തേനുറും ഓർമ്മകൾ – 4 18

 

 

….”… അല്ലേലും പണ്ടേ എന്റെ അവിടെക്ക് തന്നെആയിരുന്നില്ലേ ഇയാളുടെ കണ്ണ് 🙈,…. ” കവിളിൽ അയാളുടെ ചുംബനം ജീന ഏറ്റു വാങ്ങികൊണ്ട് പറഞ്ഞു.

 

…….. ” നോട്ടം അവിടേക്ക് മാത്രമൊന്നും ആയി രുന്നില്ല പെണ്ണെ… നിന്റെ ഈ മാദകമേനിയ ഴകിനെ മൊത്തം ഞാൻ ആർത്തിയോടെ നോക്കിയിരുന്നു… ദാ താനീ ഒതുക്കി കെട്ടി വെച്ച ഈ ഇളനീർ കുടങ്ങളിലും “….. മടക്കു വീണ വയറിൽ നിന്നും ഒരുകൈ കളും ബ്ലൗ സിനു മീതെ തെറിച്ചു നിന്ന മുലകൾക്കു മീതെ വെച്ചു മോഹനൻ മെല്ലേ അമർത്തി…..

 

 

…, “”” ആഹ് മം മ്മ് ഊഹ്ഹ്.. ” ജീന വീണ്ടും ഒരടിപിന്നിലേക്ക് ആഞ്ഞു.

 

……. ” ഇന്നെനിക് മുന്നിൽ ഇതെല്ലാം കാഴ്ച വെക്കില്ലേ ജീന….? “”” കൈ മാറിടത്തിൽ ശക്തിയോടെ അമരുന്നത് അവൾ അറിഞ്ഞു.

 

…….. ” ഇല്ലെന്ന് പറഞ്ഞാൽ വിട്ടു പോകോ ഈ രാത്രി ഇയാള് 🤭… ” പിന്നിൽ ചന്തി വിടവി ൽ കുണ്ണ മുഴുപ്പ്‌ അമർന്നു തന്നെ കിടന്നു..

 

……… ” ഈ കോരി ചൊരിയുന്ന മഴയത് നനഞ്ഞു വിറയ്ക്കുന്ന നിന്റെ ദേഹതത്തെ ഒരു ബ്ലാങ്കറ്റ്പോലെ എന്നെ മൂടി പുതച് കിടക്കാൻ നീ ആഗ്രഹിക്കുന്നു എന്നെനിക് നല്ല ബോധ്യമുണ്ട് എന്റെ സുന്ദരി കഴപ്പി… ഇന്നെനിക് മതിവരുവോളം ഭോഗികണം നിന്റെ ഈ ദേഹം ചൂടാറും വരെ…… “……. അയാ ളുടെ വികാരംമുണർത്തും വാക്കുകൾ ചെവിയ്ക്ക് പിന്നിൽ നിന്നും അലയടിച്ചപ്പോ ൾ അയാൾക്കു മുഖാമുഖമായി തിരിഞ്ഞു നി ന്നു ജീന.. കണ്ണുകളിലേക്കു പരസ്പരം മാറിമാറി നോക്കി. കണ്ണുകളിൽ പുകഞ്ഞു തുടങ്ങിയ കാമതീകനൽ തെളിഞ്ഞു കാ ണാം…

 

മോഹനൻ അവളുടെ അരക്കെട്ടിൽ കൈ ചേർത്തു വെച്ചു തന്റെ ദേഹത്തോട്ടു വലിച്ച ടിപ്പിച്ചു. ബ്ലൗസ്സിനുള്ളിൽ വീർപ്പുമുട്ടിയ മുലകൾ അയാളുടെ നെഞ്ചിലേക് അമർന്നു. അരക്കെട്ടിൽ നിന്നും കൈകൾ പിന്നിലേക്ക് തള്ളിപിടിച്ച ചന്തി ഗോളങ്ങൾക് മേലെ വച്ചു തലോടി.. അവയ്ക്ക് മീതെ പതിയെ അടി ക്കു യും അതിന്റെ ഇളക്കം ആസ്വദിച്ചു. കൈ പിടിയിൽ ഒതുക്കാൻ കഴിയാത്ത ആ മാംസ ഗോളത്തിനെ നിന്നനിൽപ്പിൽ പിഴിഞ്ഞിളക്കി അയാളുടെ ബലിഷ്ടമായ കൈകൾക്കുള്ളി ജീന ഒതുങ്ങി ഒരു കുഞ്ഞിനെ പോലെ…. തന്റെ അടിവയറ്റിൽ അണ്ടർ വെയറിനുള്ളിൽ പതുങ്ങി കിടക്കുന്ന അയാളുടെ കുണ്ണയുടെ പിരിമുറുക്കം ജീന അറിഞ്ഞതുകൊണ്ടാവാം അരക്കെട്ടിനോട് ചേർത്തു അമർത്തി മുഖം ഉയർത്തി അയാളുടെ മുഖത്തേക്ക് നോക്കി, ലൈറ്റ് ബ്രൗണിഷ്‌ നിറമുള്ള ചുണ്ടിൽ ലിപ് സ്റ്റിക്കിൻറ്റ് തിളക്കം അയാൾ കണ്ടു. അവ ളൊരു ചുംബനം കൊതിക്കുന്നു എന്നയാൾ മനസിലാക്കി. ചന്തി വിടവിൽ കൈ കൊണ്ട മർത്തിയയാൾ പിന്നിൽ വിശാല മായാ അവളുടെ പുറംഭാഗതിൽ കൈ ഓടിച്ചു.. തന്നി ലേക് വലിച്ചു ചേർത്തുനിർത്തി മുഖം കവിളി ൽ ചേർത്തു വച്ചു.. നെറ്റിയിലും കവിളിലും ചുംബനം കൊണ്ട് മൂടി…

 

ചുണ്ടിനെ ചപ്പി വലിച്ചെങ്കിൽ എന്നു ജീന ആഗ്രഹിച്ചു.. ശരീര മൊന്നാകെ മുറുകി. മലമ്പാമ്പ് ഇര വിഴുങ്ങുന്നപോലെ അയാളുടെ കൈക ൾക്കിടയിൽ കിടന്നു മുറുകി അവൾ. മുലകൾ വികാരം കൊണ്ട് കല്ല് പോലെ ഉറച്ചു. അവ രണ്ടും ബ്ലൗസ്സിനുള്ളിൽ മുറുകി.അരക്കെട്ടിന് ഇരുവ ശങ്ങളിലേക്കു ചെറുതായി തള്ളി കിടന്ന കൊഴുപ്പിനെ പിഴിഞ്ഞു. ജീന ഒന്ന് വിറച്ചു അയാളുടെ ഷോൾഡറിൽ മുറുകെ പിടിച്ചു. ചുണ്ടിലെക്കു ചുണ്ട് അടുത്തു വരുന്ന തു പാതി അടഞ്ഞ കൺപോളകൾക്കിടയിലൂ ടെ അവൾ കണ്ടതും അറിയാതെ അയാൾക് മുന്നിൽ റോസാപൂവിതൾ പോലെ വിടർന്നു.

 

സിഗരറ്റിൻ കറപുരണ്ട മോഹനന്റെ കറുത്ത ചുണ്ട്നോട് ജീന ചുണ്ട് ചേർത്തു.. മൃദുലമാ യ അവളുടെ കീഴ് ചുണ്ടിതൾ അയാൾ ചുണ്ടിത ൾ ക്കിടയിലൊതുക്കി കൈ രണ്ടും പിൻ കഴുത്തിനു പിന്നിൽ തഴുകി കൊണ്ട് താഴേക്ക് ചലിപ്പിച്ചു പിന്നിലേക്ക് തള്ളിപ്പിടിച്ച ഇരു ചന്തി പിളർപ്പിലും വേഗത്തിൽ കൈകൾ ചലിപ്പിച്ചു അരക്കെട്ടിലേക് വലിച്ചടിപ്പിച്ചു… ചുണ്ട് ഉമിനീ രു കൊണ്ട് നിറഞ്ഞു അവൾ നീട്ടി കൊടുത്ത നാക്കിനെ അയാൾ വലിച്ചീമ്പി ചുണ്ടുകൾ ചുകന്നു.. കീഴ് ചുണ്ടും മേൽചുണ്ടും അയാൾ ഒരു പോലെ ചപ്പി എടുത്തപ്പോൾ കാൻപോള കൾ ജീന മുഴുവനായും അടച്ചു പിടിച്ചു…. ചുണ്ട്കൾക്കിടയിൽ നാക്കുകൾ പരസ്പരം ഇണച്ചേർന്നു. മോഹനൻ ഉമിനീർ അവളുടെ വായയിലേക് പകർന്നു കൊടുത്തപ്പോൾ ചുണ്ടുകൾ തുറന്നു അയാൾക്ക്‌ മുൻപിൽ… പുറത്തു മഴ കാറ്റിനോട് മത്സരിച്ചു.. തണുത് വിറച്ച ശരീരരങ്ങൾ പരസ്പരം ഉരഞ്ഞു ചൂട് പങ്കുവെച്ചു..

 

…. ” മോളെ ഇന്ന് മോഹനേട്ടന് ഉള്ളതല്ലേ എല്ലാം, , അതോ ഇനിയും കാത്തിരിക്കേണ്ടി വരുമോ നീ പറ… “….. ചുണ്ടുകൾ വിടുവിച്ചു ജീനയുടെ മൂർദ്ദാവിൽ ചുംബിച്ചു കൊണ്ട് മോഹനൻ ആരാഞ്ഞു…

 

…….” അതിന് എനിക്ക് കാത്തിരിക്കാൻ വയ്യെ ങ്കിലോ മോഹനേട്ടാ 🙈🙈,,, അന്ന് രാത്രി പാതി ക്കു വെച്ചു പോയപ്പോൾ തോന്നിയ ദേഷ്യം ഇന്നുവരെ പോയിട്ടില്ല അറിയോ 😌😌”… ജീന അയാളെ കെട്ടിപിടിച്ചു കൊണ്ട് മുഖം നെഞ്ചി ലേക്ക് ചേർത്തു പിടിച്ചു..

 

 

….. ” ആ രാത്രി മുഴുവനും അറിയിച്ചു തന്നിരു നേൽ ഇതുപോലൊരു സുന്ദര രാത്രി എനി ക്കായി നീ മാറ്റിവെക്കുമായിരുന്നോ.. അന്ന് നിന്റെ ഇളക്കം കണ്ടപ്പോൾ തോനി തന്റെ ഉള്ളിലെ വികാരം ഇത്തിരി കൂടി മൂപ്പ് വരട്ടെ എന്നിട്ട് ആസ്വദിച്ചു തിന്നാം എന്ന്…. “.. ഷോൾഡറിൽ ബ്ലൗസിനു മീതെ കുത്തിയിരു ന്ന സേഫ്റ്റി പിൻ അയാൾ വലിച്ചെടുത്തു.. സാരി തലപ് മെല്ലെ നീക്കി…

 

…….”” മ്മ്മ് മെല്ലേ തിന്നാൽ മതി ആർക്കാണ് ഇത്ര ദൃതി….. മോഹനേട്ടന് വേണ്ടത് ഒക്കെ എടുത്തോ എനിക്കിഷ്ടാ പോരെ 🙈…… ” ജീന അയാളുടെ അരക്കെട്ടിലെക്ക് കൈ ചലിപ്പിച് തലപൊക്കി അയാളെ വശ്യമായാ കൂമ്പിയ താമരമൊട്ടു കണ്ണുമായി നോക്കി, ഇത്തിരി പിന്നോട്ടു വലിഞ്ഞു നിന്നുകൊണ്ട് തുടയിടു കിൽ ലുങ്കിക്കു മീതെ മുഴച്ചു കണ്ട കുണ്ണയ് ക്ക് മീതെ കൈ ചലിപ്പിച്ചു…

 

 

…… ” അത് എന്റെ ജീന മോൾക്കുള്ളതാ, വർഷങ്ങൾക്ക് മുമ്പ് നിന്നെ ആദ്യമായി കണ്ടു തുടങ്ങിയപ്പോൾ തോന്നിയ മോഹമാണ് നിന്നെ ഇതുപോലെ…….. “”” അരക്കെട്ടിൽ ചുറ്റിയ ലുങ്കി ജീന വിടുവിക്കാൻ ശ്രമിച്ചപ്പോ ൾ അയാൾ അവളെ സഹായിച്ചു. അണ്ടർ വെയറിനുള്ളിൽ മൂർച്ചകൂടിയ അയാളുടെ ആയുധംതിന് മേലെ കൈ വച്ചമർത്തി…

പുറത്തു ഇടിയും മിന്നലും കൂട്ടിനു മഴയും തകർത്തു പെയ്തു..

 

……. “മോളെ തൊട്ടു തലോടി സമയം കളയ ണോ? പുലരുവോളം ചെയ്യാൻ പണി ബാക്കി ഉണ്ടത്രേ 😜..” അയാൾ ജീനയുടെ അരക്കെട്ടി ൽ കൈ വെച്ചു കൊണ്ട് ചോദിച്ചു…

 

 

…….. “പോരല്ലോ, അന്ന് പാതിയാക്കിയ എല്ലാം മുഴുവൻ ആകണം 🙈🙈”… അവൾ പറഞ്ഞത് കേട്ട മോഹനൻ അരക്കെട്ടിൽ പിടിച്ചു തിരിച് നിർത്തി വീണ്ടും ചന്തിയിലേക്കു അരക്കെട്ട് ചേർത്തു വെച്ചു.. സാരി തലപ് താഴേക്കു അഴിഞ്ഞു വീണു. വെളുത്ത വയറും കുഴി ഞ പൊക്കിൾ തടവും തെളിഞ്ഞു വന്നു. പിന്നി ലേക്ക് ചന്തി ചേർത്തു വച് ഉരച്ചപ്പോൾ ചന്തി പിളർപ്പിനിടയിൽ കുണ്ണമുഴുപ്പ്‌ ഉരഞ്ഞു. വലതു ഷോൾഡറിന് മീതെ അയാൾ തല ചരിച്ചുവച്ചു. താടി രോമങ്ങൾ പിൻ കഴുത്തി ലും ചെവിയ്ക്ക് പിന്നിലും ഉരഞ്ഞു ഇക്കിളി പെടുത്തി. അടിവയറ്റിൽ കൈ വച്ചമർത്തി യപ്പോൾ ജീന ഒന്ന് വിറച്ചു. അരക്കെട്ടിലും വയറിലും കൈ വിരൽ കൊണ്ട് ഉഴിഞ്ഞു ബ്ലൗസിനു മീതെ അയാൾ ഇരു കൈയും ചേർത്ത് വച്ചു. ഉള്ളിൽ ബ്രാ വലയത്തിൽ മുറുകി കിടക്കുന്ന മുലകളുടെ ഉയർത് എഴുനേൽപ്പ് അവളിലെ ശ്വാസഗതി യിൽ അയാൾ കണ്ടു. കൈ വച്ചായിടം അമർത്തുകയും ശക്തിയോടെ പിഴിയുക യും ചെയ്തോടെ ജീനയിൽ നിന്നും അറിയാ തെ വികാരത്തോടെയുള്ള ശീൽക്കാര വിചി കൾ പുറത്തേക്ക് വന്നു .. സാരി തലപ്പ് താഴേ ക്ക് വീണു കിടന്നു. ചെവിയിൽ വേദനിപ്പി ക്കാതെ മെല്ലേ കടിച്ചു അവൾക്കുള്ളിലെ ക്കു പകർന്നു കൊടുക്കുന്ന രതി സുഖ തിന് ആക്കം കൂട്ടാൻ അയാൾ മറന്നില്ല. ജീന കണ്ണുകൾ ചിമ്മി കീഴ്ച്ചുണ്ടു നാക്കു കൊണ്ട് നനച്ചു. അയാളിലേക്കു തന്റെ ചന്തിയെ വീണ്ടും ചേർത്ത് മെല്ലേ ഇളക്കി…

Leave a Reply

Your email address will not be published. Required fields are marked *