തേനുറും ഓർമ്മകൾ – 4 18

 

 

കടയിലേക്ക് പോകാതെ വിച്ചു നേരെ പോയത് വിനീതയുടെ വീട്ടിലേക്കായിരുന്നു.. സജീവ് വരുന്നവരെ എന്നും പിക്ക് ചെയ്യാനും കൺ കുളിർക്കേ ആ സൗദര്യത്തെ നോക്കി ഇരി ക്കാനും പറ്റുമല്ലോ എന്ന സന്തോഷം അവന്റെ കണ്ണുകളിൽ കാണാം.. നേരത്തെ വീട്ടിൽ എത്തിയ തിനാൽ വിനീത എഴുന്നേറ്റതെ ഉണ്ടായിരുന്നുള്ളു.

 

….. ” വിച്ചു താൻ ഇവിടെ ഇരിക്കുട്ടോ ഞാൻ കുളിച്ചേച്ചും വരാ “… ഹാളിലെ സോഫയിലേക് ചൂണ്ടി വിനീത..

 

…..” ചേച്ചി , … അമ്മ എവിടെ കാണാനില്ലല്ലോ “?..

 

“…. അമ്മയും അവരുടെ ഒന്നിച്ചു പോയി, അമ്മക്ക് പോകാൻ ആഗ്രഹം ഉണ്ടെന്ന് ഇന്നലെ നൈറ്റ് ആണ് എന്നോട് പറയുന്നേ, പിന്നെ ഇവിടുന്ന് ഞാനും ഇല്ലല്ലോ അപ്പോ അമ്മ പോകാനു തീരു മാനിച്ചു…”

 

…. ” ചേച്ചി എന്താ പോകണ്ടാന്നു വെച്ചേ? സജീവേട്ടൻ പറഞ്ഞു വയ്യ എന്നൊക്കെ “…

 

….” ഹേയ് അത് ഞാൻ ചുമ്മാ പറഞ്ഞതാ, .. ഇന്നേക്ക് മൂന്ന് ദിവസം ആയിട്ടുള്ളു ഏഴു ഡേയ്‌സ് ആവാതെ ശെരിയാവില്ലെടാ,… അത് കൊണ്ട് പോയില്ല, പിന്നെ ദൂരയാത്ര എന്റെ തലവേദന ഇളക്കും…. ”

 

“…. എന്ത് മൂന്ന് ദിവസം മനസിലായില്ല 🤔…”

 

… ” മോൻ അത്ര മനസിലാക്കിയ മതി… 😇.. ടാ പൊട്ടാ ഞങ്ങൾ പെണ്ണുങ്ങളുടെ മന്ത്ലി ഇഷ്യൂ.. ഇപ്പോഴെങ്കിലും മനസ്സിലായോ എ ന്തോ ഈശ്വര 😆😆….

 

… ” ഓഹ് മനസിലായി മനസിലായി, മൂന്ന് ഡേ ആയില്ലേ പിന്നെ പോകരുതോ? “….

 

…” നടക്കില്ല മോനെ എന്റേത് ഇത്തിരി പ്രോബ്ലം ആണ്…. ക്ഷേത്രം അല്ലേ ശെരിയാവ ത്തില്ല… ”

 

….. ” മ്മ്മ്… മനസിലായി ഇപ്പോഴും ഡെയ്‌ഞ്ചെ ർ സോൺ ആണെന്ന് 😁😁…. ” വിച്ചു ചിരി ച്ചു.

 

… ” ഓഹ് ചെക്കന്റെ ഒരു ചിരി നോക്ക്,..” വിനീ ത ടവലുമായി കിച്ചണിന് അരികിലായി ഉള്ള ബാത്രൂം ലക്ഷ്യമാക്കി നടക്കുമ്പോൾ ലെഗി നസിനുള്ളിൽ മുറികികിടക്കുന്ന ചന്തിയുടെ ഇളക്കം അവനെ അലോസര പെ ടുത്തി…….

 

 

കടയിലേക്കുള്ള യാത്രയിൽ പിന്നിൽ ഇരു വശത്തെക്കും കവച്ചു വെക്കാതെ സൈഡ് ചരിഞ്ഞു ഇരിക്കുന്ന വിനീതയെ ഓർത്തു അവന്റെ ചുണ്ടിൽ ചിരിവിരിഞ്ഞു……

കളി ചിരിതമാശയും വൈകിട്ട് വീട്ടിലേക് കൊണ്ടു വിടുവഴി ടൗണിലെ തട്ടുകടയിലേ പാനിപ്പൂരി യുടെ യും ബെൽപൂരിയുടേയും രുചി നോക്കിയും ദിവസം രണ്ടും മൂന്നും കഴിഞു മുന്നോട്ടു പോയി…… അങ്ങനെ ഒരു ദിവസം രാത്രി കടയടച്ചു വിനീതയെ വീട്ടിലേക് കൊണ്ടുവിടനായി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ഷോൾഡറിൽ കൈ പിടിച്ചു പിൻ സീറ്റിലേക് കാൽ കവച്ചു വച്ച് ഇരിക്കുമ്പോൾ അവൾ അവനോടായി പറഞ്ഞു.,

 

“… വിച്ചു ഇന്ന് രാജീവേട്ടന്റെ വീട്ടിലേക് കൊണ്ടു വിട്ടാൽ മതി, അവരൊക്കെ പോയി ട്ട് കുറച്ചു ദിവസം ആയില്ലേ വീടൊക്കെ ആകെ വൃത്തികേടായി കിടക്കുവായി രി ക്കും ഒന്നു ക്ലീനാക്കണം… നാളെ രാവിലെ അവിടേ ക്കു വന്നാൽ മതി “”….

 

… ” ആണോ.. അങ്ങനെ എങ്കിൽ അങ്ങനെ, പിന്നെ അവിടെ ഒറ്റയ്ക്കു കിടക്കാൻ പേടിയൊന്നും ഇല്ലേ ഇയാൾക്ക് 🤔…… “..

 

….!” ഹേയ് അടുത്തൊക്കെ വീടുള്ളതല്ലേ, അഥവാ പേടിയുണ്ടേൽ താൻ വരുമോ കൂട്ടിനു അല്ലാ പിന്നെ 😆😆…. ”

 

“… പിന്നെ എന്താ വരാമല്ലോ, 😇😇”…. പിൻ ഭാഗത്തുകൊള്ളിച്ചു ഉടയ്ക്കുന്ന അവളുടെ മുലകളുടെ സുഖം ആസ്വദിച്ചു കൊണ്ടു വിച്ചു പറഞ്ഞു….

 

…..” അയ്യടാ….. പിന്നെ നാളെ നേരെത്തെ വന്നു നോക്കിയേക്കണം കേട്ടോ 😌 വല്ലവരും വന്നു രാത്രി എന്നെ കിഡ്നാപ്പ് ചെയ്തി ട്ടുണ്ടേ ലോ , കാലം അതാണെ…. ” 😆😆… ബൈക്ക് ചെറിയൊരു കുഴിയിൽ ചാടിയതും അവനിലേക് അവൾ ചേർന്നു ഇരുന്നു….

 

…… ” എല്ലാരേം കിഡ്നാപ്പ് ചെയ്യോ എന്ന് എനിക്ക് അറിയത്തില്ല പക്ഷെ ഇയാളെ ചില പ്പോൾ ആരേലും കണ്ണ് വച്ചിട്ടുണ്ടേൽ , പറയാൻ ഒക്കുകേല “.. 🤪..

 

“…. പിന്നെ പിന്നെ… ഡയലോഗ് അടിക്കാ തെ ബൈക്ക് നേരെ നോക്കി ഓടിക്ക് എന്റെ നെഞ്ചോക്കെ പോയി തന്റെ കൂടെ യാത്ര ചെയ്തിട്ട്…..” വീടു എത്താറായപ്പോൾ വിനീത ഇത്തിരി പിന്നിലേക്ക് നീങ്ങിയിരുന്നു……

 

…. ” അപ്പോ എന്റെ പിന്ഭാഗം ഇരുമ്പ് കൊണ്ടാ ണോ ഉണ്ടാക്കിയ 🙄, ഇയാളുടെ ജിം ബോഡി കൊണ്ടു ഇടിച്ചു എന്റെ പിന്ഭാഗം പോയെന്ന തോനുന്നെ…. “…. ഗേറ്റിനു അരികി ലേക്ക് ബൈക് ചേർത്തു നിർത്തി..

 

“… കണക്കായി പോയി, വേദനിക്കുന്നുണ്ടേൽ നല്ല ഞരമ്പ്എണ്ണ കിട്ടും വാങ്ങിക്കാൻ അത് തേച്ചു പിടിപ്പിച്ചു ചൂടുവെള്ളത്തിൽ കുളിക്ക് അപ്പോ “സൂക്കേട് ” ഒക്കെ മാറിക്കോളും കേട്ടോ… ഈയിടെയായി ബ്രേക്ക് പിടുത്തം ചെക്കന് ഇത്തിരി കൂടുതലാ… 😇”””.. ഫൂട്ട് സ്റ്റെപ്പിൽ കാൽ ഊനി കൊണ്ടു വിനീത ഏഴുനേറ്റു നിന്നു…..

 

…… ” ചില വേദന ഒന്നും എണ്ണ തേച്ചു കുളി ച്ചാൽ മാറില്ല വിനീതേച്ചി അത് നന്നായി വേദ നിച്ചു തന്നെ മാറ്റണം ആ വേദന ഒരു പ്രത്യേക സുഖംതന്നെ ആണേ…😜… ”

 

 

വിനീത ചിരിച്ചു, 😆 “പോടാ പോടാ പഞ്ചാര അടിക്കാതെ, എങ്കിൽ ഗുഡ് നൈറ്റ്, ടാ രാവിലെ ഇത്തിരി ക്ലീനിങ് ഉണ്ട് കഴിഞ്ഞിട്ട് വിളിക്കാം എന്നിട്ട് വന്നാൽ മതി, കട രാവിലെ പോയി താൻ തുറന്നേക്ക് കേട്ടോ “.. വിനീത വീട്ടിനുള്ളിലേക് കയറി പുറത്തെ ലൈറ്റ് ഓൺ ചെയ്യുന്നത് വരെ വിച്ചു ഗേറ്റിനു അരികിൽ കാത് നിന്നു.. വിൻഡോകരികിൽ വന്നു നിന്നു വിനീത അവന് കൈ വീശി കാട്ടി….. എൻഫീൽ ഡ് ന്റെ കാതടപ്പിക്കുന്ന ശബ്ദം കുറഞ്ഞു കുറഞ്ഞു വരുന്നത് വരെ അവൾ ജനലരി കിൽ നിന്നു……

 

കുളികഴിഞ്ഞു ബെഡിലേക് മലർന്നു കിടന്നു കൊണ്ടു വിനീത എന്തോ ഓർത്തു. ദിവസം അത്രെ ആയുള്ളൂ എങ്കിലും വിച്ചുവി നെ അടുത്തു പരിചയ പെട്ടു തുടങ്ങിയ നാളു കൾ അവൾക്ക് മറക്കാൻ കഴിയാത്ത അത്ര യും സന്തോഷ നിമിഷങ്ങൾ അവൾക്കു അനുഭവിക്കാൻ കഴിഞു… എന്നും കൂട്ടാനും കൊണ്ടു വിടാനുമുള്ള അവന്റെ ശുഷ്കാന്തി വെറുതെ അല്ലാ തന്റെ ശരീരത്തിലെ ഈ ചാടിയ തുടിപ്പും കൊഴുപ്പും കണ്ടിട്ട് തന്നെയാ ണെന്ന് വിനീത അന്നേ മനസിലാക്കിയിരുന്നു. അർത്ഥം വച്ചുള്ള സംസാരവും നോട്ടവും ഇത്തിരി പ്രയാസമായി ആദ്യമൊക്കെ തോനി യെങ്കിലും ഇപ്പോ അവളത് ഒക്കെ ആസ്വദിച് തുടങ്ങിയിരിക്കുന്നു.. ” ബ്രേക്ക് പിടിച്ചു അവനിലേക് എന്നെ ചേർത്തു ഇരുത്തുമ്പോ ഴും എന്റെ ഉയർന്നു കിടക്കുന്ന മുലകൾ രണ്ടും അവന്റെ ശരീരത്തിലെക്ക് ചേർത്തു വച്ച് അതിന്റെ ചൂട് അവനിലേക് അറിഞ്ഞു കൊണ്ടു പകർന്നു കൊടുത്തതിൽ തനിക്കും ഒരർത്ഥത്തിൽ പങ്കില്ലേ “… വിനീത മനസ്സിൽ അങ്ങനെ ഓർത്തു ചുരിദാർടോപ്പിനുള്ളിൽ ബ്രാ വള്ളികളാൽ തലച്ചിടാത്ത വലിയ മുല കളിൽ നനുത്ത വിരൽ കൊണ്ടു അമർ ത്തി…. സുഖ പകരുന്ന ആലോചനകൾ അവളുടെ ശരീ രോഷ്മാവ് അധികാകാൻ കൂടുതൽ സമയം വേണ്ടിവന്നില്ല, വിനീത ബ്ലാങ്കെറ്റ് ദേഹത്തോട്ട് വലിച്ചിട്ടു ഇരുട്ടിന്റെ മറവിൽ വീണ കമ്പിയിൽ അവൾ ശ്രുതി മീട്ടി…..

Leave a Reply

Your email address will not be published. Required fields are marked *