“ഉഹും ഇതവന്റെ മുറിയല്ലേ, ഞാനെന്റെ ഡ്രസ്സ് അവന്റെ കൂടെ വെച്ചിരിക്കുന്നത് ആകെയൊരു വാർഡ്രോബ് അല്ലേയുള്ളു.”
“അവൻ ദേഹം കാണിച്ചിട്ടാണോ നടക്കുന്നത്.”
“അജയ്‌ക്ക് എന്തൊക്കെ അറിയേണ്ടത്” നബനിത എന്നെ കളിയാക്കുന്ന പോലെ ഒരു ചിരിയിൽ ഒതുക്കി.
“സത്യം പറ നബനിത, അവൻ ഇങ്ങനെ കാണിക്കുന്നത് നിന്നെ ടീസ് ചെയ്യാനൊക്കെയാണോ”
“ആവൊ എനിക്കറിയില്ല”
“ഓ വിശസിച്ചു, എന്താ നീയി പറയുന്നേ നീ അപ്പൊ അവനെ നോക്കാറില്ലേ”
“എങ്ങനെ നോക്കാറില്ലേ എന്ന്”
“ദേ അജയ് എനിക്ക് ദേഷ്യം വരുന്നുണ്ട്” നബനിതയുടെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.
“നിനക്കവനോട് മോഹമുണ്ടെന്നൊക്കെ എനിക്കറിയാം, നീയാത്രയോ തവണ പറഞ്ഞിട്ടില്ലേ കറുത്ത് ഉരുക്കു പോലുള്ള ദേഹമുള്ള ആണുങ്ങളെ കാണുമ്പോഴേ നിനക്ക് മൂഡ് ആകുമെന്ന് !”
“അങ്ങോട്ട് വന്നാലുണ്ടല്ലോ ഒരു ചവിട്ടു വെച്ചുതരും ഞാൻ, നിനക്കെന്നെ വിശ്വാസമില്ലേ അപ്പൊ?”
“ഉണ്ട്!”
“കോപ്പ് ഉണ്ട്, വെച്ചിട്ട് പോ”
നബനിത ഫോൺ കട്ട് ചെയ്തുകൊണ്ട് ഉടൻ തന്നെ അവളുടെ ഫോൺ ഓഫാക്കി. ഞാൻ അന്ന് ഞാൻ കുറെ വിളിച്ചെങ്കിലും കിട്ടിയില്ല. ഇഷാരയെ വിളിച്ചാലോ എന്നോർത്തപ്പോ, ഞാൻ നബീലിനെ കുറിച്ച് പറഞ്ഞത് അവളും കേട്ടുകാണുമെങ്കിൽ ചിലപ്പോ എന്നോട് ദേഷ്യപ്പെട്ടാലോ പേടിച്ചു ഞാൻ മടിച്ചു. അവളെയും വിളിക്കാൻ നിന്നില്ല. ജോലിയും മീറ്റിംഗുമായി രണ്ടു ദിവസം കടന്നുപോയി.
ആ രണ്ടു ദിവസത്തേക്ക് നബനിത ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കയായിരുന്നു. ഞാൻ കുറെ തവണ വിളിച്ചപ്പോഴും ഓഫ് തന്നെ സാധനം.
പിന്നെ, അവളുടെ അമ്മയെ ചിലപ്പോ ഇഷാരയുടെ ഫോണിൽ നിന്നും വിളിക്കുന്നുമുണ്ടാകണം.
കഴിഞ്ഞ ദിവസം വിളിച്ചപ്പോ നബീലുമായി അവന്റെ മുറിയിൽ ഇരുന്നു പഠിക്കുന്നത് എനിക്കെന്തോ വല്ലാത്ത പേടി സമ്മാനിച്ചുകൊണ്ടിരുന്നു. അവളെന്തിനാ അങ്ങനെ ചെയുന്നത്.
ഓരോന്ന് ആലോചിച്ചുകൊണ്ടു ക്യാബിൽ ഞാൻ താമസിക്കുന്ന മുറിയിലെത്തിശേഷം ഇഷാരയുടെ ഫോണിലേക്ക് വാട്സ്ആപ് ഒരു മെസേജ് അയച്ചു. എവിടെയാണ് വിളിച്ചോട്ടെ, ചോദിച്ചു. സമയം ഏതാണ്ട് 10:30 കഴിഞ്ഞിരുന്നു ഇവിടെ സിംഗപ്പൂരിൽ.
പക്ഷെ, അവളെനിക്ക് പെട്ടന്ന് തന്നെ മറുപടി തന്നു. അവരൊരു പബിൽ ആണെന്നും പിന്നെ വിളിക്കാം ഇവിടെ ബഹളമയം ആണെന്നും.
നബനിത അടുത്തുണ്ടോ ചോദിച്ചപ്പോൾ, ഇഷാരാ ഒരു 3 സെക്കൻഡ് മാത്രം ഉള്ള വീഡിയോ അയച്ചു തന്നു. പബ്ബിലെ മ്യൂസിക് ഡിജെ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. അതിൽ നബനിതയും നബീലും കൂടെ പബ്ബിലെ ഇരുണ്ട വെളിച്ചത്തിൽ ഡാൻസ് കളിക്കുന്നു.
നബനിത ഒരു സ്ലീവെലെസ്സ് മിഡിയായിരുന്നു ധരിച്ചിരുന്നത്. പക്ഷെ കഴുത്തിൽ മാലയൊന്നുമില്ല. സ്ട്രൈറ്റ് ചെയ്ത അവളുടെ മുടി കെട്ടാതെ താഴേക്ക് ഇട്ടിരിക്കുകയാണ്.
നബീലിന്റെ ഇരുകൈകളും നബനിതയുടെ ഇടുപ്പിലായിരുന്നു. ഇരുവരും ആസ്വദിച്ചു ഡാൻസ് കളിക്കുന്നപോലെ എനിക്ക് തോന്നി.
“അത് നബനിത ആണോ?” എന്ന് ഞാൻ റിപ്ലെ ചെയ്തപ്പോൾ
ഇഷാരാ അതിനു മറുപടിയായി പറഞ്ഞു.
“സൊ റൊമാന്റിക്!!”
എനിക്കതു വായിച്ചപ്പോ കലിയാണ് വന്നത്. ഞാൻ ആംഗ്രി എമോജി അയച്ചു. ഇഷാരാ അതിനു ചിരികുന്നപോലെ സ്മൈലിയും.
എനിക്കുറപ്പായി ഞാൻ അവളുടെ കസിനെ കുറിച്ച് നബനിതയോടു പറഞ്ഞത് ഇതര കെട്ടുകാണുമെന്നും, അവൾക്കതിഷ്ടപെട്ടിട്ടില്ല എന്നും എന്നെ വെറുപ്പിക്കാൻ ആയി ഇങ്ങനെയൊക്കെ ചെയ്യുകയാണെന്നും, ഞാനതുകൊണ്ട് ഉള്ളിൽ വന്ന ദേഷ്യം കടിച്ചമർത്തുകയാണ് ഉണ്ടായത്.
വീണ്ടുമൊരു വീഡിയോ കൂടെ വന്നു, അതിൽ നബനിതയെ ഇരുകൈയിലും നബീൽ വളരെ ഈസിയായി പൊക്കി എടുക്കുന്നതും, അവളുടെ കൈകൾ കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റുന്നതും, അവളുടെ നഗ്നമായ കാലുകൾ കൊണ്ടവന്റെ അരക്കെട്ടിൽ കോർത്ത് പിടിച്ചിരിക്കുന്നതും!!
അത്ഭുതമായിരുന്നു അതാദ്യം കാണുമ്പോ! നബനിതയെ അരക്കെട്ടിൽ പൊക്കിയെടുത്തത് കാണുമ്പോ! അവൾക്ക് 75കിലോയുണ്ട്, എനിക്കവളെ അതുപോലെ പൊക്കിയെടുക്കാനൊന്നും പറ്റില്ല. ഒരിക്കൽ ശ്രമിച്ചപ്പോൾ നടുവിന് പണികിട്ടുമെന്നു മനസിലായി. നബീലിന് പക്ഷെയത് സാധിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ അസൂയകൊണ്ടെന്റെ പല്ലു ഞാൻ ഇറുമ്മി. ഇവൾ എന്നോടുള്ള ദേഷ്യത്തിനാണോ ഇതൊക്കെ ചെയ്യുന്നതെന്നു പോലും ഞാൻ ആലോചിച്ചു.
