തേനുറും ഓർമ്മകൾ – 4 18

 

ഇരുണ്ട ആ കുളപുരയിയ്ക്കുള്ളിൽ ഒരു ഭാഗം ചേർന്നു മാറി നിൽക്കുവാണ് ജീന. അവൾ തണുത്തു വിറക്കുന്നുണ്ടായിരുന്നു.

തന്റെ അരികിലേക്ക് വരുന്ന വിച്ചുവിനെ കണ്ടതും ജീന ഇത്തിരി പിന്നിലേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു,

 

…………..” വിച്ചു…… അവളുടെ ശബ്ദം ഇത്തിരി ഉയർന്നു കേട്ടു…. ” മതി കുളിയും കളിയും എല്ലാം.. എനിക്ക് വീട്ടിലേക് പോണം .. സമയം ഏറെ വൈകി……. നീ വരുന്നില്ലേ “… മുഖം നോക്കാതെയുള്ള അവളുടെ സംസാരം കേട്ടതും വിച്ചു പേടിച്ചു…

 

………..” ജീനെച്ചി …. ഞാൻ അറിയാതെ,.. ചെയ് തത് തെറ്റാണെങ്കിൽ സോറി… താൻ ഒന്ന് ക്ഷമിക്. ആരോടും പറയരുത് പ്ലീസ് “….

പേടിയോട് അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഉള്ളിൽ അവൻ തുടങ്ങിവെച്ച കാമ തീക്കനൽ കെട്ടുപോകരുതേ എന്നായി രുന്നു. തുടയിടുകിൽ വിങ്ങൽ കൂടി വന്നു. മനസ്സിനുള്ളിൽ അവനോടു തനിക്കുള്ള ഇഷ്ട മോ കാമമോ പ്രകടിപ്പിക്കാൻ അവൾ തയ്യാ റാകാതെ നിന്നു…

 

………..” ഉം… ” ജീന മൂളിയതേയുള്ളു..

പരസ്പരം ഒന്നും മിണ്ടാതെ ഇരുവരും വീട്ടി ലേക്ക് നടന്നു.. അപ്പോഴും അവന്റെ കണ്ണ് നനഞ്ഞൊട്ടിയ ആ ശരീരത്തിലേക്ക് ആയി രുന്നു…….

 

വീട്ടിലെത്തിയിട്ടും വിച്ചുവിന് കുളത്തിൽ സംഭവിച്ച കാര്യത്തെ കുറിച്ചുള്ള ആവലാതി യായിരുന്നു. ഉള്ളിൽ എന്തോ ഒരു പേടി പോ ലെ.. അതിനു ശേഷം ജീന അവനോടു സംസാരിക്കുന്നതും ഉള്ളിലെ പേടി വർദ്ദിപ്പി ച്ചു…. “ഒന്ന് വിളിച്ചു സംസാരിച്ചാലോ?”.. മൊ ബൈൽ ഫോൺ കയ്യിലെടുതപോൾ അവന്റെ മനസ്നുള്ളിൽ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.

…” വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ” ….. മനസ്സിൽ വേണ്ടാത്ത ചിന്തക ൾ സ്ഥാനം പിടിച്ചു.. പലതും ആലോചിച്ചു മച്ചിൻ പുറത്തെ മെത്തയിൽ കിടന്നതും അവൻ മയങ്ങിപ്പോയി, കുളിച്ചു ത്തിമർത്ത തിന്റെ ക്ഷീണം..

 

സമയം രാത്രി 9.30… താഴെ നിന്നുള്ള സംസാ രം കേട്ട് ആണ് മയക്കത്തിൽ നിന്നും അവൻ ഞെട്ടി എഴുന്നേറ്റത്. എഴുനേറ്റു കോണി പടി യുടെ അടുത്തേക്ക് വിച്ചു നടന്നു. ഇപ്പോ താഴെ നിന്നുള്ള സംസാരം വ്യകതമായി കേൾ ക്കാം…

 

……… ” വസുവിനെക്കൂടി കൂട്ടായിരുന്നു ജീനെ, അവനു ഉണ്ണിയപ്പം വേണം എന്ന് പറഞ്ഞു രാവിലെ വന്നപ്പോൾ “…. അമ്മയുടെ ശബ്ദം ആണ് കേൾക്കുന്നത് വിച്ചു കാതോർത്തു.

 

…….” രാത്രി ആയില്ലേ അമ്മായി അതാ പിന്നെ അവനെ കൂട്ടാതെ ഒറ്റയ്ക്കു വന്നേ, നാളെ രാവിലെ ഇവിടെ അവനെത്തും അമ്മായി നോക്കി ക്കോ 😂😂… ” ജീനയുടെ ഉറക്കെ യുള്ള ചിരി കേട്ടതും വിച്ചുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു…

 

……. ” ഇവൾ ഇതെന്ത് ഭാവിച്ച ഈശ്വര, അമ്മ യോട് എങ്ങാനും പറയോ 🙄 എന്നാ തീർന്ന് “… അവൻ കോണിപടിവാതിൽകലിൽ ഞെരിപിരി കൊണ്ട് നിന്നു…

 

……..” എന്തായാലും അമ്മായിക്ക് സന്തോഷാ യി എത്ര വർഷം ആയി നീ ഇവിടെ വന്നോന്നു നിന്നിട്ട്… ഒരു രണ്ടും ദിവസം നിന്നിട്ട് പോയാ ൽ മതി നീ,… ” ജീന വീട്ടിലേക് വന്നതിന്റെ സന്തോഷത്തിലാണ് വിമല… “…

 

…..” അയ്യോ എന്റെ അമ്മായി മറ്റന്നാൾ രാവി ലെ പോണം തിരിച്ചു സൺ‌ഡേ സുരേന്ദ്രട്ട നു പോവാനുള്ളതല്ലേ , നിന്നാൽ ശെരിയാവി ല്ലാ അതുകൊണ്ടാ….”..

 

 

…. “””” ആഹ് ഒരു ദിവസമെങ്കിൽ ഒരു ദിവസം സന്തോഷം മാത്രെ ഉള്ളു… എപ്പോ വന്നാലും മച്ചിന് പുറത്ത് വടക്കേ അറ്റത്തുള്ള നിന്റെ റൂം ഒഴിഞ്ഞു തന്നെ കിടക്കും നിനിക് വേണ്ടി “”…

 

……” എനിക്കറിയാലോ അമ്മായി, എനിക്ക് വേറെന്താ വേണ്ടത് ഈ സ്നേഹം അല്ലാതെ..

അല്ലാ എവിടെ വിച്ചു? ഉറങ്ങിയോ ?.. ” ജീന ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ചോദി ച്ചു…

 

…….. ” എവിടെ ഉറങ്ങാൻ കുളിച്ചു വന്നപാടെ കോണി പണികയറി പോയത മേളിലോട്ട്. ക്ഷീണം ആണെന്നും പറഞ്ഞോണ്ട്, ലാപ്പി ൽ കുത്തികൊണ്ടിരിക്കുന്നുണ്ടാവും… “… വിമല പറഞ്ഞത് കേട്ട വിച്ചു ഇത്തിരി മാറി നിന്നു.

 

………” ഉം….. എങ്ങനെ ക്ഷീണിക്കാതിരിക്കും അങ്ങനെ ആയിരുന്നില്ലേ കുളത്തിലെ അവന്റെ പെർഫോമൻസ്… “.. കോണി പടി യിലേക്ക് നോക്കി കൊണ്ട് ജീന അങ്ങനെ പറഞ്ഞപ്പോൾ മിന്നിമാറിയ അവന്റെ തല വട്ടം അവൾ കണ്ടു ചിരിച്ചു…..

..,…..” എന്താ മോളെ വല്ല കുരുത്തക്കേട് വല്ലോ കാണിച്ചോ വസുവിനോട് അവൻ “….

 

……..” ഹേയ്….. അവനോടല്ല എന്നോട്…. ” അവൾ വീണ്ടും കോണിയിലേക് നോക്കി. അവന്റെ നിഴൽ അവൾ അവിടെ കണ്ടു….

ജീന അങ്ങനെ പറഞ്ഞത് കേട്ട വിച്ചു നെഞ്ചി ൽ കൈവച്ചു…. ” തീർന്നു എല്ലാം തീർന്നു “… ഹൃദയം പടപട അടിച്ചു… അമ്മയോട് കുളത്തി ൽ നടന്നതൊക്കെ അവൾ പറയുമോയെന്ന് വിച്ചു bay

 

……..” നിന്നോടോ….? “….

 

….” അതെ അമ്മായി എന്നോട് തന്നെ അവന്റ ചേച്ചിടെ പ്രായം ഇല്ലേ എനിക്ക് എന്നിട്ടും എന്നോട്……. ”

 

………. ” എന്താ പറ്റി മോളെ… ” അവനിങ്ങു വരട്ടെ ശെരിയാകുന്നുണ്ട് ഞാൻ “… വിമല ടേബിളിനു മീതെ അത്താഴം വിളമ്പി..

 

……” അവനെന്നെ നീന്താൻ സഹായിക്കാം എന്ന് പറഞ്ഞു വെള്ളത്തിൽ പിടിച്ചു മുക്കി അമ്മായി….. എന്റെ മൂക്കിൽ ആകെ വെള്ളം കയറി ദുഷ്ടൻ….. പെണ്ണ് കെട്ടാൻ പ്രായം ആയി എന്നിട്ട അവനെന്നോട്…… അല്ലാ അമ്മായി അവനു പെണ്ണൊന്നും നോക്കുന്നി ല്ലേ….. “?…. അവൾ കൊണോയിലെ ക്ക് വീണ്ടും നോക്കി വിമല കാണാതെ വശ്യ മായ ഒരു ചിരി പാസാക്കി…….

അവൾ പറയുന്നത് കേട്ടപാടെ നെഞ്ചിൽ കൈ വെച്ചു ശ്വാസം നേരെ വിട്ടു വിച്ചു…

 

………” ആ നോക്കണം പ്രായം ആയി വരൂവ ല്ലേ പെണ്ണിനും ഇപ്പോ ക്ഷാമം അല്ലെ, നീ നോക്കിക്കോ അവിടെ നാട്ടിൽ എങ്ങാനും…. ”

 

 

…. ” ആാാ… ഇനി നോക്കണം, അവിടെ തന്നെ ആയാൽ അവൻ എനിക്കും ഒരു സഹായ മാ കുവല്ലോ… അല്ലെ അമ്മായി… ” അവളുടെ ആ ചോദ്യത്തിൽ അവനിൽ അവൾ കണ്ടെ ത്തിയ ഔഷധഗുണം എന്താണെന്ന് വിമല ഉണ്ടോ അറിയുന്നു……….

 

……… ” വാ നേരെ കുറെ വൈകി ബാക്കി ഒക്കെ രാവിലെ സംസാരിക്കാം മോളെ അത്താഴം കഴിച് കിടക്കാൻ നോക്ക്, അമ്മായിക്ക് ഷുഗറിന്റെ ഗുളിക കഴിക്കാൻ ഉള്ളതാ…… ഇനി വൈകിയാൽ നിന്റെ മാമന്റെ വായിൽ നിന്നും ഞാൻ കേൾക്കേ ണ്ടി വരും….. വിച്ചു ഞങ്ങൾ അത്താഴം കഴിക്കുവാന് കേട്ടോ , നിനക്ക് വേണ്ടല്ലോ. “””.. വിമല ഉച്ചത്തിൽ അവനോടു വിളിച്ചു പറ ഞ്ഞു…..

 

 

………” വേണ്ട നിങ്ങൾ കഴിച്ചോ ഞാൻ ചപ്പാ ത്തി ത്തിനാരുന്നു ഇച്ചിരി നേരത്തെ , വിശപ്പില്ല……. “…. അവൻ മറുപടി പറഞ്ഞു…

 

അത്താഴം കഴിച്ചു കഴിഞ്ഞു കിടക്കാൻ പോകാൻ ഒരുങ്ങിയ വിമല കയ്യിലെ വെള്ളം കുപ്പി ജീനയുടെ കയ്യിലെക് വച്ചു നീട്ടി,

 

…..” ജീനെ ……മോള് കിടക്കാൻ പോകുമ്പോ ഈ വെള്ളം വിച്ചു വിനു കൊടുത്തേക് , എനി ക്കാവില്ല ആ കോണി കയറി പോവാൻ… ”

Leave a Reply

Your email address will not be published. Required fields are marked *