ത്രീ റോസസ്സ് – 9

അത്രയുമായപ്പോൾ എഴുന്നേറ്റു നിന്ന എന്റെ ചുണ്ടുകളിൽ ആഴമേറിയ ഒരു ചുംബനം അവളും സമ്മാനിച്ചു.
അരക്കെട്ടിൽ തങ്ങി നിന്ന ആ നൈറ്റി പിടിച്ചു വലിച്ചു താഴ്ത്തി നേരെയാക്കി ഒന്നുമറിയാത്ത ഭാവത്തിൽ വാതിൽ തുറന്നു പതുക്കെ ചാരിയിട്ട് കടന്നു പുറത്തേക്കു പോയി.
ഞാൻ പിന്നെയും അണ്ടി കളഞ്ഞ അണ്ണാനെപോലെ നിസ്സഹായനായി അവളെ
നോക്കി നിന്നു…..
അവൾ നടക്കുമ്പോൾ തുള്ളി തുളുമ്പുന്ന അവളുടെ ആ മനോഹരമായ സൃഷ്ട കുടങ്ങളെ നോക്കി, എഴുന്നേറ്റു നിന്ന കുണ്ണയും തടവി അവളെയും നോക്കി നിന്നു…. ഉറങ്ങാൻ സമയമായെങ്കിലും ഉറക്കം വരാതെ ഞാൻ അവിടെയും ഇവിടെയും, ആ വീട്ടിന്റെ വരാന്തയിലും ഒക്കെ നടന്നു, ഉലാത്തികൊണ്ടിരുന്നു.

ആകെ കൂടെ ഒരു വീർപ്പുമുട്ടൽ, ഇടക്ക് വീട്ടിനുള്ളിൽ നിന്നും എന്നെ
സസൂക്ഷ്മം വീക്ഷിക്കുന്ന രണ്ടു കണ്ണുകൾ, നേരത്തെയും എന്റെ ശ്രദ്ധയിൽ
പെട്ടിരുന്നു.
ആരൊക്കെയോ, അതിഥികളായ ഞങ്ങളെ മറ്റുള്ളവർക്ക്
പരിചയപ്പെടുത്തുമ്പോൾ, ഒളിഞ്ഞും തെളിഞ്ഞുമൊക്കെ എന്നെ സൂക്ഷിച്ചു
നോക്കികൊണ്ടിരുന്നു ആ മനോഹരനയനങ്ങൾ ആകാംഷയോടെ എന്നെ വീക്ഷിച്ചതെന്തിനാണാവോ… ?!??
ആ മുഖം എപ്പോഴോ എവിടെയോ വെച്ചു കണ്ടു മറന്നത് പോലെ…
പക്ഷെ… ഇവള് തന്നെയല്ലേ വൈകീട്ട് ഞങ്ങൾ ഇവിടെ എത്തിയ ഉടനെ നമ്മുടെ ഇത്തത്തയുടെ കൊച്ചിനെ എടുത്ത് കൊണ്ടുപോയി പാലും
ബിസ്കറ്റും ഒക്കെ കൊടുത്തത്…

ഥല…. അതേ… ഇവൾ തന്നെ…. എങ്കിലും ഒരു ചിരകാല പരിചയം ഒളിഞ്ഞും തെളിഞ്ഞു ഞാൻ അവളിൽ കണ്ടു…
മ്മ്ച്ച്.ആ…ആരേലുമാവട്ടെ നമുക്കെന്താ കാര്യം…. അങ്ങനെ ദിവസം തോറും എത്ര പെണ്ണുങ്ങളെ കാണുന്നു…
സണ്ണിച്ചനും അഞ്ചാറു സുഹൃത്തുക്കളും കൂടി, പന്തലിൽ ഇരുന്നു എ ന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവരിൽ സണ്ണിച്ചൻ മാത്രമാണ് വെള്ളമടിക്കാത്തത്, ബാക്കിയുള്ളവരെല്ലാം മുഴുത്ത കുടിയന്മാരാണ്…
ഓസിനു കിട്ടിയത് കുടിക്കുകയല്ല… കുളിക്കുകയാണ് അവന്മാര് ചെയ്തത്,
രാത്രി പന്ത്രണ്ടര ആയപ്പോൾ തന്നെ എല്ലാം മാന്യന്മാരും സൈഡായി, ഇനി അവിടെ വെടി പൊട്ടിയെന്നു പറഞ്ഞാലും അവന്മാർ അറിയത്തില്ല…
അതാണ് കുട്ടുകാർ…. ആ… ഇങ്ങനെ വേണം കൂട്ടുകാർ…
OCelect

ഉറക്കവും വരാതെ ഒരു സ്റ്റേഷനും കിട്ടാതെ ആ വീട്ടിന്റെ വരാന്തയിലെ വാടക കസാരയിൽ ഇരിക്കുകയായിരുന്നു ഞാൻ…. – ഇത്തിരി പ്രായമായ അമ്മച്ചി വന്ന് ആരോടെന്നില്ലാതെ ചോദിക്കുന്നത് ഞാൻ
കേട്ടു….

ആരെങ്കിലുമുണ്ടോ, മക്കളെ ഒരു ചെറിയ സഹായത്തിനു, ഒരാളെ
വേണമായിരുന്നു….
എന്നോട് പറയാനുള്ള മടികൊണ്ട് എന്റെ മുഖത്തോട്ട് നോക്കി.
എന്താ അമ്മച്ചി പറഞ്ഞാളൂ… എന്തിനാ മടിക്കുന്നെ…? ഞാൻ പറഞ്ഞു.
,

മോനെ…. അൽപ്പം കഴിഞ്ഞ് ഒരു ചെറിയ സഹായം ചെയ്തു തരണം കേട്ടോ ? എന്തൂട്ടാ അത്… പറയൂ.??
പത്തായത്തിലിരിക്കുന്ന, പഴക്കുലകളും, രണ്ടു മൂന്നു ചെറിയ കെട്ടു
സാധനങ്ങളും ഒരു വലിയ ചെമ്പു പാത്രവും, ഇറക്കി താഴെ വയ്ക്കാൻ ആരെങ്കിലും ആണുങ്ങൾ തന്നെ വേണം അതാ…. –
എന്തിനാ അമ്മച്ചി അൽപ്പം കഴിഞ്ഞ്…?? ഇപ്പത്തന്നെ ആവാലോ..?? ഞാൻ
വരാല്ലോ… – ഞാൻ ഉടനെ തന്നെ പറഞ്ഞു….
എടീ,… ലിസകൊച്ചേ… അങ്ങേ വീട്ടിലെ പത്തായ പുരയൊന്ന് ആ കൊച്ചനു കാണിച്ചു കൊടുത്തേരെ ടീ മോളെ….
അടുക്കളയിലോട്ടു നോക്കി ആ അമ്മച്ചി വിളിച്ചു പറഞ്ഞു…
അത്രയും നേരം ഇടയ്ക്കിടെ, ഒളിഞ്ഞും തെളിഞ്ഞും സസൂക്ഷ്മം എന്നെ വീക്ഷിച്ചുകൊണ്ടിരുന്ന…

ഇളം തവിട്ടു നിറമുള്ള ആ മാന്ത്രിക കണ്ണുകളുടെ ഉടമയെ നല്ല വെളിച്ചത്തിൽ ഞാൻ കണ്ടത് ആ ഒരു മുഹൂർത്തത്തിലാണ്.
കഴുത്തിലും കാതിലും ഒക്കെ വളരെ ലഘുവായ ആഭരണങ്ങൾ മാത്രം അണിഞ്ഞ ആ കൊച്ചു സുന്ദരിയുടെ വട്ടമുഖം എന്നെ നോക്കി സുന്ദരമായി പുഞ്ചിരിച്ചു.
തുടരും…..

Leave a Reply

Your email address will not be published. Required fields are marked *