ദലമർമ്മരം – 2

മലയാളം കമ്പികഥ – ദലമർമ്മരം – 2

ചോര വറ്റിയ മുഖവുമയാണു രവി തിരികെ വീട്ടിലേക്ക് കാറോടിച്ചത്. പിന്നിൽ രണ്ടു പേരും കലപില സംസാരമാണു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രവിയെക്കണ്ടപ്പോൾ പ്രിൻസിയിൽ യാതൊരു ഭാവഭേദവുമുണ്ടായില്ല. ഈ പുന:സമാഗമം പ്രതീക്ഷിച്ചു വന്നതെ പോലെയാണവൾ പെരുമാറിയത്. ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും രവിയോടവൾ കാണിച്ചില്ല. ഇരു മെയ്യുംമൊരു മനസ്സുമായി ദിവ്യ വർഷം തന്നോടൊപ്പം കഴിഞ്ഞവളാണു. അതെല്ലാം അവൾ മറന്നു പോയോ? അതൊ അഭിനയിക്കുകയാണോ? രവിയുടെ തല പുകഞ്ഞു.

വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരിക്കുമ്പോഴും രവി വിഷണ്ണന്നായിരുന്നു. ഏതു നിമിഷവും തകരാവുന്ന ദാമ്പത്യജീവിതം അയ്യാളെ തുറിച്ച് നോക്കി. ദിവ്യയൊടെല്ലാം തുറന്ന് പറയേണ്ടതായിരുന്നു. എങ്കിലിപ്പൊ ഇതയും പ്രശ്നമുണ്ടാകുമായിരുന്നില്ല. രവി പ്രിൻസിയെ ഇടം കണ്ണീട്ട് നോക്കി. അലക്ഷ്യമായി പ്ലേറ്റിൽ വിരലോടിച്ചിരിക്കുകയാണവൾ.

“പ്രിൻസിയൊന്നും കഴിയ്ക്കുന്നില്ലെ?”

ഇതു വരെ പ്രിൻസിയോട് ഒരക്ഷരം മിണ്ടിയില്ല, ഭംഗിയ്ക്കെന്തെങ്കിലും ചോദിക്കണം. മണത്ത് കണ്ട് പിടിക്കുന്നവളാണു ദിവ്യ. തന്റെ സ്വഭാവത്തിൽ വന്ന മാറ്റംമവൾ പെട്ടെന്ന് കണ്ടെത്തും

ങേ. ഇവളുടെ ഒർജിനൽ പേരു പ്രിൻസിയാണെന്ന് രവിയേട്ടനെങ്ങിനെയറിയാം? ചോറിടുന്നതിനിടയ്ക്ക് ദിവ്യ ചോദിച്ചു.

രവി ഇടിവെട്ടേറ്റവനെപ്പോലെയിരുന്നു പോയി. ഉമിനീർ വറ്റി. വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നു. തുടക്കത്തിൽ തന്നെ കള്ളി വെളിച്ചത്തായിരിക്കുന്നു. എല്ലാം തകർന്നു തരിപ്പണമാകാൻ പോകുന്നു.

അത് നീ കിച്ചനിലേക്ക് പൊയ്യപ്പൊ ഞാൻ ചേട്ടനോട് പറഞ്ഞാരുന്നു എന്റെ ശരിക്കും പേരു പ്രിൻസിയെന്നാണെന്ന്. പെട്ടന്ന് പ്രിൻസി ചാടിക്കേറിപ്പറഞ്ഞു.

രവിയിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു. പെട്ടന്ന് തന്നെ നെഞ്ചിലൂടെ ഇടിമിന്നലോടി.
ഇവൾക്കെല്ലാം ഓർമ്മയുണ്ട്. പ്രതികാരം ചെയ്യാൻ തന്നെയാണിവിളൂടെ വരവ്. ഏത് നശിച്ച നിമിഷത്തിലാണോ ഇവൾക്കിങ്ങോട്ട് വരാൻ തോന്നിയത്. പൊസെസ്സീവ്നെസ്സ് കുടിയിരിക്കുന്ന മനസ്സാണു ദിവ്യയുടേത്. തനിക്ക് മറ്റൊരാളുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നറിഞ്ഞാൽ അതോടെ തീരും എല്ലാം.

ഇവൾക്ക് രാജിയെന്ന പേരിട്ടത് ഞാനാ ഏട്ടാ. അഭിമാനത്തോടെ ദിവ്യ പറഞ്ഞു.

