തേൻവണ്ട് – 12

ആദ്യം എന്റെ വീട്ടിൽ ആണ് നിർത്തിയത്. ഞങ്ങൾ ഇറങ്ങി വണ്ടി നീങ്ങി റോസിന്റെ മുഖത്തു അതുവരെ ഇല്ലാതിരുന്ന ഒരു തിളക്കം ഞാൻ കണ്ടു. ഞാൻ അവളെ സൂക്ഷമമായി അവൾ അറിയാതെ നിരീക്ഷിച്ചു

വീട്ടിൽ ചെന്നപ്പോൾ അപ്പന്നും അമ്മച്ചിയും അവിടെ ഉണ്ട്‌

അപ്പൻ. ടാ നാളെ ഞങ്ങൾക്ക് ഒരിടം വരെ പോകണം വലിപ്പാപ്പനന്റെ അടുത്ത് വരെ

ഞാൻ. നാളെ തിരികെ വരില്ലേ

അപ്പൻ. നാളെ വരില്ല നാളത്തേകഴിഞ്ഞു വരാം

ഞങ്ങൾ ഡ്രസ്സ്‌ മാറി ഞാൻ കുളിക്കാൻ കുളിമുറിയിൽ കയറാൻ പോയപ്പോൾ ആണ് കണ്ടത് അവിടെ ഉള്ള ബാസ്കറ്റിൽ അഴിച്ചു ഇട്ട റോസിന്റെ സാരിയും ബ്ലൗസും പിന്നെ അടിപാവാടയും ബ്രായും ഒക്കെ. ആ ആകാശ നീല അടിപാവാടയിൽ അവൾ തുപ്പിയ അവന്റെ പാൽ ഒഴുകിയ പാട്. നനഞ്ഞ പോലെ ഇരിക്കുന്ന അവളുടെ ബ്രാ. എന്താണ് അവരുടെ പ്ലാൻ എന്നറിയണം എന്നുറച്ചു കൊണ്ട് ഞാൻ കുളിക്കാൻ കയറി. പെട്ടന്ന് കുളി കഴിഞ്ഞു ഇറങ്ങി. ഞാൻ മുകളിലെ മാട്ടുപാവിൽ നിന്നു അവിടുത്തെ ലൈറ്റ് കെടുത്തി ഇരിക്കുകയാണ്. ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ ചിന്തിച്ചു അങ്ങനെ ഇരുന്നപ്പോൾ മുറിയിൽ നിന്ന് ആരുടെയോ ശബ്ദം

ഞാൻ പെട്ടന്ന് അവിടെ നിന്ന് മാറി നിന്നു

അത് റോസ് ആയിരുന്നു അവൾ ടെറസിലെ വാതിൽ തുറന്നു നോക്കി എന്നിട്ട് അടച്ചു . തിരികെ മുറിയിലേക്ക് പോകുന്ന ശബ്ദം കെട്ട്. അപ്പോൾ അവളുടെ ഫോൺ ബെഡിൽ കിടന്നു റിങ് ചെയ്തു.

അവൾ ഫോൺ എടുത്ത ഉടനെ പറഞ്ഞു

ഹലോ ബിന്റോച്ചായാ

ബിന്റോ ആണെന്ന് ഞാൻ ഉറപ്പിച്ചു ഞാൻ അവരുടെ സംസാരം ശ്രദിച്ചു.
റോസ്. ഇല്ല താഴെ ആണ് ഞാൻ മുകളിലാ

എന്നെ കുറിച്ച് ആണ്

റോസ്. വേണ്ട നാളെ വാ നാളെ അപ്പച്ചനും അമ്മച്ചിയും ഇവിടെ ഉണ്ടാകില്ല

അവിടെ നിന്ന് അവൻ എന്തോ പറയുന്നു

. റോസ്. ഞാൻ ഇൻസ്‌ട്യൂഷനിൽ പോകുന്നില്ല അവധി ആണ് നാളെ ഉണ്ട്‌ എന്നാ ഇവിടെ പറയുന്നേ നാളെ ലീവ് എടുക്ക്

തുടർന്നു നിശബ്ദത

റോസ്. എന്നാൽ ഞാൻ നാളെ പോകാം ബിന്റോച്ചായൻ നാളെ എന്നെ വഴിയിൽ നിന്നു പിക് ചെയ്യു ഇപ്പോൾ തന്നെ അയാളെ വിളിച്ചു ഇവിടുത്തെ കാർ ഒന്ന് തരാൻ പറ. ആ കാറിൽ എന്നെ പിക് ചെയ്യു അപ്പോൾ അയൽക്കാർ ആരും സംശയിക്കില്ല.

തുടന്ന് അവൻ എന്തോ പറയുന്നു

റോസ്. ശരി പക്ഷെ ഇവിടെ കൂടാം വേറെ ഒരിടത്തും ഞാൻ വരില്ല ഞങ്ങളുടെ മുറിയിൽ അല്ല നമ്മളുടെ മുറിയിൽ

തുടർന്നു അവൾ ഫോൺ വച്ചു. അപ്പോൾ ഇവൾക്ക് നാളെ ക്ലാസ്സ്‌ ഇല്ലാ അവധി ആണ്.

ഞാൻ താഴെ റോസ് കാണാതെ ചെന്നു അവൾ ഇന്ന് ഉടുത്ത ഡ്രസ്സ്‌ ബാസ്കറ്റിൽ നിന്നു ധൃതിയിൽ എടുത്തു.

കൊണ്ട് പോകുന്നു. ഞാൻ കാണാതെ ആകും

താഴെ എത്തിയപ്പോൾ ബിന്റോ എന്റെ ഫോണിൽ വിളിക്കുന്നു ഞാൻ എടുത്തു. അവനു വീട്ടിലെ കാർ ഒന്ന് വേണം ഞാൻ ഒരു സെക്കന്റ്‌ കാർ വാങ്ങിയിരുന്നു കല്യാണത്തിന് ഓടാൻ. അവന്റെ ആവശ്യം ഒരു കൂട്ടുകാരന്റെ കൂടെ ഹോസ്പിറ്റലിൽ പോകാൻ ആണ്.അപ്പോൾ ഞാൻ ചോദിച്ചു അന്ന പോകുന്നുണ്ടോ.

ഇല്ലാ എന്ന് പറഞ്ഞു അവൾ അവളുടെ വീട്ടിൽ ആണ്

ഞാൻ പറഞ്ഞു കാർ വന്നെടുത്തോളാൻ

ഇപ്പോൾ പ്ലാനിങ് മനസിലായി ഞാൻ പോയ്ക്കഴിഞ്ഞു റോസ് അവളുടെ ഇൻസ്‌ട്യൂഷനിൽ ക്ലാസ്സ്‌ ഉണ്ട്‌ എന്ന്‌ ഭാവത്തിൽ പോകും അവിടെ നിന്നു അവനു റോസിനനെ ഇതേ കാറിൽ പിക് ചെയ്തു ഇങ്ങോട്ട് കൊണ്ടുവരാൻ ആണ് പരിപാടി അപ്പോൾ ആരും സംശയിക്കില്ല
കാണിച്ചു കൊടുക്കാം

ഞാൻ ഔട്ട്‌ ഹൌസിൽ പോയി ഒന്ന് തപ്പി അവസാനം കിട്ടി നല്ല വിരൽ വലിപ്പം ഉള്ള ചൂരൽ. അത് ഞാൻ എടുത്തു മുറ്റത്തു നിന്നും കുറച്ചു കാന്താരി മുളക് പറിച്ചു കല്ലിൽ അരച്ച് ഞാൻ അതിൽ തേച്ചു. പിന്നെ അത് ഒരിടത്തു ഭദ്രമായി വച്ചു. പിന്നെ മുഖത്തു ഭവിക്കാതെ ഞാൻ കിടന്നു.

പിറ്റേദിവസം രാവിലെ ആയി അതിരാവിലെ ബിന്റോ വന്നു കാർ എടുത്തു. അതും കൊണ്ട് അവൻ പോയി. ഞാൻ കാത്തിരുന്നു അപ്പച്ചനും അമ്മച്ചിയും പോയി ജീപ്പ് കൊണ്ട്. ഞാൻ റോസിനെ ബസ്റ്റോപ്പിൽ കൊണ്ട് വിട്ടു അവൾ അന്ന് സുന്ദരിയായി ഒരു സാരിയിൽ ആണ് പോയത് അവളുടെ ഇൻസ്‌ട്ട്യൂഷൻ യൂണിഫോമം ആണ്. കറുപ്പ് ബ്ലൗസും ആപ്പിൾ ചുവപ്പ് കളർ അതിൽ ചെക്ക് പോലെ ബ്ലാക്ക് ലൈൻ ഉള്ള ഒരു സാരിയും ആണ് വേഷം. കാലിൽ അവൾ സ്വർണ കൊലുസ് ഇട്ട് കണ്ടാൽ കുണ്ണ മൂക്കുന്ന തരത്തിൽ ആണ് അവൾ പോയത്.

ഞാൻ അവളെ കൊണ്ട് വിട്ടു പെട്ടന്ന് തന്നെ വീട്ടിൽ ചെന്നു ബൈക്ക് വർക്ഷോപ്പിൽ കൊണ്ട് കൊടുത്തു ഒരു ചെറിയ റിപയർ വൈകുന്നേരം വാങ്ങിക്കോളാം എന്ന് ഞാൻ പറഞ്ഞു.

പിന്നെ നേരെ ചെന്നു വീട് തുറന്നു എന്നിട്ട് പിൻവാതിൽ തുറന്നു ഇട്ടു പിന്നെ ഫ്രണ്ട് വാതിൽ ലോക്ക് ചെയ്തു കീ ഒളിപ്പിച്ചു എന്നിട്ട് റോസിനെ മെസ്സേജ് അയച്ചു.

