തേൻവണ്ട് – 12

പിന്നെ അന്ന പറഞ്ഞ കാര്യങ്ങൾ എനിക്ക് നേരത്തെ തോന്നിയത് ആയിരുന്നു. സ്കൂൾ കോളേജ് കാലത്ത് മുതൽ കൂട്ടുകാരുടെ ഇടയിൽ എന്നെ കളിയാക്കാൻ ബിന്റോ മാത്രം ആയിരുന്നു മുന്നിൽ. സ്കൂൾ. കാലത്ത് തുടങ്ങിയ കളിയാക്കൽ കോളേജ് കാലഘട്ടം വരെ എത്തി. മറ്റുകൂട്ടുകാർ അപ്പോഴേക്കും നിറം വച്ചുള്ള കളിയാക്കൽ നിറുത്തി പക്ഷെ ബിന്റോ എന്നെ കരിവണ്ട് എന്ന് നാമകാരണം നടത്തി. ഒരു പക്ഷം അവൻ എന്റെ ഉറ്റ സ്നേഹിതൻ ആയി നടിച്ചു മറുപക്ഷം പാരകൾ പണിതു.

കൂടെ പഠിച്ച അന്നയെ എനിക്ക് ഇഷ്ടം ആണെന്ന് മനസിലാക്കിയ അവൻ എനിക്ക് മുൻപേ അവളെ വളച്ചു. അവളെ കൊണ്ട് തന്നെ എന്നെ കളിയാക്കാൻ തുടങ്ങി. ഞാൻ ക്ഷമിച്ചു. ഒരു ലൈൻ ഇല്ലാ എന്ന് വച്ചു ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോകില്ല എന്ന മട്ടിൽ നടന്നു. ഞാൻ മാത്രമല്ല മറ്റു കൂട്ടുകാരുടെ പ്രണയം പോലും ഇവൻ പൊളിച്ചു. എന്നിട്ട് അവരിൽ ഒരുവന്റെ പ്രണയിനിയെ ഇവൻ തന്റെ ലൈൻ ആക്കി. ഒരേ സമയം മൂന്നു പെൺകുട്ടികളെ അന്ന ഉൾപ്പടെ ലൈൻ ആക്കി ഇവൻ കൊണ്ട് നടന്നു. ഞങ്ങൾക്ക് പാര വച്ച ഇവന് മറുപടി നൽകാൻ അറിയാൻ വയാഞ്ഞിട്ട് അല്ല. ഞങ്ങൾ ഇവനെയും കൂട്ടുകാരൻ ആയി കണ്ടു പോയി അതുകൊണ്ട് ക്ഷമിച്ചു. പക്ഷെ ഇവൻ പാരകൾ തുടർന്ന്. മുഴുവനും എനിക്കിട്ട് ആണ്. അവസാനം ഞങ്ങളുടെ മൂന്നാമത്തെ വർഷം റോസ് കോളേജിൽ ജോയിൻ ചെയ്തു ഫസ്റ്റ് ഇയറിൽ. അന്ന് അവളുടെ ആ തിളക്കം ഉള്ള കണ്ണുകൾ കണ്ടു എനിക്ക് പ്രേമം ആയി കൂട്ടുകാരുടെ അടുത്ത് ഞാൻ പറഞ്ഞു. പക്ഷെ ബിന്റോ അന്ന് അവിടെ ഉണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ അവളെ പ്രപ്പോസ് ചെയ്യാൻ ചെന്നപ്പോൾ അവൾ അന്ന് പറഞ്ഞ മറുപടി എന്റെ ഹൃദയം മുറിപ്പെടുത്തുന്ന ആയിരുന്നു. താല്പര്യം ഇല്ലാ എങ്കിൽ അത് പറഞ്ഞാൽ പോരെ ഇങ്ങനെ നിറം പറഞ്ഞു കളിയാക്കേണ്ട ആവശ്യം ഇല്ലാ. പക്ഷെ അതിനു പിന്നിൽ ബിന്റോ ആയിരുന്നു. അത് ഞാൻ അറിഞ്ഞത് തേർഡ് ഇയറിൽ കോളേജിൽ അവസാനം എക്സാം ഫീസ് അടക്കാൻ താമസിച്ച കൂട്ടുകാരന് ഞാൻ ഫീസ് അടച്ചു കൊടുത്തു അതിന്റെ നന്ദി എന്നവണ്ണം അവൻ പറഞ്ഞത് ആണ്. ഞാൻ അന്നയെ പ്രപ്പോസ് ചെയ്യുന്നതിന് മുൻപേ ബിന്റോ പ്രപ്പോസ് ചെയ്തു എന്നിട്ട് ഞാൻ വന്നു പ്രപ്പോസ് ചെയുമ്പോൾ അവഹേളിച്ചു വിടാൻ പറഞ്ഞു. അതേപോലെ തന്നെ റോസിന്റെ കാര്യത്തിലും ചെയ്തു. ഇതിന് അവൻ പറഞ്ഞ ന്യായം ഇതാണ്.
ജിജോ‌യെ പോലെ കറുത്ത് ഇരിക്കുന്നവർ ഒന്നും ലൈൻ അടിക്കേണ്ടവരോ കല്യാണം കഴിക്കേണ്ടവരോ ഒന്നും അല്ല അന്നയെ പോലെ റോസിനെപ്പോലെയുള്ള വെളുത്തുതുടുത്ത പെൺകുട്ടികൾ. അത് എന്നെപോലെ ഉള്ള വെളുത്തു ഗ്ലാമർ ഉള്ള ആണെപിള്ളേർ ചെയേണ്ടത് ആണ്. അവന് ആ കരിവണ്ടിന് എന്ത്‌ യോഗ്യത ഉണ്ട്‌ റോസിനെ പോലെ ഉള്ള പെങ്കൊച്ചിനെ പ്രൊപ്പോസ് ചെയ്യാൻ. അതുകൊണ്ട് തന്നെ ആണ് ഞാൻ അവനെക്കാൾ മുമ്പേ കേറി പ്രൊപ്പോസ് ചെയ്തത്. എന്നെപോലെ ഉള്ള ഒരു ഗ്ലാമർ ചെറുക്കൻ പ്രപ്പോസ് ചെയ്താൽ പിന്നെ റോസ് എന്ത് ചെയ്യും സമ്മതിച്ചു അത്രതന്നെ. പിന്നെ അന്ന് അന്നയുടെ കാര്യത്തിലും ഞാൻ ഇത് തന്നെ ആണ് ചെയ്തത്. ഞാൻ അവനും ആയി കൂട്ടു വിടാത്തത് അവന്റെ വീട്ടിൽ ക്യാഷ് ഉണ്ട്‌ എന്റെ തന്തപ്പടി ചോദിച്ചാൽ തരില്ല തല്ക്കാലം എനിക്ക് കരിവണ്ടിന്റെ ക്യാഷ് ആവശ്യമുണ്ട്. അവന്റെ കാശ് കൊണ്ട് അവൻ ഇഷ്ടപെട്ട പെൺകുട്ടികളെ ലൈൻ ആക്കി അവരുടെ കൂടെ ഐസ്ക്രീം പാർലറിൽ പോകുന്ന സുഖം വെള്ളമടിച്ചാൽ കിട്ടില്ല

ഈ കാര്യം ഞാൻ അറിയാൻ നല്ലപോലെ താമസിച്ചു പോയി അപ്പോൾ ആണ് ബിന്റോ അന്ന് അന്നയുംമായി ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ കയറി അത് ഞാൻ അകലെന്ന് കണ്ടു പ്രിൻസിപ്പാലിനു ഫോൺ ചെയ്തു. പൊളിച്ചത്. അന്ന് റോസിന്റെ മുഖം എന്നെ കളിയാക്കിയ അവളുടെ മുഖം ബിന്റോയെ പൊക്കിയത് കണ്ടു മുഖത്തു വിളറി വെളുത്തത് കണ്ടു പുകകിതഗാത്രൻആയി മനസിൽ ചൂളം അടിച്ചു തിരിച്ചു പോന്നു പിന്നെ പലവട്ടം അന്നയെ കണ്ടു കണ്ട ഭാവം വച്ചില്ല. കോളേജിൽ നിന്ന് പൊന്ന് പിന്നെ അന്ന് കല്യാണ ഫങ്ക്ഷനിൽ വച്ചാണ് കണ്ടത്. ഇന്ന് അവൾ എന്റെ ജീവിതത്തിൽ വരുവാൻ ഒരുങ്ങുന്നു

ഇത്രയും കാര്യങ്ങൾ ഞാൻ മനസിൽ ഓർത്തു അപ്പോൾ അന്ന എന്നെയും കൊണ്ട് ബെഡിൽ കിടന്നു കഴിഞ്ഞു. എന്റെ ക്ലാസ്സിൽ പഠിച്ച എനിക്ക് ഇഷ്ടം ആയിരുന്ന പെൺകുട്ടി ആണ് ഇവൾ അന്ന് ഇവളെ ബിന്റോ തട്ടി എടുത്തു. ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇവളെ കെട്ടി കൂടെ പൊറുപ്പിച്ചേനെ.
അന്നയുടെ ചുണ്ടുകൾ ഞാൻ ഇത് ഓർത്തു കൊണ്ട് ചപ്പി വലിച്ചു. സ്വസ്ഥംമായ ആ അന്തരീക്ഷത്തിൽ അന്നയുമായി ഇണചേരുവാൻ എന്റെ മനസ് ഒരുങ്ങി.

സ്വപ്നക്ക് വീട് സെറ്റ് ആക്കി. അവളെയും ഞാൻ വളച്ചു ഇനി ആരെയൊക്കെ ആണ് വളക്കാൻ ഉള്ളത് കൊണ്ട് എന്നാലോചിച്ചു ഞാൻ അന്നയെ കെട്ടി പുണർന്നു

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *