അത് കേട്ടയുടനെ അവള്‍ മുഖമുയര്‍ത്തി എന്റെ നേരെ പുഞ്ചിരിച്ചു. പക്ഷെ അത് അവള്‍ സാധാരണ തൂകാറുള്ള അറുപത്തിനാല് കാരറ്റ് ചിരി ആയിരുന്നില്ല. പകരം വിഷാദം ചാലിച്ച ഒരു മന്ദഹാസമായിരുന്നു, എന്നിട്ട് പറഞ്ഞു, “എനിക്കുമതെ അര്‍ജുന്‍, നിന്നെ ഞാന്‍ അത്രയേറെ സ്നേഹിക്കുന്നു” അതും പറഞ്ഞ്, അവള്‍ എന്റെ ബെല്‍റ്റിന്റെ ബക്കിള്‍ അഴിക്കാന്‍ തുടങ്ങി, ഞങ്ങള്‍ ഒരു ടാക്സിയില്‍ ആണെന്നോ മുന്നില്‍ ഇതെല്ലാം കാണാന്‍ ഒരു ഡ്രൈവര്‍ ഇരിപ്പുണ്ട് എന്നോ ഒരു വിചാരം പോലും ഇല്ലാതെ.
ഇത്തരുണത്തില്‍, ഈ കഥ വായിക്കുന്ന നിങ്ങളില്‍ ചിലരെങ്കിലും വിചാരിക്കുന്നുണ്ടാകും……………, ഈ പൊട്ടനെന്താ അവളുടെ അവിഹിതത്തെ കുറിച്ച് അവളോട് നേരിട്ട് ചോദിക്കാത്തത്? ഒരു കുട്ടിയുള്ളതാണെങ്കില്‍ വലുതായി, എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഭാര്യയുടെ അവിഹിതബന്ധങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അവളെ അങ്ങ് ഡിവോര്‍സ് ചെയ്യരുതോ? അതല്ലെങ്കില്‍ അവളുടെ ചെവിക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ച്, ‘എടി പൊലയാടി മോളെ, നീ ചെയ്യുന്നതൊക്കെ എനിക്ക് അറിയാം. ഇന്ന് നിര്‍ത്തിക്കോണം അത്, അല്ലെങ്കില്‍ നിന്നെ കൊന്ന് ഞാന്‍ കടലില്‍ എറിയും’ എന്ന് പറഞ്ഞു കൂടെ?
ന്യായമായ ചോദ്യമാണ് അത് അല്ലെ? എങ്കിലും എന്റെ ചിന്താഗതി മറ്റൊന്നായിരുന്നു. ഞങ്ങളുടെ കുടുംബജീവിതം ഇപ്പോഴും ഉഗ്രനാണ്, സെക്സ് ലൈഫ് ആണെങ്കില്‍ എന്നത്തെക്കാള്‍ ഗംഭീരമാണ്. ഞങ്ങള്‍ക്കിപ്പോഴും തമ്മില്‍ ഒടുങ്ങാത്ത പ്രണയമാണ്, ഞങ്ങളുടെ പ്രണയവല്ലരിയില്‍ പൂത്ത കുഞ്ഞ്, ഞങ്ങളുടെ മകള്‍, അവളിപ്പോള്‍ വളരെയധികം സന്തോഷവതിയായാണ്.
അങ്ങിനെയൊക്കെ ഉള്ളപ്പോള്‍ എന്തിനു വേണ്ടി ഞാന്‍ ഇതെല്ലാം തകര്‍ത്ത് തരിപ്പണമാക്കണം? പ്രത്യേകിച്ച്, എന്റെ നമൃത മറ്റൊരാളുടെ കൂടെ കിടക്കുന്ന കാര്യം ചിന്തിക്കുന്നത് പോലും എന്നെ വല്ലാതെ ഉത്തേജിപ്പിക്കുന്ന സാഹചര്യത്തില്‍?
എന്റെ തത്വശാസ്ത്രം ലളിതമാണ്. എന്റെ ഭാര്യ ജിമ്മില്‍ പോകുമ്പോള്‍ അവിടുത്തെ ട്രെയിനര്‍ പുരുഷനാണ്, എപ്പോഴെങ്കിലും ടാക്സിയിലോ ബസ്സിലോ കയറുകയാണെങ്കില്‍ അതിന്റെ ഡ്രൈവര്‍ പുരുഷനാണ്, ഹോട്ടലിലോ റെസ്റ്റ്റെന്റെലോ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌താല്‍, അത് ഉണ്ടാകുന്നത് മിക്കവാറും പുരുഷനാകാനാണ് സാധ്യത, ശമ്പളം മേടിക്കുന്നത് ഏറിയ പങ്കും പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്തുകൊണ്ടാണ്.
അവിടെയൊന്നും ഞാനല്ല മിക്കപ്പോഴും അവളെ സഹായിക്കുന്നത്. അങ്ങിനെയെങ്കില്‍ അതേ വിവേചനം വെച്ച്, അവളുടെ ശാരീരികക്ഷമതയും, യാത്രാസൌകര്യവും, ഭക്ഷണാവശ്യവും, ജീവിക്കാന്‍ ആവശ്യമുള്ള പണവും നേടുന്നത് മറ്റ് പുരുഷന്മാരുടെ സഹായത്തോടെ ആണെങ്കില്‍, ചില സമയങ്ങളിലെങ്കിലും അവളുടെ ലൈംഗിക ആവശ്യങ്ങളും മറ്റു പുരുഷന്മാരില്‍ നിന്ന് നേടുന്നതില്‍ എന്താണ് അസ്വാഭാവികത? ഒരാണില്‍ മാത്രം ഒതുങ്ങി കാമം അടക്കി നിര്‍ത്താന്‍ പാടുപെടുന്ന എത്രയോ ഭാര്യമാരെക്കുറിച്ച് കഥകള്‍ നാം കേട്ടിട്ടില്ലേ?
അത് പോലെ തന്നെ നമുക്കറിയാം, നമ്മള്‍ ആണുങ്ങള്‍ക്ക് പൊതുവെ ഒരു പെണ്ണില്‍ മാത്രം ഒതുങ്ങാന്‍ ആവില്ലെന്ന്. അപ്പോള്‍ ചില പെണ്ണുങ്ങള്‍ അതുപോലെ മറിച്ച് ചിന്തിച്ചാല്‍, നമുക്ക് എന്ത് ചെയ്യാനാവും?
നമൃത, അവളൊരു ഇൻഡിപെൻഡന്റ് വ്യക്ത്തിയാണ്. ഞാന്‍ അവളുടെയോ, അവള്‍ എന്റെയോ ഉടമസ്ഥതയില്‍ അല്ല ഈ ലോകത്തുള്ളത്. ശരിയാണ് ഞങ്ങള്‍ കമിതാക്കളാണ്, ദമ്പതികളാണ്, കൊച്ചുനാള്‍ മുതലേ ഏറ്റവും അടുത്ത സുഹൃത്തുക്കളുമാണ്.
അക്ഷരാര്‍ഥത്തില്‍ ഈ ലോകത്ത് ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന വ്യക്തിയും അവളാണ്, അതിപ്പോള്‍ അവളുടെ രഹസ്യങ്ങള്‍ എന്ത് തന്നെയായാലും. കാരണം എനിക്കുമുണ്ട് എന്റെത് മാത്രമായിട്ടുള്ള രഹസ്യങ്ങള്‍.
ഇതിനിടയില്‍ അവളെ സന്തോഷിപ്പിക്കുന്നത് എന്താണോ അതവള്‍ ചെയ്യട്ടെ, അവളങ്ങിനെ ഉയരത്തില്‍ പറന്ന് ആഘോഷിക്കട്ടെ, അല്ലേ?.
ഇങ്ങനെയൊക്കെയുള്ള എന്റെ ജീവിത ചിന്തകളോടെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് പെട്ടന്ന് അത് സംഭവിച്ചത്…….. രഹസ്യങ്ങളെല്ലാം വെളിച്ചത്ത് കൊണ്ടുവന്ന തരത്തിലുള്ള ആ സംഭവം.
