ദിവ്യയുടെ സമാഗമം – 2

തുണ്ട് കഥകള്‍  – ദിവ്യയുടെ സമാഗമം – 2

കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഇൽ അധ്യാപകനായി വരുമ്പോൾ പറയത്തക്ക കോളിഫിക്കേഷൻ ഒന്നുമില്ലായിരുന്നു . പത്താം ക്ലാസും , കമ്പ്യൂട്ടർ ഇൽ ഡി സി എ യും മാത്രമായിരുന്നു . എറണാകുളത്തുള്ള പനങ്ങാട് ആണ് എന്റെ വീട് .

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അച്ഛൻ നാട്ടിൽ ഒരു തുണിക്കടയിലെ സെയിൽസ് മാൻ ആണ് , ‘അമ്മ ഒരു സർക്കാർ സ്‌കൂളിൽ പ്യൂൺ ആണ് . വിദ്യാഭ്യാസ കാര്യത്തിനേക്കാൾ ശ്രദ്ധ ജിമ്മിൽ പോക്കും കരാട്ടെ പഠിത്തവും ആയിരുന്നു .. അതിനാൽ നല്ല മസ്സിലൊക്കെ ഉള്ളൊരു ബോഡി ഉണ്ടായിരുന്നു . കൂടുതൽ ഇഷ്ടം , അതിനാൽ വിദ്യാഭ്യാസം ഒക്കെ നന്നായി ഉഴപ്പി . പിന്നെ എന്തെങ്കിലും പടിക്കണമല്ലോ എന്ന് കരുതിയാണ് കമ്പ്യൂട്ടർ പഠിക്കാൻ പോയത് . കോഴ്സ് കഴിഞ്ഞു ജോലിയൊന്നും കിട്ടാതെ അലയുമ്പോൾ ആണ് എറണാകുളത് മറൈൻ ഡ്രൈവ് ഇൽ ഉള്ള ഐ ഐ സീ എസ് എന്ന കമ്പ്യൂട്ടർ സെന്റർ ഇൽ ജോലി അന്വേഷിച്ചു ചെന്നത് . ഫ്രന്റ് ഓഫീസിൽ ഇൽ ഇരിക്കുന്ന ആന്റിമാരെ കണ്ടപ്പോൾ വിചാരിച്ചു ഇവിടെയൊരു തൂപ്പു ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നെന്നു , കിടിലൻ എന്ന് പറഞ്ഞാൽ പറ്റില്ല , കിടിലോൽക്കിടിലം എന്ന് തന്നെ പറയേണ്ടി വരും . ഫ്രന്റ് ഓഫീസിൽ ഇലെ പെണ്ണ് എന്നെ നേരെ മാനേജരുടെ അടുത്ത് കൊണ്ട് പോയി , അവിടെ ഒരുത്തൻ ഫ്രിഡ്ജ് ഇൽ ഐസ് കൂടിനു അകത്തിരിക്കുന്ന പോലെയുള്ള ക്യാബിൻ ആണ് , അയാൾ എന്നോട് എന്തൊക്കെയോ ചോദിച്ചു , ഞാൻ എല്ലാം അറിയാം അറിയാം എന്നൊക്കെ തട്ടിവിട്ടു . കമ്പ്യൂട്ടർ സംബന്ധമായ എന്തെങ്കിലും ചോദ്യങ്ങൾ ചോദിച്ചിരുന്നേൽ ഞാൻ വെട്ടിലായേനെ . അങ്ങനെ അവിടെ ലാബ് ഇൻ ചാർജ് എന്ന ജോലി തരാം എന്ന് പറഞ്ഞു , ശമ്പളം നാലായിരം രൂപ . എന്നെ സംബന്ധിച്ചിടത്തോളം ഗോൾ അടിച്ച പ്രതീതി . ജോലി ആണേൽ വളരെ ഈസി ആണല്ലോ , കമ്പ്യൂട്ടർ ലാബ് ഇൽ വരുന്ന പിള്ളേർക്ക് കമ്പ്യൂട്ടർ ഓൺ ചെയ്തു കൊടുക്കുക , അവര് പോകുമ്പോൾ കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യുക , കമ്പ്യൂട്ടർ തൂത്തു തുടച്ചു , ഭംഗിയായി , വൃത്തിയായി വെക്കുക , പിള്ളേരെ കൊണ്ട് രജിസ്റ്റർ ഇൽ സൈൻ ചെയ്യിക്കുക , അത്രയൊക്കെ ആണ് പണി . ഇനി വരുന്നതോ , എല്ലാം സൂപ്പർ ചരക്കു പെൺപിള്ളേർ ആണ് . ആൺപിള്ളേർ പൊതുവെ കുറവായിരുന്നു .
എറണാകുളത്തു വരുന്ന പെൺപിള്ളേർ എല്ലാം ഒരുങ്ങി ചമഞ്ഞെ വരൂ , നാലു പേര് നോക്കണം, നോക്കിയാൽ പോരാ , തങ്ങളെ ഓർത്തു അവന്മാര് നാല് വാണമെങ്കിലും വിടണമെന്ന് നിര്ബന്ധമുള്ളതുപോലെയാണ് അവളുമാരുടെ ഡ്രസിങ് , സംസാരം, സ്റ്റൈൽ , പൊട്ടു മുതൽ ചെരുപ്പ് വരെ ഹോട്ട് ആയിരിക്കുവാൻ അവളുമാര് വളരെ ശ്രദ്ധിക്കാറുണ്ട് . ഈ എറണാകുളത്തുള്ളവരുമായി മത്സരിച്ചാണ് ആലപ്പുഴയിലെയും തൃശ്ശൂരിലെയും പെണ്കുട്ടികള് മേക്കപ്പ് ഇടുന്നതു . രാവിലെ ട്രെയിനിൽ വന്നിട്ട് റെയിൽവേ സ്റ്റേഷൻ ഇൽ ഒഴിഞ്ഞ ട്രെയിനിൽ ഇരുന്നു മേക്കപ്പ് ഇടുന്നതാണ് ഇവരുടെ രീതി, അപ്പോൾ ഫ്രഷ്‌നെസ്സ് കിട്ടും , സ്പ്രൈ ഒക്കെ അടിച്ചു ആണ് ക്ലാസ്സിൽ ഇരിപ്പു തന്നെ . പുതുതായി ഞാൻ വന്നപ്പോൾ തന്നെ ചില അവളുമാർക്‌ എന്നോട് പുച്ഛമായിരുന്നു , കാരണം എനിക്കൊന്നും അറിയത്തില്ല എന്നത് തന്നെ . അവര് ചോദിക്കുന്ന സംശയങ്ങൾക്കു എന്റെ കയ്യി ഉത്തരമൊന്നും ഉണ്ടായിരുന്നില്ല …അങ്ങനെ ഞാൻ ഈവനിംഗ് ക്ലാസ്സിൽ പ്ലസ് ടു വിനു ചേർന്ന് ക്ലാസ് ഇൽ പോയി തുടങ്ങി . അങ്ങനെ കുഴപ്പമില്ലാത്ത രീതിയിൽ ജീവിതം മുൻപോട്ടു പോയികൊണ്ടിരിക്കുമ്പോൾ ആണ് ക്ലാസിൽ നിത എന്ന ഒരു പെണ്കുട്ടി പുതിയതായി ചേർന്നത് . ഫസ്റ്റ് ദിവസം ആയതു കൊണ്ടും , ക്ലാസ് റൂം ഒന്നും ഒഴിവില്ലാത്തതു കൊണ്ടും തത്കാലം കമ്പ്യൂട്ടർ ലാബിലേക്ക് ആ കുട്ടിയെ ഇരുത്തി . അവൾക്കു ആണെങ്കിൽ കമ്പ്യൂട്ടറിൽ തൊടുവാൻ തന്നെ പേടി . ആകെ പേടിച്ചു ഇരിക്കുന്ന ആ പെണ്കുട്ടിയുടെ അടുത്ത് ഞാൻ ചെന്നിട്ടു കമ്പ്യൂട്ടർ ഓൺ ചെയ്തു കൊടുത്തിട്ടു പറഞ്ഞു തത്കാലം ഇയാൾ പെയിന്റ് ബ്രഷ് എടുത്തു ചെയ്തു നോക്കുക , ടീച്ചർ ഫ്രീ ആകുമ്പോൾ വരും . എനിക്ക് ഒന്നും അറിയില്ല എന്ന് അവള് എന്നെ നോക്കി വിഷമത്തോടെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി , കാരണം എനിക്ക് എന്തെങ്കിലും