അവൾ മടിച്ചു മടിച്ചു. വാതിൽക്കൽ തന്നെ നിന്നു…
“ചേട്ടൻ എന്റെ മുറിൽ വന്നു കിടക്കാമോ”… ?
“അതെന്തിനാ കൊച്ചേ… ?
എനിക്ക് പേടിയാ അവിടെ ഒറ്റക്ക് കിടക്കാൻ”.. !!
“അയ്യോടി… അത് വേണോ… ചേട്ടന് അവിടെ കിടന്നാലും ഉറക്കം വരില്ല.”.. !!
“അല്ലങ്കിൽ പിന്നെ ഞാൻ ഇവിടെ വന്നു കിടന്നോട്ടെ ഏട്ടാ”…??
ഓഹ്…. ഇനി അതിന്റെ കുറവു കൂടിയെണ്ടായിരുന്നുള്ളൂ…!!
ഇപ്പൊ എല്ലാം തികഞ്ഞു…
“മം നടക്കട്ടെ…. വാ. ഇവിടെ വന്നു കിടന്നോ…!! ഞാൻ മനസില്ല മനസോടെ പറഞ്ഞു.”
“ദാ… ഞാൻ എന്റെ പുതപ്പു തലയണയും കൂടി എടുത്തിട്ടുണ്ട്.”…
കയ്യിൽ ചുറ്റിപിടിച്ച പുതപ്പ് എന്നെ കാട്ടി അവൾ പറഞ്ഞു….
“മം… ന്നാ..വാ…അതിൽ കേറികിടന്നോ”….
“താങ്ക്യു ഏട്ടാ…. ഹോ സമാധാനായി. !!”
“എന്റെ സമാധാനം പോയി…. !!”
“അതെന്താ ഏട്ടാ… അങ്ങനെ പറഞ്ഞെ… ?? ”
“ആ ഇനി.. നിന്റെ ചവിട്ടും ഇടിയും കൊള്ളേണ്ടിവരുമല്ലോ.. ദൈവമേ… എന്നോർത്ത് പറഞ്ഞതാ ടീ”…
“നിനക്ക് അമ്മേടെ കൂടെ കിടക്കയിരുന്നില്ലേ പെണ്ണെ”…??
“അത് വേണ്ട അച്ഛന് അതിഷ്ട്ടമല്ല.”..!!
“എന്ന് നിന്നോടാര് പറഞ്ഞു.”.. ??
“അതെനിക്കറിയാം അത്രതന്നെ…
ഇപ്പൊ അത്രയും അറിഞ്ഞാൽ മതി.”..!!
അങ്ങനെ എന്റെ തൊട്ടടുത്തു വന്ന് അവളും കിടന്നു ഞാൻ പരമാവതി കട്ടിലിന്റെ സൈഡിലേക്ക് ഒതുങ്ങാൻ ശ്രമിച്ചു….
കുറച്ചു കഴിഞ്ഞപ്പോൾ ഞരങ്ങി നീങ്ങി എന്റെടുത്തേക്ക് വന്ന് അവൾ ചോദിച്ചു “എന്താ ഏട്ടാ കട്ടിലിന്റെ ഓരം പറ്റി കിടക്കുന്നെ”…. ??
ഞാൻ ഇവിടെ ഉള്ളത് കൊണ്ടാണോ…. ?
“ഏയ്… അങ്ങനെയൊന്നുല്ല.”..
“പിന്നെ എന്താ ഞാൻ ഇവിടെ കിടക്കുന്നത് ഏട്ടന് ഇഷ്ട്ടമല്ലാഞ്ഞിട്ടാ”…. ?
“ഏയ്… അങ്ങനെയൊന്നുല്ല… നീ വെറുതെ ഓരോന്നും”…
“പിന്നെ എന്താ”…???
“ഒന്നുല്ലടീ കൊച്ചേ… നീ ഉറങ്ങാൻ നോക്ക്…. എന്റെ ഒറക്കം കളയല്ലേ”…!!
“എന്ന ഞാൻ പോയേക്കാം”…!
“മിണ്ടാണ്ട്, കിടക്കെടീ പെണ്ണേ അവിടെ”…!
“എന്റെ ഉറക്കം കളഞ്ഞതും പോരാഞ്ഞു, ഇനി ഡയലോഗ് അടിക്കല്ലേ.”..!!
“എന്നോട് ദേഷ്യമാല്ലേ”….??
“എന്തിന്”…??
“മം… എനിക്കറിയാം”…!!
“എന്റെ സ്ഥാനത് ജാൻസി ചേച്ചി ആയിരുന്നേ, ദേഷ്യം വരുവോ”….??
“അതെന്നാടി നീ അങ്ങനെ പറഞ്ഞേ”…??
“മം… എനിക്കറിയാം… ജാൻസി ചേച്ചി എന്ത് പറഞ്ഞാലും ഏട്ടന് ഒരു കുഴപ്പവുമില്ല.”.. !!
“ദേ… വേണ്ടാതീനം പറയരുത് കേട്ടോ…” !!
“മം… അതെയതെ… ഞാൻ പറഞ്ഞാലാണ് വേണ്ടാതീനം.”.. !!
“നീ എന്തൊക്കെയാടീ കൊച്ചേ ഈ പറയുന്നത്.”.. ??
“മം… വേണ്ടാതീനം ചെയ്യാം…!! പറയാൻ പാടില്ല.”…
അവൾ വായിക്കകത്ത് തന്നെ ഇട്ട് ഉരുട്ടി കൊണ്ട് പറഞ്ഞു….
“ആര് ചെയ്തുന്നായീ പറയുന്നേ”…. ?
“അവൾ ചൂണ്ടുവിരൽ കൊണ്ട് എന്നെ ചൂണ്ടിക്കൊണ്ട് എന്റെ നെഞ്ചത്തു കുത്തി”….
“ഞാൻ കണ്ടു…. ജാൻസി ചേച്ചിയെ എന്തൊക്കെയാ ചെയ്തെന്നു..! ”
“ഞനൊന്ന് ഞെട്ടി.”
“ങേ.. നീ എന്തോന്ന് കണ്ടു…??”
“എല്ലാം കണ്ടു… തുടക്കം മുതൽ അവസാനം വരെ…! ”
“ടീ… കൊച്ചേ… നീ അത് ആരോടും പറഞ്ഞേക്കരുത് കേട്ടോ…! ”
“ഞാൻ പറയും അമ്മയോട്…! ”
“ടീ മോളെ…. അവിവേകമൊന്നും കാണിക്കല്ലേ…! ”
“ങാ… എന്നാ… എന്നെ അടുത്ത് കിടക്കാൻ അനുവദിക്കണം…!”
“ഓ… ആയിക്കോട്ടെ…!”
“അത് മാത്രമല്ല… ചിലവ് ചെയ്യണം..”
“തീർന്നില്ല… ഞാൻ ചെലപ്പം എന്റെ കൈയും കാലുമൊക്കെ ചേട്ടന്റെ ദേഹത്തിട്ടു കിടക്കും… ”
“ചിലപ്പോൾ ഉപദ്രവിക്കും… എന്തിനാ അത് മാത്രം ആക്കിയത്….??? ഞാൻ ഇവിടുന്നു അങ്ങ് പോയി തരാം എന്താ… പോരെ…??
“അപ്പൊ പിന്നെ ഞാൻ എന്ത് ചെയ്യും… ഞാൻ ഒറ്റക്കാവില്ലേ “…?
“അയ്യോ… എന്റെ പൊന്നുമോൾ… ഒന്ന് ഉറങ്ങിയാട്ടെ… അധികം വകുപ്പ് കൊഞ്ചാതെ”… !
അവൾ, ഒരു കൈയും കാലുമെടുത്ത് എന്റെ ദേഹത്തു വച്ചിട്ട് മൊത്തത്തിൽ പുതച്ചു കിടന്നു…..
അപ്പൊ അന്ന് ഞാൻ ഇവളുടെ മുറിയിൽ വച്ച് ജാൻസിയോട് കാണിച്ചതെല്ലാം ഇവൾ വളരെ ലൈവായി കണ്ടു എന്നത് സത്യം തന്നെ…..
അല്ലങ്കിൽ, അവളത് ഇത്ര ധൈര്യമായി പറയുമായിരുന്നില്ല…!!
ഹോ… ഇത് ഒരു മാതിരി ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചെന്നപോലായല്ലൊ ഭഗവാനെ..!!!
