ദി റൈഡർ- 1

അതും വാങ്ങി ഒരു മൂലയ്ക് പോയി ഇരുന്നു തിന്നാൻ തുടങ്ങി……

അടുത്തരോ വന്നിരുന്ന പോലെ തോന്നിയെങ്കിലും ഐസ്ക്രീമിന്റെ അപാര രുചിയിൽ മതിമറന്നു ഇരുന്നു ഞാൻ തിന്നു ഒടുവിൽ അതിന്റെ ലാസ്‌റ് വരെ നക്കി എടുത്തിട്ടാണ് ഞാൻ പോകാൻ എണീറ്റത്…….

അടുത്തിരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി….

അനു…..

” ആഹാ കുരുപ്പേ എപ്പ എത്തി കണ്ടില്ലലോ…”
” ഓഹ് അതിനു തീറ്റി അല്ലാരുന്നോ ആരെ നോക്കാനാ…..”

അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു…

“അഹ് തന്നെടെ ഇത് കിട്ടായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്റെ സാറെ…….”

അവൾ പിന്നെയും പതുക്കെ ചിരിച്ചു…..

പൊതുവെ ഗേൾസിനെ അടിമുടി നോക്കാറുള്ള ഞാൻ അവളുട ആ പതിഞ്ഞ ചിരിക്കു മുന്നിൽ സ്വയം മറന്നു അവളുടെ മുഖത്തേക്കു തന്നെ നോക്കി ഇരുന്നു പോയി….. ആ ചിരിക്കു മുന്നിൽ ഞാൻ എന്തോ അടിമ ആയ പോലെ……

” നീ എന്തിനാ ഇങ്ങനെ നോക്കുന്നെ”

“കണ്ണുണ്ടായിട്ടടി…..”
അല്ല കാണാൻ ഒക്കെ കൊള്ളാല്ലോ ലൈൻ ഒന്നും ഇല്ലേ നിനക്കു……”
ഞാൻ ചോദിച്ചു

” ഏയ് ഇതുവരെ ഒന്നും വലിച്ചില്ല “

ഫ്ലാഷ് ബാക്ക് ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത് എന്റെ പില്ലോ എടുത്തവൾ തലയ്ക്കു ആഞ്ഞു ഒന്ന് തന്നപ്പോൾ ആണ്……..

എനിക് ചിരി വന്നു അതുകണ്ടിട്ടാണോ എന്തോ അവൾ എന്നെ തലങ്ങും വിലങ്ങും പില്ലോ ഇട്ടു തല്ലാൻ തുടങ്ങി……..

“എടി ഒന്നടങ്ങടി ഭദ്രകാളി എനിക്ക് വേദനികുന്നു”

അടിക്കുന്നതിന്റെ ഇടയിലും അവൾ
നിനക്കു ഞാൻ പോണം അല്ലെ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നു….

ഒരു വിധത്തിൽ അവളെ ഞാൻ വലിച്ചു എന്റെ ദേഹത്തേക്ക് ഇട്ടു….
എന്നിട് അവൾ അനങ്ങാതിരിക്കാൻ ഞാൻ അവളുടെ പുറത്തേയ്ക്കു കിടന്നു അവളുടെ കൈ രണ്ടും പിടിചു വെച്ചു……

ഇനി അവളെ പറ്റി പറഞ്ഞില്ലാലോ….

വല്യ ഭംഗി ഒന്നും ഇല്ലാട്ടോ എന്റെ പെണ്ണിന് എന്നാലും എനിക്ക് ഓള് മൊഞ്ചത്തി ആണ് …

ചന്തി വരെ എത്തി നിക്കണ മുടി നീണ്ട മൂക്ക്…..ഇളം കാപ്പിപ്പൊടി കളർ ഉള്ള കണ്ണ്…..ഒതുങ്ങിയ ശരീര പ്രകൃതി അകെ മൊത്തം ഒരു നാടൻ ഐറ്റം……

അവളുടെ ശ്വാസം എന്റെ മുഖത്തു അടിക്കുന്നുണ്ടായിരുന്നു…….
ചൂട് ശ്വാസം……

ഞാൻ അവളുടെ കണ്ണിലോട്ടു നോക്കി പറഞ്ഞു…..

“ഡി കഴുതെ ഞാൻ അങ്ങനെ പറയും എന്ന് നിനക്കു തോന്നുന്നുണ്ടോ ഡി…..നിന്നെ ഞാൻ വിട്ടുകൊടുത്താൽ നമ്മൾ എങ്ങനെ ട്രിപ്പ് പോകും അത് നടക്കില്ല….സോ ആദ്യം അതൊക്കെ കഴിയട്ടെ എന്നിട്ടു നോക്കാം എന്ന് പറ കുഞ്ഞയോട് ഓക്കേ…….”

അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു…..അവളുടെ മുല എന്റെ നെഞ്ചിൽ അമർന്ന് ഇരുന്നു…
7 വർഷത്തിനിടയിൽ ആദ്യമായിട്ട് ആയിരുന്നു അവൾ എന്നോട് ഇങ്ങനെ കിടക്കുന്നത്….
ഞങ്ങൾ തമ്മിൽ ആ നിമിഷം വരെയും പ്രേമം ഒന്നും ഇല്ലായിരുന്നു….
എന്നാലും ഞാൻ ഒരു ടോംബോയ് ആണെന്ന് തൊട്ട് ഞാൻ എത്ര പെണ്പിള്ളേരുമായി കളിച്ചു എന്നുവരെ അവൾക് നന്നായി അറിയാമായിരുന്നു…..
ആദ്യമേ എല്ലാം പറഞ്ഞു തന്നെയാണ് ഞാൻ അവളോട് കൂട്ടുകൂടിയതും…..
അവളുടെ ‘അമ്മ എന്റെ കുഞ്ഞമ്മ ആയിട്ടു വരും..
ഞങ്ങൾ നല്ല കമ്പനി ആയതിൽ പിന്നെ രണ്ടു കുടുംബങ്ങളും നന്നായി അടുത്തു മിക്കപ്പോഴും ഞങ്ങൾ ഒരുമിച്ച് ആയിരിക്കും ഉറക്കം…..

എന്നാൽ ഇന്നുവരെ ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു കിടന്നിട്ടില്ല…അവൾ അങ്ങനെ ഒരു ടൈപ്പ് ആയിരുന്നു…..അതൊക്കെ വഴിയേ പറയാം കേട്ടോ…….

അവളെ ഞാൻ വേറൊരു കണ്ണ് കൊണ്ട് കണ്ടിട്ടേ ഇല്ലായിരുന്നു….
അവൾ അത്യാവശ്യം നാടൻ ലുക്ക് ആയിരുന്നത് കൊണ്ട് മിക്ക വായിനോക്കികളും അവളുടെ ചുരിദാറിനു അടിയിൽ ഉള്ള ആ സൗന്ദര്യം ഊറ്റി കുടിക്കുമായിരുന്നു…
അവളേം കൊണ്ട് ഞാൻ പുറത്തേക്ക് പോകുമ്പോൾ ഇങ്ങനെ അവളെ നോക്കികൊണ്ട് ആരേലും ഇരിക്കുന്നത് ഇരിക്കുന്നത് ഞാൻ കണ്ടാൽ ഞാൻ തിരിച്ചു അവന്മാരെ തുറിച്ചു നോക്കിയിരുന്നു……….
അങ്ങനെ അവളെ ആരും നോക്കുന്നത് നോക്കുന്നതുപോലും എനിക്ക് ദേഷ്യം ആയിരുന്നു….

അതും പക്ഷെ പ്രേമം അല്ല ഒരു തരം കേറിങ് എന്ന് പറയാം……

അവളുടെ മേൽ ഉള്ള എന്റെ പിടി കുറച്ചു കൂടി മുറുകി….

അവളുടെ ഹൃദയമിടിപ്പ് ഉയരുന്നത് എനിക്ക് വെക്തമായി കേൾക്കാമായിരുന്നു….

അങ്ങനെ അന്നാദ്യമായി ഞാൻ അവളുടെ ശരീരം മുഴുവനായി കണ്ടു……
(കഥയിൽ ചെറിയ ഒരു തിരുത്തു ഉണ്ട്
അച്ചു ഫൈനൽ ഇയർ ഡിഗ്രി എന്നുള്ളത് ഫൈനൽ ഇയർ പിജി ആണ്….)

അവളുടെ ഹൃദയമിടിപ്പ് ഉയരുന്നത് എനിക്ക് വെക്തമായി കേൾക്കാമായിരുന്നു….

അങ്ങനെ അന്നാദ്യമായി ഞാൻ അവളുടെ ശരീരം മുഴുവനായി കണ്ടു……

എനിക്ക് എന്നെ തന്നെ കണ്ട്രോൾ കിട്ടാതെ പോകും പോലെ…..

അവളുടെ കണ്ണുകളിലേക്കു ഞാൻ നോക്കി…
അത് പ്രണയം ആയിരുന്നോ സങ്കടം ആയിരുന്നോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ…..

ആദ്യമായി കാണുന്നത് പോലെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി……
ഒരുപാട് വത്യാസങ്ങൾ സംഭവിച്ചിരിക്കുന്നു….

7 വർഷം മുൻപുള്ള അച്ചുവും ഇപ്പോഴത്തെ അച്ചുവും തമ്മിൽ വത്യാസങ്ങൾ ഏറെയാണ്……..

എഗൈൻ ടു ഫ്ലാഷ്ബാക്….

കല്യാണം അങ്ങനെ അടിപൊളിയായിട്ടു തന്നെ നടന്നു……

രണ്ടു പേരും നമ്പർ ഒക്കെ കൊടുത്തു…..

ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഞാൻ ഒരു ഒരു ടോംബോയ് ആണ് എന്ന്…അത്കൊണ്ട് ഞാൻ ഗേൾസ് ഒൺലി സ്കൂളിൽ മാത്രമാണ് പഠിച്ചിരുന്നത്…..അപ്പോൾ പിന്നെ ഊഹിക്കാമല്ലോ അവിടത്തെ ചോക്ലേറ്റ് ബോയ് എന്നാണ് എന്റെ വട്ടപേര്….മോശമല്ലാത്ത അളവിൽ ചില ചുറ്റികളികളും ഒരു സീരിയസ് പ്രണയവും മാത്രം അതും ഒരു പെൺകുട്ടി……….

ആദ്യത്തെ ഒരു ആവേശം ഉണ്ടായിരുന്നു എനിക്ക് അച്ചുവിന്റെ നമ്പർ കിട്ടിയതിന്റെ പക്ഷെ അതൊരു ആദ്യത്തെ കൗതുകം മാത്രമായിരുന്നു…പതിയെ ചാറ്റിംഗിന്റെ ഡെപ്ത് കുറഞ്ഞു…..
വല്ലപ്പോഴും അവളൊരു ഗുഡ് മോർണിങ് അല്ലങ്കിൽ ഗൂഡ്‌ നൈറ്റ് പറഞ്ഞാൽ ആയി…….

ഞാൻ “മ്മ് ” എന്ന് മാത്രം അയക്കും റിപ്ലൈ…..

സുന്ദരികളായ തരുണീമണികൾക്കു കിരീടം വെയ്ക്കാത്ത രാജാവിനെ പോലെ ഞാൻ ഉള്ളപ്പോൾ ഇവളെ എന്തിനു മൈൻഡ് ചെയ്യാൻ…….

അങ്ങനെ കാര്യങ്ങൾ എല്ലാം നല്ല സ്മൂത്ത് ആയി പോയ്കൊണ്ട് ഇരിക്കെ ആണ് എന്റെ സീരിയസ് ലവ് അഥവാ എന്റെ ലവർ എന്നെ വളരെ നൈസ് ആണ് തേയ്ക്കുന്നത്…..

അന്ന് ഞാൻ ഡിഗ്രി പഠിക്കുന്ന സമയം……

ഒരുപാട് തകർന്നു പോയി ഞാൻ കാരണം അത്രയ്ക് ഇഷ്ട്ടമായിരുന്നു എനിക്ക് അവളെ……..
പെട്ടന്ന് എന്നെ ഇട്ടിട്ടു പോയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല……

അതിന്റെ ചുവടു പറ്റി മദ്യം മുതൽ കഞ്ചാവ് വരെ എന്റെ കൂട്ടുകാർ ആയി…..

ഒരുപാട് ബോയ്സ് കമ്പനി ഉണ്ടായിരുന്നത് കൊണ്ട് ഇതിനൊന്നും യാതൊരു കുറവും വന്നില്ല…….

അവന്മാർ തീരുന്നതിനു അനുസരിച്ചു സാധനം എത്തിച്ചു പോന്നു…..
സ്വഭാവം നല്ലത് പോലെ അറിയാം എന്നുള്ളത് കൊണ്ട് പിന്നെ ചോദിച്ചുമില്ല…..

Leave a Reply

Your email address will not be published. Required fields are marked *