അറിയാം, ഇതിനു ഒന്നും അറിയത്തില്ല , അപ്പോൾ കുഴപ്പമില്ല . ഞാൻ അടുത്തിട്ടിരുന്ന കസേര വലിച്ചു അടുത്തിരുന്നു . നിത ആള് സുന്ദരിയാണ് . ജീൻസ്‌ ഉം ഷർട്ടും ആണ് വേഷം . സ്ട്രൈറ്റൻ ചെയ്തു നിവർത്തി മുടി യിൽ കളർ ഒക്കെ ചെയ്തിട്ടുണ്ട് . വെളുത്ത നിറം , ചുണ്ടിൽ ഒരു ചെറിയ മറുക് ഉണ്ട് . എന്തായാലും ഞാനും പുതിയത് , ഇവളും പുതിയത് , എന്നാൽ പിന്നെ മുട്ടി നോക്കുക തന്നെ , അല്ലാതെ പേടിച്ചു , ഡീസന്റ് ചമഞ്ഞാൽ എന്ത് പ്രയോജനം ? സ്ത്രീകളും , പെൺപിള്ളേരും നമ്മളെ പോലെ മനുഷ്യർ അല്ലെ , അവർക്കും ഇല്ലേ വികാരങ്ങളും ,
വിചാരങ്ങളും ..അവർക്കും വയറ്റിൽ കിടക്കുന്നതു സ്വർണ കഷ്ണങ്ങൾ ഒന്നുമല്ലല്ലോ , പിന്നെ ചില അവളുമാരുടെ ഭാവം കണ്ടാൽ അവളുമാർ എല്ലാം മാലാഖമാർ ആണെന്ന് വിചാരം , ഇരുട്ടിന്റെ മറവിൽ ആരെങ്കിലും കുണ്ടിക് കയറി പിടിച്ചാൽ അത്രയും സുഖം , സന്തോഷം …പക്ഷെ വെളിച്ചത്തിൽ ആയാൽ മാത്രമേ പീഡനവും, പോലീസ് കേസും ഒക്കെ ഉണ്ടാകു .. പെട്ടെന്ന് തന്നെ കാട് കയറി ചിന്തിച്ചു തുടങ്ങി ..അങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടയിൽ നിത എന്നോട് പേര് ചോദിച്ചു . എന്റെ പേര് ശരത് എന്നാണ് , ഞാനും ഇയാളെ പോലെ ആദ്യമായിട്ടാണ് ഇവിടെ ..ലാബ് ഇൻ ചാർജ് ആണ് സംസാരത്തിനിടയിൽ അറിഞ്ഞു ഈ കുട്ടി ആള് വിചാരിച്ചതു പോലെയല്ല , പാവമാണ് , അച്ഛൻ മരിച്ചു , മരിച്ചതല്ല ആത്മഹത്യ ചെയ്തതാണ് . എറണാകുളം പൂക്കാട്ടുപടിയിൽ സ്വർണ കച്ചവടം ഉണ്ടായിരുന്ന ആളാണ് അച്ഛൻ, അച്ഛന്റെ പാർട്ണർ ഒരു സുപ്രഭാതത്തിൽ സ്വര്ണമെല്ലാം തൂത്തുവാരി കൊണ്ട് അങ്ങ് മുങ്ങി . നിൽക്കക്കള്ളിയില്ലാതെ കടവും മറ്റും വാങ്ങി , കടം പെരുകി പെരുകി കൊടുത്തു തീർക്കാൻ വയ്യാത്ത അവസ്ഥയായി . കൂട്ടത്തോടെ ആത്മഹത്യ ചെയ്യാം എന്ന് പ്ലാൻ ചെയ്‌തെങ്കിലും അതിനു മുൻപേ അച്ഛൻ വെണ്ടുരുത്തി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത് . രണ്ടു പെൺമക്കൾ ആണ് ഇവര് . ചേച്ചി മുറച്ചെറുക്കനുമായി ഒരുമിച്ചു താമസിക്കുകയാണ് , കല്യാണം നടത്തി വിടുവാൻ ഉള്ള സാമ്പത്തിക ചുറ്റുപാട് ഇല്ലാത്തതിനാൽ രജിസ്റ്റർ ഓഫീസിൽ ഇത് വെച്ച് വിവാഹിതരായി . നിത നഴ്സിംഗ് കഴിഞ്ഞു ഓസ്ട്രേലിയ യിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് , കുറച്ചു നാള് എറണാകുളത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു , പിന്നെ സെന്റ് തെരേസാസ് ഇലെ കോളേജ് ക്യാമ്പസ് ഇല് ഷോർട് ടെം കോഴ്സ് ആയ സ്പോകെൻ ഇംഗ്ലീഷ് കം ഹോം കീപ്പിങ് എന്ന കോഴ്സ്. രാവിലെ പത്തു മുതൽ ഒരു മണി വരെ മാത്രമാണ് അവിടെ ക്ലാസ് , അത് കഴിഞ്ഞാണ് രണ്ടു മണി മുതൽ നാല് മണി വരെ ഈ കമ്പ്യൂട്ടർ സെന്റർ ലും വരുന്നു . എന്നോട് ഇതൊക്കെ പറയുമ്പോളും അവളുടെ മുഖം പൂവ് പോലെ വിടരുന്നത് ഞാൻ ശ്രദ്ധിച്ചു . ആരോടെങ്കിലും സംസാരിച്ചു തന്റെ മനസ്സിലെ ഭാരം ഇറക്കി വെക്കുവാൻ ശ്രമം എന്നതായിരിക്കും ,
ഒരുപക്ഷെ വീട്ടിൽ ഈ കുട്ടി ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടായിരിക്കും . അന്നത്തെ ക്ലാസ് തീർന്നപ്പോൾ അവൾ എന്നോട് യാത്ര പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു , സീ യു റ്റുമാരോ, ബൈ .. അവൾ യാത്ര പറഞ്ഞു പോയപ്പോൾ എനിക്ക് എന്തോ നഷ്ടബോധം തോന്നി , എങ്ങനെയെങ്കിലും നാളെ ഉച്ചക്കു രണ്ടു മണിയാകാൻ വേണ്ടി പ്രാർത്ഥിച്ചു …സമയം അല്ലെ..നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു നീങ്ങത്തില്ലല്ലോ, പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ , മധുവിധു മാറാത്ത ഗൾഫുകൾക്കു ഗൾഫിൽ നിൽകുമ്പോൾ സമയം നീങ്ങുന്നില്ല എന്നും നാട്ടിൽ വരുമ്പോൾ സമയ വാണം വിട്ടത് പോലെ ദേ പോയി എന്നുമാണല്ലോ പരിഭവം . അങ്ങനെ പിറ്റേ ദിവസം അവൾ കൃത്യം രണ്ടു മണിക് തന്നെ എത്തി . ഇന്ന് വെള്ള ചുരിദാർ ടോപ്പും വെള്ള ലെഗ്ഗിങ്‌സ് ഉം ആണ് വേഷം , ആരെങ്കിലും നോക്കാതിരിക്കുമോ ..അത്രക്കും ഹോട് ആയ വേഷം , അല്ലെങ്കിലും വെള്ള ലെഗ്ഗിങ്‌സ് ഇടുന്ന പെണ്ണ്പിള്ളേര്ക് മറ്റുള്ളവർ നോക്കണം എന്നുള്ളത് മാത്രമല്ല തന്റെ അടിവസ്ത്രങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശനം ആകണം എന്നതും ആണല്ലോ വിചാരം . നിത വന്നു അവിടെ നിൽകുമ്പോൾ ഞാൻ പറഞ്ഞു ഗുഡ് മോർണിംഗ് , അവളും തിരികെ ഗുഡ് ആഫ്റ്റർ നോൺ പറഞ്ഞു ഒരു ചിരി ചിരിച്ചു . ഞാൻ പറഞ്ഞു . ഇന്ന് സാർ ലീവ് ആണ് ട്ടോ . തത്കാലം ലാബ് ചെയ്യുക , വേറെ ടീച്ചർ ഫ്രീ ആണോ എന്ന് നോക്കട്ടെ . സത്യത്തിൽ അവൾ ലാബിൽ ഇരിക്കുന്നതായിരുന്നു എന്റെ ഇഷ്ടം , കാരണം എനിക്ക് സൊള്ളല് നടക്കുമല്ലോ . അങ്ങനെ അവൾ ഒരു കമ്പ്യൂട്ടർ ഇന് മുൻപിൽ സ്ഥാനം പിടിച്ചു, കാലിന്മേൽ കാലു കയറ്റി ഉള്ള ആ ഇരിപ്പു കണ്ടാൽ ആർക്കും വെള്ളം പോകും എന്ന അവസ്ഥ . അടുത്തിരിക്കുന്ന കമ്പ്യൂട്ടറിൽ പഠിച്ചോണ്ടിരിക്കുന്ന ചില വൃത്തികെട്ടവന്മാര് ഒളി കണ്ണ് ഇട്ടു അവളുടെ തുടയുടെ ആകാര ഭംഗി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു , ഷേപ്പ് ഒത്ത തുടകൾ , പക്ഷെ പാന്റീസ് കാണുവാൻ പറ്റുന്നില്ല , അത് അവള് മറ്റുള്ളവർക് കാണുവാൻ പറ്റാത്ത രീതിയിൽ ഒളിപ്പിച്ചിരിക്കുന്നു , അതോ വലിച്ചു മുകളിലേക്ക് കയറ്റി വെച്ചിരിക്കുകയാണോ ? ഞാൻ ആലോചിച്ചു , സുന്ദരിയായ ഒരു പെണ്കുട്ടി അടുത്തിരിക്കുമ്പോൾ ഏതൊരു പുരുഷനും തോന്നുന്ന കാമ വികാരങ്ങളും നെഞ്ചിടിപ്പ് വർധനയും എനിക്കും തോന്നി . അന്ന് ഞാൻ ചോദിച്ചു ,
സാർ ഇല്ലാത്തപ്പോൾ വന്നു വെറുതെ ഇരിക്കേണ്ടതില്ലല്ലോ, മൊബൈൽ നമ്പർ തന്നാൽ ഞാൻ സാർ ഇല്ലെങ്കിൽ വിളിച്ചു പറയാം . മൊബൈൽ നമ്പർ ഇതാണ് 98475……. അവൾ മൊബൈൽ നമ്പർ പറഞ്ഞിട്ട് പറയുകയാണ് , സാർ ഇല്ലെങ്കിൽ പറയുകയൊന്നും വേണ്ട , എനിക്ക് സാർ ഇല്ലെങ്കിലും ഇവിടെ വന്നു ശരത്തിനോട് സംസാരിക്കാമല്ലോ . എനിക്ക് ശരത്തിന്റെ നമ്പർ തരുമോ ? കേൾക്കേണ്ട താമസം , ഞാൻ അവൾക്കു ഒരു മിസ്ഡ് കാൾ അടിച്ചു , ഇപ്പോൾ വന്ന നമ്പർ സേവ് ചെയ്തേക്കു. എന്റെ മനസ്സിൽ ലഡ്ഡുവിന്റെ കഷ്ണങ്ങൾ വീണു ചിതറി ..ഒരു പെണ്ണിന്റെ മൊബൈൽ നമ്പർ കിട്ടുക അതും വളരെ എളുപ്പത്തിൽ ..ഈ പെണ്ണോ ? അതിസുന്ദരിയായ പെണ്ണ് …നല്ല കാലം വരികയാണോ ? വാണം വിട്ട കയ്യിലെ രേഖകൾ നല്ലതാണോ ? ഫോണിൽ വിളിക്കാമെന്ന് വിചാരിച്ചു , അല്പം വിറയലോടെയായിരുന്നു ആദ്യ ശ്രമം , കാരണം ഇഷ്ടമായില്ലേൽ പ്രേശ്നമാകും , ആദ്യമായിട്ടായിരുന്നു ഒരു പെണ്ണിനെ ഫോണിൽ സംസാരിക്കുന്നതെന്ന് പറഞ്ഞാൽ കളിയാക്കാൻ ആയിരം പേരുണ്ടാകും . കണ്ടാൽ മസ്സിലൊക്കെ വെച്ച്, നല്ല തടിയും , സ്റ്റൈൽ ഉം ആണ് , പക്ഷെ പെൺകുട്ടികളോട് മിണ്ടുവാൻ അത്ര മിടുക്കനായിരുന്നില്ല ഞാൻ . ജിമ്മിൽ പോയി ഉരുട്ടി വലുതാക്കിയെടുത്ത മസ്സിലൊക്കെ ഉണ്ടെന്നേയുള്ളു, ഫലത്തിൽ ഒരു കൊച്ചു കുട്ടിയുടെ പേടി എപ്പോളും ഉണ്ടായിരുന്നു . അന്ന് രാത്രി ഒരു ഏഴു മണിയായപ്പോൾ ഞാൻ നിതയെ മൊബൈൽ ഫോണിൽ വിളിച്ചു . പെട്ടെന്ന് തന്നെ എന്റെ ഫോൺ എടുത്തിട്ട് അവൾ ഗുഡ് ഈവനിംഗ് ശരത് സർ ..ഹേ .. സാർ വിളി ഒന്നും വേണ്ട കേട്ടോ , ഞാനും നിത യെ പോലെ ഫ്രഷ് സ്റ്റാഫ് ആണ് . നിത ഫ്രഷ് സ്റ്റുഡൻറ്, ഞാൻ ഫ്രഷ് സ്റ്റാഫ് ..സംസാരിച്ചു സംസാരിച്ചു സമയം നീണ്ടു .. ശരത്തെ, മമ്മി നോക്കുന്നു, മമ്മി കെന്തോ സംശയം പോലെ നോക്കുന്നു ..ഞാൻ പിന്നീട് വിളിക്കാം . അവൾ ഫോൺ കട്ട് ചെയ്തു . അന്ന് വിളി ഒന്നും ഉണ്ടായില്ല . പിറ്റേ ദിവസം അവൾ നേരത്തെ തന്നെ എത്തി . ഒന്നേ കാൽ മണിയായി കാണും , അപ്പോൾ ലഞ്ച് സമയമായി കാണും . ഗുഡ് ആഫ്റ്റർനൂൺ, ഞാൻ തിരിച്ചു അഭിവാദനം ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *