ധന്യ ചേച്ചി – 1

എൻറെ മനസ്സിലും ധന്യ ചേച്ചിയെ ജീൻസും ടോപ്പും ഇട്ട് നടക്കുന്നത് കാണാനായിരുന്നു കൂടുതൽ ഇഷ്ടം. അതുകൊണ്ട് ഞാൻ പറഞ്ഞു ചേച്ചി ജീൻസും ടോപ്പും തന്നെ ഇട്ടാൽ മതി എന്ന്. ധന്യ ചേച്ചി മുറിയിലേക്ക് പോയി. ചായ കുടിച്ചു കൊണ്ട് ഞാൻ ചേച്ചിയുടെ പുറകെ മുറിയിലേക്ക് ചെന്നു. ചേച്ചി ബാങ്കിൽ നിന്നും ഒരു നീല ജീൻസും പിന്നെ ഒരു ഇളം റോസ് കളറിലെ ഷോട്ട് ടോപ്പ് എടുത്ത് കട്ടിലിൽ ഇട്ടു. പിന്നെ ചേച്ചി കവറിൽ നിന്നും ഒരു വെള്ള ബ്രേസിയറും, ബ്രൗൺ കളറിലെ ഷഡ്ഡിയും എടുത്തു. ചേച്ചി ബ്രേസിയറും ഷഡ്ഡിയും തോർത്തും എടുത്ത് കുളിക്കുവാനായി കുളിമുറിയിലേക്ക് പോയി. ഞാനും എൻറെ മുറിയിൽ പോയി കുളിച്ച് റെഡിയായി വന്നു. ചേച്ചിയുടെ മുറിയുടെ വാതിൽ ചാരി കിടക്കുന്നത് കണ്ടു. ഞാൻ പയ്യെ വാതിലിന്റെ അടുത്ത് ചെന്നിട്ട് വിടവിലൂടെ അകത്തേക്ക് നോക്കി. ധന്യ ചേച്ചി ബ്രേസിയറും ഷഡ്ഡിയും മാത്രം ഇട്ട് നിന്ന് മുടി ഇരുന്നത് കണ്ടു. ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ എൻറെ ഷഡ്ഡിക്കുള്ളിൽ കുണ്ണ ഉണരാൻ തുടങ്ങി. ബ്രേസിയറും ഷഡ്ഡിയും ഇട്ടു നിൽക്കുന്ന ചേച്ചിയുടെ ശരീരഭംഗി കണ്ട് പാൻസിന്റെ മുകളിലൂടെ കുണ്ണയിൽ പിടിച്ച് അൽപനേരം ആസ്വദിച്ച് നിന്നു. അപ്പോൾ എൻറെ മനസ്സിൽ തോന്നി ചേച്ചി ബ്രേസിയറും ഷഡ്ഡിയും ഇട്ടു നിൽക്കുന്നത് ഞാൻ കണ്ടു എന്ന് ചേച്ചിയെ അറിയിച്ചാലോ എന്ന്. വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ചേച്ചിയുടെ റിയാക്ഷനും എന്താണ് എന്ന് എനിക്ക് അറിയാമല്ലോ എന്ന് കരുതി. ഞാൻ മനസ്സിൽ ധൈര്യം സംഭരിച്ച് രണ്ടും കൽപ്പിച്ച് വാതിൽ തള്ളി തുറന്നു അകത്തുകയറി ചേച്ചി റെഡിയായോ എന്ന് ചോദിച്ചു. ധന്യ ചേച്ചി അറിഞ്ഞു ഞാൻ ചേച്ചി ബ്രേസിയറും ഷഡ്ഡിയും ഇട്ട് നിൽക്കുന്നത് കണ്ടു എന്ന്. ചേച്ചി പെട്ടെന്ന് അലമാരിയുടെ സൈഡിൽ ഒളിച്ചിട്ട് ഇങ്ങനെ പറഞ്ഞു.
എടാ സാം ഞാൻ ഡ്രസ്സ് മാറുന്നത് ഉള്ളൂ നീ ഒന്ന് പുറത്തേക്ക് പോയേ.
അയ്യോ സോറി ചേച്ചി ഞാൻ അറിഞ്ഞില്ല. ഞാൻ വാതിൽ അടച്ചിട്ട് അമ്മിണിയുടെ അടുത്തേക്ക് ചെന്നു. ഞാനും അമ്മിണിയും സംസാരിച്ച് ഇരിക്കുമ്പോൾ ധന്യ ചേച്ചി നാണിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു. ചേച്ചിക്ക് എൻറെ മുഖത്തേക്ക് നോക്കുവാൻ വല്ലാത്ത നാണം ആയിരുന്നു. ഞാൻ ചേച്ചിയെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു, എങ്കിൽ ചേച്ചി നമുക്ക് ഇറങ്ങിയാലോ. ധന്യ ചേച്ചി നാണത്തോടെ എന്നെ നോക്കി തല ആട്ടി. ഞാൻ ചേച്ചിയുടെ മനസ്സ് ഒന്നുകൂടി അറിയുവാൻ വേണ്ടി ചോദിച്ചു കാറിൽ പോകണമോ അല്ലെങ്കിൽ ബൈക്കിൽ പോയാൽ മതിയോ.
സാം നമുക്ക് ബൈക്കിൽ പോകാം. ബൈക്ക് ആകുമ്പോൾ ബ്ലോക്കിൽ പെടാതെ ഒക്കെ പോകാമല്ലോ.
ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോൾ ചേച്ചി വന്ന് ബാക്കിൽ ചരിഞ്ഞ ഇരുന്നു. അമ്മിണി ചേച്ചിയോട് ചോദിച്ചു.
എടി മോളെ മോൻറെ ബാക്കിൽ വട്ടം ഇരുന്ന് പൊയ്ക്കൂടേ.
സ്വന്തം മമ്മിയുടെ വായിൽ നിന്നും അത് കേക്കലും ചേച്ചി എൻറെ ബാക്കിൽ ബൈക്കിൽ വട്ടം ഇരുന്നു. അങ്ങിനെ ഞങ്ങൾ എറണാകുളത്തേക്കുള്ള യാത്ര തുടങ്ങി. ചേച്ചി ഞങ്ങളുടെ ഇടയിൽ ഗപ് നല്ലതുപോലെ ഇട്ടുകൊണ്ടാണ് ഇരുന്നത്. മറൈൻഡ്രൈവിൽ നടക്കുമ്പോൾ ഞാൻ ചേച്ചിയുടെ കൈകളിൽ കോർത്ത് പിടിച്ചു. ധന്യ ചേച്ചി കൈ വലിച്ച് മാറ്റുമെന്താണ് ഞാൻ കരുതിയത്. ചേച്ചി ഒരു എതിർപ്പും പ്രകടിപ്പിക്കാതെ എന്റെ കൈകളിലും പിടിച്ചു. അല്പനേരം അങ്ങിനെ നടന്നപ്പോൾ ഒരു ഒഴിഞ്ഞ ബെഞ്ച് കണ്ടു ഞാനും ചേച്ചിയും അവിടെ ഇരുന്നു. ഞാനും ചേച്ചിയും പലതും സംസാരിച്ചു. ചേച്ചിയുടെ മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും എന്നോട് തുറന്നു പറയുവാൻ തുടങ്ങി. അത് കൂടുതലും രാജു ചേട്ടൻറെ പോരായ്മകളെ പറ്റി ആയിരുന്നു. രാജു ചേട്ടന് ചേച്ചിയോട് സ്നേഹം ഉണ്ടെങ്കിലും ചേച്ചി ആഗ്രഹിക്കുന്ന പലതും ചേട്ടനിൽ നിന്നും കിട്ടുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ ചേച്ചിയെ പലതും പറഞ്ഞ ആശ്വസിപ്പിച്ചു. ചേച്ചിയുടെ അനിയത്തിയെ കല്യാണം കഴിച്ചെങ്കിലും അവളിൽ നിന്നും കിട്ടാത്ത സ്നേഹവും സുഖവും ഒക്കെ ഞാൻ ചേച്ചിയുമായി പങ്കുവെച്ചു. ഞാനും ചേച്ചിയും ചില കാര്യങ്ങളിൽ തുല്യ ദുഃഖിതർ ആണെന്ന് ചേച്ചിയും മനസ്സിലാക്കി. എന്തിന് ഏറെ പറയണം ആ കുറച്ച് സമയം കൊണ്ട് ചേച്ചിയുടെ മനസ്സിനെ ഞാൻ എന്നിലേക്ക് കുറേശ്ശെ വളച്ച് എടുത്ത് കഴിഞ്ഞിരുന്നു. ഞാൻ ചേച്ചിയോട് ചോദിച്ചു ചേച്ചിക്ക് ഡ്രസ്സ് മേടിച്ച് തന്നാൽ സ്വീകരിക്കുമോ. ചേച്ചി സ്നേഹത്തോടെ കണ്ണുകൾ കൊണ്ട് എന്നെ നോക്കി അൽപനേരം ഇരുന്നിട്ട് പറഞ്ഞു.
സാം സ്നേഹത്തോടെ എന്ത് മേടിച്ച് തന്നാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. അതിനു കാരണം എൻറെ രാജു പോലും പറയാത്ത കാര്യമാണ് ഇപ്പോൾ നീ എന്നോട് പറഞ്ഞത്.
എങ്കിൽ വാ മോളെ നമുക്ക് ഡ്രസ്സ് മേടിക്കുവാൻ ഷോപ്പിലേക്ക് പോകാം. എറണാകുളത്തുള്ള ഒരു വലിയ ഡ്രസ്സ് ഷോപ്പിൽ കേറി ചേച്ചിക്കെ ആദ്യം ഞാൻ ഒരു ചുരിദാർ മേടിച്ച് കൊടുത്തു. അ ഷോപ്പിൽ തന്നെയുള്ള സ്ത്രീകൾക്ക് വേണ്ട ബ്രാൻഡഡ് ഇന്നർവെയറുകൾ വിൽക്കുന്ന സെക്ഷനിലേക്ക് ചേച്ചിയെ കൂട്ടിക്കൊണ്ട് പോയി ചേച്ചിക്ക് വില കൂടിയ ബ്രായും ഷഡ്ഡിയും രണ്ട് സെറ്റ് മേടിച്ച് കൊടുത്തു. ധന്യ ചേച്ചിയുടെ മുഖത്ത് വല്ലാത്ത നാണം ആയിരുന്നു. എങ്കിലും ചേച്ചി എന്നോട് പറഞ്ഞു.
സാം ഇതൊന്നും വേണ്ടായിരുന്നു. ഈ അടി വസ്ത്രങ്ങൾക്ക് എന്തൊരു വിലയാണ്.
അതൊന്നും സാരമില്ല ഇതേപോലെ നല്ല അടിവസ്ത്രങ്ങൾ ഇടുമ്പോൾ കാണുവാൻ നല്ല ഭംഗി ആയിരിക്കും ശരീരത്തിന്. ധന്യ ചേച്ചി ഒന്നും മിണ്ടാതെ എന്നെ നോക്കി നിന്നു. അങ്ങനെ ഞാൻ ചേച്ചിക്ക് അതൊക്കെ മേടിച്ച് കൊടുത്തു കഴിഞ്ഞ പുറത്തുനിന്നും ഭക്ഷണവും കഴിച്ച് നേരെ വീട്ടിലേക്ക് വിട്ടു. ബൈക്കിൽ വട്ടം ഇരുന്ന് യാത്ര ചെയ്തപ്പോൾ ചേച്ചി എൻറെ മുതുകിലേക്ക് ചേർന്ന് ഇരുന്നു. ചേച്ചി മനസ്സുകൊണ്ട് എന്നെ സ്നേഹിക്കാൻ തുടങ്ങിയെന്ന് എനിക്ക് ബോധ്യമായി. ഞാൻ ചേച്ചിക്ക് മേടിച്ചു കൊടുത്ത ചുരിദാറും, അടിവസ്ത്രങ്ങളും ചേച്ചി മമ്മിയെ കാണിച്ച് കൊടുക്കുന്നത് കണ്ടു. ചേച്ചിയുടെ സന്തോഷം കണ്ട് അമ്മിണി എന്നോട് പറഞ്ഞു.
മോൻ എന്റെ മോളെ സ്നേഹിച്ചു അവളുടെ സങ്കടങ്ങൾ മാറ്റി എടുക്കുവാൻ നോക്കുന്നതിൽ അമ്മിണിക്ക് സന്തോഷമേ ഉള്ളൂ കേട്ടോ.
