എടി… ആ പല്ലെങ്കിലും ഒന്ന് തേച്ചിട്ട് പോ.. പോലീസ്കാരിയാണെങ്കിലും പല്ല് ഒക്കെ ഒന്ന് തേച്ചിട്ട് പൊക്കോ… വിനോദ് ചിരിച്ചു കൊണ്ടു പറഞ്ഞു…..
റെബേക്ക നേരെ വണ്ടിയെടുത്ത് അവളുടെ വീട്ടിലേക്ക് പോയി.. പെട്ടന്ന് തന്നെ കുളിച്ചു ഡ്രസ്സ് ഒക്കെ മാറി അവളുടെ യൂണിഫോം എടുത്തിട്ടു.. കമ്മീഷ്ണർ ഓഫീസിലേക്ക് പാഞ്ഞു.
റെബേക്കയും വിനോദും 2 വർഷമായി പ്രണയത്തിലാണ്, വിനോദ് ഒരു govt ജോലിക്കാരനാണ്.. Ud clerk, റെബേക്കയാണെങ്കിൽ സർക്കിൾ ഇൻസ്‌പെക്ടറും.. ഇടക്ക് ചില ദിവസങ്ങളിൽ അവർ ഇങ്ങനെ കൂടാറുണ്ട്…
ഇതേ സമയം കമ്മീഷണർ ഓഫീസിൽ കൊച്ചിയിലെ si റാങ്കിനു മുകളിൽ ഉള്ള എല്ലാവരും ഒത്തു കൂടിയിട്ട് കുറെ നേരമായിരുന്നു… എല്ലാവരെയും കമ്മീഷ്ണർ നല്ല രീതിക്ക് വഴക്ക് പറയുന്നുണ്ടായിരുന്നു… അവിടെയും Z തന്നെയാണ് വിഷയം…. ആ സമയത്താണ് റെബേകയുടെ എൻട്രി.. ലേറ്റ് ആയി വന്നതിനും ഉത്തരവാദിത്തം ഇല്ലായെന്നും പറഞ്ഞു കൊണ്ടു വയറു നിറച്ചു അവൾക്കും കിട്ടി.
ഒന്ന് രണ്ടു മണിക്കൂർ കമ്മീഷണരുടെ തെറിയും തേപ്പും കേട്ട ശേഷം അവസാനം ഒരു താക്കീതും
ഒരു കാരണവശാലും ഇനി ആ Z എന്ന് പറഞ്ഞു നടക്കുന്നവൻ അത് ആണാണെങ്കിലും പെണ്ണാണെങ്കിലും ഇനി ഒരു ക്രിമിനൽ കൂടെ അവൻ കാരണം നമ്മൾ പിടിക്കാൻ ഉള്ള ഗതികേട് ഉണ്ടാവരുത്. ജനങ്ങൾ എല്ലാവരും നമ്മളെ ഇപ്പോൾ പുച്ഛത്തോടെയാ കാണുന്നത്.. ഇനി അത് അനുവദിക്കരുത്.. എന്ത് വില കൊടുത്തും അവനെ പിടിക്കണം
എല്ലാം കേട്ടു കൊണ്ട് എല്ലാം തല കുലുക്കി സമ്മതിച്ചു കൊണ്ട് റെബേക്ക ഉൾപ്പെടെ എല്ലാവരും പുറത്തേക്കിറങ്ങി എല്ലാവരും അവരവരുടെ സ്റ്റേഷനിലേക്ക് പോയി
റെബേക്കക്ക് അന്നൊരു നശിച്ച ദിവസം ആയിരുന്നു രാവിലെ തന്നെ ഉള്ള തെറി മൊത്തം കേട്ട് സ്റ്റേഷനിൽ വന്നപ്പോൾ അവിടെയും മൊത്തം തിക്കും തിരക്കും…
പതിവ് പോലെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ കേട്ടു അത് പരിഹരിക്കാനുള്ള കാര്യങ്ങൾ എല്ലാം ചെയ്ത് അവൾ അവളുടെ ജോലിയിൽ മുഴുകി… അല്പം മടിയും ഉഴപ്പിയും ഒക്കെ ആണെങ്കിലും യൂണിഫോം ഇട്ടു കഴിഞ്ഞാൽ പിന്നെ റെബേക്കാ 100% പ്രഫഷണൽ ആയിരുന്നു… അവൾ അഴിമതി ഒന്നും കാണിക്കാതെ അവളുടെ ജോലി കൃത്യമായി തന്നെ നോക്കിയിരുന്നു
———————————————————————-
കോയമ്പത്തൂർ ഉള്ള ഒരു വലിയ അപാർട്മെന്റ്… അവിടെ ഭർത്താവിനെയും മക്കളെയും ഓഫീസിലേക്കും സ്കൂളിലേക്കും അയക്കാനുള്ള തിരക്കിൽ ആയിരുന്നു പത്മ… ഒരു 35 വയസുള്ള വീട്ടമ്മ… രാവിലെ എഴുന്നേറ്റു ഭർത്താവിനും മക്കൾക്കും ഉള്ള ഭക്ഷണം എല്ലാം ശരിയാക്കി വീട്ടുകാര്യങ്ങൾ എല്ലാം നോക്കി നടത്തുന്ന ഒരു msc ക്കാരിയായ പാവം വീട്ടമ്മ…
കണ്ണാ, അമ്മു വേഗം ദേ സ്കൂൾ ബസ് വന്നു റെഡി ആയില്ലേ ഇറങ്ങി വായോ…
പത്മ താഴെ ഗേറ്റിനു അടുത്തു നിന്നു കൊണ്ടു മേലോട്ട് നോക്കി ഉറക്കെ വിളിച്ചു…
ദേ വരുന്നു അമ്മേ…
കണ്ണനും അമ്മുവും അമ്മയുടെ വിളി കേട്ടു വേഗം യൂണിഫോം ഒക്കെ ഇട്ടു കൊണ്ട് താഴേക്ക് ഓടി വന്നു അമ്മയ്ക്ക് കവിളിൽ ഓരോ ഉമ്മ കൊടുത്ത് യാത്ര പറഞ്ഞു കൊണ്ട് സ്കൂൾ ബസിൽ കേറി സ്കൂളിലേക്ക് യാത്രയായി…
മക്കളെ പറഞ്ഞയച്ചു പത്മ വീണ്ടും അപാർട്മെന്റിലേക്ക് കേറി.. ഭർത്താവ് മനോജ് അപ്പോളേക്കും ഡ്രസ്സ് ഒക്കെ ഇട്ട് അയ്യാളുടെ ജോലിക്ക് പോകാനായി നിൽക്കുകയാണ്
എന്നത്തേയും പോലെ ഫുഡ് എല്ലാം പാക്ക് ചെയ്തു അവളുടെ പ്രിയതമനെയും അവൾ സന്തോഷത്തോടെ യാത്രയാക്കി..
വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു.. ഒരു 11 മണിയോടെ അവൾ അവളുടെ ഫോൺ എടുത്തു റൂമിൽ കയറി… ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നു…
അവൾ അതെടുത്തു. വായിച്ചു നോക്കി…
ഞാൻ ഇന്നലെ പറഞ്ഞ പോലെ ബ്ലാക്ക് സാരീയാണോ ഇന്നുടുത്തേക്കുന്നെ…
ആ മെസ്സേജ് വായിച്ചു അവൾക്ക് എന്തെന്നില്ലാത്ത ഒരു നാണം തോന്നി അവൾ കണ്ണാടിക്ക് മുന്നിൽ സ്വയം ഒന്ന് നോക്കി…
അല്പം തടിച്ചിട്ട് ആണെകിൽ പോലും അവളുടെ മാധക സൗന്ദര്യം ആ തടി ഒരു അലങ്കാരം ആക്കി മാറ്റിയിരുന്നു

ക്ലബ്ബിൽ വച്ച് കാബ്രെ കളിപ്പിക്കാമോ ഡാൻസ് കളിക്കുമ്പോൾ മുലയിലും കുണ്ടിയിലും ഒക്കെ അടിക്കണം പിടിച്ചു മടിയിൽ ഒക്കെ ഇരുത്തണം പിന്നെ നല്ലപോലെ ഇട്ടു കളിക്കണം അതുകൂടെ എഴുതാൻ പറ്റുമോ bro
Continue next part