തേനുറും ഓർമ്മകൾ – 4 18

 

……… ” ഹേയ്… സുരേന്ദ്രേട്ടാ എന്താ ഇത് .. ഇത്ര വേഗം….. എനിക്ക് അവിടെ നനഞ്ഞു പോലും ഇല്ലാ….”…പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും ജീനയുടെ ശബ്ദത്തിൽ ഒരു ഇഷ്ടക്കേട് ഫീൽ ചെയ്തു…

 

……….. ” നീ ക്ഷമിക് മോളെ… എനിക്കിനീ പിടി ച്ചു നിർത്താൻ പറ്റില്ല… “” അയാൾ അകത്തി പിടിച്ച തുടക്കുള്ളിൽ വെള്ളമില്ലാത്ത മരുഭൂമിപോലെ വറ്റിവരണ്ട യോനി ദളങ്ങൾ കിടയിലെക്കു വിറയോടെ അയാൾ കുണ്ണ കയറ്റി… അരക്കെട്ട് ചലിച്ചു വേദനകൊണ്ട് ജീന സ്വയം വാ പൊത്തി.. വേദന അധികം സമയം അനുഭവിക്കേണ്ടിവന്നില്ല സുരേന്ദ് ൻ അവളുടെ പൂറിനുള്ളറയിലേക്ക് നിറയൊ ഴിച്ചു കൊണ്ട് കിതച്ചു കൊണ്ട് ബെഡ് ലെ ക്ക് മറിഞ്ഞു വീണു.

 

 

ഇത്തിരി നേരം ജീന അങ്ങനെ തന്നെ കിട ന്നു ഉള്ളിൽ സങ്കടമോ വെറുപ്പോ എന്തോ… അവൾ സീലിംഗിൽ കറങ്ങുന്ന ഫാനിലേക് കണ്ണുംനട്ടു കിടന്നു.. അയാൾ അഴിച്ചിട്ട ലുങ്കി കൊണ്ട് തുടയി ടുക്കിലെ നനവ് അവൾ തുടച്ചു.. എന്ത് പറയണം എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥ… മുലകളുടെ വിങ്ങൽ അവളറിയുന്നുണ്ടായിരുന്നു . തന്റെ മുട്ടിനു താഴേക്ക് അയാൾ വലിച് താഴ്ത്തിയ പാന്റി അവൾ അരയിലേ ക്ക് തന്നെ വലിച്ചി ട്ടു. അപ്പോഴേക്കും സ്കലനം കഴിഞ്ഞു ഉറ ക്കത്തിലേക്ക് അയാൾ ഊളിയിട്ടു കഴിഞ്ഞി രുന്നു…. ജീന ചരിഞ്ഞു കിടന്നു. തന്റെ ഉള്ളിലെ വികാരങ്ങളെ തൊട്ടുണർത്തി പാതി വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അയാ ളോട് തോന്നിയ ദേഷ്യം കെട്ടടങ്ങിയില്ല… പി ല്ലോയ്ക്ക് അടിയിലായി വെച്ചിരുന്നു മൊ ബൈൽ വൈബ്രേഷൻ കേട്ട് ജീന അത് കയ്യി ലെകെടുത്തു. മോഹനന്റെ മെസേജ് ആണ്,

 

……. ” എന്താ ജീന അവൻ വന്നില്ലേ ഇനിയും “… അയാൾ അയച്ചിരുന്ന മെസേജ് അവൾ വായി ച്ചു….

 

……….. ” മോഹനേട്ടാ……. ” അവൾ ടൈപ് ചെയ് തു…

……….. ” ഉറങ്ങിയില്ലേ നീ, അവനിന്നും വെള്ളം ആണോ… കഷ്ടം തന്നെ അവന്റെ കാര്യം ,🙆‍♂️”..

 

………… ” ഇല്ലാ .. ചുമ്മാ കിടന്നു.. ദേഷ്യം വരുവാ മോഹനേട്ടാ സത്യം പറഞ്ഞാൽ… 😠”….

 

……….. ” അതെന്താടി നിന്നെ മൈൻഡ് ചെയ്തി ല്ലേ അവൻ 😜… അതോ അവന്റെ പണി കഴിച്ചോചേച്ചും ഉറങ്ങിയോ 😂.. ”

 

….. ” ഉം…. രണ്ടാമത് പറഞ്ഞതാ നടന്നത്… ആ ളെ വട്ടുപിടിപ്പിക്കാനായിട്ട്… ശോ ‘””.. ജീന തുട യിടുകിലേക് പില്ലോ അമർത്തി വച്ചുകൊ ണ്ട് അങ്ങനെ ടൈപ്പ് ചെയ്തു…..

 

…….. ” ഓഹ് ചുമ്മാതല്ല എന്റെ സുന്ദരിക്കുട്ടി ക്ക് മൂക്കിൻ തുമ്പത് ശുണ്ഠി,, 😜. നന്നായി കളിച്ച് വെള്ളം കളയാത്തതിന്റെയാ 😋… അടുത്ത് അല്ലാതെ പോയി ഇല്ലേൽ ഞാൻ വന്നേനെ 😉😉…. ”

 

……….. ” ശോ ഈ മോഹനേട്ടനു ഒരു നാണോ ഇല്ല… 😇😇… ”

 

…….. ” എന്തിനാ നാണിക്കുന്നെ, ഉള്ളതല്ലേ പറഞ്ഞെ നിന്റെ അടിത്തട്ടിൽ അണക്കെട്ട് പൊട്ടിച്ചു വിട്ടാൽ ഈ ദേഷ്യം ഒക്കെ മാറി ക്കോളും … കെട്ട്പൊട്ടി പോകാത്തതിന്റെ കഴച്ചിലാ 🤪🤪🤪… സമയം കളയാതെ വിരലി ട്ടു കളയെടി മുത്തേ .. എല്ലാം പൊട്ടി ഒഴുകട്ടെ. “…. മോഹനൻ അവളിൽ ഉത്തേജനം നൽകി കൊണ്ടേയിരുന്നു….

 

………..” വേണ്ട … കളയുന്നില്ല.. അങ്ങനെ കെട്ടി നിക്കട്ടെ ഉള്ളിൽതന്നെ ഇയാൾക്ക് വല്ല നഷ് ട്ടോ ഉണ്ടോ 😏😏.. അല്ലപിന്നെ..”

 

……… ” ഒരു നഷ്ട്ടോയില്ലെടി ജീനെ , മറിച് സന്തോഷമേ ഉള്ളു.. കാരണം നീ തിരിച്ചു വന്നാൽ എനിക്ക് തന്നെ കിട്ടുമല്ലോ നിന്റെ അണ ക്കെട്ട് ഇളകി പൊട്ടിച്ചു ഒഴുക്കാനും കുടിച്ചു ദാഹം മാറ്റാനും…. ” അയാളും വിട്ടുകൊടുത്തി ല്ല..

 

………. ” ന്റെ… മോഹനേട്ടോ… അല്ലേലെ ഞാൻ ഇവിടെ വല്ലാത്ത അവസ്ഥയിൽ കിടക്കുവാ 🙈 .. ഇങ്ങനെയൊക്കെ പറഞ്ഞേന്റെ സമനില തെറ്റിക്കാതെ….🙈’…

 

……….. ” ശെരി ശെരി ഞാൻ ഇനിയും നിനക്ക് കൂട്ടിരുന്നാൽ ഇവിടെ എന്റെ കുട്ടന്റെ നിയന്ത്ര ണം എനിക്ക് ഏറ്റെടുക്കാൻ പറ്റാതെ വരും…. ഓക്കേ ഡി ജീനെ പുലർച്ചെ ഒരു എയർ പോർട്ട്‌ ഓട്ടം ഉണ്ട് ഇപ്പോ കിടന്നില്ലേൽ എഴുനേൽക്കാൻ ബുദ്ധിമുട്ടാകും… പിന്നെ തിരിച്ചു വന്നിട്ട് സമയം പോലെ വിളിക്ക് പരി ഭവം ഒക്കെ മാറ്റാം കേട്ടോ….. ഉമ്മ ഗുഡ് ന്യ്റ്റ് സുന്ദരി…… “….. മോഹനൻ അതും പറ ഞ് ഓഫ്‌ ലൈൻ ആയി. ജീന മൊബൈൽ നെറ്റ് ഓഫ്‌ ചെയ്തു വീണ്ടും പില്ലോ സൈഡ് ലേക്ക് മാറ്റി വച്ചു… അപ്പോഴേക്കും തുടയിടു ക്കിൽ വച്ചിരുന്ന പില്ലോയിൽ അമർന്നിരു ന്ന അവളുടെ പൂങ്കാവന്നതിനുള്ളിൽ നിന്നും നനവ് കൂമ്പിയ ഇതളുകളിലേക്ക് പടർന്നു കഴിഞ്ഞതു ജീന അറിയുന്നുണ്ടാ യിരുന്നു…..

 

 

*************-****************

പിറ്റേന്ന് വൈകിട്ട് വരാന്തയിൽ ഇരുന്നു ചായകുടിക്കുന്നതിനിടയിൽ ആണ് ഭാനു മതി ജീനയോടു ആ കാര്യം പറഞ്ഞത്….

 

….. ” രണ്ടുമൂന്ന് ദിവസം കഴിഞ്ഞാൽ സുരേ ന്ദ്രൻ തിരിച്ചു പോവും.. ഇത്രനാളും ഒരു ആ ശ്വസം ഉണ്ടായത് നിനക്ക് സഹായത്തിനായി വിച്ചു അവിടെ ഉണ്ടല്ലോ എന്നായിരുന്നു,.. അവനും എല്ലാം ശെരിയായ പോലെ ആണ് “…

 

ജീനാ ചായ ഗ്ലാസ്‌ ചുണ്ടോടു അടുപ്പിക്കുന്നതി നു മുമ്പായി ചോദിച്ചു,……” എന്ത്‌ ശെരിയാ യെന്ന അമ്മ ഈ പറയുന്നേ 🙄.. “……

 

…….” അവൻ നിന്നോടൊന്നും പറഞ്ഞില്ലേ 🤔”….

 

………… ” ഇല്ല…. എന്താ അമ്മെ? “”…….

 

……..” ഓന്റെ ഫ്രണ്ട് ഇതിനിടെ ഇവിടേക്ക് വന്നി രുന്നു , നിനക്കറിയില്ലേ വായനശാലേടെ അ ടുത്ത് വീടുള്ള ആ ഗൾഫ്കാരൻ ചെക്കനെ.. ഓൻ നമ്മടെ വിചുനെ ഗൾഫിലേക് കൊണ്ട് പോവാൻ എല്ലാം ശെരിയാക്കിട്ടാ വന്നേന്ന് വിമല പറഞ്ഞു….. “…

 

………” ഓഹ്… ഞാൻ അറിഞ്ഞില്ല അമ്മെ, അതിനി വന്നിട്ട് ചെക്കനെ ശെരിക്കൊന്നു കാണാൻ പറ്റിയോ 😏…. ” വിച്ചു ഗൾഫിലെ ക്ക് പോണു എന്നറിഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞത് അമ്മ കാണാതിരിക്കാൻ കുടിച്ച ചായ ഗ്ലാസുമായി ജീന മുറ്റത്തെ പൈപ്പിന്റെ ചുവട്ടിലേക് മാറി നിന്ന് മുഖം കഴുകി…. അവളുടെ കണ്ണ് നിറഞ്ഞത് പോ ലെ ആകാശത്തു മേഘം ഇരുണ്ടു മൂടി കെട്ടി യിരുന്നു.. മുറ്റത്തെ അയലിൽ ഇട്ടിരുന്ന തോ ർത്ത് കൊണ്ട് മുഖം തോർത്തി ഷോൾഡ റിൽ വെച്ചു,

 

………. ” അമ്മെ , ഈ വസു എവിടെ?.. ഇവിടെ ക്ക് വന്നെൽ പിന്നെ വീട്ടിൽ കാണാനേ ഇല്ലല്ലോ അവനെ.. എക്സാം അടുകാറായി.. കളി മാത്രമേ ചിന്തയുള്ളൂ.. ” മനസ്സിൽ ഉള്ള വിഷമതെ ശമിപ്പിക്കാൻ ജീന കാരണങ്ങൾ മെനഞ്ഞു….

 

……… ” അവനും വിച്ചുവിന്റെ കൂടെ കുളത്തി ലേക്ക് പോയിട്ടുണ്ട്… “.. ഭാനുമതി മുറ്റത്തു ഉണക്കാനിട്ട തുണി ഓരോന്നായി എടുത്തു ഇറയത്തേക്ക് കയറി..

 

……. ” അമ്മെ ഞാൻ ഒന്ന് തോട്ടം വരെ പോയി വരട്ടെ… കുളത്തിൽ വെള്ളം നല്ലോണം കയറിട്ടുണ്ടെന്ന് ഇന്നലെ വിച്ചു പറയുന്നത് കേട്ടു ഒന്ന് കുളവും കണ്ടിട്ട് വരാമേ.. ” ജീന ഷോൾഡറിൽ തോർത്ത്‌ മായി പടിപുരവാ തിലും കടന്നു മുന്നോട്ട് നടന്നു….

Leave a Reply

Your email address will not be published. Required fields are marked *