ഇവളുടെ പ്രിൻസിയെന്ന ഇംഗ്ലീഷ് നെയിം ഞാനൊന്ന് മലയാളീകരിച്ചതാ.

പ്രിൻസ്-രാജകുമാരൻ,

പ്രിൻസി-രാജി…!

ഞാൻ മാത്രമെ അങ്ങിനെ വിളീക്കാറൂള്ളൂ എന്നു മാത്രം.

ഒന്ന് ചിരിച്ചുവെന്ന് വരുത്തി രവിയെഴുന്നേറ്റ് പോയി.

നശിച്ച പേരുകൾ!
ഏറെ വൈകിയാണു ദിവ്യ ബെഡ് റൂമിലേക്ക് വന്നത്. അപ്പോഴും രവിയുറങ്ങിയിരുന്നില്ല. തന്റെ മുഖംമവൾ കാണാതിരിക്കാൻ രവി തിരിഞ്ഞ് കിടന്നു. ദിവ്യ വന്നു കെട്ടിപ്പിടിച്ച് കിടന്നു.

ഉറങ്ങിയോ കള്ളാ?

ഇല്ല.

ദിവ്യ രവിയുടെ ചെവിയിൽ മ്രുദുവായിക്കടിച്ചു. ലൈംഗിക വേഴ്ചയ്ക്ക് നല്ല താല്പര്യമുള്ളപ്പോഴൊക്കെ ദിവ്യ, രവിയ്ക്ക് കൊടുക്കുന്ന സിഗ്നലാണത്. മറ്റേതെങ്കിലും രാത്രിയിലായിരുന്നെങ്കിൽ രവിയിപ്പോ പടർന്ന് കയറിയേനെ. പക്ഷെ അയാൾ തണുത്തു കിടന്നു.

ദിവ്യയുടെ കൈകൾ രവിയുടെ ശരീരത്തിലൂടെ താഴേക്കരിച്ചിറങ്ങി, യോനീഭേദകനിൽ പിടിത്തമിട്ടു.

എന്നാലത് നിർജ്ജീവമായ ഒരു അഗ്നിപർവ്വതം പോലെ തണുത്തുറഞ്ഞ് അനക്കമില്ലാതെ കിടന്നു. സാധരണയൊന്ന് തൊടുമ്പോഴെക്കും ചാടിയെഴുന്നേൽക്കേണ്ടതാണു.. ഇതെന്ത് പറ്റി. ദിവ്യ ആശങ്കാകുലയായി.

എന്ത പറ്റി രവിയേട്ടാ?

ഒന്നൂലാ, ഒരു മൂഡില്ല.

എന്നാ വേണ്ടാ, വാ നമുക്ക് കെട്ടിപ്പിടിച്ച് കിടക്കാം.

രവി തിരിഞ്ഞവളെ കെട്ടിപ്പിടിച്ച് കിടന്നു.

നിനക്കെങ്ങിനെയാ പ്രിൻസിയുമായി പരിചയം?
എന്റെ കൂട്ടുകാരിയല്ലെ ഞാൻ പറഞ്ഞിട്ടില്ലെ?

ആഹ്ത് ശരി പക്ഷെ, നമ്മുടെ നാട്ടിലൊന്നും ഇങ്ങനെയൊരാളെ കണ്ടിട്ടില്ലല്ലൊ?

ആ..അത് രവിയേട്ടാ, ഞാൻ കുറച്ച് നാൾ അപ്പച്ചിയുടെ വീട്ടിൽ നിന്നല്ലെ പഠിച്ചിരുന്നത്. അമ്പലപ്പുഴയിൽ…അവിടെവെച്ചാ എനിക്ക് പരിചയം. അതാ രവിയേട്ടനറിയാത്തത്. ഇവർ പാലക്കാട്ട്കാരാണു. ഇവൾടെയച്ചൻ എന്തോ ജോലിയ്ക്കായിട്ടാണു അവിടെ വന്നത്. കൂടെ ഇവരും. +2 വരെ ഞങ്ങൾളൊരുമിച്ചായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയിവൾ. എത്ര പ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ടെന്നോ.. പക്ഷെ ഡിഗ്രീ റ്റൈമായപ്പോഴെക്കുമവർ പാലക്കാട്ടേക്ക് തിരിച്ച് പോയി. പിന്നെ ഫോൺ വിളിയും ഇടയ്ക്ക് കത്തിടലും മാത്രമാരുന്നു, കോളേജിലൊക്കെ പോയപ്പോഴെക്കും ഞങ്ങൾ രണ്ടും രണ്ട് വഴിയ്ക്കായി. പുതിയ കൂട്ടുകാർ, പുതിയ സ്ഥലം. ഫോൺ ചെയ്യലൊക്കെ കുറഞ്ഞു വന്നു. പിന്നെപ്പിന്നെ അതില്ലാതായി. കൊറെ ദിവസം കൂടി ഞാനൊരിക്കൽ വിളീച്ചപ്പോ നമ്പർ നിലവിലില്ലെന്ന്. അയക്കുന്ന കത്തുകളോക്കെ ഉടമസ്ഥനില്ലാതെ തിരികെയും വന്നു.. ഇവളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. കല്യാണം പോലുംമറിയിക്കാൻ കഴിഞില്ല.
ദിവ്യ പറഞ്ഞ് നിർത്തി.

വിവാഹമൊന്നും….?

ഇല്ല എന്തൊ ലൗവ് ഫെയില്യുവറാണെന്ന് തോന്നുന്നു. ഒന്നും വിട്ട് പറഞ്ഞില്ല. ഏത് ദുഷ്ടനാണാവോ ഈ പാവം പെണ്ണീനെ ചതിച്ചത്?

രവി മിണ്ടിയില്ല. ചിന്തകൾ ബോംബെയിലേക്ക് പാഞ്ഞ് പോയി…എപ്പോഴോ ഉറങ്ങിപ്പോയി.

അപ്പുറത്തെ മുറിയിൽ പ്രിൻസിയപ്പോഴും ഉറങ്ങിയിരുന്നില്ല. അവളൂടെ മനസ്സാകെ കലുഷിതമായിരുന്നു. വീണ്ടൂം ഒരിക്കല് കൂടി കണ്ട് മുട്ടരുതെന്നാഗ്രഹിച്ച മുഖം, ചിതലിച്ച ഓർമ്മപുറ്റുകൾ പൊട്ടിച്ചെറിഞ്ഞു കൊണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടൂമിതാ മുന്നിൽ. തന്റെ ചൂട് പറ്റി, തന്നെപ്പുണർന്ന് കിടന്ന്, തന്റെ അരക്കെട്ടേകിയ രതിസുഖമേറ്റ് വാങ്ങി വർഷങ്ങളെന്നോടൊപ്പം കഴിഞ്ഞിട്ട്, യോഗ്യയായ മറ്റൊരു പെണ്ണിനെക്കിട്ടിയപ്പോൾ, വെറും ഒരു കത്തെഴുതിയയച്ച്, ബന്ധം പൊട്ടിച്ചെറിഞ്ഞ് പോയവൻ, ദാ ഇപ്പോ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭർത്താവായി സസുഖം വാഴുന്നു. ഹൃദയത്തിന്റെയുള്ളറകളിൽ കാരമുള്ളുകൾ കുത്തിക്കേറുന്ന വേദന. മനസ്സും ശരീരവും സമർപ്പിച്ച്, അവൻ ചാർത്തുന്ന വരണമാല്യത്തിനു കാത്തിരുന്ന എന്നെ വിഡ്ഡിയാക്കി കടന്ന് കളഞ്ഞവൻ..
നശിപ്പിച്ച് കളയണമിവനെ. പ്രിൻസിയുടെ മനസ്സിൽ രോഷം അണപൊട്ടിയൊഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാം തുറന്ന് പറഞ്ഞാൽ തകർന്ന് പോകുന്നത് പ്രിയമിത്രത്തിന്റെ ജീവിതമാണു. തകരട്ടെ..എല്ലാം തകരട്ടെ.. ഞാനനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും അവരറിയണം. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം പറഞ്ഞവസാനിപ്പിക്കുകയല്ല വേണ്ടത്, ഇഞ്ചിഞ്ചായി അവനെ കൊല്ലണം. ഒരോ നിമിഷവുംമവൻ നീറിപ്പുകയണം. ഞാനൊരുക്കുന്ന ചതുരംഗക്കളത്തിൽലെന്റെ ആഞ്ജയ്ക്കനുസരിച്ച് കളം ചാടൂന്ന ഒരു ഭടൻന്മാത്രമാകണവൻ. ഇനി ഞാൻ കളി നിയന്ത്രിക്കും. ഞാനാണു രാഞ്ജി!

Leave a Reply

Your email address will not be published. Required fields are marked *