തേൻവണ്ട് – 12

ബിന്റോ

അപ്പോൾ കൂടെ ഉള്ളത് അന്ന ആണ്

ബിന്റോ എന്നെ കണ്ട് കഴിഞ്ഞു

ബിന്റോ. ടാ വാടാ

അന്ന തിരിഞ്ഞു നോക്കി അപ്പോൾ ആണ് അവൾ എന്നെ കണ്ടത്

അവളുടെ മുഖം തിളങ്ങിയത് പോലെ തോന്നി

ഞാൻ. ഹായ് നിങ്ങൾ എന്താ ഇവിടെ

ബിന്റോ. ടാ എനിക്ക് ഒരു ഓഡിറ്റിംഗ് നടത്താൻ കുറച്ചു അകലെ പോകണം. അപ്പോൾ ഇവൾക്ക് കുറച്ചു സാധനം വാങ്ങണം അതിനു കൂട്ടിയത് ആണ്

അല്ല നീ ഇബിടെ

ഞാൻ. പിറന്നാൾ ആഘോഷിക്കൻ പോയതാ ലവന്റെ (കൂട്ടുകാരന്റെ പേര് പറഞ്ഞു )സാധനങ്ങൾ വാങ്ങിയോ

ബിന്റോ.ഇല്ലാ നീ ഭക്ഷണം കഴിക്കാൻ കയറിയത് ആണോ

ഞാൻ. അതെ നീയും വാ
അവൻ സമ്മതിചില്ല അവസാനം സമ്മതിച്ചു അവരെയും കൊണ്ട് ഞാൻ ഹോട്ടലിൽ. കയറി ഫാമിലി റൂം ആണ് അവിടെ ഇരുന്നാൽ ആരും അങ്ങനെ ശ്രദ്ധിക്കില്ല

ഞാൻ ഫുഡ്‌ ഓർഡർ ചെയ്തു മസാല ദോശ പിന്നെ ചായ അത് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ബിന്റിയുടെ കൂട്ടുകാരൻ അവന്റെ ബസ് വരുന്നു എന്നും പറഞ്ഞു ഫോൺ ചെയ്തത്.

ബിന്റോ. ടാ നീ ഒരു ഹെല്പ്. ചെയ്തു താ പോകുമ്പോൾ ഇവളേയും കൂട്ടിക്കോ. ഞാൻ ചിലപ്പോൾ നാളെ ആണ് വരുന്നത് അങ്ങനെ ആണെങ്കിൽ നിന്റെ വീട്ടിൽ ഇവളെ ഇന്ന് നിർത്തണം നിന്റെ അമ്മച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്

ഇത് ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവൻ ഓടി പോയി. ജനലായിൽ അകലെ ഞാൻ കണ്ടു അവൻ ചെന്നതും അവന് പോകാൻ ഉള്ള ബസ് വന്നു. അവൻ കയറി പോകുന്നത് കണ്ടിട്ട് ആണ് എന്തോ അന്ന എന്റെ അടുത്ത് വന്നിരുന്നു എന്റെ തോളിൽ ചാരി ഇരുന്ന് പ്രേമ പൂർവ്വം അവൾ എന്റെ കവിളിൽ ചുംബിച്ചു

അന്ന. ന്റെ ചെക്കനെ കണ്ടിട്ട് എത്ര നാൾ ആയി

ഞാൻ. നിന്നെയും കൂടിയിട്ട് എത്രയായി

അന്ന. എന്നാൽ ഇന്ന് കൂടാം പിന്നെ ചിലപ്പോൾ ഞാൻ അവിടെ അല്ലെ

പറഞ്ഞതും അവൾ എന്റെ കൈയിൽ ചുംബിച്ചു

അവൾ എന്റെ അടുത്ത് ഒരു ഭാര്യയെ പോലെ ഇരുന്നു ഭക്ഷണം കഴിച്ചു ഞാൻ ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ അവളുടെ തുടയിൽ ചുരിദറിന് മുകളിൽ കൂടി കൈ വച്ചു എന്നെ നോക്കിചിരിച്ചു എന്നിട്ട് അവൾ പറഞ്ഞു.

ഇത് ഹോട്ടൽ ആണേ

ഞാൻ അടങ്ങി ഇരുന്നു വല്ല സിസി ടീവീ ഉണ്ടെങ്കിൽ ആകെ പണി ആകും

ഞങ്ങൾ ഭക്ഷണം കഴിച്ചു പുറത്തു ഇറങ്ങി.

ഞാൻ. നിനക്ക് എന്തൊക്കെയോ സാധനങ്ങൾ വാങ്ങണം എന്ന് പറഞ്ഞല്ലോ

അന്ന. അധികം ഒന്നുന്നുമില്ല കുറച്ചു കൺഷി പൊട്ട് അങ്ങനെ അല്ലറ ചില്ലറ
ഞാൻ അന്നയെയും കൊണ്ട് സാധങ്ങൾ വാങ്ങുവാൻ ഒരു ലേഡീസ് ഷോപ്പിൽ കയറി അന്ന എന്നെ പരമാവധി മുട്ടി ഉരുമ്മി ആണ് നടന്നത് ഇടക്ക് അവളുടെ കൊഴുത്ത മുല എന്റെ കൈയിൽ തട്ടി

കുണ്ണകുട്ടൻ ഞെളി പിരി കൊള്ളുന്നത് ഞാൻ അറിഞ്ഞു. അവനു ഇത്രക്ക് ധൃതി ആയി പോയോ. അവിടെ നിന്ന് ഇറങ്ങി അവളെ വീട്ടിൽ കൊണ്ട് ആക്കണം പിന്നെ വൈകിട്ട് ബിന്റോ വന്നില്ല എങ്കിൽ എന്റെ വീട്ടിൽ എത്തിക്കണം അവന്റെ വീട്ടിൽ പോകുക ഇല്ലാ അവൾ. അവന്റെ അപ്പന്റെയും അമ്മച്ചിയുടെയും സ്വഭാവം ഒരുമാതിരി ആണ്. അത് അന്നക്ക് അഡ്ജസ്റ്റ് ചെയ്യുവാൻ പറ്റുകയില്ല. എന്റെ അപ്പന്റെയും അമ്മച്ചിയുടെയും സ്വഭാവം അവൾ പലതവണ പുകഴ്ത്തി പറഞ്ഞിട്ട് ഉണ്ട്‌.

ഞാൻ അന്നയുടെയും ബിന്റിയുടെയും വീട്ടിൽ അവളെ കൊണ്ട് ആക്കി. പിൻവശത്തെ വഴി ആണ് ഞാൻ ബൈക്ക് കൊണ്ട് പോയത് അതും അവളുടെ നിർദേശ പ്രകാരം.

അവളുടെ കൂടെ ഞാൻ ബൈക്ക് ഒതുക്കി വച്ചു നടന്നു. അതാരും കാണില്ല. മുൻപിൽ നടക്കുന്ന അന്നയുടെ പുറകിൽ ഞാൻ നടന്നു അവളുടെ കുണ്ടിയുടെ തള്ളൽ കണ്ടു കൊണ്ട്. അങ്ങനെ നടന്നു ഞങ്ങൾ രണ്ടുപേരും വീടിന്റെ പിൻവശം എത്തി. എന്നെ അവടെ നിറുത്തി അന്ന മുൻവശത്തേക്ക് ചെന്നു.അവൾ മുൻവാതിൽ തുറന്ന് അകത്തു വന്നു എന്നിട്ട് പിൻവശത്തെ വാതിൽ തുറന്നു തന്നു. ഞാൻ അകത്തു കയറി പിൻവാതിൽ കൊളുത്തു വീഴുന്ന ശബ്ദം ഞാൻ കേട്ടു

ടക്

പെട്ടന്ന് അവൾ എന്നെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു. അവളുടെ കൊഴുത്ത ആ മുലകൾ എന്റെ പിന്നിൽ അമർന്നു

ഉമ്മ കള്ളാ……….

ഞാൻ തിരിഞ്ഞു അപ്പോൾ അവൾ കെട്ടി

പിടിത്തം വിട്ടു. ഞാൻ അവളുടെ നേരെ തിരിഞ്ഞു രണ്ടു കൈകളും നീട്ടി. അവൾ പറന്ന് വന്നപോലെ എന്നെ കെട്ടിപിടിച്ചു. അവളെ നെഞ്ചിൽ ചേർത്തു ആഞ്ഞു പുണർന്നു.

ഭ്രാന്തു പിടിച്ചപോലെ അവൾ എന്റെ മുഖത്തു അവളുടെ നനുത്ത ചുണ്ടുകൾ കൊണ്ട് അമർത്തി ചുംബനം ആയിരുന്നു. നനുത്ത ഉമ്മകൾ കൊണ്ട് അവൾ എന്റെ മുഖം മൂടി.
ഉം ഉം………

ഞാൻ എന്റെ ചുണ്ടിന് നേരെ വന്ന അന്നയുടെ ചുണ്ടുകൾ ചുണ്ടുകൾ കൊണ്ട് തന്നെ ലോക്ക് ചെയ്തു. എന്റെ കൈകൾ അന്നയുടെ ചുരിദാർ ടോപിന്റെ പിൻ കഴുത്തിൽ വെട്ടിയ ഭാഗത്തു കൈകൾ കൊണ്ട് തടവികൊണ്ടിരുന്നു. എന്റെ കുണ്ണ സടകുടഞ്ഞു എഴുനേൽക്കുന്ന പോലെ പൊങ്ങി അവൻ എന്റെ ജീൻസിനു ഉള്ളിൽ കിടന്നു പൊങ്ങി. ഞാൻ അവനെ അന്നയുടെ മുൻ ഭാഗത്തു ഇട്ടൂരച്ചു.അത് അറിഞ്ഞത് കൊണ്ട് ആണോ അന്ന കൂടുതൽ എന്നോട് ചേർന്ന്. അടുക്കളയിൽ ആയിരുന്നു ഞങ്ങൾ.

അന്ന. ജിജോച്ചാ വാ

അവൾ എന്റെ കൈയും പിടിച്ചു ബെഡ്റൂമിൽ പോയി

അവിടെ കട്ടിലിൽ ഞാൻ ഇരുന്നു സമീപത്തു അവൾ ഇരുന്നു എന്നിട്ട് എന്റെ തോളിൽ ചാരി

ഞാൻ. എവിടെ ആയിരുന്നു

അന്ന. അമ്മാവന്റെ വീട്ടിൽ അറിഞ്ഞില്ലേ

ഞാൻ. വന്നിരുന്നു അവൻ പറഞ്ഞില്ലേ

അന്ന. ഞാൻ ചോദിച്ചു ജിജോച്ചൻ വന്നോ എന്ന് പക്ഷെ വന്നില്ല എന്നാണ് പറഞ്ഞെ

ഞാൻ. ഞാൻ വന്നു അവനെയും കണ്ടത് ആണ്

അന്ന. മനസിലായി ബിന്റോ എന്നോട് നുണ പറഞ്ഞത് ആണ്. അന്ന് നിങ്ങൾ വന്നില്ല എന്ന് കൂട്ടുകാരുടെ അടുത്ത് പറഞ്ഞു. അന്നയുടെ മാമൻ മരിച്ചു ഞാൻ ജിജോയുടെ അടുത്ത് പറഞ്ഞു ബന്ധുക്കൾ ആയിട്ടും അവൻ വന്നില്ല എന്ന്

ഞാൻ. എന്തിനു അവൻ അങ്ങനെ പറഞ്ഞെ

അന്ന. ജിജോച്ചനെ ബിന്റോയ്ക്ക് കണ്ണിനു കണ്ടു കൂടാ

ഞാൻ. അവനോ എന്നെയോ

അന്ന. ജിജോച്ചനേ മാത്രമല്ല ജിജോചന്റെ അപ്പച്ചനെയും അമ്മച്ചിയേയും

ഞാൻ. എന്താ കാരണം

അന്ന. അസൂയ ബിന്റോയ്ക്ക് മാത്രമല്ല ബിന്റോയുടെ അപ്പച്ചനും

ഞാൻ. എന്തിന്

അന്ന. നിങ്ങൾ നല്ല സൌകര്യമുള്ള ചുറ്റുപാടിൽ അല്ലെ അത് തന്നെ പിന്നെയും ഉണ്ട് അകത്തു ഒളിപ്പിച്ച വെറുപ്പിന് കാരണം

ഞാൻ. വെറുപ്പോ

അവൾ അത് പറയുവാൻ ഒന്ന് അറച്ചു എന്റെ നിരന്തര
നിർബന്ധ മൂലം പറഞ്ഞു. എന്റെ ഇരുണ്ട നിറം വെളുത്തു തുടുത്ത നിറമുള്ള ബിന്റോയുടെ അപ്പച്ചന് കളിക്കൂട്ടുകാരൻ ഒപ്പം ബന്ധുവും ആയ എന്റെ അപ്പച്ചനോട് അസൂയ ആയിരുന്നു. അപ്പച്ചന്റെ ഇരു നിറം മൂലം കുട്ടികാലത്തു അയാൾ കൂട്ടുകാരുടെ ഇടയിൽ ഒരുപാടു കളിയാക്കിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും . പക്ഷേ അപ്പൻ ഒരകൾച്ചയും കാട്ടിയില്ല. അയാളുടെ കളിയാക്കലിന് നിന്ന് കൊടുത്തു. കാരണവന്മാർ ഉണ്ടാക്കിയ മുതൽ കൊണ്ട് അയാൾ സുഖിച്ചു ജീവിച്ചു. എന്റെ അപ്പച്ചൻ തന്റെ അധ്വാനം കൊണ്ട് കാരണവന്മാർ ഉണ്ടാക്കി നൽകിയതിനേക്കാൾ കൂടുതൽ കൂട്ടിചേർത്തു. ബിന്റോയുടെ അപ്പൻ ആണെകിൽ മിക്കവയും കൈമോശപെടുത്തി അപ്പച്ചന്റെ ഉയർച്ച ആണ് അസൂയയുടെ കാരണം.അയാളുടെ അതെ സ്വഭാവം ആണ് ബിന്റോയിക്ക്

Leave a Reply

Your email address will not be published. Required fields are marked *