ശരണ്യ : ഇവിടെ ഇരിക്കാൻ നിനക്ക് ഒക്കെ അല്ലേ.. നന്ദു
നന്ദു: അതെ ചേച്ചി
ശരണ്യ: mm ഇനി ചേച്ചിയോട് പറ എന്താണ് സംഭവം.
നന്ദു: ചേച്ചി.. അത് ഇപ്പൊ… എങ്ങനെ
ശരണ്യ : നാണവും വേണ്ട മടിയും വേണ്ട പറഞ്ഞോ… ചേച്ചി ഒന്നും വിചാരികില്ല.
നന്ദു : (മടിച്ചു മടിച്ചു ). എന്താണ് എന്നറിയില്ല.എപ്പോഴും ഒരേ പോലുള്ള സ്വപ്നം. കാണുന്നു. ആരോ എൻ്റെ മുകളിൽ കയറി ഇരുന്നു തുള്ളുന്നു.
പിന്നെ… പിന്നെ…
ശരണ്യ : പറയൂ മോനെ
നന്ദു: അത് ചേച്ചി… ആഹ്… ആഹ്… പതുക്കെ എന്നുള്ള ശബ്ദവും.
ശരണ്യ : (അവൾക്ക് ചിരി വന്നു അതടക്കിപിടിച്ച് കൊണ്ട്). അത് ആരന്നോ സ്ഥലം ഏത് ആണെന്നോ മനസ്സിലാവൂന്നുണ്ടോ.
നന്ദു: ഇല്ല ചേച്ചി… ആകെ ഒരു ശബ്ദവും പിന്നെ എന്തോ ആരുടെയോ ഒരു രൂപവും മാത്രം.
ശരണ്യ അവനെ hypnosis ചെയ്യാൻ തീരുമാനിക്കുന്നു
ശരണ്യ : ശരി ശരി.(ഒരു ചെറിയ കറങ്ങുന്ന കറുപ്പും വെള്ളയും നിറഞ്ഞ ചതുരം മുന്നിലേക്ക് നീക്കി വച്ച് അതിലേക്ക് അവനോട് നോക്കാൻ പറഞ്ഞു. അവള് അവൻ്റെ നെറ്റിയിൽ തലോടി)
നന്ദു…. Relax….relax…
ഒന്ന് ആഴത്തിൽ ബ്രത്ത് എടുക്കു
Inhale…. exhale… Inhale… Exhale….
നന്ദു ഇപ്പൊൾ ഉറങ്ങുകയാണ്….
നന്ദു മയങ്ങുകയാണ്.. relax… Relax… നന്ദു ഇപ്പൊൾ മുഴുവനായി relax ചെയ്യുകയാണ്…
നന്ദു ഇപ്പൊൾ പാതി മയക്കത്തിൽ ആണ്….
നന്ദു……..
നന്ദു: (അവൻ ഒന്ന് മൂളി) ഉമ്
തുടരും…..
