ത്രീ റോസസ്സ് – 9 1

ഏക്കർ കണക്കിന് കാപ്പി തോട്ടം, വയൽ, നെൽകൃഷി, ഏലം, കുരുമുളക്… എന്ന് വേണ്ട സർവത കുണ്ടാമണ്ഡിയും ഉള്ള സമ്പന്നരായ അച്ചായൻമാരാണ് അവരെന്നകാര്യം അവിടെ നേരിൽ കണ്ടപ്പോഴേ എനിക്ക് മനസ്സിലായുള്ളു….
പൊതുവെ വീടിന് വേണ്ടി വലിയ തുക ചിലവഴിക്കാത്തവരാണ് ഈ അച്ചായൻ മാർ പക്ഷെ ഇവിടെ അങ്ങനെ അല്ല പണത്തിനു പണവും വീടിന് വീടും എല്ലാം സമൃദ്ധമായി ഉള്ളവർ തന്നെ….
സാധാരണ കിടക്കാൻ നേരമായത് കൊണ്ട്, എനിക്കും ഉറക്കം വന്നു തുടങ്ങി. പക്ഷെ എന്റെ ജാൻസിയെ ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും കാണുമ്പോൾ എന്റെ ഉറക്കം നഷ്ടപെടുന്ന അവസ്ഥയും……
കിട്ടിയ സമയം കൊണ്ട് ഞാനൊന്ന് ഫ്രഷായി, കൊണ്ടുവന്ന ബാഗൽ നിന്നും, ഞാൻ ഒരു ടീഷർട്ടും ലുങ്കിയും എടുത്തു ഉടുത്തു….. എന്റെ ജാൻസിക്കുട്ടി, എനിക്കായി അവിടെത്തെ ഓഫീസ്-റൂമിലുണ്ടായിരുന്ന
ഒരു കട്ടിലിൽ, അലക്കിവച്ച ഒരു ബെഡ്ഷീറ്റ് വിരിച്ച് ഒരുക്കി തന്നു.
മുറിയുടെ മറ്റൊരു മൂലയിലെ കട്ടിലിൽ ഒരു കാർന്നോര് ആഞ്ഞു കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു….
എനിക്ക് കിടക്കാനുള്ള ഓഫീസും കാണിച്ചു ജാൻസി പറഞ്ഞു…
T
ചേട്ടനു ഉറങ്ങാൻ ഇവിടെ സൗകര്യം ഒരുക്കീട്ടുണ്ട് കേട്ടോ…. ഒരു കമ്പിളി പുതപ്പും വച്ചിട്ടുണ്ട്…. രാത്രി ഇത്തിരി,… അല്ല നല്ല തണുപ്പുണ്ടാവും… –
ഈ മുറിയിൽ കിടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ, ല്ലേ ശരത്തേട്ടാ… ??? ജാൻസി എന്നോടു ഒരു ഫോർമാലിറ്റിക്ക് ചോദിച്ചു…

ഓ, ഇല്ല… ഇതൊക്കെ ധാരാളം എന്ന് ഞാൻ പറയുമെന്ന് വിചാരിച്ചു എന്റെ നായികയായ മുഖത്തോട്ടു നോക്കിയ ജാൻസിയോട് ഞാൻ വളരെ പരുഷമായി,
സീരിയസായി പറഞ്ഞു….
ഉവ്വ…. ഇത്തിരി ബുദ്ധിമുട്ടുണ്ട്….. ഓഹോ… എന്നെ മനഃപൂർവം ഇൻസൾട്ട ചെയ്യാൻ വേണ്ടി വിളിച്ചോണ്ട് വന്നതാണോ നീ .. എന്ന് ചോദിച്ചു കൊണ്ട് ഞാൻ രൂക്ഷമായി അവളുടെ മുഖത്തു നോക്കി……
അയ്യോ…. സോറി… എന്ത് പറ്റി ചേട്ടാ…. ?? എന്തെങ്കിലും അസൗകര്യം ഉണ്ടോ …. ??
ഇത്തിരി പരിഭ്രമിച്ച ആ സുന്ദരമുഖം എന്നെ നോക്കി ചോദിച്ചു….

അതെ… ഉണ്ട്… അസൗകര്യമുണ്ട്… എനിക്കിവിടെ കിടക്കാൻ ഇത്തിരി അസൗകര്യമുണ്ട്…
എനിക്കിവിടെ കിടക്കേണ്ട …. ഗൗരവം വിടാതെ ഞാൻ….
വാടിയ മുഖവുമായി ആ കൊച്ചു സുന്ദരി ജാൻസി വളരെ ദയനീയമായി എന്റെ മുഖത്തോട്ട് നോക്കി.
എനിക്കിവിടെ കിടക്കാൻ സൗകര്യപ്പെടില്ല…!
എന്നെ
നീയാണ് ഇങ്ങോട്ട് വിളിച്ചു കൂട്ടികൊണ്ട് വന്നത് എന്നിട്ടിപ്പൊ…… എന്നിട്ടിപ്പൊ..
പലC TU ആകെ പരിഭ്രമിച്ച, വിളറിയ മുഖവുമായി നിസ്സഹായ അവസ്ഥയിൽ എന്റെ മുഖത്തു തന്നെ നോക്കി….. എന്ത് പറ്റി ശരത്തേട്ടാ..?? ഇനി ഞാൻ എന്താ ചെയ്യേണ്ടത്…?!? എനിക്ക് നീ കിടന്നുറങ്ങുന്ന മുറിയിൽ നിന്റെ കൂടെ തന്നെ കിടന്നാമതി… ഞാൻ മെല്ലെ അവളുടെ ചെവിയുടെ അടുത്തുപോയി അടക്കിവച്ച ചിരിയും, ഗൗരവവും വിട്ട് പൊട്ടിചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
ശോ… ഈ ചേട്ടൻ… പ്പോ, അവ്ട്ന്ന്
…. കൊല്ലും ഞാൻ ദുഷ്ടാ ….
ഞാൻ അങ്ങ് ആകെപ്പാടെ ടെൻഷനായി, ഐസായി പോയി….. പോടാ കാലമാട….
എന്റെ നല്ല ജീവനങ്ങു പോയി…. എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ
വാരിയെല്ലിനിട്ടു ശക്തിയായി ഒരു കുത്തു കുത്തി….. എന്നെ ഒന്ന് ആഞ്ഞു തള്ളിയിട്ടു പുറത്തു പോകാനൊരുങ്ങിയപ്പോൾ…

ആഞ്ഞവളെ പിടിച്ചുകെട്ടി പുറകിൽ നിന്നും അവളുടെ മനോഹരമായ ഒട്ടിയ നായനാർ
വയറുള്ള ആ ഇടുപ്പിൽ ഇറുകെ പിടിച്ചു…
അവളുടെ വിയർത്ത പിൻകഴുത്തിലും കവിളിലും ഒക്കെ ഞാൻ ആർത്തിയോടെ ചുംബിച്ചു മഥിച്ചു….
പേടിച്ചു പോയോടീ…. കണ്ണേ… ???
ഒരു തമാശകൾ പറഞ്ഞതല്ല്യോ ടീ…
അയ്യോ… ചേട്ടാ… ആരെങ്കിലും ഇങ്ങോട്ട് കയറി വന്നാൽ ആകെ നാണക്കേടാവും കേട്ടോ…. പ്ലീസ് എന്നെ വിട്…
ഈ വീട്ടിൽ ആരും ഉറങ്ങീട്ടില്ല… എനിക്കും ഒത്തിരി ജോലികൾ ബാക്കിയുണ്ട്. ഒന്നും തീർന്നിട്ടില്ല… ഇന്ന് രാത്രി ഉറങ്ങാൻ പോലും പറ്റുമെന്നു എനിക്ക് തോന്നുന്നില്ല… എടീ… ജാൻസി…. എന്നാതാടീ നിനക്ക് ഇത്ര തിരക്ക് പിടിച്ച ജോലി…. ??? എന്തിനാടീ.. നീ ഇങ്ങനെ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നെ… ??
അതിനു സാഹചര്യവും, സന്ദർഭവുമൊക്കെ ഒത്തുകിട്ടേണ്ടേ…. മാഷേ…. ?? ഇവിടെ വച്ചൊക്കെ ഒന്നും നടക്കില്ല… ചുറ്റുപാടും ആളുകളാണ്… അവൾ വളരെ സ്വരം താഴ്ത്തി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *