ദേവേട്ടന്റെ ചീക്കുട്ടി – 3

 

“””””””””””അങ്ങനെ മതിയാവോടി കള്ളി….??””””””””””

 

“”””””””””ക്ഷേമയോടെ ഇരുന്നാൽ ഞാൻ പുറത്തെടുത്ത് തരാം. നേരത്തത്തെ പോലെ ആക്രാന്തം ഒന്നും കാട്ടരുത്……!!”””””””””””

 

നാണത്തോടെ പറഞ്ഞവൾ എന്നെ നോക്കുമ്പോ ഞാനും അനുസരണയോടെ കിടന്നു. വലത് മുലയെ പൂർണമായും അവൾ എനിക്കായി പുറത്തെടുത്തു തന്നു.

 

“”””””””””ഇനി വേണ്ടുവോളം കുടിച്ചോട്ടെ, ഇതൊക്കെ എന്റെ ദേവേട്ടന് മാത്രോള്ളതാ……!!”””””””””””

 

പറഞ്ഞവൾ എന്നെ നോക്കുമ്പോ ഞാനവളുടെ അധരങ്ങൾ കവർന്നിരുന്നു. കാമമായിരുന്നില്ല, മറിച്ച് ഉള്ള് നിറയെ പ്രേമമായിരുന്നു എന്റെ ചീക്കുട്ടിയോട്…..!!

 

അദരങ്ങളിൽ നിന്നും കഴുത്തിലേക്ക് എന്റെ ചുണ്ടുകൾ തേൻ തേടി പോകുമ്പോ അവളുടെ കൂറുകൽ കൂടി. AC യുടെ തണുപ്പിലും, വിയർപ്പ് കണങ്ങളാൽ നിറഞ്ഞിരിക്കുവാണ് അവിടം. അതും ഒരു രീതിയിൽ തേനിനെ വെല്ലുന്ന രുചിയാണ്, ലഹരിയാണ്……!!

 

പൂമൊട്ടുകൾ പോലെ തെറിച്ച് നിൽക്കുന്ന, ഇളം ചുവപ്പ് നിറത്തിൽ കണ്ട ആ കുഞ്ഞ് മാമ്പൂഞ്ഞെട്ട് എത്ര കണ്ടാലും രുചിച്ചാലും മതിവരാത്തതാണ്. രുചി നുകരുമ്പഴും, ഇടക്ക് പല്ലുകളാൽ കടിക്കുമ്പഴും അവളെന്റെ മുടി പറിച്ചെടുത്തിരുന്നു. വലത് മുലയിൽ നാവ് സഞ്ചരിക്കുമ്പോ, പിടഞ്ഞ് വെട്ടുന്ന അവളുടെ മേനിയിലൂടെ അലയുവായിരുന്നു എന്റെ കൈ. അത് ലക്ഷ്യം വച്ചത് എന്റെ പെണ്ണിന്റെ പൊൻപുഷ്‌പ്പത്തിലും. സൂചിമുന പോലെ ചെറിയ കുറ്റിരോമങ്ങൾ നിറഞ്ഞ അവളുടെ തേൻ കനിയിൽ തട്ടുമ്പോൾ അവൾ പിടഞ്ഞു.

 

“”””””””””മ്മ് ന്റേയേട്ടാ…….””””””””””

 

കിടന്ന കിടപ്പിൽ എന്റെ തലയും അമർത്തി പിടിച്ചവൾ നടുപ്പൊക്കി വിളിച്ചു കൂവുമ്പോ ആരേലും കേക്കുമോ എന്ന് പോലും ഞാനാ സമയം ഭയപ്പെട്ടിരുന്നു.

 

“”””””””””ഇങ്ങനെ കിടന്ന് കൂവല്ലെടി വാവേ…..”””””””””””

 

“”””””””””പിന്നിങ്ങനെ വേണ്ടത്തിടത്തൊക്കെ കൈ വച്ചാ ആരാ കൂവാതിരിക്കാ……??””””””””””

 

പരിഭവം കണക്കേ പറഞ്ഞെന്നെ നോക്കുന്ന അവളെ കാട്ടി ചിരിയോടെ ഞാനെന്റെ കൈ പുറത്തെടുത്തു. നനഞ്ഞു കുതിർന്നു പോയ കൈ അവളെ നോക്കി തന്നെ ഞാൻ നുണഞ്ഞു. പുളിച്ചാറിന്റെ രുചി നാവിൽ അനുഭവപ്പെട്ടപ്പോ കണ്ണുകൾ പോലും ഞാനടച്ചു പോയ്‌., എന്റെ പെണ്ണിന്റെ രുചി. എന്നെ മയക്കുന്ന, ഒരു ലഹരിക്കും തരാൻ കഴിയാത്ത രുചി…….!!

 

“”””””””””അയ്യേ എന്തായീ കാട്ടണേ……, ഛീ……. നാണമില്ലാത്തത്…….!!”””””””””

 

എന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ അടിച്ചും പിച്ചിയും അവളിഷ്ടക്കേട് കാട്ടുമ്പോ ഞാനവളുടെ മൂർദ്ധാവിൽ മുത്തി എന്നിലേക്ക് ചേർത്തിരുന്നു. ഒരു കുഞ്ഞിനെ പോലെ അവളും എന്നെയിഴുകി ചേർന്നു.

 

“”””””””””ചീക്കുട്ടി……”””””””””””

 

മുടിയിഴകളിൽ തലോടി ഒരു സ്നേഹചുംബനവും കൊടുത്ത് ഞാനവളെ വിളിച്ചു.

 

“””””””””””മ്മ്……””””””””””‘

 

“”””””””””ക്ഷീണിച്ചോ പെണ്ണേ…..??”””””””””””

 

തൊട്ടാൽ വാടുന്ന എന്റെ പെൺപൂവിനോട് ഞാൻ തിരക്കി.

 

“”””””””””മ്മ്………!!”””””””””

 

മൂളിയവളെന്നെ ഒന്നൂടെ ഇറുകെ പുണരുമ്പോ ഞാനുമവളെ മാറോടണച്ച് കിടന്നു.

 

“”””””””””നാളെ എഴുന്നേൽക്കുമ്പോ എന്നെ കൂടെയൊന്ന് കുത്തിപ്പൊക്കണേ ചീക്കുട്ടി…..”””””””””””

 

“””””””””””കുത്തിപ്പൊക്കാനോ……??””””””””

 

“”””””””””എഴുന്നേൽപ്പിക്കാൻ……!!””””””””””

 

“”””””””””മ്മ് എന്തായേട്ടാ എവിടേലും പോവുന്നുണ്ടോ……??””””””””””

 

“”””””””””മ്മ് പോവുന്നുണ്ട്., ഞാനൊറ്റക്ക് അല്ല ചീക്കുട്ടിയും……!!””””””””””

 

“””””””””””എവിടെക്കായേട്ടാ……??”””””””””””

 

“””””””””””രണ്ട് ദിവസത്തേക്ക് മാമന്റെ വീട്ടിൽ പോയ്‌ നിക്കാന്ന് വിചാരിച്ചു.””””””””””

 

“”””””””””അഹ് അന്നും വന്നപ്പോ സുമാമ്മ വിളിച്ചതാ…….!!””””””””””

 

“”””””””””മ്മ്, ഒരു മടുപ്പായിരുന്നു., ഏതായാലും നാളെ തന്നെ പോണം….!!””””””””””

 

“”””””””””മ്മ്. അവർക്കും വല്യ സന്തോഷായിരിക്കുമല്ലേ…..??”””””””””””

 

“””””””””””പിന്നില്ലാതിരിക്കോ…..?? അവരുടെ മക്കള് തന്നല്ലേ നമ്മള്…..??”””””””””””

 

“””””””””””സുമാമ്മക്കും വിശ്വാച്ഛനും എന്നെയെന്ത് ഇഷ്ട്ടാന്നറിയോ….??”””””””””

 

“”””””””””പിന്നെനിക്കറിയില്ലേ പെണ്ണെ….?? ഉറങ്ങിക്കോ നേരത്തെ എഴുന്നേൽക്കണ്ടേ…..??”””””””””””

 

“””””””””””പിന്നേട്ടാ….””””””””””””

 

“””””””””കൊച്ചമ്മായീടെ കഥ മതിയോ…..??””””””””””

 

“”””””””””അഹ് മതി മതി……!!””””””””””

 

എന്റെ പെണ്ണിനെ എനിക്കറിയില്ലേ, അവളൊന്ന് മയങ്ങണമെങ്കിൽ അതിന് കൊച്ചമ്മായിടെ കഥ തന്നെ വേണം., അത് ഞാൻ തന്നെ പറഞ്ഞും കൊടുക്കണം……!! ചിരിയോടെ ഞാനാ കഥയാരംഭിക്കാൻ തുടങ്ങി. മുഴുവൻ കേട്ട് തീർക്കില്ല എന്നറിയാമെങ്കിൽ കൂടി……!!

 

…………… ❤️❤️ …………….

 

“”””””””””ഏട്ടാ……., ദേവേട്ടാ…… എണീക്കെണീക്ക്……””””””””””””

 

“”””””””””മ്മ് കുറച്ച് നേരോടെ എന്റെ ചീക്കുട്ടിയെ…..”””””””””””

 

വിളിക്കാൻ പറഞ്ഞാൽ ചീക്കൂട്ടി വിളിക്കും. പക്ഷെ ഞാൻ എഴുന്നേൽക്കാനാ പാട്.

 

“””””””””””പിന്നെ ഞാൻ പോയി കുളിച്ചിട്ട് വന്ന് വിളിക്കാം അത് വരെ കിടന്നോ……!!”””””””””””

 

എന്റെ കവിളിൽ മുത്തി അവൾ എഴുന്നേറ്റ് പോവുന്നത് പാതിമയക്കത്തിൽ ഞാനറിഞ്ഞു. അതെയവസ്ഥയിൽ തന്നെ ഞാൻ ഫോൺ എടുത്ത് സമയവും നോക്കിയിരുന്നു, 6.05 am. ഈ സമയത്ത്, ഈ തണുപ്പത്ത് സാധാരണ ജിമ്മിലും മറ്റുമൊക്കെ ചിലവഴിക്കുന്ന ഞാൻ ഇപ്പൊ തലവഴി മൂടി കിടക്കുവാണ്……!!

 

ഒരു സ്വപ്നം., അല്ലെങ്കിൽ വെറുമൊരു മായാ. ഒരേദിവസം എന്റെ പെണ്ണും, എന്റെ ഏട്ടത്തിയും ഗർഭിണിയാവുന്നു. ഒരേ സമയം ഞങ്ങള് രണ്ടാണുങ്ങളുടെയും കണ്ണ് നിറയുന്നു. അവരെ നെഞ്ചോട് ചേർത്ത് ചുംബിക്കുന്നു. എന്നാ പിന്നെന്ത് എന്ന ചോദ്യം ബാക്കി.

 

“””””””””””ദേവേട്ടാ…..”””””””””””

 

എന്റെ ദേവി തന്നാ സ്വപ്നത്തിന് അന്ത്യം കുറിച്ചു.

 

“””””””””ഇനിയും കിടക്കാൻ പോവുവാണോ…?? എണീക്കെന്റേട്ടാ…..”””””””

 

“””””””””എണീക്കുവാന്റെ പെണ്ണേ…..”””””””””””

 

പിന്നെ കിടക്കാൻ നിന്നില്ല. ഒന്ന് മൂരി നിവർന്ന് ഞാനെഴുന്നേറ്റു. മുന്നിൽ കുളിച്ച് കുറി തൊട്ടന്റെ പെണ്ണിന്റെ മുഖം അന്നും കണിയായി കാണാൻ പറ്റി.

 

“””””””””””എന്റെ ദേവീ…..”””””””””””

 

“””””””””ഒന്ന് പോയേട്ടാ കളിയാക്കാതെ….”””””””””””

 

നാണത്തോടെ പറഞ്ഞവൾ തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോ ഞാനാ കൈ കവർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *