തേനുറും ഓർമ്മകൾ – 4 18

 

ഷോപ്പ് അടച്ചു സാധങ്ങളുമായി വിച്ചു ബൈക്കുമായി വീട്ടിലേക് തിരച്ചു… ഗേറ്റ് തുറന്നു ബൈക്ക് ഉള്ളി ലേക്ക് എടുത്തു. ഫോണിൽ സംസാരി ച്ചു കൊണ്ടു ജീന മുറ്റത്തു ഉലാത്തുകയാ ണ്. ഷെഡിലേക് ബൈക്ക് കയറ്റി വെച്ചു കൈയിൽ ഇത്തിരി കവറുകളുമായി വിച്ചു നടന്നു…

 

“… ഒരു ഷോപ്പിങ് ഒക്കെ കഴിഞ്ഞ ലക്ഷ ണ മുണ്ടല്ലോടാ…. സാലറി കിട്ടിയല്ലേ.. ”

ജീന ഫോൺ ചെവിക്കരികിൽ നിന്നും ഇത്തിരി ഉയർപ്പിടിച്ചു കൊണ്ടു വിച്ചുവി നോടായി ചോദിച്ചു.

 

“.. ആ പറയാം ജീനെച്ചി ഒന്നിങ്ങു വന്നേ ” കൈയിൽ പിടിച്ചു കൊണ്ടു വിച്ചു അവളെ സിറ്റൗട്ടിലേക് വലിച്ചുകയറ്റി.

 

” ടാ വിടെടാ കൈ വേദനിക്കുന്നു… വിടെടാ ” തന്റെ കൈയിൽ ബലമായി പിടിച്ച അവന്റെ കൈയെ വിടുവിപ്പി കാൻ അവൾ പണിപ്പെട്ടു..” . ശോ ഈ ചെറുക്കൻ 🙄 നൊന്തു കേട്ടോ.. ” അവൾ അവനരികിലായി ഹാളിലെ സോഫയിൽ ഇരുന്നു ഫോൺ കട്ട്‌ ചെയ് തു സോഫയുടെ സൈഡിലേക്ക് വെച്ചു.

 

“‘… ഞാൻ വരുമ്പോ നല്ല കത്തിയടി ആയിരുന്നല്ലോ ഫോണിൽ.. ആരാ വല്ല ലൈനും ആണോ ജീനെ ” കയ്യിലുള്ള പ്ലാസ്റ്റിക് കവറുകൾ താഴെ വെക്കുമ്പോ ൾ ചിരിച്ചുകൊണ്ട് വിച്ചു അവളോടായി ചോദിച്ചു..

 

“”…. ഓഹ് ഈ ചെറുക്കന്റെ വാ നാവ് ഇത്തിരി കൂടുന്നുണ്ട് കേട്ടോ… 🤦‍♀️.. അങ്ങനെ ലൈനിടിക്കാൻ തോന്നിയാ ൽ നീയില്ലെ ഇവിടെ പിന്നെന്തിനാ ഞാ ൻ വേറെ വല്ലവരെയും നോക്കുന്നെ.. ഇത് പോലൊരു വായ നോക്കി ഈ നാട്ടി ൽ വേറെ ഉണ്ടാവ്വോ 😁……”

 

“”.. ഉവ്വ ഉവ്വേ “….

 

“…. 🤦‍♀️ ഡാ പൊട്ടാ അത് സുരേന്ദ്രേട്ടനാ ണെടാ… ചിലപ്പോ കുറച്ചു ദിവസത്തെ ലീവിന് വരാൻ ചാൻസുണ്ട്… വിസ ചേഞ്ച്‌ ചെയ്യാനായിട്ട് പോലും “….

 

“… ഞാൻ ചുമ്മാ പറഞ്ഞതാണ് എന്റെ പൊന്നു ജീനെ, താൻ ഇങ്ങനെ ടെൻഷ ൻ അടികുന്നത് കണ്ടാൽ, ഞാൻ തന്നെ കാമുകന്റെ കൂടെ കണ്ടെന്നു പറഞ്ഞത് പോലെ ഉണ്ടല്ലോ….” അവൻ അങ്ങനെ പറഞ്ഞ ത് കേട്ടപ്പോൾ ജീന ഒന്ന് ചെറുതായി ഞെട്ടുന്നത് അവൻ കണ്ടു.

 

“….🙆‍♂️ ഒന്ന് പോടാ ഓരോ അവക്യാതി പറ ഞ് ഉണ്ടാകാതെ… സാലറി കിട്ടിയതല്ലേ എനിക്ക് എന്താ വാങ്ങിച്ചെ അത് ആദ്യം കാണിക്ക് എന്നിട്ട് മതി നിന്റെ കത്തിയടി ഹ.. വേഗം….”..

 

“… ഇതിൽ മുഴുവൻ തനിക്കുള്ളത ജീനെ ച്ചി മറ്റേതിൽ അമ്മയ്ക്കും അച്ഛനും ” കയ്യിലുള്ള രണ്ടു പേപ്പർ ബാഗ് അവളു ടെ മടിയിലേക്ക് വെച്ചു കൊണ്ടു വിച്ചു പറഞ്ഞു..

 

“”….. ഡാ എന്തിനാ ഇത്രയൊക്കെ അന്ന് ഞാൻ ചുമ്മാ ഒരു രസത്തിനു പറഞ്ഞത ല്ലെടാ…. ചുമ്മാ കാശു കളയാനായിട്ട്..”

 

” അതിൽ രണ്ടുമൂന്നു ജോഡി ന്യ്റ്റ് ഡ്രസ്സ്‌ ഉണ്ട്.. കണ്ടപ്പോൾ തനിക് ചേരുമെന്ന് തോനി അവർ കാശൊന്നും വാങ്ങിച്ചില്ല, പുള്ളിക്കാരൻ അന്വേഷിച്ചതായി പറയാൻ പറഞ്ഞു കേട്ടോ. …തനിക് പാകം ആവോ എന്നൊന്നും അറിയത്തില്ല, ആയില്ലേ ൽ മാറിയെടുക്കം… ”

 

“…വേണ്ടായിരുന്നെടാ… ഇവിടെ കുറെ ഉണ്ട് പിന്നെ തനിക്കറിയാലോ സുരേന്ദ്രേട്ടന് അങ്ങനെ ഉള്ള മോഡേൺ ഡ്രസ്സ്‌ ഒന്നും ഇടുന്നത് കണ്ടാൽ ഇഷ്ടപ്പെടതില്ലെന്ന്..” വിനീ ത പേപ്പർ ബാഗ് കയ്യിൽ ഒതുക്കി പിടിച്ചു..

 

“… ആ പുള്ളി വന്നിട്ടൊന്നും ഇല്ലല്ലോ ഉള്ള ജീവിതം ഇങ്ങനെ പേടിച്ചു ജീവിക്കാതെ അടിച്ചുപൊളിച്ചു പോ ജീനെച്ചി ചുമ്മാ…” തന്റെ അരികിലായി അടുപ്പിച്ചു വെച്ച അവളുടെ കൊഴുത്ത തുടയ്ക്കു മീതെ പതിയെ നുള്ളി കൊണ്ടു വിച്ചു…

 

“”” ആഹ്ഹ്… ഈ ചെറുക്കൻ എന്റെ തുടയി ലെ തോല് പറിച്ചെന്ന തോന്നുന്നേ ആഹ്.. തെമ്മാടി.. ബ്ലാക്ക് ചുരിദാർ ടോപ് സ്ലിറ്റ് നീക്കി കൊണ്ടു തുടയിൽ ഒട്ടി കിടന്ന ചുകപ്പ് ലെഗിൻസിനു മീതെ വിനീത തടവി. മുഖം ചുളിച്ചു..

 

“”.. ശെരിക്കും വേദനിച്ചോ 😌 വേണേൽ തടവി തരാം കേട്ടോ ജീനെ 🤪…” പെട്ടെന്നു എഴുനേറ്റ് വിച്ചു സോഫയ്ക്കു പിന്നിലേക്കാ യി നിന്നു കൊണ്ടു പറഞ്ഞു..

 

“…. 🤦‍♀️തെമ്മാടി. നിന്നെ ഞാൻ ഇന്ന്….., നാക്കിന്‌ ഒരു കൺട്രോൾ ഇല്ലാ ഈ ചെക്കന്…” ചിരിച്ചു കൊണ്ടു ജീന അവനു പിന്നാലെ ഓടി യെങ്കി ലും ബാത്രൂ വാതിൽ തുറന്നു കൊണ്ടു അവൻ ഉള്ളിലേക്കു കയറി…

Leave a Reply

Your email address will not be published. Required fields are marked *