ചേച്ചി നേരെ മുറിയിലേക്ക് പോയി. ഞാനും അമ്മിണിയെയും ഡൈനിങ് ടേബിളിൽ ഇരുന്ന് വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ കണ്ടു രാത്രിയിൽ ഇടുന്ന സിവിൽ ലെസ്സ് നൈറ്റിയും എടുത്ത് ചേച്ചി കുളിക്കുവാൻ ബാത്റൂമിലേക്ക് പോകുന്നത്. ചേച്ചി കുളി കഴിഞ്ഞു പുറത്ത് വന്നു. പണ്ട് ഞാൻ ചേച്ചിയെ ആ നൈറ്റിയിൽ കണ്ടപ്പോൾ നാണം കൊണ്ട് ചേച്ചി തോർത്തുകൊണ്ട് മാറിടം മറച്ച് എൻറെ മുന്നിൽ നിന്നും പോയി. പക്ഷേ ഇന്ന് ചേച്ചി അതുപോലെ എന്റെ മുന്നിൽ ചെയ്തില്ല. ചേച്ചി ഉള്ളിൽ ഇട്ടിരിക്കുന്ന ചുമന്ന ബ്രേസിയർ എനിക്ക് നല്ലതുപോലെ കാണുവാൻ പറ്റുമായിരുന്നു. ഞാൻ ചേച്ചിയെ ഒന്ന് അടിമുടി നോക്കി. ഞാൻ ചേച്ചിയെ നോക്കുന്നത് ചേച്ചി കണ്ടു. എന്നിട്ട് ഒരു കൂസലും ഇല്ലാതെ എന്റെ മുന്നിൽ നിന്ന് കൈകൾ ഉയർത്തി മുടി വാരി കുത്തി. രോമങ്ങൾ ഇല്ലാത്ത ചേച്ചിയുടെ കക്ഷം എനിക്ക് നല്ലതുപോലെ കാണുവാൻ പറ്റി. കാമ കണ്ണുകളോടെ ചേച്ചിയെ നോക്കുന്നത് കണ്ടിട്ട് അമ്മിണി പറഞ്ഞു.
മോൻ പോയി കുളിച്ചിട്ട് വാ എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്.
ഞാനും മുറിയിൽ പോയി എല്ലാം ഊരികളഞ്ഞ് ബാത്റൂമിൽ കയറി ചേച്ചിയെ പണ്ണുന്നതും ഓർത്ത് ഒരു വാണം വിട്ടു കുളിച്ച് ഇറങ്ങി. ചേച്ചി എന്നെ വിളിക്കാനായി മുറിയിലേക്ക് വന്നു. അന്നേരം ഞാൻ ഒരു തോർത്ത് മാത്രമായിരുന്നു ഉടുത്തിരുന്നത്. കുണ്ണ ഉണർന്ന് നിൽക്കുന്നത് ചേച്ചിക്ക് മനസ്സിലാകും എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ഞാൻ കരുതി ചേച്ചി മുറിയിൽ നിന്നും പുറത്തേക്ക് പോകും എന്ന്. ചേച്ചി ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി നിന്ന് സംസാരിച്ചപ്പോൾ ഒരു നാണവും ഇല്ലാതെ ചേച്ചിയുടെ മുന്നിൽ വെച്ച് തന്നെ ഞാൻ ബർമുഡ എടുത്ത് ഇട്ടു. പക്ഷേ ഞാൻ ചേച്ചിക്ക് പരസ്യമായി കുണ്ണയെ കാണിച്ച് കൊടുത്തില്ല കേട്ടോ. ആ രാത്രി ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് ടൂർ പോകുവാൻ തീരുമാനിച്ചെങ്കിലും ആ ടൂർ പോകുവാൻ കഴിഞ്ഞില്ല. ചേച്ചിയുടെ മോനെ പാടില്ലാത്തതുകൊണ്ട് ചേച്ചിക്ക് പോകേണ്ടി വന്നു തിരിച്ച് ഡൽഹിയിലേക്ക്. അങ്ങനെ ഞാനും അമ്മിണിയെയും പിന്നെയും തനിച്ചായി. ചേച്ചി ഡൽഹിയിൽ എത്തിയതിനുശേഷം എല്ലാ ദിവസവും എന്നെ ഫോണിൽ വിളിക്കുകയും വീഡിയോ കോൾ ചാറ്റ് നടത്തുകയും ചെയ്യുമായിരുന്നു. ചേച്ചി എന്നോട് എപ്പോഴും പരാതി പറയും ഞാൻ അടുത്തില്ലാത്തതു കൊണ്ട് ഒരു സന്തോഷവും ഇല്ല എന്ന്. എന്നോട് ചേച്ചി ചോദിക്കുമായിരുന്നു നിനക്ക് ഡൽഹിയിലേക്ക് ടൂർ ആയി കുറച്ചുദിവസം വരാൻ പാടില്ലേ. ധന്യ ചേച്ചിയുടെ ക്ഷണം സഹിക്കവയ്യാതായപ്പോൾ ഞാൻ ഡൽഹിയിലേക്ക് ചേച്ചിയുടെ അടുത്തേക്ക് പോകുവാൻ തീരുമാനിച്ചു. കൂട്ടുകാരെ ധന്യ ചേച്ചി രണ്ടാമത് ഗർഭിണി ആയി. അ കുഞ്ഞ് എന്റേത് ആണ് കേട്ടോ. അതേ പറ്റിയൊക്കെ ഞാൻ ഡീറ്റൈൽ ആയി വഴിയെ പറഞ്ഞുതരാം കൂട്ടുകാർക്ക്. കമ്പനി കാര്യങ്ങളൊക്കെ ഷീല ആൻറിയെ ഏൽപ്പിച്ചിട്ട് ഒന്നര മാസത്തേക്ക് ഞാൻ ഡൽഹിയിലേക്ക് ടൂറിന് പോയി. ഏതാണ്ട് രാത്രി പതിനൊന്നു മണി കഴിഞ്ഞപ്പോൾ ഞാൻ ഡൽഹിയിൽ എത്തി. രാജു ചേട്ടൻ എന്നെ പിക്ക് ചെയ്യുവാൻ വന്നിട്ടുണ്ടായിരുന്നു. രാജു ചേട്ടൻ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവരുടെ മൂത്ത മോൻ നല്ല ഉറക്കത്തിൽ ആയിരുന്നു. പതിവുപോലെ ധന്യ ചേച്ചി രാത്രിയിൽ ഇടുന്ന നൈറ്റിയിൽ ആയിരുന്നു. ചേച്ചി രാജു ചേട്ടൻറെ മുന്നിൽ വെച്ച് എന്നെ ഹക്ക് ചെയ്തു.
ചേച്ചി എന്നോട് പറഞ്ഞു, ഇപ്പോഴെങ്കിലും നിനക്ക് വരാൻ തോന്നിയല്ലോ.
എൻറെ ചേച്ചി വിളിച്ചാൽ എനിക്ക് വരാതെ ഇരിക്കുവാൻ പറ്റുമോ.
എടാ നിനക്ക് കുടിക്കുവാൻ വല്ലതും എടുക്കണമോ.
വേണ്ട ചേച്ചി എനിക്ക് ഒന്ന് കുളിക്കണം പിന്നെ കിടന്നുറങ്ങണം. രാജു ചേട്ടൻറെ ഡൽഹിയിലെ വീട് അത്ര വലുതല്ലായിരുന്നു. രണ്ട് ബെഡ്റൂമും ഹോളും കിച്ചനും അടങ്ങിയ വീടായിരുന്നു. ഒരു ബെഡ്റൂം എനിക്ക് വേണ്ടി ചേച്ചി ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. രാജു ചേട്ടൻ എന്റെ പെട്ടിയെടുത്ത് ആ ബെഡ്റൂമിൽ കൊണ്ട് ചെന്ന് വച്ചു.
രാജു ചേട്ടൻ ഡ്രിങ്ക്സ് വേണമോ എന്ന് ചോദിച്ചു.
നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് വേണ്ട എന്ന് പറഞ്ഞു. രാജു ചേട്ടൻ മദ്യം കഴിക്കുവാൻ തുടങ്ങി. ഞാൻ കുളിയല്ല കഴിഞ്ഞു വന്നപ്പോഴേക്കും രാജു ചേട്ടൻ കിടന്നു. ധന്യ ചേച്ചി എനിക്ക് ഒരു കുപ്പി വെള്ളവും ആയി മുറിയിലേക്ക് വന്നു. ചേച്ചിയെ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. അതിനു കാരണം ഞാൻ വീട്ടിലേക്ക് കയറിയപ്പോൾ ചേച്ചി നൈറ്റിയുടെ അടിയിൽ അടിപ്പാവാട ഉടുത്തിട്ട് ഉണ്ടായിരുന്നു എന്ന് ഞാൻ കണ്ടിരുന്നു. ചേച്ചി എനിക്ക് വെള്ളവുമായി മുറിയിലേക്ക് വന്നപ്പോൾ നൈറ്റിയുടെ അടിയിൽ എനിക്ക് ചേച്ചിയുടെ നീല ഷഡ്ഡി എനിക്ക് കാണാൻ കഴിഞ്ഞു. ഞാൻ മനസ്സിൽ ഉറപ്പിച്ചു ചേച്ചിയുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് എന്ന്.
ധന്യ ചേച്ചി എന്നോട് പറഞ്ഞു. എങ്കിൽ സാം ഉറങ്ങിക്കോ ഇനി നാളെ രാവിലെ കാണാം. എൻറെ മനസ്സിൽ മുഴുവനും ധന്യ ചേച്ചിയുടെ ഓർമ്മകൾ ആയിരുന്നു. ചേച്ചി മനപൂർവ്വം സെക്സി ആയി നിന്ന് കാണിച്ചുകൊണ്ട് എന്നെ വളക്കാൻ നോക്കുകയാണ് എനിക്ക് ബോധ്യമായി. അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ ഉറങ്ങി പോയി. രാവിലെ ഞാൻ വൈകിയാണ് എഴുന്നേറ്റത്. മോനും രാജു ചേട്ടനും പോയി കഴിഞ്ഞിട്ടുണ്ടായിരുന്നു. ആ ദിവസത്തെ രാവിലത്തെ കണി കാണുന്നത് ചേച്ചി കുളി കഴിഞ്ഞ് തലയിൽ തോർത്ത് ചുറ്റികെട്ടി ഫുൾ പാവാടയും പിന്നെ ബനിയനും ആയിരുന്നു വേഷം. ചേച്ചി എന്നെ കണ്ടതും.
ഗുഡ്മോണിങ് സാം. ഇന്നലെ സുഖമായി ഉറങ്ങിയോ.
ഗുഡ്മോണിങ് ചേച്ചി. ക്ഷീണം കൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി.
എങ്കിൽ സാം പോയി പല്ല് തേച്ചിട്ട് വരൂ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വയ്ക്കാം.
ചേച്ചി കഴിച്ചോ? ബ്രേക്ക് ഫാസ്റ്റ്.
ഇല്ല സാം, ഞാൻ നിൻറെ കൂടെ ഇരുന്ന് കഴിക്കാമെന്ന് കരുതി.
ഞാൻ ബാത്റൂമിൽ പോയി മൂത്രം ഒഴിച്ച് പല്ലുതേച്ച് ഫ്രഷായി വന്നു. ചേച്ചി അപ്പോഴേക്കും ബ്രേക്ഫാസ്റ്റ് ഒക്കെ റെഡിയാക്കി വെച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഞാൻ മുറിയിൽ ഇരുന്ന് കമ്പനി കാര്യങ്ങൾ ഷീല ആന്റിയുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ചേച്ചി മുറിയിലേക്ക് വന്നു. ഞാൻ ആന്റിയോട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ചേച്ചി എന്നോട് ചോദിച്ചു ഫോണിൽ ആരായിരുന്നു എന്ന്.
ഞാൻ പറഞ്ഞു കമ്പനി കാര്യങ്ങൾ നോക്കി നടത്തുന്ന എന്റെ ഷീല ആൻറി ആയിരുന്നു. എന്താ ചേച്ചി ചോദിച്ചത്.
ഞാൻ വന്നപ്പോൾ നീ ഫോൺ കട്ട് ചെയ്തത് കൊണ്ട് ഞാൻ കരുതി ഇനി വല്ല കാമുകിയും ആണോ എന്ന്.
എൻറെ ചേച്ചി ജീവിതത്തിൽ ഒരു കാമുകി എന്ന് പറയാനുള്ളത് ചേച്ചിയുടെ മമ്മി അമ്മിണി മാത്രമാണ്. ചേച്ചി എന്നെയൊക്കെ ആര് സ്നേഹിക്കാനാണ്. ഇത് കേട്ടപ്പോൾ ചേച്ചിയുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞു.
ചേച്ചി ചോദിച്ചു എൻറെ മമ്മിയെ നിനക്ക് അത്രയ്ക്ക് ഇഷ്ടം ആണോ.
എൻറെ ചേച്ചി എന്തൊരു ചോദ്യമാണ് ഇത്. ചേച്ചിയെ പോലെ സുന്ദരിയായ ചേച്ചിയുടെ മമ്മിയെ എനിക്ക് അമ്മായിയമ്മയായി കിട്ടിയതിൽ ഒരുപാട് ഭാഗ്യം ഉണ്ട്. ചേച്ചി ശരിക്കും മമ്മിയെ പോലെ തന്നെയാണ്. മമ്മിയുടെ ആ സൗന്ദര്യം കിട്ടിയിരിക്കുന്നത് ചേച്ചിക്ക് ആണ്.
ഒന്ന് പോ എൻറെ സാമേ വെറുതെ നുണ പറഞ്ഞ് പുകഴ്ത്തല്ലേ.
ചേച്ചി ഞാൻ നുണ പറഞ്ഞതല്ല സത്യമായ കാര്യമാണ്. എൻറെ മനസ്സിൽ തോന്നിയത് പറഞ്ഞതാണ്.
നിൻറെ ഈ നല്ല കമന്റ്സിന് നന്ദി ഉണ്ട്. ആട്ടെ നിൻറെ അലക്കുവാനുള്ള ഡ്രസ്സ് തന്നെ എനിക്ക് മിഷനിൽ ഇടുവാൻ ആണ്.
കസേരയിൽ ഞാൻ വന്നപ്പോൾ ഇട്ടിരുന്ന ഷഡ്ഡിയും, പാൻസും, ഷർട്ടും വിരിച്ച് ഇട്ടിരുന്നു. ചേച്ചി അതൊക്കെ എടുത്തപ്പോൾ ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും ഷഡ്ഡി മേടിച്ചിട്ട് പറഞ്ഞു ഇത് ഞാൻ അലക്കി ഇട്ടോളാം. ചേച്ചി ബലമായി എൻറെ കയ്യിൽ നിന്നും ഷഡ്ഡി മേടിച്ച് എടുത്തു.
എടാ എന്താ എനിക്ക് നിൻറെ ഷഡ്ഡി അലക്കുവാൻ പാടില്ല.
അതല്ല ചേച്ചി. ചേച്ചിയെ കൊണ്ട് എന്റെ ഷഡ്ഡി അലപ്പിക്കുന്നത് ശരിയല്ലല്ലോ.
ഒന്ന് പോടാ നിന്റെ ഷഡ്ഡി ഒന്ന് കലക്കി എന്ന് കരുതി എൻറെ വള ഊരി പോകുകയാണ് എങ്കിൽ അങ്ങ് പോട്ടെ.
ചേച്ചി എൻറെ ഡ്രസ്സുകൾ എടുത്ത് ബാത്റൂമിലേക്ക് പോയി വാതിൽ ചാരി ഇട്ടു. എൻറെ പാൻസിന്റെ പോക്കറ്റിൽ ഒരു ബില്ല് ഉണ്ടായിരുന്നു. അ ബില്ല് എടുക്കുവാൻ വേണ്ടി ഞാൻ ബാത്റൂമിന്റെ വാതിലിന് അടുത്ത ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച കണ്ട് ഞെട്ടി. ധന്യ ചേച്ചി എൻറെ ഷഡ്ഡി മൂക്കിനോട് അടുപ്പിച്ച് എൻറെ കുണ്ണയുടെ വിയർപ്പിൻ മണം മണത്ത് ആസ്വദിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ അനങ്ങാതെ ചേച്ചി എന്തൊക്കെ യാണ് ചെയ്യുന്നതെന്ന് ഒളിച്ചുനിന്ന് നോക്കി. ചേച്ചി എൻറെ ഷഡ്ഡി കൊണ്ട് മുഖവും കഴുത്തിലും ഒക്കെ തുടക്കുന്നത് കണ്ടു. ഒരു നിമിഷം ഞാൻ മനസ്സിൽ ആലോചിച്ചു ചേച്ചിയുടെ മമ്മിയെ പോലെ തന്നെ കഴപ്പുള്ള ഒരു പെണ്ണാണല്ലോ ചേച്ചിയും. ചേച്ചിയുടെ കഴപ്പ് വികാരം കണ്ടപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു ധന്യ ചേച്ചി എനിക്ക് ഉള്ളത് ആണ് എന്ന്. ഞാൻ വാതിലിന്റെ അവിടെ നിന്നും മാറിനിന്ന് ചേച്ചിയെ വിളിച്ച് പറഞ്ഞു. ചേച്ചി എൻറെ പാൻസിന്റെ പോക്കറ്റിൽ ഒരു ബില്ല് ഉണ്ട് അതൊന്ന് എടുത്ത് തരണം.
ചേച്ചി പറഞ്ഞു. എടാ എടുത്തോളൂ. ഞാൻ ഇപ്പോൾ വെള്ളത്തിൽ ഇട്ടേനെ.
ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. ചേച്ചി പാവാട മുട്ട് വരെ പൊക്കി കേറ്റി കുത്തി വച്ചിരിക്കുന്നത് കണ്ടു. ബില്ല് എടുത്ത് ചേച്ചിയെ അടി മുടി നോക്കിയിട്ട് ഞാൻ ബാത്റൂമിൽ നിന്നും പുറത്തേക്ക് പോയി. ചേച്ചി ഡ്രസ്സ് ഒക്കെ അലക്കുവാനായി മെഷീനിൽ ഇട്ടിട്ട് എൻറെ അടുത്തേക്ക് വന്നു. ചേച്ചി എന്റെ ഒപ്പം സെറ്റിയിൽ അടുത്ത് ഇരുന്നു. അപ്പോൾ ഞാൻ കണ്ടു ബനിയന്റെ പുറത്ത് ചേച്ചി ഇട്ടിരുന്ന നീല ബ്രാ യുടെ വള്ളി. ഞാൻ വള്ളിയിൽ പിടിച്ച് ചേച്ചിയുടെ ബനിയന്റെ അകത്തേക്ക് ആക്കി കൊടുത്തു. എനിക്ക് ഒട്ടും തന്നെ പേടി ഉണ്ടായിരുന്നില്ല അതിന് കാരണം ചേച്ചി മനസ്സിൽ ആഗ്രഹിക്കുന്നു ഉണ്ട് എന്നിൽ നിന്നും സെക്സ് സുഖം വേണം എന്ന്. ഞാൻ ചുമ്മാ ചോദിച്ചു ഇപ്പോൾ ഞാൻ മേടിച്ചു തന്ന ബ്രേസിയറും ഷഡ്ഡിയും ആണോ ഉപയോഗിക്കുന്നത്.
പിന്നല്ലാതെ നീ എനിക്ക് മേടിച്ച് തന്ന ബ്രേസിയറും ഷഡ്ഡിയുമാണ് ഞാൻ ഇപ്പോൾ എപ്പോഴും വീട്ടിൽ ഇടാറുള്ളത്. നീ മേടിച്ച് തന്ന ബ്രേസിയറും ഷഡ്ഡിയും ഇടുമ്പോൾ ശരീരത്തിന് നല്ല സുഖമാണ്. എടാ രാജു ആദ്യമായിട്ടാണ് എൻറെ കളർ ബ്രേസിയറും അതെ കളറിലെ ഷഡ്ഡിയും കണ്ടപ്പോൾ എന്നോട് ചോദിച്ചു ഇതൊക്കെ എവിടെ നിന്നും മേടിച്ചു എന്ന്.
ആണോ എന്നിട്ട് ചേച്ചി രാജു ചേട്ടനോട് എന്ത് പറഞ്ഞു.
ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് വേണ്ടി നീ മേടിച്ച് തന്ന താണ് എന്ന് പറഞ്ഞു.
എൻറെ ദൈവമേ രാജു ചേട്ടന് എന്തെങ്കിലും തോന്നി കാണുമോ.
എടാ രാജുവിനെ എന്ത് തോന്നാനാണ്. ഒരു മാസത്തിൽ എന്റെ പിരീടും അത് പോലെ തന്നെ ഗർഭിണി ആകുവാനുള്ള ദിവസം പോലും ഇത്രയും വർഷമായിട്ട് രാജുവിനെ അറിയില്ല. രണ്ടാമത് ഒരു അമ്മ ആകാനുള്ള മോഹം കൊണ്ട് എന്തോരം കഷ്ടപ്പെട്ടിട്ടാണെന്നോ രാജുവിൽ നിന്ന് ഞാൻ രണ്ടാമത് ഗർഭിണി ആയത്. അതെ പറ്റിയൊക്കെ ഞാൻ നിന്നോട് എല്ലാം തുറന്നു പറഞ്ഞിട്ടില്ല. ഞാനും രാജുവും തമ്മിലുള്ള ശാരീരിക ബന്ധത്തെ പറ്റി ആദ്യമായാണ് ഞാൻ ഒരാളുമായി പങ്ക് വച്ചത്. ഇപ്പോൾ എൻറെ രാജുവിനെക്കാൾ വിശ്വാസം എനിക്ക് നിന്നിൽ ഉണ്ട്. അതു കൊണ്ടാണ് എൻറെ കല്യാണ ജീവിതത്തിലെ പോരായ്മകൾ നിന്നോട് തുറന്ന് പറഞ്ഞത്.
ചേച്ചിയുടെ ജീവിതത്തിലെ പോരായ്മകൾ പരിഹരിക്കുവാൻ എന്നെക്കൊണ്ട് കഴിയും വിധം ഞാൻ സഹായിക്കാം. ചേച്ചിയുടെ പിരീഡ് കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞില്ലേ. ചേച്ചി ഗർഭിണി ആകുവാനുള്ള ദിവസം ആകുമ്പോൾ പഴയത് പോലെ തന്നെ ഒന്നു കൂടി രാജു ചേട്ടനും ആയി ബന്ധപ്പെടാൻ ശ്രമിക്കണം. അതിനുവേണ്ടി ഞാനും ചേച്ചിയെ സഹായിക്കാം.
ചേച്ചി നാണത്തോടെ,ചി ഒന്ന് പോടാ എന്ന് പറഞ്ഞ് ബാത്റൂമിലേക്ക് പോയി.
അലക്കി കഴിഞ്ഞ തുണികൾ എടുത്തു കൊണ്ട് ചേച്ചി ബാൽക്കണിയിലേക്ക് പോയി. തുണികൾ ഓരോന്നായി ചേച്ചി അഴയിൽ വിരിച്ച് ഇടുവാൻ തുടങ്ങി. ഞാൻ ചേച്ചിക്ക് ബക്കറ്റിൽ നിന്നും ഓരോ തുണികൾ എടുത്ത് കൊടുത്ത് സഹായിച്ചു. ചേച്ചി തുണികൾ വിരിക്കുവാൻ കൈകൾ പോകുമ്പോൾ ബനിയനും പൊങ്ങി അന്നേരം ചേച്ചിയുടെ വയറും പൊക്കിളും എനിക്ക് കാണുവാൻ കഴിഞ്ഞു. തുണിയൊക്കെ വിരിച്ച് കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് പറഞ്ഞു.
എടാ രാജു നമുക്ക് ഡൽഹിയിൽ കറങ്ങുവാൻ വേണ്ടി കൂട്ടുകാരൻറെ കയ്യിൽ നിന്നും സ്കൂട്ടർ മേടിച്ചു വച്ചിട്ടുണ്ട്. നീ വേഗം റെഡിയാക്ക് നമുക്ക് കറങ്ങാൻ പോയാലോ. ഞാൻ നിനക്ക് ഇഷ്ടമുള്ള ജീൻസും ടോപ്പും ഇട്ടാൽ പോരെ.
മതി മോളെ നീ അണിഞ്ഞൊരുങ്ങി എന്റെയൊപ്പം നടക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം.
അപ്പോൾ ചേച്ചി ചോദിച്ചു. അത് എന്താടാ ഞാൻ നിന്റെ കാമുകി ആണോ.
മോള് എനിക്ക് കാമുകി അല്ല അതിനും അപ്പുറത്താണ്. ഇത് കേട്ട പ്പോൾ ചേച്ചിയുടെ സകല കണ്ട്രോളും നഷ്ടപ്പെട്ട് എന്നെ കെട്ടിപ്പിടിച്ച് എൻറെ കവിളിൽ ഒരു ഉമ്മ തന്നു. എന്നിട്ട് ചേച്ചി കിടക്കുന്നു മുറിയിലേക്ക് പോയി വാതിൽ അടച്ചു. ഞാനും റെഡിയാകാൻ ആയി മുറിയിലേക്ക് പോയി. ഞാൻ റെഡിയായി കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടോ. വാതിൽ തുറന്നപ്പോൾ ഏതാണ്ട് 60 വയസ്സിന് അടുത്ത് പ്രായമുള്ള ഒരു അങ്കിൾ ആയിരുന്നു.
അങ്കിൾ എന്നോട് ചോദിച്ചു സാം അല്ലേ. ധന്യ പറഞ്ഞിരുന്നു നാട്ടിൽ നിന്നും ബോയ്ഫ്രണ്ട് വരുന്നുണ്ട് എന്ന്.
ഞാൻ അങ്കിളിനോട് പേര് ചോദിച്ചപ്പോൾ. അങ്കിൾ പറഞ്ഞു.
സാം എൻറെ പേര് ജോൺ എന്നാണ്. ഞാൻ അടുത്ത വിലയിൽ താമസിക്കുന്നു. എൻറെ നാട് കോട്ടയത്ത് ആണ്. ഇവിടെ മോളുടെ ഒപ്പം നിൽക്കാൻ വന്നതാണ്.
അപ്പോഴേക്കും ധന്യ ചേച്ചി അണിഞ്ഞൊരുങ്ങി മുറിയിൽ നിന്നും പുറത്തേക്ക് വന്നു. ഞാൻ നോക്കിയപ്പോൾ പണ്ടത്തെക്കാൾ ചേച്ചിക്ക് ഒന്നു കൂടി സൗന്ദര്യം കൂടിയത് പോലെ തോന്നി.
ചേച്ചി വന്നിട്ട് അങ്കിളിനോട് ഇങ്ങനെ പറഞ്ഞു. അങ്കിൾ ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് എല്ലാമെല്ലാമായ എൻറെ ബോയ്ഫ്രണ്ട് വരുന്നുണ്ട് എന്ന് അത് ഇവനാണ്.
അപ്പോൾ ഞാൻ കണ്ടു അങ്കിളിന്റെ മുഖത്ത് സങ്കടവും ദേഷ്യവും. അങ്കിൾ ചേച്ചിയെ നോക്കി രക്തം ഊറ്റി കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. അങ്കിൾ ചേച്ചിയെ വളയ്ക്കുവാൻ ശ്രമിക്കുന്നു ഉണ്ടായിരുന്നു എന്ന്. അങ്കിൾ ഇങ്ങനെയും പറഞ്ഞിട്ട് പോയി.
എങ്കിൽ നടക്കട്ടെ ധന്യ മോളെ. ഇനി അങ്കിൾ ഇവിടെ വരുന്നതിൽ ഒരു അർത്ഥവും ഇല്ലല്ലോ. മോളെ ബോയ്ഫ്രണ്ടുമായി എൻജോയ് ചെയ്ത് നടക്ക്.
അങ്കിൾ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു. ചേച്ചി അങ്കിൾ എന്താ ഇങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത്.
എടാ ഒന്നും പറയേണ്ട. അതൊക്കെ ഞാൻ യാത്രയിൽ പറഞ്ഞു തരാം വാ നമുക്ക് ഇപ്പോൾ ഇറങ്ങും.
ഞാൻ സ്കൂട്ടർ സ്റ്റാർട്ട് ആക്കി കഴിഞ്ഞപ്പോൾ ചേച്ചി വന്ന് ബാക്കിൽ വട്ടം ഇരുന്നു. ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ ചേച്ചി എൻറെ മുതുകിലേക്ക് ചേർന്ന് എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു. ചേച്ചിയുടെ മുലകൾ എൻറെ മുതുകിൽ അമരുന്നത് എനിക്ക് അറിയുവാൻ കഴിഞ്ഞു. ഞാൻ ചേച്ചിയോട് അങ്കിളിനെ പറ്റി ചോദിച്ചു.
എടാ അങ്കിൾ രാജുവിന്റെ കയ്യിൽ നിന്നും മദ്യം മേടിച്ച് കുടിക്കുവാൻ ആദ്യം വന്നുകൊണ്ടിരുന്നത്. അവർ ഹോളിൽ ഇരുന്നു മദ്യം കുടിക്കുമ്പോൾ ഞാൻ അവർക്ക് ടച്ചിങ്സും സോഡയുമൊക്കെ കൊണ്ടുപോയി കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ ഞാനും അങ്കിളും പരിചയപ്പെട്ടു. പിന്നെ ഏതാണ്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജു ഇല്ലാത്ത സമയത്ത് അങ്കിൾ വീട്ടിലേക്ക് വരുവാൻ തുടങ്ങി. എന്നോട് വല്ലാതെ കൊഞ്ചി കുഴഞ്ഞൊക്കെ വർത്തമാനങ്ങൾ തുടങ്ങി. ആദ്യമൊന്നും എനിക്ക് ഒരു പന്തികേടും തോന്നിയിരുന്നില്ല. എനിക്കും അങ്കിളിനെ ഒരുപാട് ഇഷ്ടം ആയി. എൻറെ പപ്പയുടെ അനിയൻറെ പ്രായം ഉള്ളല്ലോ എന്ന് കരുതി ഞാൻ. അതുകൊണ്ട് അങ്കിളിനെ വീട്ടിൽ ഫ്രീഡം കൊടുത്തു. പിന്നെ പിന്നെ ഞാൻ ഇടാറുള്ള ഡ്രസ്സിനെ പറ്റിയൊക്കെ പറയുവാൻ തുടങ്ങി. അങ്ങിനെ കേൾക്കാൻ പാടില്ലാത്ത പലതും അങ്കിളിൽ നിന്നും കേൾക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അങ്കിളിന്റെ അസുഖം മനസ്സിലായി. അങ്ങിനെയാണ് എൻറെ മനസ്സിൽ തോന്നിയത് നിന്നെ എന്റെ ബോയ്ഫ്രണ്ട് ഉം, കാമുകനും, എൻറെ എല്ലാം ആണെന്ന് അങ്കിളിനോട് പറഞ്ഞു. അതിന് ശേഷം അങ്കിളിനെ എന്നോട് കുറച്ച് ദേഷ്യം ആയിരുന്നു.
എൻറെ ചേച്ചി അത് വേണ്ടായിരുന്നു അങ്കിൾ കരുതിക്കാണും നമ്മൾ തമ്മിൽ വല്ല അവിഹിത ബന്ധവും ഉണ്ടെന്ന്.
എടാ അങ്കിൾ അങ്ങനെ കരുതട്ടെ. നമ്മൾ തമ്മിൽ ബന്ധം ഉണ്ടെന്ന് കരുതി ഇനി എന്നോട് അടുത്ത് വളച്ചെടുക്കുവാൻ വരില്ലല്ലോ.
ഞാനും ചേച്ചിയും ഡൽഹിയിൽ കുറച്ച് സ്ഥലങ്ങൾ കറങ്ങി കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ ഒരു ഹോട്ടലിൽ കയറി. ഹോട്ടലിൽ വെച്ച് ചേച്ചിയുടെ ഒരു ഹിന്ദി കൂട്ടുകാരിയെ കണ്ടു. അവരും ചേച്ചിയോട് ഹിന്ദിയിൽ ചോദിക്കുന്നത് കേട്ടു ഞാൻ ചേച്ചിയുടെ കാമുകൻ ആണോ എന്ന്. ഞാൻ പറഞ്ഞു എന്താ ചേച്ചി കണ്ടവർ എല്ലാം നമ്മൾ ലവേഴ്സ് ആണോ എന്ന് ചോദിക്കുന്നത്.
എടാ അതിനു കാരണം ഞാൻ ഇങ്ങനെയൊന്നും ഇവിടെ നടക്കാറില്ല. രാജുവിന്റെ കൂട്ടുകാർ ഫാമിലിയും ഒത്ത് കറങ്ങാൻ പോകുമ്പോൾ എന്നെ വിളിച്ചാല്‍ പോലും ഞാൻ പോകാറില്ല. എടാ എനിക്ക് അറിയില്ല ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ മറ്റൊരാളെ ഇത്രയും അധികം ഇഷ്ടപ്പെടുന്നത്. അതിനു കാരണം ഞാൻ നാട്ടിൽ വന്നപ്പോൾ നീയുമായുള്ള ദിവസങ്ങൾ ആണ് എൻറെ മനസ്സിനെ ഇത്രയ്ക്ക് മാറ്റി എടുത്തത്.
ഒരു ദിവസത്തെ യാത്ര മോൻ വരുന്നതിനുമുമ്പ് തന്നെ ഞങ്ങൾ നിർത്തി തിരിച്ച് വീട്ടിൽ എത്തി. ഞാൻ ചേച്ചിയോട് പറഞ്ഞു ഇനി അങ്കിൾ വരുമ്പോൾ എല്ലാം ചേച്ചി ഷോൾ ഇട്ട് നിന്നാൽ മതി അങ്കിളിന്റെ നോട്ടം മുഴുവനും ചേച്ചിയുടെ ശരീരത്തിൽ ആണ്. ചേച്ചി എൻറെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു.
നീ എന്നെ എത്ര കരുതലോടെ ആണ് നോക്കുന്നത്. ഇത്ര കരുതൽ ഒന്നും രാജുവിന്റെ കയ്യിൽ നിന്നും എനിക്ക് കിട്ടാറില്ല. എന്നെ ഇത്രയും അധികം സ്നേഹിക്കുന്ന നിനക്ക് ഞാൻ എന്താണ് തരേണ്ടത്.
മോള് ഇപ്പോൾ എനിക്ക് തരും ഈ സ്നേഹം എന്നും എനിക്ക് വേണം. ചേച്ചി എന്നെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ച് എൻറെ കവിളിൽ ഉമ്മ തന്നു. ഞാനും തിരിച്ച് ചേച്ചിക്ക് ഉമ്മ കൊടുക്കാമെന്ന് കരുതിയപ്പോഴേക്കും മോൻ വന്നു. അന്ന് രാത്രി ഞാനും രാജു ചേട്ടനും കൂടി രണ്ടെ എണ്ണം അടിക്കുവാൻ ഇരുന്നു. ഞങ്ങൾക്ക് വേണ്ട ടച്ചിങ്സ് സോഡയും തന്നിട്ട് ചേച്ചി സെക്സി നൈറ്റിയും എടുത്ത് കുളിക്കുവാനായി പോയി. ചേച്ചി കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും പുറത്ത് വന്നു. ചേച്ചിയെ കണ്ടപ്പോൾ എന്റെ കുണ്ണ ഉണർന്നു. അതിനു കാരണം ചേച്ചി നൈസായ സെക്സി നൈറ്റിയുടെ അടിയിൽ ചുവന്ന ബ്രേസിയറും ചുവന്ന ഷഡ്ഡിയും മാത്രമാണ് ഇട്ടിരുന്നത്. ചേച്ചിക്ക് ഒരു നാണവും ഇല്ലാതെ ഞാനും രാജു ചേട്ടന് കാണുന്ന വിധത്തിലൊക്കെ നടന്നു. ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് രാജു ചേട്ടൻ ഓഫ് ആയി പോയി കിടന്നു ഉറങ്ങി. ചേച്ചി അടുക്കളയിൽ പാത്രങ്ങൾ കഴുകുക ആയിരുന്നു. ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നിട്ട് ബാക്കിൽ നിന്ന് ചേച്ചിയുടെ വയറിൽ കെട്ടിപ്പിടിച്ച് ചേച്ചിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. ഉണർന്ന് നിൽക്കുന്ന എൻറെ കുണ്ണ ചേച്ചിയുടെ ചന്തികളിൽ അമർന്നു.

Leave a Reply

Your email address will not be published. Required fields are marked *