ഞാൻ ഇറങ്ങണ് കീ മാറ്റിന്റെ അടിയിൽ ഉണ്ട്‌. ബൈക്ക് ഒരു റിപയർ ആയി വർക്ഷോപ്പിൽ ആണ്. ഞാൻ ലേറ്റ് ആകും ഓട്ടോ വിളിച്ചു പോരെ

എന്നിട്ട് ഞാൻ പിൻവാതിൽ വഴി വീട്ടിൽ കയറി എന്നിട്ട് അത് അടച്ചു. ഞങളുടെ ബെഡ്‌റൂമിൽ കയറി അവിടെ ഒരു അലമാര ഉണ്ട്‌ അതിൽ എന്റെ പഴയ ഡ്രസ്സ്‌ ആണ് ഞാൻ അതൊക്കെ അടുത്ത റൂമിൽ കൊണ്ട് അവിടുത്തെ അലമാരിയിൽ വച്ചു. തിരികെ വന്നു തലേദിവസം റെഡി ആക്കിയ വടി എടുത്തു നല്ല നയ്ക്കുരണ പൊടിയും ഒരു ടിന്നിൽ ആക്കി വച്ചു രണ്ടും ഞാൻ റൂമിൽ ഒളിപ്പിച്ചു. എന്നിട്ട് കാലി ആയ അലമാര നോക്കി അതിലിൽ എനിക്കി ഈസി ആയി ഇരിക്കാം അത് റോസ് തുറക്കില്ല. അവൾക്കു വേറെ അലമാര ഉണ്ട്‌. ഞാൻ കയറി ഇരിക്കാൻ തീരുമാനിച്ച നേരത്തെ മുതൽ ഉള്ളത് ആണ്. നല്ല കാട്ടികൂടിയ തടികൾ കൊണ്ട് ഉണ്ടാക്കിയ അലമാര ആണ്. ഞാൻ അതിൽ കയറുന്നതിനു മുൻപ് കയറി ഇരുന്നു നോക്കി. സെറ്റ്. അതിൽ അകപ്പെട്ടു പോയാലും തുറക്കാം പിന്നെ ചെറിയ ഹോൾ രണ്ടെണ്ണം ഉണ്ട്‌.
ഞാൻ ഫോൺ ആദ്യമേ സൈലന്റ് ആക്കി. കാത്തിരുന്നു

പെട്ടന്ന് റോസിന്റെ കാൾ ഞാൻ കാൾ എടുത്തു അവൾ ചോദിച്ചു എവിടെ ആണെന്ന് അവൾ ബസ് ഇറങ്ങി എന്ന് എനിക്ക് മനസിലായി. കാരണം വണ്ടി ഒക്കെ ഓടുന്ന ശബ്ദം കേൾക്കാം.

റോസ്. എവിടെ ആണ് ഇച്ചായാ

ഞാൻ. ഓഫീസിൽ ആണ് ഇന്ന് വളരെ ദൂരെ പോകണം

റോസ്. ലേറ്റ് ആകുമോ

ഞാൻ. ഉം ഞാൻ മിനിചേച്ചിയെ പറഞ്ഞു വിടണോ

റോസ്. വേണ്ട ഞാൻ ഇരുന്നോളാം നേരത്തെ വരാൻ ശ്രമിക്കണേ

ഞാൻ ഫോൺ വച്ചു. ലീവ് ഇന്നലെ പറഞ്ഞത് കൊണ്ട് കുഴപ്പമില്ല. ഒരു പത്തു മണി ആയി എന്റെ കാർ വരുന്ന ശബ്ദം കേട്ടു ഞാൻ ഓടി അലമാരയുടെ ഉള്ളിൽ കയറി. അവർ വേറെ മുറിയിൽ പോകുവാൻ ചാൻസ് ഇല്ലാ ഞാൻ മറ്റു മുറികൾ എല്ലാം പൂട്ടിയിരുന്നു

ഞാൻ കാത്തിരുന്നു

അവസാനം കതക് തുറക്കുന്ന ഒച്ച ഞാൻ കേട്ടു. പിന്നെ കതക് അടയുന്ന ശബ്ദം

റോസിനെ ചേർത്തു പിടിച്ചുകൊണ്ടു ആണ് ബിന്റോ കയറി വന്നത്

ബിന്റോ. അവൻ എവിടെ ആണ്

റോസ്. അയാൾ ഓഫീസിൽ ഉണ്ട്‌

ബിന്റോ. എപ്പോൾ വരും എന്ന് വല്ലതും പറഞ്ഞോ

റോസ്. ലേറ്റ് ആകും ദൂരെ കുറച്ചു കളക്ഷൻ ഉണ്ട്‌ എന്ന്‌ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *