ദേവിന്റെ ഐഷു – 3 20

 

ദേവ് അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു…. എന്നിട്ട് സാരി ലൂസ് ആക്കികൊണ്ട് താഴേക്ക് വലിച്ചു…. അച്ചുവിന് അത് കണ്ട് നിക്കാനേ കഴിഞ്ഞുള്ളു…. ദേവിന്റെ പ്രവർത്തികൾ അവൾക്ക് ചമ്മലും നാണവും ഒക്കെ തോന്നിപോയി…. അച്ചു ഒന്ന് മനസ്സിൽ ആലോചിച്ചു…

 

“ഈശ്വര… ഇങ്ങനെ സാരി ഉടുത്കൊണ്ട് എങ്ങനെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോകും…. ശോ ഈ ദേവേട്ടനെ കൊണ്ട് ”

 

ദേവ് സാരി ഒന്ന് നേരെയാക്കി… ഇപ്പോൾ ഒന്ന് സാരി മാറിയാൽ വരെ അവളുടെ കുഴിഞ്ഞ പൊക്കിൾ ചുഴി എല്ലാവർക്കും കാണാൻ കഴിയുമായിരുന്നു…. അവൻ അച്ചുവിനെ ഒന്ന് നോക്കി… എന്തോ ആലോചിച്ചു നിക്കുന്നു…. ”

 

ദേവ് :ഐഷു…. നീ എന്താ ആലോചിച്ചു നിക്കുന്നെ…. ദേ ഇതൊന്നു നോക്കിയേ ഇപ്പൊ എത്ര അടിപൊളി ആണെന്ന്…. ഉഫ്ഫ്ഫ്… കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും…

 

ദേവ് അത് പറഞ്ഞു അലമാരയിൽ കാണുന്ന വലിയ കണ്ണാടിയിൽ അവളെ തിരിച്ചു നിർത്തി കാണിച്ചു…. അവളും തന്റെ ശരീരത്തിലേക്ക് നോക്കി…..ദേവ് പറഞ്ഞത് നേരാണെന്നു അവൾക്ക് തോന്നിപോയി…. മുമ്പ് സാരി ഉടുക്കുന്നതിനേക്കാൾ ഒന്നുടെ താൻ സുന്ദരി ആയീട്ടുണ്ടെന്നു അവൾക്ക് തോന്നി…

 

ദേവ് അച്ചുവിന്റെ വീതിയുള്ള വെളുത്ത ഇടുപ്പിൽ കൈ വച്ചു…. ആ ശരീരം ആസ്വദിക്കുന്നു….

ദേവ് :ഐഷു… എന്താ ഈ ആലോചിക്കുന്നേ???…സ്വന്തം ശരീരം കണ്ട് മൂഡ് ആയോ??…നീ നോക്കടി ഇങ്ങനെ സാരി ഉടുക്കുമ്പോൾ എത്ര സെക്സി ആണ്….ഈ സാരി ഇങ്ങനെ കാറ്റത്തു പാറി പറക്കുമ്പോൾ ഈ കുഴിഞ്ഞ പൊക്കിൾ കുഴി പുറത്ത് കാണണം… അതൊക്കെ അല്ലെ ഡീ ഒരു രസം….

 

ദേവ് പറയുന്നത് കേട്ടു അച്ചുവിന് എന്തോ പോലെ ആയി….. പക്ഷെ അവൾ പതിയെ അതെല്ലാം ആസ്വദിക്കാൻ തുടങ്ങി….ദേവ് തന്റെ ശരീരത്തെ കുറിച്ച് തന്നെ പറയുന്നു…. അടിവയറ്റിൽ എന്തോ ഉരുണ്ട് കേറുന്ന പോലെ ഒക്കെ തോന്നി….

 

അച്ചു :ശേ…. എന്താ ദേവേട്ടാ ഇതൊക്കെ…. ചുമ്മാ ഓരോന്ന് പറയാതെ…. വൃത്തികേട്….

 

ദേവ് :എന്ത് വൃത്തികേടാ ഐഷു… എനിക്ക് ഒന്നും തോന്നുന്നില്ലല്ലോ… എല്ലാം നല്ല വൃത്തിയുള്ളത് ആയീട്ടാ തോന്നിയെക്കുന്നെ….

 

അതും പറഞ്ഞു അവൻ ഒന്ന് ചിരിച്ചു…. അതിനോടൊപ്പം അവന്റെ കൈകൾ അവളുടെ വീഥിയെറിയ ഇടുപ്പിൽ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു….

 

ദേവ് :ഐഷു… ഇനി നീ സാരി ഇങ്ങനെ ഉടുത്താൽ മതി കേട്ടോ… അച്ഛന്റെയും അമ്മയുടെയും കാര്യം ഒന്നും നോക്കണ്ട…. ഈ ശരീരം ഇപ്പോൾ എന്റേത് ആണ്…. മനസ്സിലായോ…

 

 

അച്ചുവിന് അന്നേരം തലയാട്ടി സമ്മതിക്കുക മാത്രം ആണ് ചെയ്യാൻ കഴിഞ്ഞത്…. ദേവിന്റെ കാന്തിക വലയത്തിൽ പെട്ടപോലെ ആയിരുന്നു…. പക്ഷെ അവൾക്ക് അത് ഒരു പ്രശ്നം ആയി തോന്നിയില്ല…. തന്നെ കൂടുതൽ സുന്ദരി ആകുക മാത്രം ആണ് ദേവ് ചെയ്തത്

 

ദേവ് തുടർന്ന്…അവളുടെ മാറിൽ ഇരുന്ന സാരി കുറച്ചു താഴ്ത്തി…. ഇറക്കിവെട്ടിയ ബ്ലൗസ് പൊതുവെ അച്ചു ഉടുക്കാറില്ല….അവളുടെ അമ്മയും അത് പോലെ തന്നെ ആണ്… പക്ഷെ ആ മുലയുടെ മുഴുപ്പിൽ മാറിടങ്ങൾ തുറിച്ചു നിക്കും….

 

ദേവ് :ഐഷു…. ഈ ബ്ലൗസ് ഇങ്ങനെ അല്ല തൈക്കേണ്ടത്…. ഇവിടെ നിന്നും ഇങ്ങനെ താഴ്ത്തി സ്റ്റിച്ച് ചെയ്യണം… എന്നാലേ കൂടുതൽ ഭംഗി ആവു….

 

ദേവ് തന്റെ ചൂണ്ടുവിരൽ കൊണ്ട് ബ്ലൗസിന്റെ മുകളിലൂടെ വിരലോടിച്ചു അവൾക്ക് കാണിച്ചു കൊടുത്തു….അച്ചു അവന്റെ നിർദ്ദേശങ്ങളിൽ മുഴുകി നിക്കുക ആണ്….അപ്പോഴാണ് താഴെ നിന്നും ഭാഗ്യലക്ഷ്മി അമ്പലത്തിലേക്ക് പോകാൻ വിളിക്കുന്നത്…..

 

ദേവ് :ഹാ…ദേ എന്റെ അമ്മായിഅമ്മ ചരക്ക് വിളിക്കുന്നു… കുറച്ചു നേരം ഒന്ന് റൊമാൻസ് ചെയ്യാൻ പോലും സമ്മതിക്കില്ല….

 

അത് കേട്ടപ്പോൾ അച്ചു തിരിഞ്ഞു നിന്നു അവന്റെ നെഞ്ചിൽ ഒന്ന് പതിയെ അടിച്ചു…. തന്റെ അമ്മയെ ആണ് ദേവ് ചരക്ക് എന്ന് വിളിച്ചത്…. മുഖത്തു അതിന്റെ പരിഭവം ഉണ്ടെങ്കിലും ഉള്ളിൽ അതൊക്കെ അവൾ രസിക്കുന്നുണ്ടായിരുന്നു… ദേവ് പുറത്തേക്ക് നടന്നു…. അച്ചുവിന് അവരുടെ മുന്നിലേക്ക് ചെല്ലാൻ ചമ്മൽ ആണ്… ആദ്യം ആയാണ് ഈ രീതിയിൽ അവൾ സാരി ഉടുക്കുന്നത്…… ദേവ് വാതിലിനു പുറത്ത് നിന്നും അവളെ വിളിച്ചു….

Leave a Reply

Your email address will not be published. Required fields are marked *