“എപ്പോ.”… ?
“അത് ഒരു ആറുമാസമായിക്കാണും…
അയ്യോ… അപ്പൊ ഇനി എപ്പളാ അടുത്ത പരിപാടി..”..?
“പരിപാടിയോ..”. ?
“അല്ല… ഐ മീൻ… എപ്പളാ അടുത്ത ലീവിന് വരുന്നത്… ?”
“അവരൊന്നു ഇരുത്തി മൂളി… എന്നിട്ട് പറഞ്ഞു… ഇനി ഒന്നോ, ഒന്നര വർഷം കൂടി കഴിഞ്ഞ്… “
“അതെന്താത്ത ഇപ്പൊ പെട്ടെന്ന് വരാനൊക്കില്ലേ .?? “
“അത് അങ്ങേരുടെ ബിസിനസ്സ് നോക്കാൻ കൂടെ ആള് വേണ്ടേ..”.
“രണ്ടു ഹോട്ടലും പുള്ളി ഒറ്റക്കാണ് നടത്തുന്നത്…. അപ്പൊ പെട്ടെന്ന് വരാനൊക്കില്ല അതാ.”..
“മ്മ്..”.
“ഇത്തവണ റഹീംക്ക നാട്ടിൽ എത്ര നാളുണ്ടായിരുന്നു, ഇത്ത”,
“ഒന്നര മാസം”…
“അപ്പൊ നല്ലപോലെ ആഘോഷിച്ചു ല്ലേ..”.
“എന്തോന്ന് ആഘോഷം… അതൊക്കെ നിങ്ങളെ പോലുള്ള ചെറുപ്പക്കാർക്കല്ലേ”…???
“നമ്മുക്കെന്ത് ആഘോഷം.”..
അവർ അതും പറഞ്ഞു ഒരു നെടുവീർപ്പിട്ടു നിറുത്തി.
“അതിന് ഫരീത്തക്ക് ഒരുപാട് വയസ്സായിന്ന് ആരാ പറഞ്ഞെ… ?
“അത്രയൊന്നും ആയില്ലല്ല… ?”
” നിങ്ങളിപ്പോളും നല്ല ചെറുപ്പമല്ലേ… ??”
“അതിന് ഞാൻ മാത്രം ചെറുപ്പം ആയതുകൊണ്ട് എന്ത് കാര്യം… “
“അതെന്താ… ഫരീ-ത്ത.. ?”
“അങ്ങേർക്കായല്ലോ… ?!”
“ഓ… അതിന്നും മാത്രം അത്ര പ്രായമായോ, റഹീം..ക്കക്ക്….. !??”
അതിനു അവരിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല…
“താത്തടെ ലൈഫ് ഹാപ്പിയല്ലന്നു തോന്നുന്നു”…?? അതിന് അവരൊന്നും മിണ്ടിയില്ല…
“എന്തോന്ന് ഹാപ്പി…. ? ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പോണം,… മരിക്കുന്നത് വരെ അത്രേ ഉള്ളു.”….
“എന്താ ഫരീത്താ… ഇങ്ങനെ…?” “നിങ്ങളൊക്കെ ഇങ്ങനെ നിരാശപ്പെട്ടാലോ ഫരീ..ത്താ.”..
“മുന്നിൽ ഇനിയും ജീവിതം അങ്ങനെ നീണ്ടു നിവർന്നു കിടക്കയല്ലേ ഇത്താത്ത”…..
“അത്… നിനക്ക്… !!”
“മുന്നിൽ, നീണ്ടും, നിവർന്നുമൊക്കെ, കിടക്കുന്നത്, നിനക്ക്… !! “
“വേണ്ട… എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട, വെറുതെ… പാതി ഗൗരവത്തോടെ താത്ത പറഞ്ഞു.”
ഞാൻ അത് കേട്ട് വെറുതെ ചിരിച്ചുവെങ്കിലും, രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴാണ് എനിക്ക് താത്ത പറഞ്ഞത് ഡയലോഗ് ന്റെ ധ്വയാർത്ഥം പിടികിട്ടിയത്…
“ഞാൻ വീണ്ടും ചിരിച്ചു.”
“എന്താ,.. ചിരിച്ചു കളഞ്ഞത്.”.. ?
“ഇത്താത്തയുടെ ഹ്യൂമർ സെൻസ് ഓർത്തു ചിരിച്ചു പോയതാ.”….
“ങേ… അപ്പൊ, നിനക്കങ്ങനെ അല്ലാന്നുണ്ടോ… ? നീണ്ടിട്ടും നിവർന്നിട്ടും”… ?
പുറകിൽ നിന്നും വീണ്ടും ചോദ്യം വന്നു.
“എയ്… അങ്ങനെ ഒന്നുല്ല..”.
“പിന്നെ എങ്ങനെ, ഇല്ലങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല”…..
“ശരിയാണ്…. അങ്ങനെ ഇല്ലാത്തത് നിങ്ങളുടെ കുറ്റമല്ലല്ലോ.”…
പിന്നെ എന്തൊക്കെയോ തമാശകൾ ഞാനും പറഞ്ഞു… അത് കേട്ട് അവരും ചിരിച്ചു…
അങ്ങനെ അൽപ്പം നേരത്തേക്ക് ഇത്തിരി കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ട് നേരം പോയത് അറിഞ്ഞില്ല…
ഡ്രൈവർ സീറ്റിന്റെ നേരെ പുറകിൽ ഇരിക്കുന്ന ഫരീദാത്ത എന്റെ സീറ്റിന്റെ ചാരിയുടെ മുകളിൽ രണ്ടു കൈകളും റസ്റ്റ് ചെയ്തു എന്നോട് കൂടുതൽ അടുത്തിരുന്നു സംസാരിച്ചു തുടങ്ങി…
ചില ഡയലോഗുകൾ അൽപ്പം സ്വരം താഴ്ത്തിയും,
ചിലത് സ്വകാര്യം പറയുന്നത് പോലെ, വളരെ സ്വരം താഴ്ത്തിയുമൊക്കെ പറഞ്ഞു കൊണ്ട് അവരും നേരം കളഞ്ഞു…..
അങ്ങനെ ഇടയ്ക്കിടെ അൽപ്പം എരിവും പുളിയും കൂട്ടി അവരും ഞാനും തമാശകൾ പറഞ്ഞും, ചിരിച്ചു കൊണ്ടും വാചാലരായി….
ഇടക്ക് വച്ച്, അവരുടെ ചുടു നിശ്വാസം എന്റെ പിൻകഴുത്തിൽ പതിയുന്നത് ഞാൻ അറിഞ്ഞു…
ഇടയ്ക്ക് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ ചിന്ത എങ്ങോട്ടോ തിരിഞ്ഞു…
യുവത്വം വിട്ടുമാറാത്ത താത്ത അങ്ങനെ പറയാൻ എന്തെങ്കിലും കാരണം ഇല്ലാതിരിക്കില്ല…
റഹീംക്കയാണെങ്കിൽ വാർദ്ധക്യത്തിലേക്ക് കടന്നു കഴിഞ്ഞ മനുഷ്യൻ എങ്ങനെ മാച്ചു ചെയ്യാനാ…
ഇവരെ കണ്ടിട്ട് അങ്ങേർക്കു ഒന്ന് തോന്നുന്നില്ലായിരിക്കാം..! അതിന്റെ നിരാശ അവരുടെ സംസാരത്തിൽ നല്ലപോലെ സ്ഫുരിക്കുന്നുണ്ട്.
ഇവരിൽ എന്താണ് ഒരു കുറവ്, ശരീരം കൊണ്ടും അംഗലാവണ്യം കൊണ്ടും, ഇപ്പോഴത്തെ ചെറുപ്പക്കാരി പെൺകുട്ടികളെകാൾ എന്തുകൊണ്ടും ഒട്ടും മോശമല്ല എന്ന് മാത്രമല്ല ഒരു പടി മുകളിലാണ്…
ഏറിവന്നാൽ ഒരു മുപ്പത്തിരണ്ട്, മുപ്പത്തി മൂന്നു വയസ്സ്, പക്ഷെ കണ്ടാൽ ഒരു ഇരുപത്താറു വയസ്സിൽ കൂടുതൽ തോന്നത്തില്ല… അതാ ശരീരപ്രകൃതി…
