മാളില്‍ കണ്ട ചെറുക്കനാണ് ആദ്യം തിരികെ കൈ നീട്ടിയത്, “സര്‍, ഞാന്‍ അനിരുദ്ധന്‍. താങ്കളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം സര്‍.” അവനെ ഞാന്‍ ഈ ഡിന്നറിനു വന്നു കയറിയപ്പോള്‍ മുതലേ ശ്രദ്ധിച്ചിരുന്നു, പിന്നെ നമ്രതക്ക് ഒരു ഒഴിവ് കിട്ടിയിട്ട് പരിചയപ്പെടുത്തി തരാന്‍ അവളോട് ആവശ്യപ്പെടാം എന്ന് കരുതി കാത്തിരുന്നതാണ്. അവളാകട്ടെ ചിലപ്പോള്‍ കുറ്റബോധം കൊണ്ടാകാം, ഇത് വരേക്കും ആ പിള്ളേര്‍ ഇരുന്ന ഭാഗത്തേക്ക് എന്നെ കൊണ്ട് പോവാതെ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നു.
“ലൈക് വൈസ്,” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ മറ്റേ ചെറുപ്പക്കാരന് നേരെ കൈ നീട്ടി ചോദിച്ചു, “താങ്കള്‍ …?”
“സിദ്ദിക്ക് ആണ് സര്‍, താങ്കളെ മീറ്റ് ചെയ്യാന്‍ പറ്റിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട് സര്‍,” അവന്‍ ചെറുതായ വിക്കലോടെ പറഞ്ഞു കൊണ്ട് എനിക്ക് കൈ തന്നു. വാക്കുകളില്‍ പരിഭ്രമം നിഴലിച്ചിരുന്നെങ്കിലും അവന്റെ പിടിത്തത്തിന് നല്ല ബലമായിരുന്നു. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, അവന് മാത്രമല്ല, അനിരുദ്ധനും, നമ്രതയുടെയും മുഖത്തും, ചെറിയ അങ്കലാപ്പ് കാണാനുണ്ട്.
“എനിക്കുമതെ സിദ്ദിക്ക്,” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ തുടര്‍ന്നു, “അപ്പോള്‍ നിങ്ങള്‍ രണ്ടാളും ഇവിടെ സെക്യൂരിട്ടി ഓഫീസര്‍മാര്‍ ആയി ജോലി ചെയ്യുന്നു, അല്ലേ?”
“അതെ സര്‍,” അവര്‍ ഒരുമിച്ച് ബഹുമാനത്തോടെ മറുപടി പറഞ്ഞു. അവരെ അങ്ങിനെ കണ്ടപ്പോള്‍ അവരുടെ നിഷ്ക്കളങ്കതയും ആത്മാര്‍ത്ഥതയുമാണ് എന്റെ മനസ്സില്‍ തട്ടിയത്. പാവം പിള്ളേര്‍, ചുരുങ്ങിയത് ഒരു പത്തോ പന്ത്രണ്ടോ വയസ്സ് ഞങ്ങളെക്കാള്‍ താഴെയാണ് രണ്ടാളും.
“നന്നായി കാത്ത് സൂക്ഷിക്കില്ലേ നിങ്ങള്‍ രണ്ടാളും എന്റെ ഭാര്യയെ?” ഞാന്‍ അവര്‍ക്ക് നേരെ ഒരു കുസൃതി ചോദ്യം എറിഞ്ഞു.
അനിരുദ്ധനും സിദ്ദിക്കും പൊടുന്നനെ തമ്മില്‍ തമ്മില്‍ ഒരു നിമിഷം നോക്കി, പിന്നെ അവര്‍ നമ്രതയെയും നോക്കി, എന്നിട്ട് ഒരുമിച്ച് മറുപടി പറഞ്ഞു, “ഉറപ്പായും സര്‍, എപ്പോഴും.”
“നിങ്ങളെ പരിചയപ്പെട്ടത് നന്നായി,” എന്നും പറഞ്ഞ് ഞാന്‍ ഉടനെ അവിടുന്നു നടന്നു.
എനിക്കവരെ ഇഷ്ട്ടപ്പെട്ടു, നല്ല പിള്ളേര്‍.
അന്ന് രാത്രി, പാര്‍ട്ടിക്ക് ശേഷം നമ്രതയും ഞാനും ഊബറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. ഞങ്ങള്‍ രണ്ടാളും നന്നായി മദ്യപിച്ചിട്ടുണ്ട്, ഒരു പക്ഷെ അതാകാം എനിക്കിത്ര വിഷമം പിടിച്ച കാര്യം സംസാരിക്കാന്‍ തോന്നിയത്. ടാക്സിയുടെ പിറകിലെ സീറ്റില്‍ എന്നോട് ചേര്‍ന്നിരുന്ന അവളെ, ഒരു കൈ തോളില്‍കൂടിയിട്ട് നെഞ്ചിലേക്ക് ചായ്ച്ചു ഞാന്‍ കിടത്തി. അവളുടെ മുല രണ്ടും എന്റെ കയ്യില്‍ അമര്‍ന്ന് തുളുംബുന്നുണ്ടായിരുന്നു അപ്പോള്‍. അവളുടെ നെറുകില്‍ ഉമ്മവെച്ച ശേഷം ഞാന്‍ മെല്ലെ പറഞ്ഞു.
“അനിരുദ്ധനും, സിദ്ധിക്കും, അവര്‍ നല്ലയാളുകള്‍ ആണെന്ന് തോന്നുന്നു.” നമൃത പൊടുന്നനെ എന്റെ മുഖത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തി നോക്കിക്കൊണ്ട് രണ്ടു നിമിഷം സംശയിച്ചു, എന്നിട്ട് മെല്ലെ മൊഴിഞ്ഞു, “അതെ, അവര്‍ വളരെ നല്ലവരാണ്.” അതും പറഞ്ഞ്, അവള്‍ അവിടെ ആ ടാക്സിയുടെ പിന്‍സീറ്റിലിരുന്നു, ഡ്രൈവറുടെ കണ്‍വെട്ടത്തില്‍, എന്നെ ആര്‍ത്തിയോടെ ചുംബിക്കാന്‍ തുടങ്ങി. എനിക്കപ്പോള്‍ അത് എന്റെ ശ്രദ്ധ മാറ്റാനുള്ള ഒരു ഉടായിപ്പായിട്ടാണ് തോന്നിയത്. അതിന്റെയൊന്നും ഒരാവശ്യവും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അത്കൊണ്ട് ഞാന്‍ എന്റെ കൈ അവളുടെ തോളില്‍ ചുറ്റികൊണ്ട് അവളോട് ചോദിച്ചു, “നമ്രത, എനിക്ക് നിന്നോട് അടങ്ങാത്ത പ്രേമമാണെന്ന് നിനക്കറിയാമല്ലോ അല്ലെ?”
അതുകേട്ട് അവളെന്റെ കണ്ണിലേക്ക് അവളുടെ ഉണ്ടക്കകണ്ണുകള്‍ കൊണ്ട് ഒരു നിമിഷം ഉറ്റുനോക്കി, എന്നിട്ട് പറഞ്ഞു “അതെനിക്കറിയാം അര്‍ജുന്‍, എനിക്ക് നിന്നോടും ഒടുക്കലത്തെ പ്രേമമാണ്.”
“നീ എന്റെ ജീവനാണ്, എന്റെ ജീവിതം തന്നെ നീയാണ്, നിന്നെ എപ്പോഴും ആഹ്ലാദത്തോടെ, സന്തോഷവതിയായി എനിക്ക് കാണണം എന്ത് തന്നെ ആയാലും, നിനക്ക് മനസ്സിലാവുന്നുണ്ടോ?” ഞാന്‍ ചോദിച്ചു.
