തേരോട്ടം – 2

ആന്റി കൈനീട്ടി എന്റെ മുഖത്ത് തലോടി. ഞാന്‍ ആ കൈ പിടിച്ച് അതില്‍ തെരുതെരെ ചുംബിച്ചു. പിന്നെ ആ കണ്ണുകളിലേക്ക് നോക്കി.

“ഒന്നുമില്ല മോനെ..എനിക്ക് അങ്ങനെ വിളിക്കാന്‍ ഒരു കുഞ്ഞില്ലല്ലോ എന്ന് വെറുതെ ചിന്തിച്ചു പോയി. ലോകത്ത് ഏതൊരു പെണ്ണും മോഹിക്കുന്നത് ഒരു അമ്മയാകാനാണ്. അമ്മ ആകുന്നതിലൂടെ മാത്രമേ അവളൊരു പൂര്‍ണ്ണ സ്ത്രീ ആകുകയുള്ളൂ. പ്രകൃതി അവളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം അതാണ്‌. മക്കളെ പ്രസവിച്ചു വളര്‍ത്തി അവര്‍ക്ക് തണലായി ജീവിക്കുക. പക്ഷെ ഞാനോ….” ആന്റി ഏങ്ങലടിച്ചു. ഞാന്‍ ആന്റിയുടെ കരതലം തഴുകിക്കൊണ്ട് അങ്ങനെതന്നെ ഇരുന്നു.

“അങ്കിളിന്റെ കുഴപ്പം കൊണ്ടാണ് പ്രശ്നം അല്ലെ ആന്റി?” ഞാന്‍ അല്‍പം കഴിഞ്ഞപ്പോള്‍ ചോദിച്ചു. ആന്റി ദീര്‍ഘനിശ്വാസത്തോടെ മൂളി.

“അങ്കിള്‍ ഇത്രയും ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആളല്ലേ? ഏതെല്ലാം തരത്തിലുള്ള ചികിത്സാ വിധികള്‍ ലഭ്യമാണ്. അതൊന്നും ശ്രമിക്കുന്നില്ലേ ആന്റീ?”

“എനിക്കറിയില്ല മോനെ. ഞാന്‍ ചോദിക്കുമ്പോള്‍ പറയുന്നത് ഉണ്ടെന്നാണ്. പക്ഷെ ചേട്ടന് തനിക്കൊരു കുറവുണ്ട് എന്ന് പറഞ്ഞു ഡോക്ടര്‍മാരെ കാണാന്‍ നാണക്കേട് ആണ്. വെറുതെ എന്നെ കേള്‍പ്പിക്കാന്‍ കള്ളം പറയുന്നതാണ്”

“ശരിക്കും എന്താ ആന്റീ പ്രശ്നം?”

“മോനെ ആരോടും പറയരുത്. കൌണ്ട് കുറവാണ് എന്നാണ് പലരോടും പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഉദ്ധാരണ പ്രശ്നമാണ് ചേട്ടന്. പൂര്‍ണ്ണമായി ഉദ്ധരിക്കില്ല. അക്കാര്യത്തില്‍ കടുത്ത വിഷമം ചേട്ടനുമുണ്ട്. പക്ഷെ വിഷമിച്ചതുകൊണ്ട് പ്രശ്നം മാറുമോ?”

ഞാന്‍ ഞെട്ടി. ഞെട്ടി എന്നാല്‍ ശരിക്കും ഞെട്ടി ആന്റിയെ നോക്കി. അല്‍പനേരത്തേക്ക് ഞാനോ ആന്റിയോ മിണ്ടിയില്ല.

“ആന്റി സത്യമാണോ ഈ പറയുന്നത്?” അവസാനം ഞാന്‍ ചോദിച്ചു.

“നിന്നോട് ഞാന്‍ ഇതുപോലെ ഒരു കള്ളം പറയണോ?” ഒരു മറുചോദ്യം ആയിരുന്നു ആന്റിയുടെ ഉത്തരം.

“വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് പത്തുവര്‍ഷങ്ങള്‍ ആയില്ലേ ആന്റീ? ഇതുവരെ നിങ്ങള്‍ തമ്മില്‍??”

ആന്റി ഒന്നും മിണ്ടാതെ മറുഭാഗത്തേക്ക് മുഖം തിരിച്ചു. ആ കണ്ണുകളില്‍ നിന്നും പുഴ പോലെ കണ്ണുനീര്‍ ഒഴുകുന്നത് ഞാന്‍ കണ്ടു. ഞാന്‍ കൈ നീട്ടി ആ മുഖം എന്റെ നേരെയാക്കി കണ്ണുനീര്‍ മെല്ലെ തുടച്ചു.

