അങ്ങനെ നിൽക്കുമ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
അമൃതയാണ്…
” ഹലോ അമ്മു… “
ഞാൻ ഒരു പുഞ്ചിരിയോടെ ഫോണെടുത്ത് ചെവിയോട് ചേർത്തു.
” എന്താണ് മാഷേ… നല്ല സന്തോഷത്തിലാണല്ലോ… എങ്ങനെയുണ്ടായിരുന്നു ആദ്യ ദിവസം… “
” ആദ്യദിവസം തന്നേ ഇവിടത്തെ ഒരു കോമാളി ആയിട്ടുണ്ട്… “
” ഏഹ്… അതെന്താ അങ്ങനെ പറഞ്ഞേ… “
” ഞാനൊന്ന് തലകറങ്ങി വീണു.”
” അയ്യോ… എന്നിട്ട് വല്ലോം പറ്റിയോ “
അവളുടെ ശബ്ദത്തിൽ ഒരു സങ്കടവും കേറിങ്ങും ഒക്കെ പെട്ടന്ന് വന്നതുപോലെ തോന്നിയെനിക്ക്.
” ഹേയ് ഒന്നും പറ്റിയൊന്നുമില്ല… രാവിലെ ഒന്നും കഴിച്ചില്ല അതാ പറ്റിയെ “
” ഹോ… സാധനം… ഞാനവിടെയിപ്പോയില്ലാണ്ടായിപ്പോയി…ഉണ്ടായിരുന്നെ എന്റെ കയ്യീന്ന് നല്ലത് വാങ്ങിയേനെ… ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല… അപ്പോപ്പിന്നെ രാവിലെലും കഴിച്ചൂടെ… ഹ്മ്മ്… “
അമ്മു പെട്ടന്ന് കലിപ്പത്തിയായി.
അവളുടെ ഭാവങ്ങൾ നിമിഷനേരംകൊണ്ട് മാറുന്നത് കണ്ടപ്പോ അന്യനിലെ വിക്രത്തെ ഓർത്തുപോയി. അതെന്റെ മനസില് നിന്നില്ല
” അമ്മൂ ഇനി നീയാണോ അന്യൻ… “
ചോദിച്ചു കഴിഞ്ഞാണ് അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയത്.
” അന്യനല്ല… നിന്റെ…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… “എന്നൊന്ന് പൊട്ടിത്തെറിച്ച് ഫോൺ കട്ടാക്കി.
അത് കേട്ട് എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.
രഘു ഭയ്യ വന്നതോടെ ഞങ്ങൾ അവിടന്ന് ഇറങ്ങി. നേരെ ഞാനിന്നലെ താമസിച്ചിരുന്ന ഹോട്ടലിൽ ചെന്ന് റൂം വെക്കേറ്റ് ചെയ്തു.
അവിടന്നൊരു ടാക്സി പിടിച്ച് ആ വീട്ടിലേക്ക് ചെന്നു. ഓഫീസ് കഴിയുന്ന ടൈം ആയത്കാരണം റോഡിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.
ഒരു പത്തുമിനുട്ട് കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തി. റോഡ് സൈഡിൽ ഗേറ്റിനോട് ചേർന്നാണ് വണ്ടി നിർത്തിയത്. നല്ല ഭംഗിയുള്ള ഒരു ചെറിയ വീട്. അടുത്ത് അങ്ങനെ വീടുകളൊന്നുമില്ല.
” രാഹുൽ എന്നാൽ അകത്തേക്ക് കയറിക്കോളൂ… എനിക്ക് ഒന്നുരണ്ടിടത്തു പോകാനുണ്ട്. ഞാൻ പിന്നൊരു ദിവസം ഇങ്ങോട്ടിറങ്ങിക്കോളാം.. “
രഘു ഭയ്യ എന്റെ ബാഗ് കാറിൽ നിന്ന് പുറത്തെടുത്തു വച്ചുകൊണ്ട് പറഞ്ഞു.
“അങ്ങനെയാവട്ടെ “എന്ന് ഞാൻ മറുപടിയും കൊടുത്തു.
ഞാൻ ടാക്സി ക്യാഷ് കൊടുത്തപ്പോൾ ഭയ്യ അത് തടഞ്ഞു. പക്ഷെ എന്റെ നിർബന്ധം കാരണം അവസാനം അദ്ദേഹം അത് സമ്മതിച്ചു. ആ കാറിൽ തന്നെ പുള്ളി തിരിച്ചുപോയി.
ഞാൻ ബാഗുമെടുത്ത് വീടിന് മുന്നിലേക്ക് നടന്നു. വാതിൽ അടഞ്ഞുകിടക്കുകയാണ്.
ഞാൻ കാളിങ് ബെല്ലിൽ വിരലമർത്തി.
കുറച്ചുനേരം കഴിഞ്ഞ് ഒരാൾ വന്ന് വാതിൽ തുറന്നു. ഒരു ഷോർട്സ് മാത്രമായിരുന്നു അയാളുടെ വേഷം.
“കോൻ…? “
അയാൾ എന്നോട് സംശയത്തോടെ ചോദിച്ചു.
” ഞാൻ….! ” ഒന്ന് തപ്പി… ഞാൻ വേഗം പാന്റിന്റെ പോക്കറ്റിൽ നിന്ന് ഓഫിസിന്റെ ടാഗ് എടുത്ത് കാണിച്ചു.
” മലയാളിയാണല്ലേ… ഞാൻ കാർത്തിക്… ഇന്ന് ഞാൻ ലീവ് ആയിരുന്നു അതാണ് അറിയാതെ പോയത്… പുതിയൊരു താമസക്കാരൻ വരുമെന്ന് പറഞ്ഞിരുന്നു… അകത്തേക്ക് വാ “
ഞാനൊരു ചിരിയോടെ ബാഗുമെടുത്ത് അകത്തേക്ക് കയറി. അവിടെയുണ്ടായിരുന്ന സോഫയിൽ ഇരുന്നു.
“ഞാൻ കുടിക്കാനെന്തേലുമെടുക്കാം” എന്ന് പറഞ്ഞ് കാർത്തിക് അകത്തേക്ക് പോയി.
ഞാൻ അവിടെയിരുന്നു വീടൊക്കെയോന്ന് വീക്ഷിച്ചു.
എന്നാൽ ആ കാഴ്ച കണ്ട് എന്റെ ഹൃദയമൊരുനിമിഷം നിശ്ചലമായി…. പിന്നെ അതിവേഗം മിടിച്ചുതുടങ്ങി.
ഒരു പെൺകുട്ടി ബെഡ്‌റൂമിന്റെ വാതിലിൽ ചാരി എന്നെത്തന്നെ നോക്കിനിൽക്കുന്നു.
ഒരു ടർക്കി മുലക്കച്ച പോലെ കെട്ടിയത് മാത്രമാണ് അവളുടെ വേഷം.
അവളുടെ നഗ്നത മറക്കാൻ അത് പര്യാപ്തമായിരുന്നില്ല.
സ്വർണനിറമാർന്ന മുലകുംഭങ്ങളുടെ പാതിയോളം വെളിയിൽ ആയിരുന്നു.
തുടയിടുക്കിന് അല്പം താഴെവരെ മാത്രമേ ആ ടർക്കിക്ക് നീളമുണ്ടായിരുന്നുള്ളു.
വെളുത്ത് ഒരുതരി രോമം പോലുമില്ലാത്ത ആ വണ്ണത്തുടകൾ കണ്ടപ്പോൾ
അറിയാതെ ഞാൻ വെള്ളമിറക്കിപ്പോയി.
താഴെ ഒരാൾ ടെംപറടിച്ചു എന്നെ തെറിവിളിച്ചു തുടങ്ങിയത് എനിക്ക് നല്ലപോലെ മനസിലാവുന്നുണ്ടായിരുന്നു.
