ഞങ്ങൾ ട്രെയിനിൽ നിന്നു ഇറങ്ങി. വിഷ്ണു തൃശ്ശൂരിൽ നിന്നു എന്റെ ദേഹത്ത് പിടിച്ച ആ ബംഗാളിയെ തന്ത്രത്തിൽ വണ്ടിയിൽ നിന്ന് ഇറക്കി. നബീലും വിഷ്ണുവും അവനെ സ്റ്റേഷൻ പ്ലാറ്റഫോമില് വെച്ചു കണക്കിന് കൊടുത്തു. എനിക്ക് പാവം തോന്നി, അവൻ എന്നെ ചെറുതായി ഒന്ന് തടവിയല്ലേ ഉള്ളു. ഇവിടെ വേറൊരു രാക്ഷസൻ എന്നെ ദേഹം മുഴുവൻ അരിച്ചു നടന്നു. ആ പാവം ബംഗാളിയെ തല്ലാനുള്ള എന്തു യോഗ്യതയാണ് അവനുള്ളത്.
ബംഗാളി അവിടുന്ന് ഓടി ട്രെയിനിൽ കയറിയതും. ഞങ്ങൾ അവിടുന്ന് പുറത്തേക്കു നടന്നു. സമയം രണ്ടരയായി സേലം സ്റ്റേഷനിൽ ആരും തന്നെയില്ല. ഭൂമിക്കടിയിലൂടെ ഉള്ള subway പോലുള്ള വഴിയിലൂടെയാണ് പുറത്തേക്കു പോകുന്നത്. ഞങ്ങൾ subway ടെ അടുത്തെത്തിയതും ഇർഫാൻ വിവേക് ഞങ്ങളുടെ അടുത്തെത്തി. അവിടെ തന്നെ ടിക്കറ്റ് ചെക്ക് ചെയ്യാൻ ആളും നിന്നിരുന്നു. ഞങ്ങൾ റെയിൽവേ സ്റ്റേഷന് പുറത്ത് വന്ന് ബസിൽ ബസ്സ്റ്റാൻഡിൽ എത്തി. അവിടെയാണ് ഇർഫാന്റെ ഉപ്പാക്ക് ബേക്കറി ഉള്ളത്. എന്നെയും വിവേകിനേയും അവിടെ കുറച്ച് ദൂരെ നിറുത്തി ബാക്കി മൂന്നുപേരും കടയിൽ പോകാൻ ഒരുങ്ങി. ഞാൻ വിഷ്ണുവിനോട് ഇവിടെ നിന്നിട്ട് വിവേകിനോട് പൊയ്ക്കോളാൻ പറഞ്ഞു. അവർ കട ലക്ഷ്യം വെച്ച് നടന്നു.
ഞാൻ : വിഷ്ണു എന്താ നിന്റെ ഉദ്ദേശം ?
ഞാൻ കുറച്ച് ധൈര്യം സംഭരിച്ചു അവനോടു ചോദിച്ചു.
വിഷ്ണു : എന്ത് ?
ഞാൻ : നീയെന്തൊക്കെയാ ട്രെയിനിൽ വെച്ച് കാട്ടിക്കൂട്ടിയത് ? നബീൽ എന്റെ അടുത്ത് ഉണ്ടെന്ന ചിന്തപോലുമില്ലാതെ.
വിഷ്ണു : അപ്പോൾ നബീൽ നിന്റെ അടുത്ത് ഉള്ളതാണോ നിന്റെ പ്രശനം ?.
ഞാൻ : അവനില്ലെങ്കിലും ഞാൻ ഇതിനെ എതിർക്കുക തന്നെയേ ചെയ്യൂ. ഡാ.. അവൻ നിന്നെ ഒക്കെ അത്രയ്ക്ക് വിശ്വാസമാ. നിങ്ങളെക്കുറിച്ചൊക്കെ പറയുമ്പോൾ അവനു നൂറു നാവാണ്. ആ നിങ്ങള് അവനോട് ഇങ്ങനെയൊക്കെ ചെയ്‌താൽ അവൻ വിഷമമാകില്ലേ.
വിഷ്ണു എന്തൊക്കെയോ ആലോചിച്ചു എവിടേക്കോ നോക്കി നിന്നു. അവൻ ഞാൻ പറയുന്നതിനെ ഒന്നും വിലവെക്കുന്നില്ല. അവനിൽ നിന്നു മറുപടിയൊന്നും ഇല്ലാത്തതിനാൽ ഞാൻ തുടർന്നു…
ഞാൻ : ഞാൻ നിന്നെ എന്റെ ഒരു സഹോദരനെപോലെയാണ് കണ്ടത് പക്ഷെ നീയെന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ട്രെയിനിൽ ഉറക്കത്തിൽ എന്നെ പിടിച്ചത് നീയാകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. നീയാണെന്നു അറിഞ്ഞപ്പോൾ ഞാൻ എത്ര വിഷമിച്ചെന്നോ. കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇതുവരെ നടന്നതെല്ലാം ഒരു കൈയബദ്ധമായി കരുതി ഞാൻ ക്ഷെമിക്കാം. ഇനി നീ ഇതു ആവർത്തിക്കരുത്.
വിഷ്ണു : എനിക്കും അങ്ങനെ പ്രേത്യേകിച്ചു നിന്റെ മേൽ ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ട്രെയിനിൽ വെച്ച് പെട്ടന്ന് എനിക്ക് അങ്ങനെ തോന്നി. പക്ഷെ എനിക്ക് ഇപ്പോഴും എന്റെ മനസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല.
ഞാൻ : നിനക്കെന്താ പറഞ്ഞാ മനസിലാവാത്തത്. എന്റെ കുടുംബവും ബന്ധവും എല്ലാം വിട്ടെറിഞ്ഞാണ് ഞാൻ ഇവിടെ വരെ എത്തിയിട്ടുള്ളത്. ഇനി എനിക്ക് ആകെയുള്ളത് നബീൽ മാത്രമാണ്. അതുകൂടി ഇല്ലാതായാൽ ഞാൻ പിന്നെ മരിക്കുന്നതാകും നല്ലത്. അവനെ വിഷമിപ്പിക്കേണ്ട എന്നാ ഒറ്റ കാരണംകൊണ്ട് മാത്രമാണ് ഞാൻ ഇതൊന്നും അവനോടു പറയാത്തത്. നീ ഇനിയും കളിച്ചാൽ ഞാനും എല്ലാം അവനോടു പറയും.
വിഷ്ണു : അവൻ അറിയും എന്ന പേടി ഉള്ളതുകൊണ്ടാണോ. നീ എന്നെ അടുപ്പിക്കാത്തതു?
ഞാൻ : അല്ല. നീ വിചാരിക്കുന്ന പോലെ സുഖത്തിനുവേണ്ടി ഇറങ്ങി പുറപെട്ടവൾ അല്ല ഞാൻ. ഞങ്ങളുടെ പ്രണയം ജയിക്കണം എന്ന ഒരൊറ്റ കാരണംകൊണ്ട് മാത്രമാണ് പ്രായവ്യത്യാസം പോലും നോക്കാതെ അവന്റെ കൂടെ ഇറങ്ങി വന്നത്.ക “m bi-^ക്കു^,ട്ട,.ന്‍^^.n,,e,,റ്റ്
വിഷ്ണു : ശെരി ഇനി ഞാൻ ശല്യം ചെയ്യില്ല.
ഞാൻ പിന്നൊന്നും അവനോടു പറയാൻ പോയില്ല. ഞങ്ങൾ കുറച്ച് നേരം അവിടെ തന്നെ നിന്നു. അടുത്തുള്ള ചായക്കടയിൽ നിന്നു അവൻ എനിക്കൊരു ചായ വാങ്ങി തന്നു. അതും കുടിച്ചു അവിടെ നിൽകുമ്പോൾ അവർ വന്നു.
ഇർഫാൻ : ഇന്ന് താമസിക്കാൻ എന്റെ റൂം ഉണ്ട്. ഫ്രണ്ട്‌സ് എല്ലാം semester ലീവ് il നാട്ടിൽ ആണ്. ഒരു അഞ്ചാറ് ദിവസം അവിടെ നിൽക്കാം.
