തേരോട്ടം – 2

ആന്റി എന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി. ആ ഭാവത്തില്‍ ഒരു അരസമ്മതം ഞാന്‍ കണ്ടു.

“ശരി..അപ്പോള്‍ ഞാന്‍ സീന്‍ പറയട്ടെ?”

“നിന്റെ ഒരു കാര്യം. എന്തായാലും പറ. പക്ഷെ മനുഷ്യന് ചെയ്യാനൊക്കുന്ന വല്ലോമേ പറയാവൂ കേട്ടോ”

“അത് ഞാന്‍ ഏറ്റു. സീന്‍ നമ്പര്‍ വണ്‍..ആന്റി ജോലി കഴിഞ്ഞു വീട്ടിലെത്തുന്നു. വീട്ടില്‍ ഉണ്ടായിരുന്ന മകളെ അപ്പോള്‍ കാണുന്നില്ല എന്ന് മനസിലാകുന്നു..ഈശ്വരാ ഇവള്‍ ഇതെവിടെപ്പോയി എന്ന് പറഞ്ഞുകൊണ്ട് ആന്റി ആശങ്കയോടെ ചെന്നു ഫോണ്‍ എടുക്കണം..ഇതാണ് ഫസ്റ്റ് സീന്‍..” ഞാന്‍ സീന്‍ വിശദീകരിച്ചു.

“നീ ആരാ സംവിധായകനോ..എനിക്കെങ്ങും വയ്യ” ആന്റി വീണ്ടും മുഖം വീര്‍പ്പിച്ചു.

“പ്ലീസ് ആന്റി”

“ഹും”

ആന്റി എഴുന്നേറ്റ് അഴിഞ്ഞുപോയ കേശഭാരം വീണ്ടും കെട്ടി. കൂടെക്കൂടെയുള്ള ആ മിനുത്ത കക്ഷങ്ങളുടെ ദര്‍ശനം എന്റെ കാമാസൂചിക അനിയന്ത്രിതമായി ഉയര്‍ത്തുന്നുണ്ടായിരുന്നു.

“ഒന്നൂടെ പറ” ആന്റി പറഞ്ഞു. ഞാന്‍ വീണ്ടും വിശദീകരിച്ചു.

ആന്റി ആ സീന്‍ നന്നായി അഭിനയിച്ചു. ഞാന്‍ അന്തം വിട്ടു നോക്കി ഇരുന്നുപോയി.
“കുളമായി അല്ലെ” ചെയ്ത ശേഷം ആന്റി ചോദിച്ചു.
“ഏയ്‌..സൂപ്പെര്‍ബ്..ഞാന്‍ കൈയടിച്ചുകൊണ്ട് പറഞ്ഞു”
ആന്റിയുടെ മുഖം ചുവന്നു തുടുത്തു. ഞാന്‍ വേറെയും കുറെ സീനുകള്‍ പറഞ്ഞു. എല്ലാം ആന്റി മനോഹരമായി തന്നെ ചെയ്തു.
“ആന്റീ..ആന്റി ഒരു എക്സലന്റ് നടിയാണ്..സത്യം..അങ്കിള്‍ അന്ന് കാണിച്ചത് വലിയ മണ്ടത്തരമായിപ്പോയി..” ഞാന്‍ പറഞ്ഞു.
“എനിക്ക് ജീവിതത്തില്‍ പറ്റുന്നതെല്ലാം മണ്ടത്തരങ്ങള്‍ ആണല്ലോ” ആന്റി പതിയെ, എന്നാല്‍ എനിക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു. തല്‍ക്കാലം സെന്റിയില്‍ താല്പര്യം ഇല്ലഞ്ഞതിനാല്‍ ഞാന്‍ അത് കേട്ടതായി നടിച്ചില്ല.
“ഇനി ഡാന്‍സ് ആണ്..ആന്റിക്ക് ഡാന്‍സ് അറിയാമോ”
“ഞാന്‍ പഠിച്ചതാണ്..ഇപ്പോഴും പ്രാക്ടീസ് ചെയ്യാറുണ്ട്..” ആന്റി പറഞ്ഞു.
“ശരി..എന്നാല്‍ ഒന്ന് രണ്ട് സ്റ്റെപ്പുകള്‍ നോക്കാം”
ഞാന്‍ ഒരു തമിഴ് സിനിമാ ഗാനങ്ങളുടെ സിഡി എടുത്ത് ആന്റിയുടെ സിഡി പ്ലെയറില്‍ ഇട്ടു. അതിലെ ഒന്നാമത്തെ ഗാനം എത്തി. അതിലെ ഒരു പ്രത്യേക സ്റ്റെപ്പ് ഞാന്‍ തിരഞ്ഞെടുത്തു.
“ഇത് ആന്റി ഒന്ന് ചെയ്യ്‌”
“അത് നായകനും നായികയും ഉള്ള സീനല്ലേ..ഇവിടെ നായകനില്ലല്ലോ” ആന്റി ഗൂഡഭാവത്തോടെ എന്നെ നോക്കി.
“ഓ..അത് സാരമില്ല..ഉണ്ടെന്നു കരുതി ചെയ്‌താല്‍ മതി”
“അത് പറ്റില്ല..അതിനു പെയര്‍ ഉണ്ടെങ്കിലെ പറ്റൂ” ആന്റി നിര്‍ബന്ധം പിടിച്ചു.
“ഞാനിനി എവിടുന്നു പെയര്‍ ഉണ്ടാക്കാനാ”
“നീ മതി”
“ഓഹോ..എനിക്ക് ഡാന്‍സ് അറിയില്ല മാഡം”
“അത് സാരമില്ല..നീ ഒന്ന് നിന്നു തന്നാല്‍ മതി”
ആന്റിക്ക് അഭിനയിക്കാനും ഡാന്‍സ് ചെയ്യാനുമുള്ള താല്‍പര്യം കൂടിയത് ഞാന്‍ ശ്രദ്ധിച്ചു.
“എന്നെ കളിയാക്കരുത്..എനിക്ക് ഒട്ടും അറിയില്ല ഡാന്‍സ്” ഞാന്‍ പറഞ്ഞു.
“വേണ്ടടാ..നീ വാ..എന്നിട്ട് ആ പാട്ട് വയ്ക്ക്” ആന്റി മുടി നന്നായി കേട്ടിവച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ സിഡി ഓണ്‍ ആക്കിയ ശേഷം ആന്റിയുടെ അരികില്‍ ചെന്നു.

“എന്റെ സ്റ്റെപ്പും ടിവിയിലെ സ്റ്റെപ്പും നോക്കി അങ്ങ് ചെയ്തോണം കേട്ടോ” ആന്റി പറഞ്ഞു. ആന്റിയില്‍ നിന്നും വമിച്ച സ്ത്രൈണഗന്ധം എന്നെ മെല്ലെ മത്തുപിടിപ്പിക്കാന്‍ തുടങ്ങി.

ഞങ്ങള്‍ ഡാന്‍സ് തുടങ്ങി. എനിക്ക് അറിയില്ലായിരുന്നു എങ്കിലും തുടങ്ങിയപ്പോള്‍ എങ്ങനെയൊക്കെയോ ഒത്തുപോകാന്‍ തുടങ്ങി. ആന്റി അസാമാന്യ പെര്‍ഫോമന്‍സ് ആയിരുന്നു. ആ വഴക്കമുള്ള ശരീരം എന്നെ അത്ഭുതപ്പെടുത്തി. ആദ്യത്തെ ചുവടുകള്‍ക്ക് ശേഷം ആന്റി വീഡിയോ സ്റ്റില്‍ ചെയ്തു.

“കള്ളന്‍..നീ നന്നായി ചെയ്യുന്നുണ്ടല്ലോ?” ആന്റി വിയര്‍ത്ത കക്ഷങ്ങള്‍ കാണിച്ചു പറഞ്ഞു.

“എങ്ങനെയോ ഒത്തു പോയതാണ്..പക്ഷെ ആന്റീ..യു വേര്‍ അമേസിംഗ്..ആ പെണ്ണ് പോലും ഇത്ര ഭംഗിയായി ചെയ്തിട്ടില്ല..”

ആന്റി നാണിച്ച് തുടുത്ത് എന്നെ നോക്കി.

“ഒക്കെ..നമുക്ക് ഇത് ഇനി ആദ്യം മുതല്‍ ഒന്നുകൂടി തുടങ്ങാം. നിനക്ക് ഡാന്‍സ് ഒട്ടും വശമില്ല എന്ന് കരുതി ആയിരുന്നു ഞാന്‍ തുടങ്ങിയത്” ആന്റി സിഡി വീണ്ടും ആദ്യം മുതല്‍ ആക്കിക്കൊണ്ട് പറഞ്ഞു.

“ഒരു കാര്യം ചെയ്യാം..നമുക്ക് ഇത് രണ്ടുമൂന്നു തവണ കാണാം..പിന്നെ അതേപോലെ ചെയ്യാന്‍ ഈസിയാണ്”

ആന്റി പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കുറേപ്രാവശ്യം അത് കണ്ടു. പലയിടത്തും നായകനും നായികയും നന്നായി ഇഴുകി ചേര്‍ന്നുള്ള സീനുകളും ചുണ്ടുകളില്‍ ചുംബനവും ഒക്കെ അതിലുണ്ടായിരുന്നു. അതൊക്കെ പക്ഷെ ആന്റി ഒഴിവാക്കും എന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി.

