“ശെരി നബനിത എവിടെ?! എന്നോട് സംസാരിക്കുമോ അവൾ!”
“അജയ് എന്തിനാ അവളെ വിസ്വാസമില്ലാത്തപോലെ അന്ന് സംസാരിച്ചതന്ന്! അതവളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്!”
“അതിനു സോറി പറയാൻ കൂടെ വേണ്ടിയാണു ഞാൻ അവളോട് സംസാരിക്കണം പറഞ്ഞത്!”
“പിന്നെ എന്റെ കസിനെ കുറിച്ച് പറഞ്ഞത് നബനിതയോട് വിശ്വാസമില്ല എന്നല്ലേ? ഞാൻ കേട്ടല്ലോ? അതോ?”
“അതിനും സോറി! ഞാനത് പെട്ടന്ന്!” നാണവും ഉളുപ്പും കെട്ടുപോകുന്ന അവസ്‌ഥയിലായിരുന്നു ഞാനപ്പോൾ, പക്ഷെ നബനിതയ്ക്ക് വെണ്ടി ഞാനിതെല്ലാം സഹിക്കണം.
“പറയുന്നത് കൊണ്ടൊന്നും തോന്നരുത്. യു ഏർ എ ലൂസെർ! നബനിത അജയുടെ കൈയിൽ ഒതുങ്ങും തോന്നുന്നുണ്ടോ?”
“അവളെയെനിക്ക് വിശ്വാസമാണ്!”
“നല്ലത്, പക്ഷെ ഇവിടെ ഇന്ന് ഞാനൊരു ബെറ്റ് വെച്ചിട്ടുണ്ടായിരുന്നു.”
“എന്ത് ബെറ്റ്!”
“അജയ്‌ക്ക് ചെയ്യാൻ പറ്റാത്ത എന്തെങ്കിലും കാര്യം നബീൽ ചെയ്യണം ന്നു?”
“എന്ത് കാര്യമാ? അത് കേൾക്കട്ടെ!?” ഉള്ളിലൊരു പുച്ഛത്തോടെ ഞാനതു ഇഷയോടു ചോദിച്ചു.
“അവളെ കയ്യിലെടുത്തു നടക്കാൻ!”
“അതാണോ! എനിക്കവളെ കയ്യിൽ പൊക്കാനൊക്കെ പറ്റുമല്ലോ?”
“ചുമ്മാ തള്ളല്ലേ? എനിക്കുമ തൊക്കെ നന്നായിട്ടറിയാംഅജയ്അവളെകയ്യിൽഎടുത്തു പണ്ണാൻ നോക്കിയതും പിന്നെ…”
“ഉം.!”
“അതുകൊണ്ട്, നബീൽ ഇന്ന് ഒരൂസം ഫുൾ നബനിതയെ താഴെ ഇറക്കാതെ കയ്യിൽ പിടിച്ചു നടന്നാൽ….”
“നടന്നാൽ?”
“നബീൽ ചോദിക്കുന്നതെല്ലാം അവൾ കൊടുക്കണം”
“അപ്പൊ പബ്ബിൽ നിന്നും അവളെ അവൻ താഴെ ഇറക്കിയതേയില്ല?”
“ഉഹും, നബീലിന്റെ കാറിൽ കേറും വരെ അവന്റെ അരക്കെട്ടിൽ കോർത്തുകൊണ്ട് നടപ്പാ നിന്റെ പെണ്ണ്! ആ ബെറ്റിൽ നബീൽ വിൻ ചെയ്യുകയും ചെയ്തു”
“അവരെങ്ങനെ ഇത്രയും ക്ളോസ് ആയത്?”
“പറയാം, പക്ഷെ…”
“പറ!”
“ഉം, ഞാനിവിടെ ബാംഗ്ലൂരിലേക്ക് വന്നത് എന്റെ ബോയ് ഫ്രണ്ടിനെ കാണാനും അവന്റെയൊപ്പം താമസിക്കാനുമാ”
“അതിനു?”
“വെയ്റ്റ് ആക്കന്നെ, റെജിൻ എന്നാണ് പേര് ആള് ബാംഗ്ലൂർ തന്നെ ഉള്ള മലയാളിയാണ്. ഡോക്ടറാണ്!. ഞാനും നബനിതയും ഇങ്ങോട്ടേക്ക് വരുമ്പോ നബനിതയോടു ഞാനിതു പറഞ്ഞിരുന്നില്ല.
ചിലപ്പോ നബനിത അത് സമ്മതിക്കില്ല വിചാരിച്ചിട്ടാണ്. എക്‌സാമിന്റെ ഇടയിൽ ഇതൊക്കെ എങ്ങനെയെന്ന് വെച്ചിട്ടാണ്.
പക്ഷെ ഞാൻ വന്നതിന്റെ രണ്ടാമത്തെ ദിവസം റെജിനും ഞങ്ങളുടെയൊപ്പമെത്തി. ഞങ്ങളുടെ വില്ലയിൽ അവനും ഞാനുമാ ഒരേ മുറിയിൽ കിടന്നതൊക്കെ. ഇന്ന് കാലത്തു അവൻ ഡൽഹിയിലേക്ക് പോയി. രണ്ടൂസം കഴിഞ്ഞാൽ വരും. പിന്നെ നബനിതയോട് ഞാനാ പറഞ്ഞത് ഇതൊന്നും അജയന്റെ അടുത്തു പറയണ്ടാന്നു!”
“അതിന്റെയർത്ഥം നബീലും നബനിതയും ഒന്നിച്ചായിരുന്നു നബീലിന്റെ ബെഡ്‌റൂമിൽ! അത് ഞാൻ അറിയണ്ട വിചാരിച്ചാണ് പറയാതെ ഇരുന്നത് അല്ലെ?”
“എക്‌സാറ്റ്ലി! ഇനിയിപ്പോ അജയ് അറിഞ്ഞാലും കുഴപ്പമില്ല തോന്നി”
“അതെന്തേ?”
“അതിനിയും മനസിലായില്ലേ ? നബനിതയും നബീലും….അവരിപ്പോ ഡേറ്റ് ചെയ്യുകയാണ്!!! സിറ്റുവേഷൻ ഷിപ് എന്നൊക്കെ വേണേൽ പറയാം! ഹിഹി….”
“ഞാനിതു വിശ്വസിക്കില്ല, ഇന്നത്തെ സംഭവം നിങ്ങൾ ക്രിയേറ്റ് ചെയ്ത ഡ്രാമ അല്ലെ?”
അവൾ അതിനു മറുപടി പറഞ്ഞത് കുറെ ഫോട്ടോ എനിക്ക് അയച്ചായിരുന്നു, അതായത് നബനിതയുടെ ക്ളീവെജ് കാണുന്ന ഒരു ഫോട്ടോ നന്നായിട്ടുണ്ടെന്നും മുടി ഒരുവശത്തേക്ക് ഇടാനുമൊക്കെ അവൻ പറഞ്ഞു എന്ന് പറഞ്ഞു നബീൽ എടുത്ത കുറെ ഫോട്ടോസ്. അതെല്ലാം അവളെനിക്ക് ഫോർവേഡ് ചെയ്തു. ഒപ്പം അവരുടെ ഗ്രുപ്പിന്റെ സ്ക്രീൻഷോട്ടും ലെക്കിങ് (Lekking) എന്നായിരുന്നു വാട്സാപ്പ് ഗ്രുപ്പിന്റെ പേര്. അതിലായിരുന്നു നബീലും നബനിതയുമുള്ള ചാറ്റിങ് എല്ലാം.
“ഇനിയും വിശ്വാസമായില്ലേ?”
“ഇല്ല”
ഞാനത് പറഞ്ഞത് ഇഷാരയെ ചൊടിപ്പിച്ചുകാണണം കാര്യം അതിനുശേഷമവൾ പത്തു പതിനെഞ്ചു ഫോട്ടോ കൂടെ ഫോർവേഡ് ചെയ്തു. അതിൽ കൂടുതലും നബീലും എന്റെ നബനിതയും രണ്ടാളും കൂടെയുള്ള സെൽഫി ആയിരിന്നു. ആദ്യത്തേതിൽ ഒക്കെ അവളുടെ കൂടെ ചെറിയ ഗ്യാപ്പിട്ട് സെൽഫി എടുക്കുന്ന നബീൽ പിന്നെ പിന്നെ കെട്ടിപിടിച്ചു നിൽക്കുന്നതാണ്. അവൾ ഓരോ ദിവസവും നബീലിന്റെയൊപ്പം പുറത്തു പോകുമ്പോഴൊക്കെ എടുത്തതാണ്.
