നന്ദനാപുരിയിലെ BDSM ക്ലബ് – 2 20അടിപൊളി 

 

Okay… Relax… മാഡത്തിനെ ഹെല്പ് ചെയ്യുന്നതിൽ എനിക്ക് സന്തോഷം മാത്രം…. നിങ്ങൾക്ക് പത്മയെ രക്ഷിക്കണമെങ്കിലും ദേവരാജനെ പൂട്ടണം എന്നുണ്ടെങ്കിലും ഒരു കാര്യം ചെയ്താൽ മാത്രം മതി……

 

“Z” പറഞ്ഞ ആ വാക്കുകൾ കേട്ട് റെബേക്കാ അക്ഷമയായ് കൊണ്ടു ചോദിച്ചു..

 

എന്താ അത്… Tell me… എന്ത് റിസ്ക് ആയാലും ഞാൻ നോക്കിക്കോളാം….

 

രാജാവിനെ വീഴ്ത്താൻ ഏറ്റവും നല്ല വഴി.. അവന്റെ രാഞ്ജിയാണ് മാഡം…. ദേവ രാജന്റെ ഭാര്യ റാണി….. അവളെ അങ്ങ് പൊക്കിയാൽ… അവന്റെ ഉള്ളൊന്നു പിടയും…

 

അയ്യാളുടെ ഉത്തരം കേട്ട് റെബേക്കാ അമ്പരന്നു പോകുകയാണ് ചെയ്തത്…

 

തനിക്കെന്താ… തലക്ക് വട്ടാണോ… ആ ഗ്രാമത്തിൽ കയറി റാണി എന്ന അവരുടെ പവർ ഫുൾ ലീഡറെ അറസ്റ്റ് ചെയ്യണോ… അതും ഒരു കാരണവും ഇല്ലാതെ…. Are u crazy…….

 

മാഡം ഇങ്ങനെ ബിപി കൂട്ടാതെ… റാണിയെ നന്ദന പുരിയിൽ പോയി അറസ്റ്റ് ചെയ്യാൻ പോകുന്നതും നിങ്ങൾ സ്വന്തം കുഴി മാഡത്തിലേക്കുള്ള വണ്ടി വിളിക്കുന്നതും ഒരു പോലെ ആയിരിക്കും… അവളെ പോകേണ്ടത്.. അവിടെ വച്ചല്ല.. നാളെ രാവിലെ kl-07- 56**4 എന്ന വണ്ടിയിൽ അവൾ tvm എയർപോർട്ടിൽ വരുന്നുണ്ട്… അവളുടെ അനിയത്തിയെ പിക് ചെയ്യാൻ… Catch her… If u can…… ഹ ഹ ഹ……. ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് “z” ആ കാൾ കട്ട്‌ ചെയ്തു….

 

തിരിച്ചൊന്നും പറയാൻ സാധിച്ചില്ലെങ്കിലും… Z കൊടുത്ത ആ ഇൻഫർമേഷൻ റെബേക്കായ്ക്ക് കൊടുത്ത ആശ്വാസം കുറച്ചൊന്നുമല്ല….

ദേവരാജന്റെ ജാതകം വരെ അയ്യാൾ ട്രേസ് ചെയ്യുണ്ടെന്നു റെബേക്കായ്ക്ക് മനസിലായി…..

 

തല്ക്കാലം Z നെ വിട്ട് അവൾ റാണിയിൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചു….. പിറ്റേ ദിവസം എയർപോർട്ടിൽ വച്ചു… ഒരു ഈച്ച പോലും അറിയാതെ… റാണിയെയും അവളുടെ അനിയത്തി രേവതിയെയും റെബേക്കാ കസ്റ്റഡിയിൽ എടുത്തു… അതിനു അവളെ സഹായിച്ചത്.. പോലീസ് ബാച്ച് മുതൽ അവളുടെ വലം കൈ ആയി നടക്കുന്ന ഇൻസ്‌പെക്ടർ ക്ലാരയും, ദീപികയും..

 

ക്ലാരയാണ് അവരുടെ കൂട്ടത്തിലെ ഏറ്റവും സീനിയർ ഏകദേശം 40 വയസ്സിനടുത്തു പ്രായമുണ്ടെങ്കിലും അവൾ ആയിരുന്നു കൂട്ടത്തിൽ ഏറ്റവും ശക്ത. അല്പം വണ്ണം ഒക്കെയുള്ള ക്ലാരയെ കണ്ടാൽ സിനിമ നടി ലിച്ചിയെ പോലെ ആയിരുന്നു…

 

 

 

ദീപിക ഏറ്റവും ജൂനിയർ ആയിരുന്നു 25 വയസ്സ് മാത്രം പ്രായമുള്ള അല്പം മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു പോലീസ് ഓഫീസർ.. പഴയ കാല നടി സുമലതയെ പോലെയൊക്കെയാണെന്ന് വേണമെങ്കിൽ പറയാം….

———————–******——————-********——

ഒരു ആളൊഴിഞ്ഞ ഒറ്റമുറിയിൽ കസേരയിൽ കൈകാലുകൾ വിലങ്ങിട്ട രീതിയിൽ തലയിൽ കറുത്ത തുണി കൊണ്ടു മൂടിയിരിക്കുകയാണ് റാണിയെ… അവളുടെ അപ്പുറവും ഇപ്പുറവുമായി ക്ലാരയും ദീപികയും നിൽക്കുന്നുണ്ട്.. തൊട്ട് മുന്നിൽ മറ്റൊരു കസേരയിൽ റെബേക്കയും..

 

റെബേക്ക റാണിയുടെ തലയിലെ തുണി ഊരി മാറ്റി… ആ റൂമിലെ ലൈറ്റിൽ നിന്നുള്ള പ്രകാശം റാണിയുടെ കണ്ണുകളിലേക്ക് തുളഞ്ഞു കയറുന്ന പോലെ അവൾക്ക് തോന്നി.. അവൾ തല അല്പം ഒന്ന് വെട്ടിച്ചു കൊണ്ടു റെബേക്കയേ നോക്കി…

 

ഒരു വാറൻറ് പോലും ഇല്ലാതെ എന്നെ ഇങ്ങനെ കൊണ്ടു വന്നു കെട്ടിയിടാൻ.. നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ട് വേണം.. നീ ആരോടാ കളിക്കുന്നതെന്നു ഓർമ വേണം… ഞാൻ ഒന്നും പറയില്ല… എനിക്ക് എന്റെ വക്കീലിനെ കാണണം..

 

റെബേക്കയേ കണ്ടതും റാണി ദേഷ്യത്തിൽ ഓരോന്ന് പുലമ്പാൻ തുടങ്ങി…

 

കസേരയിൽ കിടന്നു കുതറുന്ന റാണിയുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ടായിരുന്നു റെബേക്ക അതിനു മറുപടി പറഞ്ഞത്..

 

ഒരുപാടു കിടന്നു കൂതറല്ലേടി നായിന്റെ മോളെ… നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്.. ഒരു പട്ടികുഞ്ഞു പോലും അറിഞ്ഞിട്ടില്ല… മര്യാദക്ക് നിന്നില്ലെങ്കിൽ നിന്റെ ശവം പോലും ഇനി പുറം ലോകം കാണില്ല……

 

റാണിക്ക് കാര്യങ്ങളുടെ കിടപ്പു വശം ഏറെക്കുറെ അപ്പോൾ തന്നെ മനസിലായി…

1 Comment

Add a Comment
  1. Urgently continue part 3

Leave a Reply

Your email address will not be published. Required fields are marked *