തേൻവണ്ട് – 12 2

പെട്ടന്ന് അവരെ ആരോ വിളിച്ചു അപ്പോൾ അവർ എഴുനേറ്റു പോയി. ഞാൻ പിന്നെ വെള്ളമടി സദസ്സിൽ. പോയി രണ്ടെണ്ണം കൂടി പോയി അടിച്ചു

ഞാൻ ചെന്നപ്പോൾ ആണ് എല്ലാവരും റെഡി യായിരുന്നു പോകാൻ

അപ്പോൾ ആണ് സമയത്തെക്കുറിച്ചു എല്ലാവര്ക്കും ബോധം ഉണ്ടായതു അപ്പോഴേക്കും സമയം ഏഴ് കഴിഞ്ഞു .7.20ആയപ്പോൾ എല്ലാവരും ക്വാളിസിൽ കയറി .വന്നത് പോലെ തന്നെ അല്ല തിരികെ പോയപ്പോൾ ഇരുന്നത് ഇത്തവണ റോസ് പിന്നിൽ വലതു ഭാഗത്തും ഞാൻ നടുക്കും ബിന്റോ അവസാനവും അതായതു എന്റെ ഇടം ഭാഗത്തും ആണ് ഇരുന്നത് .മടക്കയാത്ര കുറച്ചു ചുറ്റിയാലും വേണ്ടിയില്ല നല്ല വഴിയേ പോയാൽ മതി എന്ന അപ്പാപ്പന്മാരുടെ തീരുമാനം പോലെ നല്ല വഴിയേ പൊന്നു പക്ഷെ ആ വഴി നല്ല പോലെ ചുറ്റൽ ആണ് സമയം ഒരുപാട് വേണം .അങ്ങനെ യാത്ര തുടർന്ന് .ഞാൻ നടക്കും ഇടതും വലതും ആയി ബിന്റോയും റോസും ഇരുന്നു ,എനിക്ക് നല്ലപോലെ ഉറക്കം വന്നു ഞാൻ മയങ്ങി ഈടാക്കി എന്റെ തോളിലൂടെ എന്തൊക്കെയോ പോകുന്ന പോലെ തോന്നി ഫുഡ് നല്ലപോലെ അടിച്ചതിനാലും ഞാൻ നല്ലപോലെ മയങ്ങി .ഞാൻ മാത്രമല്ല അവരെല്ലാരും എന്ന് പറയുന്നപോലെ വണ്ടിക്കുഉള്ളിലെ എല്ലാവരും മയക്കം
അങ്ങനെ ഇരുന്നപ്പോൾ റോസ് എന്നെ തട്ടി വിളിച്ചു

റോസ്.ഇച്ഛയാ

ഞാൻ.എന്താ റോസു (എനിക്ക് നല്ല പോലെ മയക്കം വരുന്നുണ്ടായിരുന്നു )

റോസ് .ഇവിടെ ഇരുന്നു കാറ്റ് മുഖത്തടിച്ചു എനിക്ക് ശര്ദില് വരും

ഞാൻ.എന്നാൽ ഇവിടെ ഇരുന്നോ

ഞാൻ ഇരുന്ന സ്ഥലം അവൾക്കു കൊടുത്തു അവൾ നടക്കും ബിന്റോ അവളുടെ ഇടത് വശത്തും ആണ് ഇരിക്കുന്നെഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉണ്ടായ ഞാൻ അത് ഓർത്തില്ല .ഓർക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല .റോസ് അറിയാതെ ഞാൻ നല്ലപോലെ വൈറ്റ് റം അടിച്ചിരുന്നു .മയക്കം അതായിരുന്നു മനസ്സിൽ നല്ലപോലെ ഇഷ്ട ഭക്ഷണം അടിച്ചു കയറ്റിയിട്ടും ഉണ്ട് ,ഞാൻ സൈഡിൽ വിന്ഡോ ഗ്ലാസ്സിനോട് ചേർന്ന് ഇരുന്നു അവൾ പറഞ്ഞത് ശരി ആണ് അവിടെ ഗ്ലാസ് അടക്കാൻ സാധിക്കുന്നില്ല എന്തോ പ്രോബ്ലം .ഞാൻ അവിടെ കണ്ണടച്ചു ചാരി കിടന്നു പക്ഷേ മയക്കം വരുന്നില്ല കാറ്റ് കൃത്യം മൂക്കിന് നേരെ അടിക്കുന്നു ,ഞാൻ പതിയെ എന്റെ തല മുൻപിലത്തെ സീറ്റിൽ താങ്ങി കുനിഞ്ഞ പോലെ ആണ് ഞാൻ ഉറങ്ങാൻ ട്രൈ ചെയ്തു ഒരു പത്തു മിനുട്ട് കഴിഞ്ഞു

പതിയെ കണ്ണ് പതിയെ തുറന്നു യാദൃശികമായി നോക്കിയപ്പോൾ കണ്ടു റോസ് ഇടം കണ്ണ് ഇട്ടു എന്റെ നേരെ നോക്കുന്നു വണ്ടിയുടെ ഉള്ളിൽ ഇരുട്ട് ആണ് റോസ് ഞെരിപിരി കൊല്ലുന്നപോലെ തോന്നി.ഇടയ്ക്കു വഴിവിളക്കിന്റെ പ്രകാശം ഉണ്ട് .അതിന്റെ വെളിച്ചത്തിൽ കണ്ടു ബിന്റോയും എന്റെ നേരെ നോക്കുന്നു ഞാൻ പാതി കണ്ണ് തുറന്നതു ഇരുട്ടിൽ അവൻ കണ്ടില്ല

ഉറക്കമാ അവന്റെ മന്ത്രണം ഞാൻ കേട്ടു ഒപ്പം റോസ് തലയാട്ടുന്നു

ഉം…. റോസിന്റെ മൂളിച്ച ഞാൻ കേട്ടു

അവളുടെ ആ മന്ത്രണം ആ മൂളിച്ച എന്തെ ഉള്ളിൽ സംശയത്തിന്റ വിത്ത് പാകി .എന്നെ നോക്കികൊണ്ട്‌ അവർ ഇരുന്നു .ഞങൾ സഞ്ചരിച്ച കോളിസ് ഒരു ബന്ധുവിന്റെ തന്നെ ആണ് .അതിൽ സീറ്റുകൾ തമ്മിൽ കർട്ടൻ ഒക്കെ ഇട്ടിട്ടുണ്ട് ജനലിന്റെ സൈഡിലും അങ്ങനെ ഒരു പൊളിപ്പൻ വണ്ടി ആണ് . സന്ധ്യ മയങ്ങിയപ്പോൾ കർട്ടൻ എല്ലാം ഇട്ടിരുന്നു .മുൻപിലത്തെ സീറ്റിനെ വേർതിരിക്കുന്ന കർട്ടൻ ബിന്റോ നേരത്തെ ഇട്ടിരുന്നു
എന്നെ തന്നെ രണ്ടുപേരും അങ്ങനെ തുടർച്ചയായി നോക്കുന്നു

ഇങ്ങനെ നോക്കാൻ ഞാൻ വല്ല സിംഹവാലൻ കുരങ്ങു വല്ലതും ആണോ സ്വന്തം ഭാര്യപോലും ഇങ്ങനെ എന്തിനാ നോക്കുന്നെ ഞാൻ സംശയിച്ചു

അങ്ങനെ ഞാൻ പതിയെ നോക്കി എന്റെ കണ്ണ് പാതി തുറന്നു കിടക്കുന്നു അത് അവർക്കു കാണുവാൻ സാധിക്കില്ല .മുകളിൽ വണ്ടിയുടെ സൈഡ് വശത്തു അതായതു ബിന്റോ ഇരിക്കുന്ന സൈഡിൽ ഒരു സ്‌പീക്കർ വച്ച ഹോൾ ഉണ്ട് അവിടെ ഒരു ലൈറ്റ് കത്തി നിൽക്കുന്നു ആ ഒരു വെളിച്ചം മാത്രം ഞങ്ങൾ ഇരിക്കുന്ന സീറ്റിൽ മാത്രമേ കിട്ടു അതും എന്റെ ഭാഗത്തു കിട്ടില്ല

റോസിന്റെ മുഖത്തു ഒരു കള്ള ലക്ഷണം പെട്ടന്ന് അതാ ബിന്റോ അവളെ തന്റെ ദേഹത്ത് ചാരി കിടത്തുന്നു .പ്രണയപൂർവം അവൾ അവന്റെ തോളിൽ കിടക്കുന്നു .ഞാൻ വെള്ളം അടിച്ചത് ബിന്റോ കണ്ടിരുന്നു അത് അവനെ നല്ലപോലെ ധൈര്യവാൻ ആക്കി എന്ന് തോന്നുന്നു .പിന്നെ മുന്നിൽ നിന്ന് ആരും ശ്രദ്ധിക്കില്ല ഉറപ്പാണ് അതും അവനു ധൈര്യം പകർന്നു എന്ന് വേണം കരുതാൻ

Leave a Reply

Your email address will not be published. Required fields are marked *