“ആന്റീ..അങ്കിളിനു ഡോക്ടറെ കാണുന്നത് കുറച്ചില്‍ ആണെങ്കില്‍, എന്തുകൊണ്ട് ആന്റി ടെസ്റ്റ്‌ ട്യൂബ് മാര്‍ഗ്ഗം നോക്കുന്നില്ല?”

ആന്റി എന്റെ കണ്ണിലേക്ക് നോക്കി. ആ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു.

“നീ പറയുന്നത്?”

“അതെ ആന്റി. അങ്കിളിന്റെ ശുക്ലം സ്വയംഭോഗം ചെയ്ത് ശേഖരിച്ച് അത് ആന്റിയുടെ ഉള്ളിലേക്ക് ഇന്ജക്റ്റ് ചെയ്‌താല്‍, ചിലപ്പോള്‍ ആന്റിയുടെ മോഹം സഫലമാകും. ആന്റിക്ക് ഒരു കുഞ്ഞുണ്ടാകും. ഇനിയും ഇക്കാര്യത്തില്‍ നിങ്ങള്‍ പക്ഷെ വൈകരുത് എന്ന് മാത്രം” ഞാന്‍ പറഞ്ഞു.

ആന്റിയുടെ കണ്ണുകള്‍ വിടര്‍ന്നു. ആന്റി വേഗം എഴുന്നേറ്റ് തലയണയില്‍ ചാരിയിരുന്ന് മുടി വാരിക്കെട്ടി.

“സത്യത്തില്‍ ഇങ്ങനെ ഒരു മാര്‍ഗ്ഗം ഉണ്ടെന്നു ഞാനോ ചേട്ടനോ ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ല. പക്ഷെ ഇതും ചേട്ടന്‍ സമ്മതിക്കുമോ എന്തോ”

“സമ്മതിച്ചില്ലെങ്കില്‍ പോകാന്‍ പറയണം. കല്യാണം ഒഴിയണം ആന്റീ..അല്ല പിന്നെ” കോപത്തോടെ ഞാന്‍ പറഞ്ഞു.

ആന്റി ചിരിച്ചു. എന്നെ എന്നും എപ്പോഴും മയക്കിയിട്ടുള്ള ആ മാസ്മരിക ചിരി.

“ഇല്ലെടാ കുട്ടാ..ഇത് ഞാന്‍ സമ്മതിപ്പിക്കും. എനിക്ക് ഒരു കുഞ്ഞിനെ കിട്ടിയാല്‍ മതി..ഞാന്‍ തൃപ്തയാണ്..മറ്റൊന്നും എനിക്ക് വേണ്ട…”

“അത് വേണേല്‍ ഞാന്‍ വിചാരിച്ചാല്‍ ഈസിയായി നടക്കും..പക്ഷെ..”

ആന്റി എന്റെ ചെവിയില്‍ പിടിച്ചു തിരുമ്മി. പിന്നെ ഇങ്ങനെ പറഞ്ഞു:

“നീ എന്നെ എന്ത് വേണേലും ചെയ്തോ..പക്ഷെ എന്റെ ഉദരത്തില്‍ വളരുന്ന കുട്ടി ഒരിക്കലും മറ്റൊരാളുടെത് ആകാന്‍ പാടില്ല..അത് വലിയ ചതിയാണ് മോനെ”

“എനിക്കറിയാം ആന്റീ..ഞാനൊരു തമാശ പറഞ്ഞതല്ലേ..എന്റെ ആന്റിക്ക് ഇഷ്ടമില്ലാത്ത ഒന്നും ഞാന്‍ ചെയ്യില്ല..എനിക്ക് ആന്റിയുടെ ഈ സ്നേഹം മാത്രം ധാരാളമാണ്..ഇതിനേക്കാള്‍ വലുതൊന്നുമല്ല ആന്റീ വിഷയസുഖം”

“എന്നാലും എനിക്കത് വേണം. അതേടാ കുട്ടാ..ഞാനൊരു പെണ്ണല്ലേ..ചേട്ടന് ഉദ്ധാരണം ഇല്ലെങ്കിലും മറ്റു പലതും ചെയ്യാമല്ലോ..ഇതിന്റെ കോമ്പ്ലക്സ് കാരണം പുള്ളിക്ക് ഒന്നിനും സാധിക്കാറില്ല..ഒന്നിനും. എന്റെ എല്ലാ വികാരങ്ങളെയും പിടിച്ചമര്‍ത്തിയാണ് ഞാന്‍ ജീവിക്കുന്നത്..നഷ്ടമായ ആ സുഖങ്ങള്‍ നീ എനിക്ക് തരണം..അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല..ഒരു തെറ്റും…” ആന്റി എന്റെ കൈ പിടിച്ചു തഴുകിക്കൊണ്ട് പറഞ്ഞു.

“ആന്റിയുടെ ഓരോ കോശവും ഞാന്‍ സുഖം കൊണ്ട് നിറയ്ക്കും..ആന്റിക്ക് മതിയാകുന്ന നാള്‍വരെ ഞാന്‍ ആന്റിയ്ക്ക് ആ സുഖം തന്നുകൊണ്ടേ ഇരിക്കും. ഞാന്‍ വിവാഹം കഴിക്കുന്ന നാള്‍വരെ അത് തുടരുകയും ചെയ്യും..അപ്പോഴേക്കും ആന്റിക്ക് ഒരു മകനും മകളും അങ്കിളില്‍ നിന്നുതന്നെ ഉണ്ടായി കഴിഞ്ഞിരിക്കുകയും ചെയ്യും…” ഞാന്‍ അല്‍പം കൂടി അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു.

ആന്റിയുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാന്‍ കണ്ടു. കാമം ആ മുഖത്തേക്ക് അലയടിച്ചു കയറി.

“ഒരു മിനിറ്റ്”

ആന്റി എഴുന്നേറ്റ് ചെന്ന് അലമാര തുറന്ന് ഒരു ഗുളിക എടുത്ത് കഴിച്ചു. പിന്നെ കട്ടിലില്‍ കയറി എന്റെ അരികിലേക്ക് ഇരുന്നു.

“ഇനി ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞാല്‍ നിനക്കെന്നെ എന്തും ചെയ്യാം. എന്ത് ചെയ്താലും അതെന്നില്‍ ഗര്‍ഭം ഉണ്ടാക്കില്ല..അതിനാണ് ഗുളിക കഴിച്ചത്”

“എന്റെ പൊട്ടി ആന്റീ..അഞ്ചല്ല അര മണിക്കൂര്‍ കഴിഞ്ഞാല്‍ പോലും ആന്റി ഉദ്ദേശിച്ചത് ഞാന്‍ ചെയ്യാന്‍ പോകുന്നില്ല. അതിനു മുന്‍പ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് ഈ ശരീരത്ത്..ഇതിന്റെ ഓരോ ഇഞ്ചിലും”

ആന്റി നാണിച്ച് തുടുത്ത് മുഖം കുനിച്ചു. ഞാന്‍ എഴുന്നേറ്റ് എന്റെ ടീ ഷര്‍ട്ട് ഊരി മാറ്റിയ ശേഷം മെല്ലെ കട്ടിലില്‍ ഇരുന്നു. പിന്നെ ആന്റിയെ അതിലേക്ക് കിടത്തി അരികില്‍ ഞാനും ചെരിഞ്ഞു കിടന്നു. എന്റെ വലതുകൈയുടെ ചൂണ്ടുവിരല്‍ ആന്റിയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു. അത് അവിടെ നിന്നും പതിയെ താഴേക്ക് നെറ്റിയിലൂടെ മൂക്കിലും, മൂക്കില്‍ നിന്നും ചുണ്ടിലും, കീഴ്ചുണ്ട് ലേശം മലര്‍ത്തി താഴെ താടിയിലൂടെ കഴുത്തിലെത്തി നിന്നു. ആന്റിയുടെ അധരപുടങ്ങള്‍ വിറ കൊള്ളുന്നത് ഞാന്‍ കണ്ടു. വിരലിനു പകരം എന്റെ ചുണ്ടുകള്‍ ആന്റിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. അത് അവിടെ നിന്നും പതിയെ താഴേക്ക് നീങ്ങി. എന്റെ നെഞ്ചിനടിയില്‍ ആന്റിയുടെ മുഴുത്ത മുലകള്‍ അമരുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ ആ മൂക്കിലൂടെ മെല്ലെ ചുണ്ടുകളില്‍ എത്തി. നനഞ്ഞു തുടുത്ത അവയില്‍ എന്റെ ചുണ്ടുകള്‍ സ്പര്‍ശിച്ചപ്പോള്‍ ആന്റിയുടെ നിശ്വാസം താളം തെറ്റിയത് ഞാനറിഞ്ഞു. മെല്ലെ ഞാന്‍ ചുണ്ടുകള്‍ താഴേക്ക് നീക്കി. കീഴ്ചുണ്ട് മലര്‍ത്തി താടിയിലൂടെ ആന്റിയുടെ കഴുത്തിലെത്തി നിന്ന എന്റെ ചുണ്ടുകള്‍ മെല്ലെ വിടര്‍ന്നു. എന്റെ പല്ലുകള്‍ ആന്റിയുടെ കഴുത്തില്‍ പതിയെ കടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *