തേനുറും ഓർമ്മകൾ – 4 18

*************************************

സഹായത്തിനായി വിഷ്ഷ്ണുവിനെ കൂ ടെ കൂട്ടിയതിനുശേഷം സജീവിന്റെ ശ്രദ്ധ ബൊട്ടിക്കിൽ തന്നെയായി. അല്ലേലും ആഗ്രഹിച്ചു തുടങ്ങിയ സംരംഭം,.. കൂടെ ഏട്ടന്റെ സഹായം കൂടി ആയപ്പോൾ പെട്ടെന്ന് ആ മോഹം പൂവണിഞ്ഞു എന് വേണം പറയാൻ. ഈ സ്ത്രീകൾ ഒരു വീക്നെസ് ആയതുകൊണ്ടാവാം സ്ത്രീ കളുടെ ഉടയാടകൾക്ക് മാത്രമായി ഒരു ഗംഭീര ഷോപ്പു സജീവ് തുടങ്ങിയതും. അതാകുമ്പോ ഈ പെണ്ണുങ്ങളുടെ ശരീ ര സൗന്ദര്യം നോക്കി ആസ്വദിക്കുകയും ചെയ്യാലോ, ഇല്ലേലും കല്യാണം കഴിക്കു ന്നത് വരെ ആണുങ്ങൾ പുലി ആയിരി ക്കുമല്ലോ ഈ വിഷയത്തിൽ പിന്നെ പല്ല് കൊഴിഞ പുലി തന്നെ.. അതോണ്ടാവും പുള്ളിടെ ഈ അർമാ ദികൽ…
“…സജീവേ, അന്ന് ഞാൻ പറഞ്ഞ ആ മോഡൽ താൻ കൊണ്ടുവന്നോ ഇത്ത വണ പർച്ചെസിനു പോയപ്പോ? അതോ ഇനിയും ഞാൻ വെയിറ്റ് ചെയ്യാണോ
ടേബിളിലേക്കു നിവർത്തിയിട്ട തുണി കൾക്കിടയിൽ തിരഞ്ഞു കൊണ്ടിരുന്ന രോഷ്നിമാത്യു വിന്റെ പരിഭവം പറച്ചിൽ കേട്ട് സജീവ് ബിൽ കൗണ്ടറിൽ നിന്നും അവൾക്കരികിലേക് ചെന്നു…

“… ഹേയ്… അതൊക്കെ ഞാൻ ഓർമിച്ചു കൊണ്ടു വന്നിട്ടുണ്ട് ചേച്ചി പറഞ്ഞാൽ മറക്കാൻ പറ്റോ..പിന്നെ കഴിഞ്ഞ തവ ണ പർച്ചെസിനു പോന്നതിനു മുൻപേ മാത്യുസ് ഇച്ചായന്റെ കാൾ ഉണ്ടായിരു ന്നു, ചേച്ചിടെ കുടുംബത്തിൽ എന്തോ ഫങ്ഷനോ ഉണ്ടെന്നോ മറ്റോ, നല്ല മെറ്റീരിയൽ സെലക്ട്‌ ചെയ്തു കൊടു ത്തേക്ക് എന്നു പറഞ്ഞുകൊണ്ട്.അതോ ണ്ട് ഇത്തവണ ബാംഗ്ലൂർ പർച്ചെസിനു ചെന്നപ്പോഴേ ആദ്യം മനസ്സിൽ വന്നതേ ചേച്ചിടെ മുഖമാ 😜😜….

“ഓഹ് ആണോ ഇച്ചായൻ വിളിച്ചായിരു ന്നോ, ഞാൻ അന്ന് ഓർമ്മിപ്പിച്ചായിരു ന്നു സജീവിനോട് പറയാൻ… രണ്ടാളും വല്യ കമ്പനി ആയതു കൊണ്ടു എനിക്ക ങ്ങനെ ഒരു ഗുണം ആയി 😊..പിന്നെ ഇച്ചായൻ പറഞ്ഞാൽ തനിക് മറുചോ ദ്യം ഇല്ലല്ലോ ” രോഷിനി ചിരിച്ചു..

” രാജീവേട്ടൻ മുഖേനയ എനിക്ക് ഇച്ചാ യാനുമായി കമ്പനി കൂടാൻ പറ്റിയത്… രണ്ടാളും വെക്കേഷന് ഏകദേശം ഒരേ ടൈം ആണല്ലോ വരാറ്… ” സജീവ് ഓ രോ മോഡൽ തുറന്നു അവൾക്കു മുന്നി ലേക്ക് വച്ചു..

“…. മ്മ് വെക്കേഷൻ കാര്യം ഒന്നും ഓർ മ്മിപ്പിക്കല്ലേ സജീവേ, വന്നാൽ പിന്നെ പാർട്ടി കൂടാത്ത ദിവസം ഉണ്ടോരണ്ടാളും
അങ്ങേരോന്നിച്ചു കൂടി രാജീവും ഒട്ടു കുറവല്ല ഇപ്പോ “…… സജീവ് ഇതെനിക്ക് ചേരുമോ നോക്കിക്കേ ” രോഷ്നി ഒരു പിസ്റ്റ ഗ്രീൻ കളർ ടോപ് നെഞ്ചോടു ചേർത്തു വെച്ചുകൊണ്ട് അയാൾക് മുൻപിൽ നിന്നു.

“.. അടിപൊളി… ഇത് ചേച്ചിക് നന്നായി ചേരുന്നുണ്ട് കേട്ടോ… ചേച്ചിടെ നിറത്തി നു ഇണങ്ങുന്നത് ഞാൻ പ്രത്യേകം സെലക്ട്‌ ചെയ്തതാ ഈ പത്തു പീസ് “.. ടേബിളിന് മീതെ പൊളിക്കാതെ വെച്ച ചെറിയ ബോക്സിലേക് ചൂണ്ടികാട്ടി കൊണ്ടു സജീവ് പറഞ്ഞു..

“…. അയ്യോ… എനിക്ക് ഒരു മൂന്ന് ജോഡി മതി മോനെ .. ഇതൊക്കെ മേണിച്ചെന്ന് ഇച്ചായൻ എങ്ങാനും അറിഞ്ഞാൽ പിന്നെ അതുമതി അങ്ങേർക്ക്….”

“.. അതൊന്നും കുഴപ്പില്ല… ചേച്ചിയെ ഓർത്ത് വാങ്ങിയതല്ലേ ഞാൻ അതോ ണ്ട് ബാക്കി ഒക്കെ എന്റെ വക, ആനി വേഴ്‌സറിക്കോ ഒന്നും ഗിഫ്റ്റ് തരാൻ പറ്റിയില്ല അതോണ്ട് ഇപ്പോ ഇരിക്കട്ടെ ” സജീവ് എല്ലാം അവൾക്കും മുന്നിലേക്ക് നീക്കി.

“…ഓരോ തവണ പർച്ചെസിനു പോയി വരൂമ്പോൾ താൻ കൊണ്ടു തരുന്നത് തന്നെ ധാരാളം, പിന്നെയും എന്തിനാടാ.. ഇത് ഇച്ചായനോടുള്ള സുഹൃത്ത് ബന്ധ തിന് പുറത്തു തരുന്നതൊ അതോ എന്നോടുള്ള ഇഷ്ടം കൊണ്ടു തരുന്ന തോ പറയ് സജീവ്…. ഇല്ലേലും ഇച്ചായൻ പറഞ്ഞാൽ എന്തും ചെയ്യുന്ന ആളാണ ല്ലോ താൻ, ” …

“… എന്ത് തോനി ഇത്രകാലം?ചേച്ചി യോ ടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തന്നതാണ് ഇതുവരെ ഓകെ, , പിന്നെ ഇച്ചായൻ പറഞ്ഞത് കേൾക്കാതിരിക്കാ ൻ പറ്റോ, വല്ല പോഴും ക്യാഷ് റോൾ ചെയ്യാൻ പുള്ളിയല്ലേ സഹായിക്കുന്നെ.”

“ഓഹോ അങ്ങനെയാണോ, ഇനി താൻ ബാങ്കിലോട്ട് വാ പേർസണൽ ലോൺ വേ ണം രോഷ്നി ചേച്ചി എന്ന് പറഞ്ഞിട്ട് കേട്ടോ, ശെരിയാക്കി തരാം ഞാൻ ” രോഷ്നി ചിരിച്ചു കൊണ്ടു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *