നന്ദനാപുരിയിലെ BDSM ക്ലബ് – 2 20അടിപൊളി 

 

25 മിനിറ്റ് duration ഉള്ള ആ വീഡിയോ റെബേക്ക എങ്ങനെയോ കണ്ടു തീർത്തു.. ആ വീഡിയോക്ക് താഴെ വന്ന msg ആണ് റെബേകായെ ശരിക്കും ഞെട്ടിച്ചത്…

 

“ഭാര്യയുടെ ഈ കോലം നിന്റെ മക്കളും കൂട്ടുകാരും നാട്ടുകാരും കാണണ്ട എന്നുണ്ടെങ്കിൽ കൊച്ചി സ്റ്റേഷനിൽ പോയി si റെബേക്കയെ കണ്ടു കംപ്ലയിന്റ് കൊടുക്ക്.”.

 

ഇതായിരുന്നു ആ msg….

 

റെബേക്ക ആകെ ആശയകുഴപ്പത്തിൽ ആയി എന്ത് ചെയ്യണം ആരെ വിളിക്കണം, ആരായിരിക്കും ഇതിനു പിന്നിൽ അവരുടെ ലക്ഷ്യം ഇനി താൻ ആയിരിക്കുമോ.. അവളുടെ മനസിൽ പല തരത്തിൽ ഉള്ള ചിന്തകൾ മിന്നി മറഞ്ഞു…

 

എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ അവളുടെ കണ്ണുകൾ പോയത് പത്മയുടെ ഭർത്താവിന്റെയും കുട്ടികളുടെയും കരയുന്ന മുഖത്തെക്കാണ്… ആ മക്കൾ അവരുടെ അമ്മയെ അങ്ങനെ കാണാൻ പാടില്ല എന്ന് മാത്രമേ റെബേക്കായ്ക്ക് അപ്പോൾ മനസിൽ തോന്നിയുള്ളു

 

ആ ഒരു മോമെന്റിൽ തന്നെയായിരുന്നു.. അവളുടെ കൈയിൽ മനോജ്‌ കൊടുത്ത ആ ഫോൺ റിങ് ചെയ്തതും… റെബേക്കാ പെട്ടന്ന് ഒന്ന് ഞെട്ടി…

 

ട്രാക്ക് ചെയ്യാൻ പറ്റാത്ത ഒരു നമ്പറിൽ നിന്നും വന്ന കാൾ ആയിരുന്നു അത്… അവൾ ഫോൺ എടുത്തു ചെവിയിൽ വച്ചു….

 

Hi, മാഡം.. What is u r decision..

പത്മയെ രക്ഷിക്കാൻ ഞാൻ ഇപ്പോൾ തരുന്ന ഈ ചാൻസ് യൂസ് ചെയുന്നോ അതോ.. എന്നെ ട്രാക്ക് ചെയ്യാൻ ഇപ്പോൾ സൈബർ സെൽ ആയി ചർച്ച നടത്തി.. പത്മയുടെ വിഡിയോ വൈറൽ ആക്കുന്നോ…

 

വിളിക്കുന്ന ആൾ ആരായാലും അയ്യാൾ ഫുൾ പ്ലാനിങ്ങിൽ ആണെന്ന് റെബേക്ക മനസിലാക്കി… ഇവന്റെ നമ്പർ ട്രാക്ക് ചെയ്തു കണ്ടു പിടിക്കുമ്പോളേക്കും എല്ലാം കഴിയും എന്ന് റെബേക്കയ്ക്ക് ഉറപ്പായിരുന്നു..

 

തനിക്ക് എന്താ വേണ്ടത്… പറഞ്ഞു തുലയ്ക്ക്….

 

ദേഷ്യത്തോടെ റെബേക്ക ഫോണിൽ വിളിച്ച ആളോട് മറുപടി എന്നോണം പറഞ്ഞു

 

ആഹ് ചൂടാവല്ലേ മാഡം… എന്റെ ആവശ്യം വളരെ നിസ്സാരമാണ്.. ജസ്റ്റ്‌ 20 lakhs. അതും മാഡം കൊണ്ടു വന്നു തരണം.. ഞാൻ പറയുന്നിടത്തേക്ക്.. എന്താ ഡീൽ ആണോ???

 

റെബേക്കക്ക് വേറെ ഓപ്ഷൻസ് ഒന്നും ഉണ്ടായിരുന്നില്ല… പത്മയെ ഇനി ഉപദ്രവിക്കരുതെന്ന എക്സ്ട്രാ ഡീൽ കൂടെ വച്ചു കൊണ്ടു അവൾ ആ ഉടമ്പടി സമ്മതിച്ചു…..

 

മനോജിനെ തല്ക്കാലം ആശ്വസിപ്പിച്ചു വീട്ടിലേക്ക് അയച്ചു കൊണ്ട് അവൾ ഓഫീസിൽ റൂമിലെ ac യിൽ ഇരുന്നു തല പുകച്ചു…. ആ തണുപ്പത്തും അവൾ നല്ല പോലെ വിയർത്തൊലിച്ചു..

 

സ്വന്തം ഡിപ്പാർട്മെന്റിൽ തന്നെ ശത്രു ആരാ മിത്രം ആരാണെന്നു മനസിലാക്കാൻ പറ്റാത്ത അവസ്ഥയിൽ ഡിപ്പാർട്മെന്റ് ഹെല്പ് ചോദിച്ചാൽ അതും ഒരു വിനയാകും എന്ന് റെബേക്കക്ക് ഉറപ്പായിരുന്നു…

 

പത്മയെ കിഡ്നാപ്പ് ചെയ്തവർ ആരായാലും അവരുടെ ലക്ഷ്യം പണം മാത്രമല്ല താനും കൂടെയാണെന്നു അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു… ആ ഒരു അവസ്ഥയിൽ റെബക്കാക്ക് സഹായം ചോദിക്കാൻ ഒരാളെ ഉണ്ടായിരുന്നുള്ളു…

 

അവൾ അവളുടെ മൊബൈൽ എടുത്തു കൊണ്ടു ഇന്നലെ “z” എന്ന് ഫീഡ് ചെയ്ത ആ നമ്പറിലേക്ക് വിളിച്ചു….

 

ചെറിയ ഒരു കാൾ ഫോർവേഡിന് ശേഷം ആ കാൾ അയ്യാൾ അറ്റൻഡ് ചെയ്തു…

 

That was a surprise.. My iron lady… ഇത്ര പെട്ടന്നൊരു കാൾ ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…

 

താൻ അറസ്റ്റ് ചെയ്യാൻ നടക്കുന്ന മുഖം പോലും അറിയാത്ത ഒരുത്തനെ തന്നെ ഹെല്പിന് വിളിക്കേണ്ടി വന്നല്ലോ എന്ന നാണക്കേട് അവളിൽ പ്രകടമായി… എങ്കിലും വേറെ വഴി ഇല്ലായെന്നും അവൾ തിരിച്ചറിഞ്ഞിരുന്നു….

 

I…… I….. I need u r help… റെബേക്കാ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു….

 

കാര്യങ്ങൾ എല്ലാം “z” കൃത്യമായി ചോദിച്ചു മനസിലാക്കിയ ശേഷം… അവളോടായി പറഞ്ഞു…

 

ഇതെല്ലാം ചെയ്യാൻ കഴിയുന്ന ഒരു കൂട്ടരേ ഇവിടെ യുള്ളൂ… ദേവരാജനും അവന്റെ സിൽബന്ധികളും… ഒരിക്കൽ കൂടെ ദേവ രാജന് എതിരെ വാൾ എടുക്കാൻ മാഡം റെഡിയാണോ????

 

ഇതിന്റെ പിന്നിൽ ഏതു നായിന്റെ മോൻ ആണേലും എനിക്ക് ആ പെണ്ണിനെ രക്ഷിക്കണം.. അവളുടെ മക്കൾക്ക് ഞാൻ കൊടുത്ത വാക്കാണ്…. നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ പറ…. റെബേക്കാ ദേഷ്യത്തോടെ പറഞ്ഞു

1 Comment

Add a Comment
  1. Urgently continue part 3

Leave a Reply

Your email address will not be published. Required fields are marked *