ധ്രുവസംഗമം – 2 Like

രാജേഷ് അറിയപ്പെടുന്ന വക്കീൽ ആണ് ,…..

ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയി സ്വന്തമായി ഉള്ളത് ചേച്ചി രോഹിണിയും(33 ) അനിയൻ രാഹുലും(25 ) ആണ്…….

അച്ഛന്റെയും അമ്മയുടെയും മരണശേഷം ഇവരെ നോക്കിവളർത്തിയത് ഗ്രാമത്തിലുള്ള വേണു(55 ) അമ്മാവൻ ആണ് ഭാര്യ മരിച്ചു പോയ അയാൾ തന്റെ രണ്ടു പെൺകുട്ടികൾക്കൊപ്പം (മായാ(26 ) ,മാനസ(22 ) ) ഇവരെ 3 പേരെയും വളർത്തി…..

(രോഹിണിയുടെ ഭർത്താവ് മഹേഷ് (35 വയസ് )ദുബായിൽ ജോലി ചെയ്യുന്നു) സമ്പന്നൻ ആയ സോമശേഖരൻ ശരിക്കും ദത്തു എടുക്കുന്നത്പോലെ ആണ് രാജേഷിനെ മകളെ കൊണ്ട് കെട്ടിച്ചത് . അതിൽ പിന്നെ സ്വന്തം കുടുംബവുമായി അധികം അടുക്കാൻ രാജേഷിനെ വിടാറില്ലായിരുന്നു, എങ്കിലും സഹോദരങ്ങൾക്കും അമ്മാവനും വേണ്ട സഹായങ്ങൾ രാജേഷ് ചെയ്തു കൊടുക്കുന്നത് സോമ ശേഖരന് ഇഷ്ടമായിരുന്നു………………..———————————————————————————————————–“രേണു ….

മോൻ സ്കൂളിൽ നിന്ന് വന്നാൽ ഉടൻ രണ്ടാളും റെഡി ആയി ഇരിക്കണം , വൈകിട് നമുക് രോഹിണി യുടെ വീട് വരെ പോകണം , മഹേഷ് അളിയൻ ഇന്ന് വൈകിട്ടു തിരിച്ചു പോകുന്ന കാര്യം അവൾ നിന്നോട് പറഞ്ഞില്ലേ …?”

ഓഫീസിൽ പോകരുന്നതിനു മുന്നേ രേണുവിനെ കെട്ടിപിടിച്ചു ചുംബിച്ചു കൊണ്ട് രാജേഷ് ചോദിച്ചു”അയ്യോ പറഞ്ഞിരുന്നു രാജേട്ടാ ..

ഞാൻ ആ കാര്യം അങ്ങ് മറന്നു പോയി…”” ഓക്കേ എന്തായാലും നിങ്ങൾ തയ്യാറായി ഇരിക്കണം …..”രാജേഷ് മുറ്റത്തു കിടന്ന തന്റെ കാറും എടുത്ത് വക്കീൽ ഓഫീസിലേക്ക് പോയി ……

Leave a Reply

Your email address will not be published. Required fields are marked *