ദിനേശും സൗമ്യയും – 1

സൗമ്യ : ചേട്ടന്‍ പറയുന്നത് ശരിയാണ്.

ദിനേശ് : പിന്നെ എന്തിനാണ് മടിക്കുന്നത്?

സൗമ്യ : അതല്ല ചേട്ടാ…

ദിനേശ് : കാര്യം നടക്കണമെങ്കില്‍ ചിലപ്പോള്‍ ജീവിതത്തില്‍ ചില അഡ്ജസ്റ്റുമെന്‍റ് വേണ്ടി വരും. ഇതും അങ്ങനെ കണ്ടാല്‍ മതി. നിനക്കും എനിക്കും വേണ്ടത് ഒരേ കാര്യം. അതുകൊണ്ട് നമ്മള്‍ ഒരുമിച്ച് ചെയ്യുന്ന ജോലിയായി കൂട്ടാമല്ലോ?

സൗമ്യ തലയാട്ടി.

ദിനേശ് സൗമ്യയുടെ കൈയ്യില്‍ പിടിച്ച് പതിയെ ചുംബിച്ചു.

ദിനേശ് : എന്താ സമ്മതമാണോ?

പിന്നെയവള്‍ ഒന്നും ചിന്തിച്ചില്ല. തനിക്ക് ഇനിയൊരിക്കലും കിട്ടാനിടയില്ലാത്ത ആ ദാമ്പത്യ സുഖം കിട്ടാന്‍ സൗമ്യ ദിനേശിന് വഴങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചു.

അങ്ങനെയിരിക്കേ അമേരിക്കന്‍ ദമ്പതിമാര്‍ നാട്ടിലെത്തി. പിറ്റേന്ന് ശനിയാഴ്ച അവര്‍ വീടും വീട്ടിലെ പട്ടികളെയും രണ്ടു ദിവസത്തേക്ക് സൗമ്യയെ നോക്കാനേല്‍പിച്ച് മാതാപിതാക്കളോടൊപ്പം മൂന്നാറിലെ ബന്ധു വീട്ടിലേക്ക് പോയി. പിറ്റേന്ന് വൈകീട്ട് വരാമെന്ന് പറഞ്ഞ് സൗമ്യ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു. എന്നിട്ടവള്‍ ദിനേശിനെ വിളിച്ചു.

സൗമ്യ : ദിനേശേട്ടാ… ഇന്ന് ഞാന്‍ വീട്ടില്‍ പോകുന്നില്ല. അവരെല്ലാം മൂന്നാറില്‍ പോയി. മറ്റന്നാളേ വരൂ. ഇവിടെ ഞാന്‍ ഇന്നും നാളെയും ഒറ്റയ്ക്കാണ്. ദിനേശേട്ടന്‍ ഇന്ന് രാത്രി വന്നാല്‍…

ദിനേശ് : പണി പാളി. ഞാന്‍ നാട്ടീപ്പോവാണ്. സാരമില്ല ഞാന്‍ തിരിച്ചു വരാം. ഒരു ഒന്‍പതു മണിയാകും.

സൗമ്യ : ഇവിടെ വന്നിട്ട് വിളിച്ചാല്‍ മതി.

ദിനേശ് : ഞാനിതാ എത്തി…

സൗമ്യ : ഹൗ എന്താ ധൃതി… സൗമ്യ ചിരിച്ചു.

ദിനേശ് : കുറച്ച് നാളായി നീ കൊതിപ്പിക്കയല്ലേ?

സൗമ്യ പൊട്ടിച്ചിരിച്ചു പോയി.

സൗമ്യ : എങ്കില്‍ വേഗം വാ…
സൗമ്യ ഫോണ്‍ കട്ടു ചെയ്തു. എന്നിട്ടവള്‍ കുളിക്കാന്‍ ബാത്ത്റൂമില്‍ കയറി. വസ്ത്രങ്ങളഴിച്ച് നഗ്നയായി ശരീരത്തില്‍ എണ്ണ തേച്ചു. ബാത്ത്റൂമിലെ കണ്ണാടിയില്‍ സൗമ്യ തന്‍റെ ശരീരം നോക്കി. ഇരുണ്ട നിറമാണെങ്കിലും ഒരു പുരുഷനെ കൊതിപ്പിക്കാനുള്ള ശരീര വടിവ് തനിക്കുണ്ടെന്ന് സൗമ്യ മനസ്സിലാക്കി. ഉടയാത്ത തന്‍റെ വലിയ മുലകള്‍ സൗമ്യ കൈയ്യിലെടുത്ത് കശക്കി. കക്ഷങ്ങളും യോനിയു ഷേവു ചെയ്ത് വൃത്തിയാക്കി.

കുളി കഴിഞ്ഞ് സൗമ്യ അടിവസ്ത്രങ്ങളിടാതെ മുണ്ടും ബ്ളൗസും മാത്രം ധരിച്ച് മുറിയിലെത്തി കിടക്ക വിരിച്ചു. എന്നിട്ടവള്‍ മലര്‍ന്നു കിടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ അനുഭവിക്കാന്‍ പോകുന്ന സുഖത്തെയോര്‍ത്ത് സൗമ്യയുടെ മനസ്സ് തുള്ളിച്ചാടി. ദിനേശ് തന്‍റെ ശരീരത്തിലൂടെ പടര്‍ന്നു കയറുന്നത് സൗമ്യ മനക്കണ്ണില്‍ കണ്ടു.

പെട്ടന്ന് ഫോണ്‍ ബെല്ലടിച്ചു.

ദിനേശ് : സൗമ്യേ… ഞാനെത്തി.

സൗമ്യ : പുറകിലൂടെ മതില്‍ ചാടി വന്നാ മതി.

മതില്‍ ചാടി വന്ന ദിനേശിനായി സൗമ്യ പിന്‍വാതില്‍ തുറന്നു കൊടുത്തു. അവന്‍ മുറിയില്‍ കയറി. സൗമ്യ വാതിലടച്ചു. ദിനേശ് സൗമ്യയെ വട്ടം കെട്ടിപ്പുണര്‍ന്നു. സൗമ്യ കോള്‍മയിര്‍ കൊണ്ടു. വിയര്‍ത്തു കുളിച്ചിരുന്ന ദിനേശിന്‍റെ ശരീരഗന്ധം സൗമ്യയെ ഉത്തേജിപ്പിച്ചു.

സൗമ്യ : വാ മുറിയിലേക്ക് പോകാം.

അവര്‍ മുറിയിലെത്തി. അവന്‍ ഷര്‍ട്ടും ഷഡിയും ഊരി മാറ്റി മുണ്ടു മാത്രം ഉടുത്തു. അവിടെയിരുന്ന കുപ്പിവെള്ളം ദിനേശ് കുടിച്ചു തീര്‍ത്തു. ദിനേശിന്‍റെ രോമങ്ങള്‍ നിറഞ്ഞ കറുത്ത ബലിഷ്ടമായ ശരീരം കണ്ടപ്പോള്‍ സൗമ്യയുടെ മനസ്സില്‍ ആഹ്ളാദം അണപൊട്ടി.

…തുടരും…..

Leave a Reply

Your email address will not be published. Required fields are marked *