തേരോട്ടം – 2 6

“ആന്റി..ഹ്മ്മം..”

ഞാന്‍ എന്റെ തോളിലേക്ക് മലര്‍ന്ന ആ ശിരസ്സ്‌ പിടിച്ച് ആ മലര്‍ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് ഞാന്‍ കുറുകി. മെല്ലെ ആന്റി എനിക്ക് അഭിമുഖമായി തിരിഞ്ഞു. ആ മുഖത്തെ ഭാവം പകര്‍ത്താന്‍ ലോകത്ത് ഏതെങ്കിലും ഒരു ചിത്രകാരന് സാധിക്കുമോ എന്നെനിക്ക് സംശയമായിരുന്നു. ഞാന്‍ കൈകള്‍ താഴ്ത്തി നിതംബങ്ങള്‍ക്ക് അടിയിലായി ചുറ്റി ആന്റിയെ മേലേക്ക് പൊക്കി. കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നതുപോലെ ചിരിച്ചുകൊണ്ട് ആന്റി എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ ആന്റിയെ ഉയര്‍ത്തി ബെഡ്ഡിലേക്ക് നടന്നു.

“ചെറുക്കാ ഭയങ്കര ഭാരമാ” ആന്റി കുടുകുടെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല..ആന്റി എനിക്കെന്റെ കുഞ്ഞിനെപ്പോലെയെ ഉള്ളു ആന്റി…”

ഞാന്‍ ആ തുടുത്ത മുഖത്ത് നോക്കി പറഞ്ഞു. ആന്റി നാവ് നീട്ടി എന്റെ മൂക്കില്‍ നക്കി. ഞാന്‍ ആന്റിയെ മെല്ലെ കട്ടിലില്‍ കിടത്തിയശേഷം അടുത്തിരുന്നു. ആന്റി അനുസരണയുള്ള കുട്ടിയെപ്പോലെ കിടന്ന് എന്റെ കണ്ണിലേക്ക് നോക്കി.

ഞാന്‍ കൈ കൊണ്ട് മുഖത്തേക്ക് വീണുകിടന്നിരുന്ന അളകങ്ങള്‍ മെല്ലെ കൈകൊണ്ട് മാടിയൊതുക്കി.

“ആന്റി..” ഞാന്‍ ആ മുഗ്ദ്ധസൌന്ദര്യം കണ്ടു മതിയാകാതെ വിളിച്ചു. ആന്റി മൂളി.

“ആന്റിയെ ഞാന്‍ മോളെന്നു വിളിക്കട്ടെ”

ഞാന്‍ ആ കവിളുകളില്‍ തലോടിക്കൊണ്ട് ചോദിച്ചു. ആ കണ്ണുകള്‍ പേടമാനിനെപ്പോലെ പിടയ്ക്കുന്നത് ഞാന്‍ കണ്ടു. ഒപ്പം മെല്ലെ അവയിലേക്ക് കണ്ണുനീര്‍ത്തുള്ളികള്‍ നിറഞ്ഞു തുളുമ്പുന്നതും.

“ആന്റി..ആന്റി..കരയുന്നോ?”

ഞാന്‍ ആ നീര്‍ മുത്തുകള്‍ എന്റെ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കുന്നതിനിടെ ചോദിച്ചു. ആന്റിയുടെ കിതപ്പ് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ മുഖമുയര്‍ത്തി ആന്റിയെ നോക്കി. ആന്റി കട്ടിലിന്റെ മറുഭാഗത്തേക്ക് നോക്കി കിടക്കുകയായിരുന്നു. ഞാന്‍ ആ പൂങ്കവിളുകളില്‍ പിടിച്ച് മുഖം എന്റെ നേരെ തിരിച്ചു.

“എന്തിനാ കരഞ്ഞത്?”

“ഒന്നുമില്ല”

“അല്ല..എന്തോ ഉണ്ട്..പറ ആന്റി”

“ഒന്നുമില്ല കുട്ടാ…നീയങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ എന്തൊക്കെയോ ഓര്‍ത്തുപോയി”

“എന്ത്? പ്ലീസ് എന്നോട് പറ..ആന്റിക്ക് എന്നോട് എന്തും പറയാം..എന്തും. ഇന്ന് ഞാനീ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് ആന്റിയെ ആണ്”

ആന്റി കൈനീട്ടി എന്റെ മുഖത്ത് തലോടി. ഞാന്‍ ആ കൈ പിടിച്ച് അതില്‍ തെരുതെരെ ചുംബിച്ചു. പിന്നെ ആ കണ്ണുകളിലേക്ക് നോക്കി.

“ഒന്നുമില്ല മോനെ..എനിക്ക് അങ്ങനെ വിളിക്കാന്‍ ഒരു കുഞ്ഞില്ലല്ലോ എന്ന് വെറുതെ ചിന്തിച്ചു പോയി. ലോകത്ത് ഏതൊരു പെണ്ണും മോഹിക്കുന്നത് ഒരു അമ്മയാകാനാണ്. അമ്മ ആകുന്നതിലൂടെ മാത്രമേ അവളൊരു പൂര്‍ണ്ണ സ്ത്രീ ആകുകയുള്ളൂ. പ്രകൃതി അവളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം അതാണ്‌. മക്കളെ പ്രസവിച്ചു വളര്‍ത്തി അവര്‍ക്ക് തണലായി ജീവിക്കുക. പക്ഷെ ഞാനോ….” ആന്റി ഏങ്ങലടിച്ചു. ഞാന്‍ ആന്റിയുടെ കരതലം തഴുകിക്കൊണ്ട് അങ്ങനെതന്നെ ഇരുന്നു.

“അങ്കിളിന്റെ കുഴപ്പം കൊണ്ടാണ് പ്രശ്നം അല്ലെ ആന്റി?” ഞാന്‍ അല്‍പം കഴിഞ്ഞപ്പോള്‍ ചോദിച്ചു. ആന്റി ദീര്‍ഘനിശ്വാസത്തോടെ മൂളി.

“അങ്കിള്‍ ഇത്രയും ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആളല്ലേ? ഏതെല്ലാം തരത്തിലുള്ള ചികിത്സാ വിധികള്‍ ലഭ്യമാണ്. അതൊന്നും ശ്രമിക്കുന്നില്ലേ ആന്റീ?”

“എനിക്കറിയില്ല മോനെ. ഞാന്‍ ചോദിക്കുമ്പോള്‍ പറയുന്നത് ഉണ്ടെന്നാണ്. പക്ഷെ ചേട്ടന് തനിക്കൊരു കുറവുണ്ട് എന്ന് പറഞ്ഞു ഡോക്ടര്‍മാരെ കാണാന്‍ നാണക്കേട് ആണ്. വെറുതെ എന്നെ കേള്‍പ്പിക്കാന്‍ കള്ളം പറയുന്നതാണ്”

“ശരിക്കും എന്താ ആന്റീ പ്രശ്നം?”

“മോനെ ആരോടും പറയരുത്. കൌണ്ട് കുറവാണ് എന്നാണ് പലരോടും പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഉദ്ധാരണ പ്രശ്നമാണ് ചേട്ടന്. പൂര്‍ണ്ണമായി ഉദ്ധരിക്കില്ല. അക്കാര്യത്തില്‍ കടുത്ത വിഷമം ചേട്ടനുമുണ്ട്. പക്ഷെ വിഷമിച്ചതുകൊണ്ട് പ്രശ്നം മാറുമോ?”

ഞാന്‍ ഞെട്ടി. ഞെട്ടി എന്നാല്‍ ശരിക്കും ഞെട്ടി ആന്റിയെ നോക്കി. അല്‍പനേരത്തേക്ക് ഞാനോ ആന്റിയോ മിണ്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *