ത്രീ റോസസ്സ് – 6

“താത്തടെ ലൈഫ് ഹാപ്പിയല്ലന്നു തോന്നുന്നു”…?? അതിന് അവരൊന്നും മിണ്ടിയില്ല…

“എന്തോന്ന് ഹാപ്പി…. ? ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പോണം,… മരിക്കുന്നത് വരെ അത്രേ ഉള്ളു.”….

“എന്താ ഫരീത്താ… ഇങ്ങനെ…?” “നിങ്ങളൊക്കെ ഇങ്ങനെ നിരാശപ്പെട്ടാലോ ഫരീ..ത്താ.”..

“മുന്നിൽ ഇനിയും ജീവിതം അങ്ങനെ നീണ്ടു നിവർന്നു കിടക്കയല്ലേ ഇത്താത്ത”…..

“അത്… നിനക്ക്… !!”

“മുന്നിൽ, നീണ്ടും, നിവർന്നുമൊക്കെ, കിടക്കുന്നത്, നിനക്ക്… !! “

“വേണ്ട… എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട, വെറുതെ… പാതി ഗൗരവത്തോടെ താത്ത പറഞ്ഞു.”

ഞാൻ അത് കേട്ട് വെറുതെ ചിരിച്ചുവെങ്കിലും, രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴാണ് എനിക്ക് താത്ത പറഞ്ഞത് ഡയലോഗ് ന്റെ ധ്വയാർത്ഥം പിടികിട്ടിയത്…
“ഞാൻ വീണ്ടും ചിരിച്ചു.”

“എന്താ,.. ചിരിച്ചു കളഞ്ഞത്.”.. ?

“ഇത്താത്തയുടെ ഹ്യൂമർ സെൻസ് ഓർത്തു ചിരിച്ചു പോയതാ.”….

“ങേ… അപ്പൊ, നിനക്കങ്ങനെ അല്ലാന്നുണ്ടോ… ? നീണ്ടിട്ടും നിവർന്നിട്ടും”… ?
പുറകിൽ നിന്നും വീണ്ടും ചോദ്യം വന്നു.

“എയ്… അങ്ങനെ ഒന്നുല്ല..”.

“പിന്നെ എങ്ങനെ, ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല”…..

“ശരിയാണ്…. അങ്ങനെ ഇല്ലാത്തത് നിങ്ങളുടെ കുറ്റമല്ലല്ലോ.”…

പിന്നെ എന്തൊക്കെയോ തമാശകൾ ഞാനും പറഞ്ഞു… അത് കേട്ട് അവരും ചിരിച്ചു…

അങ്ങനെ അൽപ്പം നേരത്തേക്ക് ഇത്തിരി കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ട് നേരം പോയത് അറിഞ്ഞില്ല…

ഡ്രൈവർ സീറ്റിന്റെ നേരെ പുറകിൽ ഇരിക്കുന്ന ഫരീദാത്ത എന്റെ സീറ്റിന്റെ ചാരിയുടെ മുകളിൽ രണ്ടു കൈകളും റസ്റ്റ്‌ ചെയ്തു എന്നോട് കൂടുതൽ അടുത്തിരുന്നു സംസാരിച്ചു തുടങ്ങി…

ചില ഡയലോഗുകൾ അൽപ്പം സ്വരം താഴ്ത്തിയും,
ചിലത് സ്വകാര്യം പറയുന്നത് പോലെ, വളരെ സ്വരം താഴ്ത്തിയുമൊക്കെ പറഞ്ഞു കൊണ്ട് അവരും നേരം കളഞ്ഞു…..

അങ്ങനെ ഇടയ്ക്കിടെ അൽപ്പം എരിവും പുളിയും കൂട്ടി അവരും ഞാനും തമാശകൾ പറഞ്ഞും, ചിരിച്ചു കൊണ്ടും വാചാലരായി….

ഇടക്ക് വച്ച്, അവരുടെ ചുടു നിശ്വാസം എന്റെ പിൻകഴുത്തിൽ പതിയുന്നത് ഞാൻ അറിഞ്ഞു…

ഇടയ്ക്ക് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ ചിന്ത എങ്ങോട്ടോ തിരിഞ്ഞു…

യുവത്വം വിട്ടുമാറാത്ത താത്ത അങ്ങനെ പറയാൻ എന്തെങ്കിലും കാരണം ഇല്ലാതിരിക്കില്ല…

റഹീംക്കയാണെങ്കിൽ വാർദ്ധക്യത്തിലേക്ക് കടന്നു കഴിഞ്ഞ മനുഷ്യൻ എങ്ങനെ മാച്ചു ചെയ്യാനാ…

ഇവരെ കണ്ടിട്ട് അങ്ങേർക്കു ഒന്ന് തോന്നുന്നില്ലായിരിക്കാം..! അതിന്റെ നിരാശ അവരുടെ സംസാരത്തിൽ നല്ലപോലെ സ്ഫുരിക്കുന്നുണ്ട്.

ഇവരിൽ എന്താണ് ഒരു കുറവ്, ശരീരം കൊണ്ടും അംഗലാവണ്യം കൊണ്ടും, ഇപ്പോഴത്തെ ചെറുപ്പക്കാരി പെൺകുട്ടികളെകാൾ എന്തുകൊണ്ടും ഒട്ടും മോശമല്ല എന്ന് മാത്രമല്ല ഒരു പടി മുകളിലാണ്…
ഏറിവന്നാൽ ഒരു മുപ്പത്തിരണ്ട്, മുപ്പത്തി മൂന്നു വയസ്സ്, പക്ഷെ കണ്ടാൽ ഒരു ഇരുപത്താറു വയസ്സിൽ കൂടുതൽ തോന്നത്തില്ല… അതാ ശരീരപ്രകൃതി…

ഉമ്മ ഇടക്ക് ഉറക്കത്തിൽ നിന്നുമുണർന്ന കുടിക്കാൻ വെള്ളം ചോദിച്ചു…

അപ്പോഴേക്കും ഫരീ..ത്ത എന്റെ സീറ്റിന്റെ ചാരിയിൽ നിന്നും വിട്ടകന്നു നേരെ ഇരുന്നു…

കുട്ടികൾ രണ്ടും പിൻസീറ്റിൽ കിടന്നു നല്ല ഉറക്കം…

ഉമ്മാക്ക് വെള്ളം കൊടുത്ത ശേഷം വീണ്ടും വണ്ടി വിട്ടു….

അവിടെ നിന്നും വണ്ടി വിട്ട ശേഷം കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഫരീ ത്ത വീണ്ടും പഴയത് പോലെ എന്റെ സീറ്റിന്റെ പുറകിൽ ഒട്ടിയമർന്നു…..

“നീ എപ്പോഴാ തിരിച്ചു പോകുന്നെ”… ?

“എനിക്ക് ഇനി ഇരുപത് ദിവസം കൂടി ഉണ്ട്..”…

അത് കേട്ടുകഴിഞ്ഞപ്പോൾ അവരിൽ നിന്നും ഒരു നെടുവീർപ്പും നിശ്വാസവും ഞാൻ കേട്ടു…

“എന്താ ഇത്ത ഒരു നിരാശപോലെ”… ?

“നമ്മുക്കൊക്കെ നിരാശയല്ലാത്ത വേറെ എന്തുണ്ട് ജീവിതത്തിൽ ഓർത്തിരിക്കാനും കാത്തിരിക്കാനും”… !?

“എന്താണ് ഇത്ത… ഇപ്പോഴേ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ… നിങ്ങളുടെ കുഞ്ഞു മക്കൾളുടെ സ്ഥിതി”…

അത് കേട്ട് അവരൊന്നും മിണ്ടിയില്ല…

“അളവില്ലാതെ കുറെ സ്വത്തും വലിയൊരു വീടും ആവശ്യത്തിലധികം പണവും ഒക്കെ ഉള്ളത് കൊണ്ട് ജീവിതം ആയോ”… ?

“പുറമെ നിന്ന് മറ്റുള്ളവർ നമ്മളെ കാണുമ്പോൾ, തോന്നാൻ എന്ത് കുറ്റവും കുറവുമാണുള്ളത്..”….

“സ്വത്തിനു സ്വത്ത്, വീടിന് വീട്, വണ്ടിക്കു വണ്ടി, ആവശ്യത്തിലധികം പണം… വീട്ടിൽ ആകെപ്പാടെ ഉള്ളത് ഒരു പ്രായമായ ഉമ്മ, അവരുടെ കാലം കഴിഞ്ഞാൽ, അവരുടെ പേരിലുള്ള സ്വത്തും പൊന്നും, ബാങ്കിലുള്ളതും എല്ലാം ഞങ്ങൾടെ പേർക്ക് തന്നെ.”..

“ഇതിലപ്പുറം ഇനിയെന്ത് വേണം”… ?

“അതൊക്കെ ശരിയാവും ഇതാത്ത… ഇങ്ങള് വെഷമിക്കാണ്ടിരി..ന്ന് “

“അത് ശരിയാണ്… എല്ലാം ശരിയാവും…. തീരും…… എന്റെ മയ്യത്തു കട്ടില്, പള്ളിപ്പറമ്പിലോട്ട് എടുക്കുമ്പം… ആ വെഷമവും മാറും “
“ശോ… എന്റെ ഇത്താ… യെന്തു വർത്താനമാണ് നിങ്ങളീ പറയുന്നത് “…

“നമ്മുടെ സമുദായത്തിലുള്ള ഒരു കൊഴപ്പാ ഇത്…. പെണ്ണുങ്ങളുടെ സമ്മതമോ, ഇഷ്ടങ്ങളോ, ഒന്നും നോക്കില്ല.”..

“പ്രായമായാൽ അങ്ങ് കെട്ടിച്ചു വിടും, വീട്ടിലെ ഭാരം ഒഴിപ്പിക്കൽ എന്ന പോലെ.”..

“ആ പെൺകുട്ടികൾടെ മനസ്സിൽ ഉള്ള ഇഷ്ടങ്ങളും ആഗ്രഹങ്ങളും എന്താണെന്ന് അന്വേഷിക്കാൻ പോലും മെനക്കെടാറില്ല നമ്മുടെ കാർന്നോന്മാർ”…

“അൽപ്പം സ്വത്തും കൂടി ഉണ്ടെന്നു കണ്ടാൽ പിന്നെ പറയുകയും വേണ്ട…
മറ്റെല്ലാ സുഖങ്ങളും നൂറു ശതമാനം ഉണ്ടെന്ന് അവര് തന്നെ അങ്ങോട്ട്‌ വിലയിരുത്തും”…

“എല്ലാം കാര്യങ്ങളും അവര് തന്നെ അങ്ങട്ട് തീരുമാനിക്കും…. അതാണ്‌ നടക്കുന്നത്…
അതാണ് നാട്ടുനടപ്പ്..”.

ഈ താത്തയുടെ ഉള്ളിൽ ഇത്രയും ധർമ്മരോഷം ഉണ്ടായിരുന്നോ എന്ന് എനിക്ക് അപ്പഴാണ് മനസിലായത്…

ജീവിതം തുടങ്ങിയതേയുള്ളൂ… ഇപ്പഴേ ഇങ്ങനെ…

ഞാൻ, ഇത് കേട്ട ശേഷം കുറെ നേരത്തേക്ക് നിശബ്ദനായി…

താത്ത വീണ്ടും എന്റെ സീറ്റിന്റെ പുറകിൽ ഒട്ടിയിരിക്കുന്നതായി ഞാൻ അവരുടെ ദേഹത്തടിച്ച പെർഫ്യൂമിന്റെ സുഗന്ധം കൊണ്ട് മനസിലാക്കി…

എന്റെ ചെവിക്കു പിന്നിൽ തൊട്ട് തൊട്ടില്ല എന്ന പോലെ താത്തയുടെ മുഖം വന്ന് നിന്നത് ഞാൻ അറിഞ്ഞു ….

അവരുടെ ചുണ്ടുകൾ എന്റെ ചെവിയിലും കഴുത്തിലും ഉരഞ്ഞുവോ…??

അതോ എനിക്ക് തോന്നിയതാണോ…??

അല്ല… ആ മാദകരസം കിനിയുന്ന ചുണ്ടുകൾ എന്റെ ചെവിയിൽ ചുംബിച്ചതു പോലെ എനിക്ക് തോന്നി….!!

അതോ, അവ അബദ്ധത്തിൽ അവിടെ സ്പർശിച്ചതോ…??

അല്ല…. ഒരിക്കലുമല്ല….

എന്തോ പറയാൻ ആ ചുണ്ടുകൾ വെമ്പൽ കൊള്ളുന്നതായിട്ട് ഞാൻ അറിഞ്ഞു…

അവർ, ആ ചൂട് നിശ്വാസക്കാറ്റ്, എന്റെ ചെവിയിലും കവിളിലും പതിപ്പിച്ചു, കൊണ്ട് എന്നെ അത്യധികം വികാരം കൊള്ളിച്ചു…

ഞാൻ എന്നിട്ടും മറ്റെന്തോ വിഷയത്തെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു.
പക്ഷെ, അവരുടെ ശ്രദ്ധയും നോട്ടവു മുഴുവനും എന്നിൽ തന്നെ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന്, ഞാൻ ബാക്ക് വ്യൂ മിറർൽ കൂടി, കടന്നു പോകുന്ന തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ കണ്ടു……

Leave a Reply

Your email address will not be published. Required fields are marked *