തൻപ്രമാണി – 1 24

വലിയ വായിൽ നിന്ന് നാക്കുകൾ പുറത്തേക്കു നീണ്ടു കിടക്കുന്നു. ശരീരത്തിൽ ഉള്ള പേശികൾ എല്ലാം തെളിഞ്ഞു നില്കുന്നു. സിനമകളിൽ കാണുന്ന നായകന്മാർക് പോലും എത്രത്തോളം മസ്സില്സ് കാണില്ല ഹണി ചിന്തിച്ചു . ഒരു കടി കടിച്ചാൽ ജീവൻ തിരിച്ചു കിട്ടില്ല എന്ന് ഉറപ്പാണ്.

സ്നേഹ ഫോണിൽ നായയുടെ ബ്രീഡ് തിരഞ്ഞപ്പോൾ ആണ് മനസിലായത് വിദേശി ആണെന്ന് അത് എപ്പോൾ തന്നെ ചിറ്റയോട് പറയുകയും ചെയ്തു . പേടി തോന്നുമെങ്കിലും അവനു കുഞങ്ങളുടെ സ്വഭാവമാ എന്നുള്ള കൃപയുടെ അമ്മ സ്വപ്ന മനോജിന്റെ കമണ്ട് ആയിരുന്നു ഹണിയെ സ്വപ്നലോകത്തു നിന്ന് തിരിച്ചു കൊണ്ട് വന്നേ.ഇതുവരെ ശക്തനായ ഒരു ആണിനെ അടുത്ത് അറിഞ്ഞിട്ടാല്ലാത്ത ഹണി ഈ നായയെ പോലെ എങ്കിലും ആയികൂടെ എന്ന അർഥത്തിൽ വേണുവിനെ തല തിരിച്ചു നോക്കി.

പ്രതേകിച്ചു ഒരു റോളും ഇല്ലെങ്കിലും വിനുവിന്റെ അച്ഛൻ എന്ന നിലയിൽ തമ്പി മുതലാളി ബന്ധുക്കളോട് എല്ലാം കുശലം ചോതിച്ചു. മനോജ് മരിച്ചെങ്കിലും സ്വപ്ന മകളെ നല്ല രീതിയിൽ വളർത്തിയതിലും തമ്പിക്ക് സപ്നയോട് ഒരു ബഹുമാനം തോന്നി. ഒരു അധ്യാപികയുടെ എല്ലാ കുലീനതയും അവരുടെ പെരുമാറ്റത്തിലും വാക്കുകളിലും ഉണ്ടായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടാത്ത ബഹുമാനം കല്യാണം കഴിഞ്ഞാൽ മരുമോളുടെ കുടുംബത്തിൽ നിന്ന് കിട്ടും എന്ന് തമ്പിക്ക് തോന്നി.

ഹണിയുടെ ഭർത്താവായ വേണു രാവിലെ ബാറിൽ നിന്ന് അടിച്ച നില്പന്റെ പെരുപ്പിൽ ആണ് അവിടെ ഇരുന്നേ. എവിടെ നിന്ന് ഇറങ്ങിയാൽ അടുത്ത ഏതു ബാറിൽ കയറണം എന്നുള്ളതും. പേരിനു പോലും ഒരു ആൺകുട്ടി പെൺവീട്ടിൽ ഇല്ലത്തതും വേണുവിനെ അലട്ടി. ഒന്ന് ചിയേർസ് അടിക്കാൻ അയല്പക്കത്തു പോലും ഒരു തെണ്ടികളൂം ഉണ്ടെന്നു തോന്നുന്നില്ല എന്ന് വേണു ഓർത്തു

പെണ്ണിനും ചെറുക്കനും ഇഷ്ടമായ സ്ഥിതിക്ക് ഇനി മറ്റുള്ള കാര്യങ്ങളിലേക്കു കടക്കാം എന്നുള്ള ഒരു കാരണവരുടെ ഡയലോഗ് ആണ് വീണ്ടും എല്ലാപേരെയും പെണ്ണുകാണൽ ചടങ്ങിലേക്ക് തിരിച്ചു കൊണ്ട് വന്നേ. എനിക്കുള്ളത് എല്ലാം എന്റെ മകൾക്കു ഉള്ളതാണ് എന്ന് പറഞ്ഞ സ്വപ്നയോട് എടുത്തടിച്ച പോലെ മിനിയുടെ മറുപടി വന്നു.കല്യാണം കഴിഞ്ഞാൽ കൃപ കുട്ടി ഞങ്ങൾക്ക് ഉള്ളതാണ് അവൾ എനിക്ക് എന്റെ മോൾ സ്നേഹയെ പോലെ ആണ് അതുകൊണ്ടു തന്നെ ഏതൊക്കയാണ് അവൾക്കു ഉള്ളത് എന്ന് വിശദമായി

പറഞ്ഞാൽ ഇ ചായ കുടി നിർത്തി നമുക്ക് പിരിയാമയിരുന്നു എന്നുള്ള എടുത്തടിച്ചുള്ള മിനിയുടെ മറുപടി തമ്പി കുടുമ്പം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതിനുള്ള സ്വപ്നയുടെ മറുപടി ഏവരെയും ഞെട്ടിച്ചു. ബാംഗ്ലൂർ മുംബൈ സിറ്റികളിൽ ഉള്ള ഫ്ലാറ്റ് മുതൽ

നീലഗിരിയിൽ ഉള്ള തേയില തോട്ടവും ഫിക്സഡ് ടെപോസിറ്റുകളും ഹൈ സ്കൂൾ അദ്ധ്യാപിക ആയ തന്റെയും മനോജിന്റെയും പെന്ഷനും എല്ലാം തന്റെ മകൾക്കു ആണെന്ന് സ്വപ്ന പറഞ്ഞു. സാധാരണക്കാർ എന്ന് കരുതിയ പെണ്ണിന് ഇത്രത്തോളം സമ്പത്തുണ്ടെന്നു അറിഞ്ഞപ്പോൾ മിനിത്തമ്പിക്കു ആശ്വാസം ആയി. മകന്റെ വാശിപ്പുറത്തു മാത്രമാണ് മിനി ഇ പെണ്ണുകാണൽ ചടങ്ങിന് സമ്മതിച്ചത് തന്നെ. ജീവിതത്തിൽ ആദ്യമായി മകൻ എടുത്ത നല്ല ഒരു തീരുമാനത്തിൽ മിനി ഉള്ളാകെ ചിരിച്ചു.

സ്വപ്ന മനോജ് ചെറുക്കനെയും വീട്ടുകാരെയും സസൂക്ഷ്മാം ശ്രെദ്ധിക്കുനുണ്ടായിരുന്നു. സൈക്കോളജിയിൽ ബിരുദം ഉള്ള ആയിരക്കണക്കിന് പിള്ളേരെ പഠിപ്പിച്ചിട്ടുള്ള തനിക്കു ആള്കാരെ തിരിച്ചറിയാൻ നിമിഷ നേരം മതി എന്ന് അവൾക്കു അറിയാം. മിനിതമ്പിയാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നും തമ്പിയുടെ പൊക്കവും തടിയും പൊള്ളയാണെന്നും അവൾക്കു മനസായിലായി,മകൾ അമ്മയുടെ തനിപകർപ്പ് ആണെങ്കിൽ ഫോണിൽ കുത്തിയിരിക്കുന്നതിനാൽ തനിക്കോ മകൾക്കോ കൂടുതൽ ശല്യമാകില്ല

എന്ന് അവൾക്കു തോന്നി. പിന്നെ ചെറിയമ്മയ്ക്കു ഭർത്താവു ഉണ്ടെങ്കിലും തന്നെ പോലെ ഭർതൃസുഖം കിട്ടുന്നില്ല എന്നുള്ളത് അവളുടെ ചേഷ്ടകളിൽ നിന്നും മനസിലായി. അവളുടെ തുടുത്ത മാറിടവും വസ്ത്രധാരനത്തിലെ അനായാസതയും സ്വപ്ന ശ്രെദ്ധചിരുന്നു. സാമ്പത്തികമായി വളരെ മുന്നിൽ ഉള്ള തമ്പി കുടുംബത്തിന് വിനു ജോലിക്കു പോകേണ്ട ആവശ്യമില്ലായിരുന്നു. വിനുവിന് ജോലിയും തമ്പി മുതലാളിക്ക് ബിസിനസ്സും സ്വന്തം വീട്ടിൽ നിന്ന് ഒരു ഒളിച്ചോട്ടം ആയിരുന്നു എന്നുള്ളതും അവൾക്കു മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *