് വേറെ ജോലി മറ്റും കാണും, ഇട യ് ക്ക് പർചെസ് മറ്റുമായി ബാംഗ്ലൂർ, മും ബൈ ഒക്കെ പോകേണ്ടി വരും എനിക്ക് അ പ്പോളൊക്കെ കട താൻ നോക്കേണ്ടി വരും,, എല്ലാം ഓക്കേ ആണോ? ഡൌട്ട് ഒന്നും ഇല്ലല്ലോ…

 

” അതുപിന്നെ സജീവേട്ട, നിങ്ങൾ ഇവി ടെ ഇല്ലാതിരിക്കുമ്പോ.. രണ്ടു കട ഒറ്റ ക്ക്…. ഞാൻ… ” വിച്ചു തലച്ചോറിഞ്ഞു.

 

” എങ്ങനെ ഹാൻഡിൽ ചെയ്യും എന്ന ല്ലേ..ഓഹ് അത് പേടിക്കേണ്ട, അങ്ങനെ ഉള്ളപ്പോഴൊക്കെ സാധാരണ ഞാൻ ഏട്ടത്തിയേ ആണ് ഏല്പിക്കാറു,.. അവർ വരും.. കണ്ടിട്ടില്ലേ താൻ ? വിനീതയേ ”

 

” അറിയാം അന്ന് കണ്ടിട്ടുണ്ട് വീട്ടിൽ വന്ന പോൾ വിനീതചേച്ചിയെ.. 😊”

 

” അപ്പൊ ആ ഡൌട്ഡ്സ് ക്ലിയർ ആയി ല്ലെ.. എങ്കിൽ താൻ അപ്പുറത്തേക്ക് പോയ്‌ ക്കൊ, ഞാൻ ഇവിടെ കാണും കേട്ടോ…”

“…. ഓക്കേ സജീവേട്ട ” വിച്ചു ട്രാവൽസ് നുള്ളിലേക്കയറി ശീതീകരിച്ച കേബിനി ലെ ആ ഓഫീസ് ചെയറിൽ ചാർന്നു ഇരുന്നു ഗ്ലാസ് ടേബിളിൽ വെച്ചിരുന്ന ലാപ് ടോപ് ഓപ്പൺ ചെയ്തു,………

 

ദിവസങ്ങൾ ഓരോന്ന് കടന്നു പോയി. ചുരുക്കി പറഞ്ഞാൽ വല്യ തിരക്കും ബഹളവും ഇല്ലാത്ത ആ ജോലി വിച്ചുവി ന് നന്നായി ബോധിച്ചു എന്ന് വേണം പറയാൻ….. ബോട്ടീക് ൽ വരുന്ന നല്ല മുഴുത്ത ആന്റി മാരുടെയും കിളുന്തു തരുണിമണികളുടെയും കൊഴുത്ത മുല കളുടെയും ചന്തികളുടെയും ഇളക്കവും തുടിപ്പും ആസ്വദിച്ചും ലാപ്പിൽ യെസ്മ സീരീസ് കണ്ടു കയ്യിൽ പിടിച്ചു കളഞ്ഞും ഫ്രീ ടൈം അടിച്ചുപൊളിച്ചു. അവന്റെ ജോലിയോടുള്ള ആത്മാർത്ഥതയോ വിശ്വാസമൊ ആയതു കൊണ്ടാകണം കടകളുടെ ചാവി സജീവ് അവനെ ഏല്പി ച്ചതും മടി പിടിച്ചു എന്നും വൈകി വരു ന്നതും…., ഏ റേ വൈകാതെ വിച്ചു അയാൾ ക് നല്ലൊ രു സഹായിയായി മാറി…

 

ജോലിക്ക് പോയി തുടങ്ങിയ ശേഷം വീട്ടിൽ എന്നും വൈകി എത്തുന്ന വിച്ചു വിന്റെ കളിതമാശകൾ ജീനയ്ക്ക് വല്ലാbതെ മിസ്സ്‌ ചെയ് തെ ങ്കിലും വിനീത യോടു സൊറ പറ ഞ്ഞും സുരേ ഷ് മാഷിനോട് പഞ്ചാരവ ർത്താനം പറ ഞ്ഞും ബോറടി ഇല്ലാതെ സമയം തള്ളി നീക്കി……., അങ്ങനെ ഒരു നാൾ, സമയം ഉച്ചയ്ക്ക് രണ്ടു മണി.. അമ്മയെ കൂട്ടി അച്ഛ ൻ കണ്ണ് ഓപ്പറ്റേഷന് പോയ ദിവസം.. ഉച്ചയൂണ് കഴിഞ് ഒന്ന് മയങ്ങാ നായി ഹാളിലെ സോഫസെറ്റിയിലേക്ക് കിടക്കാൻ നോക്കുമ്പോഴാണ് കോളിങ്‌ ബെല്ലിന്റെ ശബ്ദം ജീന കേട്ടത്. എഴുനേ റ്റു മെയിൻ ഡോറിന്റെ പീപ്ഹോളിലൂടെ പുറത്തേക് നോക്കി, അവളുടെ മുഖം എന്തെന്നില്ലാത്ത സന്തോഷം മിന്നി മാ ഞ്ഞു …. ” സുരേഷ് മാഷ്… “ഒരു ചെറു പു ഞ്ചിരി യോട് കൂടി അവൾ പതിയെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *