ദേവ് അവരുടെ നോട്ടം ആസ്വദിച്ചു… അവരുടെ ചൂഴ്ന്നു നോട്ടം…. ഇപ്പോൾ ഒരു കാട്ടടിച്ചെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി…. അവന്റെ പ്രാർത്ഥന ദൈവം കേട്ടപോലെ തന്നെ അന്നേരത്തു ചെറിയൊരു കാറ്റ് വന്നു…. അത് അച്ചുവിന്റെ സാരികിടയിലൂടെ കടന്നു പോയി…. ആൽത്തറയിൽ ഇരിക്കുന്നവർക്ക് ഒരു നിമിഷത്തേക്ക് ദൃശ്യവിസ്മയം ഒരുക്കി അത് കടന്നു പോയി…. അച്ചുവിന്റെ സുന്ദരമായ കുഴിഞ്ഞ പൊക്കിൾ ചുഴി…. ഇപ്പോൾ അവരുടെ വായിൽ കപ്പലോടുന്നുണ്ടാവും എന്ന് അവൻ ഊഹിച്ചു…..തന്റെ ഭാര്യയെ ചൂഴ്ന്നു നോക്കുന്ന കമ്മികളുടെ ഇടയിലൂടെ അവൻ അമ്പലത്തിനു അകത്തേക്കു ചെന്നു….
ഉദയന്റെയും ഭാഗ്യലക്ഷ്മിയുടെയും വക ഒരുപാട് വഴിപാടുകൾ ഉണ്ടായിരുന്നു…. അതെല്ലാം അവർ നടപ്പാക്കി…ദേവിന് അവിടെ നിന്നു മടുപ്പ് തോന്നി… ചെറുപ്പത്തിൽ എപ്പോഴോ ആണ് അവൻ അമ്പലത്തിലേക്ക് പോയീട്ടുള്ളത്… പിന്നീട് ഇന്നും കല്യാണത്തിന്റെ അന്നും ആണ് അവൻ അമ്പലത്തിൽ കേറിയിട്ടുള്ളത്….
ദേവ് :ഐഷു…. വാ നമുക്ക് പുറത്ത് പോയീട്ട് വരാം….
അച്ചു :ഏയ്യ് ഇപ്പോഴോ… വീട്ടിൽ എത്തിയിട്ട് പോകാം….
ദേവ് :ഒന്ന് വാടി… ഇവിടെ നിന്നു എനിക്ക് ബോർ ആകുന്നു….
അച്ചു :ഉവ്വ അമ്പലത്തിൽ അല്ലെ ബോർ അടി… കുറച്ചു നേരം കൂടെ ഉള്ളു….
ദേവ് :ഹ്മ്മ്ഹമ്മ്… ഞാൻ പുറത്ത് പോകുവാ….
അതും പറഞ്ഞുകൊണ്ട് ഉദയന്റെ അടുത്ത് പോയി അച്ചുവിനെയും കൊണ്ട് പുറത്ത് ഒന്ന് പോയി വരാം എന്ന് ….ഉദയനും ശരി എന്ന് പറഞ്ഞു സമ്മതിച്ചു….. അങ്ങനെ അവിടെ നിന്നും അച്ചുവിനെയും കൊണ്ട് അമ്പലത്തിനു പുറത്ത് കടന്നു….
അച്ചു :ഹാ…. കുറച്ചു നേരം അമ്പലത്തിൽ നിന്നു എന്ന് വച്ചു മാനം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ….
ദേവ് :ഹാ… നിന്റെ കൂടെ അമ്പലം ചുറ്റി നടക്കാൻ ഒന്നും അല്ലല്ലോ ഞാൻ ഇവിടെ നിക്കുന്നത്….
ദേവ് അവളെയും ആൽത്തറയിൽ ഇരിക്കുന്ന കിളവന്മാരുടെ നടുവിലൂടെ നടന്നു….അവരുടെ നോട്ടം വീണ്ടും അച്ചുവിന്റെ തുറന്നു കിടക്കുന്ന ഇടുപ്പിലേക്ക് ആയിരുന്നു… അവൾ അത് ശ്രദ്ധിക്കുകയും ആകെ ചമ്മലും നാണവും ആകുകയും ചെയ്തു….ദേവ് അച്ചുവിന്റെ ഇടുപ്പിലൂടെ കയ്യിട്ടു അവളെ ചേർത്തു പിടിച്ചു….. അവന്റെ വിരലുകൾ ആ നഗ്നമായ ഇടുപ്പിൽ അമർന്നു…. അതെല്ലാം വീക്ഷിച്ചു കൊണ്ട് ആ കിളവന്മാരുടെ വാ പൊളിഞ്ഞു…. ഇങ്ങനെ ഒരു കാഴ്ച അവർ ആദ്യം ആയാണ് കാണുന്നത്…..
അങ്ങനെ അവരെ കടന്നു കൊണ്ട് അച്ചുവിനെയും കൂട്ടി ദേവ് പാടവരമ്പിലേക് നടന്നു…..
അച്ചു :ദേവേട്ടാ…. എന്ത് പണിയ കാണിച്ചേ….
ദേവ് :ഞാൻ എന്ത് ചെയ്തൂന്നാ….
അച്ചു :അവരുടെ മുന്നിൽ വച്ചു അവിടെ പിടിച്ചേ….
ദേവ് :എവടെ പിടിച്ച കാര്യാ നീ പറയുന്നേ…..
അച്ചു :ദേ ഇവിടെ……
അതും പറഞ്ഞു കൊണ്ട് അവൾ ഇടുപ്പിൽ വച്ചിരിക്കുന്ന അവന്റെ കയ്യുടെ മുകളിൽ ഒരു പിച്ച് കൊടുത്തു…..
ദേവ് :ആഹ്ഹ്ഹ്…. എന്താടി കാണിക്കുന്നേ…..
ദേവ് തിരിച്ചും അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി….
അച്ചു :ആഹ്ഹഹ്… നുള്ളല്ലേ ദേവേട്ടാ…..
ദേവ് :ഓ…. നിനക്ക് നുള്ളാം… എനിക്ക് പറ്റില്ലാലെ….
അച്ചു :അത് പിന്നെ അവരുടെ മുന്നിൽ വച്ചു അങ്ങനെ ചെയ്തിട്ടല്ലേ….
ദേവ് :ഓ അതാണോ…. ഞാൻ അതിനു എന്താ അത്ര മോശം ആയീട്ട് ചെയ്തത് എന്റെ ഭാര്യയുടെ ഇടുപ്പിൽ അല്ലെ ഞാൻ കൈ വച്ചത്…. അതിനിപ്പോൾ ഒരു മോശവും ഇല്ല…
അച്ചു :ദേവേട്ടന് അത് പറയാം നോട്ടം സഹിക്കേണ്ടത് ഞാൻ അല്ലെ….
ദേവ് : എന്റെ പൊന്നു ഐഷു…. നീ അത്രയും സുന്ദരി ആയോണ്ട് അല്ലെ അവർ നോക്കിയത്… എന്റെ ചരക്ക് പെണ്ണിനെ അങ്ങനെ നോക്കുന്നത് എനിക്ക് ഒരു അഭിമാനം അല്ലെ….
ചരക്ക് എന്ന പദപ്രയോഗം അവളെ വീണ്ടും നിശബ്‍ദ ആക്കി…. ദേവ് തന്നെ അങ്ങനെ വിളിക്കുമ്പോ ഒരു പ്രത്യേക സുഖം അവൾക്ക് ഉണ്ടായിരുന്നു….. ഇത് അവനും ശ്രദ്ധിച്ചിരുന്നു….
