തേനുറും ഓർമ്മകൾ – 4 18

 

 

…..” അപ്പോ വിളിക്കാൻ തോന്നിയില്ല, അങ്ങ നെയുള്ള ഒരു വരവല്ലേ വന്നത് താൻ.. അവി ടെ കൂടി നിന്ന തിരക്കുകൾ ക്കിടയിലും തന്നെ മുഴുവനായും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് തോന്നിയുള്ളു. എല്ലാവരുടെയും കണ്ണു നിന്നിലേക്ക് തന്നെയായിരുന്നു എന്ന് ഇത്തിരി കഴിഞ്ഞപോഴാ ഞാൻ മനസിലാ കിയെ 😂.. “”” അയാൾ ചിരിച്ചു കൊണ്ട് അടു ത്ത പുകയ്ക് ആയി സിഗരറ്റ് ചുണ്ടിലെക്ക് അ ടുപ്പിച്ചു…

 

…….. ” ഒന്നു പോയെ ന്റെ മോഹനേട്ടാ 😁 ചുമ്മാ ആളെ തൊലിയുരിക്കാതെ… എന്നെ നോക്കിയെന്നെ മ്മ്മ് കേട്ടാലും മതി…. 🤣🤣”.

 

 

….!””” സത്യം ഞാൻ എന്തിനി നുണപറയണം എന്റെ കണ്ണോണ്ട് കണ്ട കാര്യമല്ലേ.. എല്ലാ നോട്ടവും നിന്റെ വലിയ ചന്തിയിലേക്കും വി ശാലമായാ ഷോറൂം പോലെ തുറന്നിട്ട നിന്റെ കഴുത്തിനു താഴേക്കും ആയിരുന്നു.. എന്തൊ രു ഇളക്കാമായിരുന്നു നീ കാൽ ഓരോ ചുവ ട് മുന്നോട്ട് വെക്കുമ്പോഴും…..😜 ഞാനും നോ ക്കി നിന്നു പോയി മോളെ…… അല്ലാ എന്നിട്ട് സു രേന്ദ്രൻ എവിടെ?….

 

……. ” ശോ…. മതി മോഹനേട്ടാ ചുമ്മാ കളിയാ ക്കാതെ… ” ജീന മുഖം കൈ കൊണ്ട് മറച്ചു..

 

 

….. ” സത്യം പറയാലോ നമ്മുടെ ആ നാട്ടിൻപു റത്ത് നിന്നെപ്പോലെ എല്ലാം തികഞ്ഞ പെണ്ണ് വേറെ ഇല്ലാ കേട്ടോ… ഞാൻ മുൻപേ പറയാറില്ലേ ആരായാലും ഒന്നു കൊതിക്കും ഈ തേൻ വരിക്ക ചക്ക രുചിച്ചു നോക്കാൻ എന്ന്….. 😇. എന്നിട്ട് നിന്നെ ഇവിടെ ഇരുത്തി യിട്ട് അവൻ വെള്ളടി തുടങ്ങിയോ?..🙂….

 

 

…… ” പിന്നെ അത് പ്രത്യേകിച്ച് പറയണോ മോഹനേട്ടാ വെള്ളം ഫ്രണ്ട്സ് ഇത് കഴിഞ്ഞേ ഞാനും മോനും ഒക്കെ അയാൾക്കുള്ളു…. ” ജീന ചിരിച്ചു…

 

…… ” എങ്കിൽ ഞാൻ ഒന്നു നോക്കിയേച്ചും വ രാം മഴ ഇനി കൂടത്തെ ഉള്ളു ചുമ്മാ ലേറ്റ് ആകും … ആക്ടിവയിൽ അല്ലേ വന്നത്, ഞാൻ വിളിച്ചോണ്ട് വരാം… ” സിഗരറ്റു നില തിട്ട് ഷൂ ഇട്ട കാൽ കൊണ്ട് നിലത്തുരച്ചു മോഹനൻ മുന്നോട്ട് നടന്നു നീങ്ങുമ്പോൾ ജീനയ്ക് ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു കണ്ടു.. അവൾ വീണ്ടും മൊബൈൽ സ്ക്രീനി ലേക്ക് നോക്കി അങ്ങനെ ഇരുന്നു..

 

അല്പസമയത്തിന് ശേഷം തന്റെ അരികിലേക് ഒറ്റയ്ക്ക് നടന്നു വരുന്ന മോഹനനെ കണ്ടു ജീന എഴുനേറ്റു..

 

……. ” എന്തെ മോഹനേട്ടാ അവർ അവിടെ ഇല്ലേ?….. ഞാൻ ഇവിടെ കാത്തു നിൽപ്പുണ്ടെ ന്ന് പറഞ്ഞില്ലേ?…….

 

…….. ” എന്താ ഇവനിങ്ങനെ ഒരു ഉത്തരവാദി ത്തം ഇല്ലാതായി പോയെ 🙄, ഞാൻ പോയി നോക്കി അവിടെ തന്നെ ഉണ്ട് കുടിച്ചു ഒരു ബോധം ഇല്ലാണ്ട് അങ്ങനെ……. പോരെങ്കി ൽ വാള് വെച്ച് കൊളാക്കിട്ടുണ്ട്…. ഈ അവസ്ഥ യിൽ എങ്ങനെ താൻ ആക്ടിവായിൽ പോകാ നാ?? …. ദാ കണ്ടില്ലേ വീണ്ടും മഴ തുടങ്ങി…. ”

 

……. ” ന്റെ ദൈവമേ ഈ മനുഷ്യനെ കൊണ്ട് തോറ്റു 😔…. ഞാൻ വരുമ്പോഴേ പറഞ്ഞതാ കുടിക്കാൻ നിക്കരുത് എന്ന്… എനിക്ക് മതി യായി മോഹനേട്ടാ ശെരിക്കും… ” അരയിൽ തിരുകി വച്ച സാരി തലപ് കൊണ്ട് അവൾ മുഖം തുടച്ചു. ആലില വയറും പൊക്കിൾ തടവും ആപ്പിൾ മൊത്തു പോലെ തെളിഞ്ഞു.

 

 

….. ” നീ വിഷമിക്കാതെ മോളെ, ഞാൻ ഇല്ലേ ഇവിടെ… ഇനി വൈകിക്കണ്ട ആക്ടിവ ഇവി ടെ സൈഡിൽ ഒതുക്കി വെക്കാം.. ഞാൻ കാറിൽ വിടാം വീട്ടിലേക്.. ബോധം തീരെ ഇല്ലാത അവനെ പിന്നെ എങ്ങനെ കൊണ്ട് പോകാന. നീ വാ വണ്ടി താഴെ റോഡ് സൈഡിൽ ഉണ്ട് അങ്ങോട്ട്‌ പോകാം വാ.. ” പിന്നിൽ ഇളക്കി നടക്കുന്ന ജീനയുടെ ചന്തി യുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റാതെ മോഹനൻ മുന്നിൽ നടന്നു അയാളെ അനു ഗമിച്ചു കൊണ്ട് അവളും………..

 

 

കോരിച്ചൊരിയുന്ന മഴയിൽ കാറുമായി ജീന യുടെ വീടിൻ ഗേറ്റിനു മുൻപിൽ മോഹനൻ എത്തുമ്പോൾ സമയം രാത്രി 11.46. പുറത്തു തകർത്തു പെയ്യുന്ന മഴ.. പിന്നിലെ സീറ്റിൽ ഒന്നു മറിയാതെ നീണ്ടു നിവർന്നു കിടന്ന് കൂർക്കം വലിച്ചുറങ്ങുന്ന സുരേന്ദ്രനെ ജീന ഒന്നു നോക്കി..ദേഷ്യം കടിച്ചമർത്തി…….

റോഡ് സൈഡിലേക് കാർ ഒതുക്കി വെച്ചു കാറിലെ ഗ്ലോ ബോക്സിൽ സൂക്ഷിച്ച കുട എടുത്തു ജീനയുടെ കൈകളിലേക് വച്ചുകൊ ടുത്തു,

 

….. “…..ജീനതാൻപുറത്തിറങ്ങിഗേറ്റ്തുറക്ക് ,ഞാൻ അവനെ എടുക്കാം… നീ കൂടപ്പിടിച്ചാൽ മതി..”

അയാൾ പറഞ്ഞ പ്രകാരം കു ടതുറന്നു ജീന പുറത്തേക്ക് ഇറങ്ങി കൂടെ മോഹനനും തന്റെ ചുമലിലേക് സുരേന്ദ്രനെ എടുത്തു കിടത്തുമ്പോൾ ജീന അയാൾക്കു കൂടപ്പിടി ച്ചു പിന്നിൽ നിന്നു. കാറ്റിൻ മഴ തുള്ളികൾ ഇരു വരെയും നനച്ചെങ്കിലും അവർ ഗേറ്റ് കടന്നു മുന്നോട്ട് നടന്നു…. സുരേദ്രനെ ബെഡിൽ കിടത്തി മോഹനൻ ഹാളിലേ സോഫയിൽ ഇരുന്നു.

 

സുരേന്ദ്രൻ ധരിച്ചിരുന്ന നനഞ്ഞ ഡ്രസ്സ്‌ ഊരി മാറ്റി മുറിയിലെ ac ഓൺ ചെയ്തു ദേഹത്തേ ക് ബ്ലാങ്കറ്റ് വലിച്ചിട്ടു ജീന വാതിൽ മെല്ലേ ചാരി ബെഡ്‌റൂമിന് പുറത്തേക്കിറങ്ങി. ഹാളി ലെ സോഫയിൽ ഇരുന്നു തലയിലെ വെള്ളം ഒപ്പിയെടുക്കുകയിരുന്ന മോഹനൻ പാദസര മണികിലുക്കം കേട്ടു മുഖം ഉയർത്തി നോക്കി.

 

…… ” മോഹനേട്ടാ ആ ഡ്രസ്സ്‌ മാറ്റിയേക്ക് . മഴ കൊണ്ട് എല്ലാം നനഞ്ഞിട്ടുണ്ട്… കൂടെ ആകെ അങ്ങേരു വാള് വെച്ചതും എല്ലാം കൊണ്ടും വൃത്തികേടായി കിടക്കുവല്ലേ 😔 സോറിട്ടോ…. , ദാ ഇത് ഉപയോഗിച്ചോ, അങ്ങേരുടെയാ. ഇപ്പോ നനഞ്ഞത് ഇട്ടോണ്ട് വീട്ടിലേക്ക് പോകണ്ട..”…. ടി ഷർട്ടും ലുങ്കിയും നേരെ നീട്ടി പിടിച്ചു ജീന അയാൾക് മുൻപിൽ നിന്നു. അവളുടെ വസ്ത്രമാകെ മഴം വെള്ളം കൊണ്ട് നനഞ്ഞിടുണ്ട്. വയറിലെ ചെറിയ രോമങ്ങളിൽ ഒട്ടിപ്പിടിച്ച മഴത്തുള്ളികൾ ഹാളിലെ എൽ ഇ ഡി വെട്ടത്തിൽ തിളങ്ങി.. നനവ് പടർന്നുകയറിയ മെറൂൺ ബ്ലൗസിനു മീതെ ഉള്ളിൽ പാതി നനഞ്ഞ ബ്രെസിയറിൻ രൂപരേഖ തെളിഞ്ഞു കിടന്നു. നനഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അവളിൽ ചെറി യ തോതിൽ വിറയൽ അനുഭവപ്പെട്ടു. മോ ഹനനൻ എഴുനേറ്റു ബെഡ്‌റൂമിലേക്കു നോ ക്കി.

 

…… “അവൻ ഉറങ്ങിയോ മോളെ…? ആ നന ഞ്ഞ തുണിയൊക്കെ മാറിയായിരുന്നോ?… വീണ്ടും അയാൾ ഉള്ളിലേക്കു തന്നെ നോക്കി.

 

…..” ഹാ മോഹനേട്ടാ, കൂർക്കംവലി കേൾക്കു ന്നില്ലേ… എന്റെ മനഃസമാദാനം കളയാൻ വേണ്ടി മാത്രം… 😔. അവിടെ മോഹനേട്ടനെ കണ്ടില്ലായിരുന്നേൽ ഞാൻ അവിടെ ഉള്ള ആൾക്കാരുടെ മുന്നിൽ നാണം കെട്ടേനെ… “താങ്ക്യു സോ മച്ച് …..

 

 

…..” നീ ഒന്നു പോടീ, എന്തിനാ ഒരു നന്ദി പറ ചിൽ ഒക്കെ, അതും എന്നോട് 🙄… ‘” അയാൾക്കു നേരെ നീട്ടിയ ഡ്രസ്സ്‌ വാങ്ങി സോഫയിലേക് വച്ചു .

 

 

…. ” ആ ഷർട്ട് ഊരി തന്നേക്ക് മോഹനേട്ടാ ഞാൻ മെഷിനിൽ ഇട്ടേക്കാം “”… അയാ ളുടെ കൈയ്യിൽ കിടന്നിരുന്ന ടവൽ വാങ്ങി ജീന അവളുടെ തല തൂവർതാൻ കൈ പൊക്കി യതും മുലകൾ രണ്ടും ഇളകി കളി കുന്നത് മോഹനൻ അവളറിയാതെ നോക്കി. ഷർട്ട്‌ ബട്ടൺ ഓരോന്നായി അഴിച്ചു തന്റെ രോമങ്ങൾ തെളിഞ്ഞു കാണുന്ന വിരിഞ്ഞ നെഞ്ച് അവൾക്കു മുൻപിൽ തുറന്നു കാട്ടി. അത് ജീന ഇടംകണ്ണാലെ നോക്കി എങ്കിലും ഒന്നും അറിയാത്ത പോലെ അയാളോട് ചോദിച്ചു.,

Leave a Reply

Your email address will not be published. Required fields are marked *