“റെഡി..?”

ആന്റി ചോദിച്ചു. ഞാന്‍ മൂളി. സിഡി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഡാന്‍സ് ആരംഭിച്ചു. ഇത്തവണ ആന്റി കുറേക്കൂടി എന്നോട് ചേര്‍ന്നാണ് കളിച്ചത്. ചുണ്ട് ലേശം മലര്‍ത്തി കാമം തുളുമ്പുന്ന ഭാവത്തോടെയുള്ള ആ നര്‍ത്തനം എന്നില്‍ ലഹരി പടര്‍ത്തി. അടുത്ത സീനില്‍ നായിക നായകന്റെ നെഞ്ചില്‍ മുഖം അമര്‍ത്തിയ ശേഷം മുകളിലേക്ക് മുഖം ഉയര്‍ത്തുന്ന സീനാണ്. അപ്പോള്‍ അയാള്‍ അവളുടെ ചുണ്ടില്‍ ചുംബിക്കും. ആന്റി അത് ചെയ്യില്ല എന്നെനിക്ക് അറിയാമായിരുന്നു. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ആന്റി എന്റെ കഴുത്തില്‍ മുഖം അമര്‍ത്തി.

ആന്റിയുടെ മുഴുത്ത മുലകള്‍ എന്റെ നെഞ്ചില്‍ ശക്തമായി ഞെരിഞ്ഞമര്‍ന്നു. ആന്റി മുകളിലേക്ക് മുഖം ഉയര്‍ത്തിയപ്പോള്‍ ഞാന്‍ പതറി. ആ പവിഴാധാരങ്ങള്‍ തൊട്ടടുത്ത് കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.

“ഛെ..നീ എന്താ നിര്‍ത്തിയത്” ഞാന്‍ ഡാന്‍സ് നിര്‍ത്തി പതറി നിന്നപ്പോള്‍ ആന്റി അകന്നു മാറിയിട്ട് ചോദിച്ചു.

“അത്..അത്”

“എടാ പൊട്ടാ അഭിനയമല്ലേ..പിന്നെന്താ..നീ അതുപോലെ തന്നെ ചെയ്യ്‌..”

ആന്റി ദേഷ്യത്തോടെ മുടി അഴിച്ചു കെട്ടി. ആ വിയര്‍പ്പിന്റെ വീണ്ടും വീണ്ടും മണം എന്നെ ഭ്രാന്തുപിടിപ്പിച്ചു. വീണ്ടും ഞങ്ങള്‍ സിഡി റീപ്ലേ ചെയ്തു. ആന്റി സമ്മതം തന്നതോടെ ഞാന്‍ എന്തിനും തയാറായിരുന്നു. ആദ്യത്തെ ചുംബന സീന്‍ വന്നപ്പോള്‍ ഞാന്‍ കൃത്യം ആ മലര്‍ന്ന, തേനൂറുന്ന കീഴ്ചുണ്ടില്‍ തന്നെ ചുംബിച്ചു. ആന്റി ചെറുതായി വിറച്ചത് ഞാനറിഞ്ഞു. പക്ഷെ ഞങ്ങള്‍ ഡാന്‍സ് തുടര്‍ന്നു. ആന്റിയുടെ അരക്കെട്ടില്‍ പിടിച്ച് മുന്‍പില്‍ ഇരുന്നുകൊണ്ട് വയറ്റില്‍ മുഖം അമര്‍ത്തുന്ന ഒരു സീനുണ്ട്. അത് വന്നപ്പോള്‍ ഞാന്‍ അങ്ങനെ ഇരുന്നുകൊണ്ട് ആന്റിയുടെ പൂറ്റില്‍ മുഖം പൂഴ്ത്തി. അതിന്റെ മദഗന്ധം തുണിയുടെ ഉള്ളിലൂടെ എന്റെ മൂക്കിലടിച്ചുകയറി. ആന്റിയുടെ മുഖം അതിയായി തുടുത്ത് ചുവന്നത് ചുവടുകള്‍ തുടരുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. അവസാനം നായകന്‍ നായികയെ എടുത്ത് പൊക്കി ചുണ്ടുകളില്‍ ചുംബിക്കുന്ന സീനാണ്. ഞാന്‍ ആന്റിയുടെ ചന്തികള്‍ക്ക് താഴെ കൈകള്‍ കെട്ടിപ്പൊക്കി എടുത്ത് ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. ആന്റി മയങ്ങിപ്പോയി. ഗാനം തീര്‍ന്നപ്പോള്‍ ഞാന്‍ ആന്റിയെ താഴെയിറക്കി. ആന്റി നാണിച്ചു തുടുത്ത് എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *