നന്ദനാപുരിയിലെ BDSM ക്ലബ് – 1 35അടിപൊളി 

ഈ അന്വേഷണങ്ങൾ എല്ലാം ചെന്നെത്തിയത് നന്ദനാപുരിയിലെ ദേവരാജന്റെ അനിയൻ വീരസിംഹനിൽ ആയിരുന്നു..

ആരെയും കൂസലില്ലാതെ നടക്കുന്ന സ്വഭാവമായതു കൊണ്ട് തന്നെ വീരസിംഹന്റെയും ദേവരാജന്റെയും വലം കൈ ആയിരുന്ന ഭദ്രനെ പാലക്കട്ടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ചു റെബേക്കയും ടീമുംകൂടെ അറസ്റ്റ് ചെയ്തു….

ഭദ്രനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കാലു കുത്തിയത് മാത്രമേ റെബേക്കയ്ക്ക് ഓർമയുള്ളൂ.. അങ്ങ് തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള സകല തല മൂത്ത ഏമാന്മാരും ഭദ്രനെ വിട്ടയക്കാൻ പറഞ്ഞു കൊണ്ട് വിളി വന്നു…. സഹികെട്ട് ഫോൺ ഡിസ്‌ക്കണക്ട് ചെയ്ത് റെബേക്ക ഭദ്രന്റെ പേരിൽ fir ഇട്ടു….

മാഡം… തീ കൊണ്ടാ തല ചൊറിയുന്നത്…. ദേവരാജൻ സാർ അറിയുന്നതിന് മുന്നേ എന്നെ വിട്ടേക്ക് ഇല്ലേൽ നിന്നെയും ഈ സ്റ്റേഷനും ഇവിടെ ഒരുമിച്ചു അങ്ങേരു കത്തിക്കും..

അർജുൻ ദാസിന്റെ ശബ്ദവും ശരീരവും വച്ചുള്ള ഭദ്രന്റെ ഭീഷണി കേട്ട് ആ സ്റ്റേഷനിൽ എല്ലാവരും ഒന്ന് ഭയന്നു.. പക്ഷെ അവന്റെ ആ വർത്തമാനത്തിന് മറുപടി പറഞ്ഞത് റെബേക്കയുടെ കാലിൽ കിടന്ന പോലീസ് ബൂട്ട് ആയിരുന്നു….

വെള്ളത്തിന്റെ കൂജ വച്ചിരുന്ന ടേബിൾ അടക്കം പൊളിച്ചു കൊണ്ട് ഭദ്രൻ നിലത്തേക്ക് തെറിച്ചു വീണു…..

എവിടെ നിന്നു ആരോടാ സംസാരിക്കുന്നതെന്നു മറക്കരുത് നായെ…

റെബേക്കാ ചവിട്ടി നിലത്തിട്ട ഭദ്രനെ നോക്കി വിരട്ടി കൊണ്ടു പറഞ്ഞു… അവനെ അടിക്കാനായി ലാത്തിയ്യെടുത്തു അടിക്കാനായി ഓങ്ങിയപ്പോളേക്കും പുറത്തെ ഡോറിൽ നിന്നും ഒരു ശബ്ദം…

STOP IT,

തിരിഞ്ഞ് നോക്കിയ റെബേക്ക കാണുന്നത് കമ്മീഷ്ണർ ജോണിനെയാണ്… അവൾ അടക്കം അവിടെ ഉണ്ടായിരുന്ന പോലീസുകാർ എല്ലാം അയ്യാളെ സല്യൂട്ട് ചെയ്തു…

നിനക്കെന്താ പ്രാന്ത് പിടിച്ചോ… ഇയ്യാളെ ഇപ്പോൾ തന്നെ റിലീസ് ചെയ്യണം

ജോണിന്റെ വാക്ക് കേട്ടു റെബേക്ക അന്ധം വിട്ടു..

സർ അയാൾ ഒരു കേസിലെ പ്രധാന പ്രതിയാണ്.. കൂടാതെ fir വരെ ഇട്ടു ഇനി….

മതി… നിന്റെ എസ്ക്യൂസ്‌ ഒന്നും എനിക്ക് കേൾക്കണ്ട.. I said relase him immediately…… മറുത്തൊരു വാക്ക് പോലും പറയാൻ സമ്മതിക്കാതെ ജോൺ ഭദ്രനെ പിടിച്ചു എഴുനേൽപ്പിച്ചു പുറത്തേക്ക് വളരെ മര്യാദയോട് കൂടി കൊണ്ടു പോകുന്നത് റെബേക്കയ്ക്ക് കണ്ടു നിൽക്കേണ്ടി വന്നു.. പോകുന്ന പോക്കിൽ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി കൊണ്ടാണ് ഭദ്രൻ ആ പോലീസ് സ്റ്റേഷൻ വിട്ടത്…..

അന്ന് രാത്രി വെള്ളമടിച്ചു ലക്കില്ലാതെ റെബേക്ക കമ്മീഷ്ണർ ജോണിന്റെ വീട്ടിലേക്ക് എത്തി.. ജോൺ ഹാളിൽ തന്നെയിരുന്നു ടിവി കാണുകയായിരുന്നു

എനിക്ക് ഒന്ന് സംസാരിക്കണം.. ഇപ്പോൾ തന്നെ സാറിന് ബുദ്ധിമുട്ടൊന്നുമില്ലലോ അല്ലെ.. നാക്ക് അല്പം കുഴഞ്ഞു കൊണ്ടായിരുന്നു റെബേക്കായുടെ ആ ചോദ്യം

നീ കള്ള് കുടിച്ചിട്ടുണ്ടല്ലേ… നാളെ സംസാരിക്കാം.. ഇന്ന് തല്ക്കാലം ഇവിടെ കിടക്ക് നാളെ പോകാം….

അയ്യോ വേണ്ടായേ.. കമ്മീഷണർ സാറിന്റെ വീട്ടിൽ ഒക്കെ ഈ പാവം ci വന്നു കിടക്കുക എന്ന് പറഞ്ഞാൽ അങ്ങേക്ക് കുറച്ചിൽ അല്ലെ… No thanks

കമ്മീഷ്ണർ ആയിട്ടല്ല നിന്റെ സ്വന്തം അച്ഛൻ ആയിട്ടാ വിളിക്കുന്നെ….. അകത്തേക്ക് കേറി വാ മോളെ…. ജോൺ അല്പം വിഷമത്തോടെ റെബേക്കയേ വിളിച്ചു…..

കമ്മീഷ്ണർ ജോണിന്റെ ഏക മകൾ ആണ് റെബേക്ക.. അമ്മ മരിച്ചതിനു ശേഷം ജോൺ രണ്ടാമത് കെട്ടിയത് ഇഷ്ട്ട പെടാതെ രണ്ടാനമ്മയായി ഉടക്കി അവൾ ആ വീട്ടിൽ നിന്നിറങ്ങിയിട്ട് ഇപ്പോൾ കൊല്ലം 4 ആകുന്നു…

പപ്പക്ക് എങ്ങനെ തോന്നി.. ഇന്ന് അയ്യാളെ പോലെ ഒരു ക്രിമിനലിനെ ഇന്നവിടെ വന്നു അത്ര ബഹുമാനം കൊടുത്ത് ഇറക്കി കൊണ്ടു പോകാൻ.. നിങ്ങൾക്ക് അല്പം പോലും നാണക്കേട് തോന്നിയില്ലേ അവനെ പോലെയുള്ളവന്മാരെ ഇങ്ങനെ കുമ്പിട്ടു തൊഴാൻ…

റെബേക്കാ…. Mind u r words…, നിനക്ക് ചെറുപ്പത്തിന്റെ ആവേശമാണ്.. അവരെല്ലാം അത്രയും പവർഫുൾ ആണ്.. അവരെ അവരുടെ വഴിക്ക് വിട്ടേക്ക്….ജോൺ ഗൗരവത്തോടെ പറഞ്ഞു തീർത്തു

2 Comments

Add a Comment
  1. ക്ലബ്ബിൽ വച്ച് കാബ്രെ കളിപ്പിക്കാമോ ഡാൻസ് കളിക്കുമ്പോൾ മുലയിലും കുണ്ടിയിലും ഒക്കെ അടിക്കണം പിടിച്ചു മടിയിൽ ഒക്കെ ഇരുത്തണം പിന്നെ നല്ലപോലെ ഇട്ടു കളിക്കണം അതുകൂടെ എഴുതാൻ പറ്റുമോ bro

  2. Continue next part

Leave a Reply

Your email address will not be published. Required fields are marked *