നമ്രതയുടെ കഴപ്പും, അവിഹിതങ്ങളും – 2 1

അപ്പോള്‍ അവള്‍ ഇന്നും പരിപാടിക്കിറങ്ങിയതാണ്.

നമൃത കാറില്‍ കയറിയതോടെ വണ്ടി മുന്നോട്ട് നീങ്ങി, ഞാന്‍ ഒരല്‍പം പിന്നില്‍ അവരെ പിന്തുടര്‍ന്നു. ഏതാണ്ട് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് അവര്‍ വലിയൊരു ബംഗ്ലാവിന്റെ മുന്നിലായി പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങി, അനിരുധ് നമ്രതയെ ആ വീട്ടിലേക്ക് കൈപിടിച്ച് നയിച്ചു. ഞാനിത് കണ്ട് അവരെ എങ്ങനെ ഇനി പിന്‍തുടരും എന്നോര്‍ത്ത് ചെറിയ തോതില്‍ ഒന്ന് പരിഭ്രമിച്ചു. ഏതായാലും കാറ് ഒരല്‍പം മാറി പാര്‍ക്ക് ചെയ്ത് ഞാന്‍ ആ വീടിനു മുന്നിലേക്ക് പതിയെ നിഴല്‍ പിടിച്ച് ചെന്നു.

വളരെ വലിയൊരു ബംഗ്ലാവ് ആയിരുന്നു അതെങ്കിലും സെക്യൂരിട്ടിക്കാരെ ഒന്നും അവിടെങ്ങും കണ്ടില്ല. മാത്രമല്ല വീടിന് ചുറ്റുഭാഗവും ധാരാളം സ്ഥലവും, ചെടികളുമെല്ലാമുണ്ടായിരുന്നു. ഇതിനിടെ അവര്‍ വലിയ മുന്‍വാതിലിനു മുന്നിലെത്തി ഡോര്‍ ബെല്‍ അടിച്ചിരുന്നു. അല്‍പ്പസമയത്തിനു ശേഷം തല നരച്ച, ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിക്കുന്ന സിനിമ നടൻ ദേവനെ പോലെ തോന്നിക്കുന്ന ഒരാള്‍ വന്ന് കതക് തുറന്നു.

“വിശ്വന്‍ അങ്കിള്‍, എന്തുവാ അവിടെ പരിപാടി? ഞങ്ങള്‍ ഈ വഴി പോയപ്പോള്‍ ഒന്ന് ഇവിടെ കയറാമെന്ന് വിചാരിച്ചു. ഇതാണ് എന്റെ ഗേള്‍ ഫ്രണ്ട് നാദിറ, ഇവളെക്കുറിച്ചാ ഞാന്‍ അന്ന് അങ്കിളിനോട് പറഞ്ഞത് …….,” അനിരുധ് പറയുന്നത് ഞാന്‍ കേട്ടു.

“ആഹാ ….. നീയൊരു സുന്ദരിക്കൊച്ചാണല്ലോ മോളെ, ഈ വൃത്തികെട്ടവനെ നിനക്കെങ്ങിനെ ഇഷ്ട്ടപ്പെട്ടു നാദിറ?” വിശ്വന്‍ എന്ന ആള്‍ കതക് അടക്കുന്നതിനു മുന്നേ ചോദിക്കുന്നത് ഞാന്‍ കേട്ടു, പിന്നാലെ കതക് അടയുകയും ചെയ്തു.

അവ്യക്തമായിട്ടാണെങ്കിലും, നമ്രത “ഹ…..ഹ……..ഹാ, താങ്ക്യൂ അങ്കിള്‍,” എന്ന് മറുപടിയായി പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെ ഭാര്യ ഇപ്പോള്‍ ‘നാദിറ’ എന്ന പേരിലാണ് അറിയപ്പെടുന്നത്, അതും ഞാന്‍ മനസ്സിലാക്കി.
ഇരുട്ടത്ത് ബംഗ്ലാവ് ചുറ്റി ഞാന്‍ തപ്പിത്തടഞ്ഞ് വെളിച്ചം കണ്ട ഒരു ജനലിന് അരികിലേക്ക് നടന്നു. അവിടെ ഞാന്‍ കണ്ടത് വളരെ വിശാലമായ ഒരു സിറ്റിംഗ് റൂം ആണ്, തൂങ്ങിക്കിടക്കുന്ന വലിയ ഷാണ്ടിലിയറും, വിലകൂടിയ സോഫാ സെറ്റുകളും, ഭിത്തിയിലുള്ള പെയിന്റ്റിങ്ങുകളും എല്ലാമെല്ലാം പണക്കൊഴുപ്പ് പ്രദര്‍ശിപ്പിച്ചു. അവിടെ വിശ്വന്‍ അങ്കിളിന്റെ സുഹൃത്തുക്കള്‍ എന്ന് കരുതേണ്ട മറ്റു രണ്ടു പേരെ കൂടി ഞാന്‍ കണ്ടു. മൂവ്വരും ഏതാണ്ട് ഒരേ പ്രായക്കാരാകണം. ഒരാൾ ആജാനബാഹുവാണ് മറ്റൊരാൾ സിനിമ നടൻ സത്താറിനെ പോലെ ആദ്യനോട്ടത്തിൽ തോന്നിയെങ്കിലും അയാളുടെ അത്രയും പ്രായമില്ലായിരുന്നു.

അവര്‍ ഒരു മദ്യ സല്‍ക്കാരത്തിന്റെ നടുവിലായിരുന്ന പോലെയാണ് തോന്നിച്ചത്. നമ്രതയെ എല്ലാവര്‍ക്കും അനിരുധ് പരിചയപ്പെടുത്തിക്കൊടുത്തു.

അവള്‍ ഒരു സോഫയില്‍ ഇരുന്നതോടെ, അനിരുധ് അകത്തേക്ക് പോയി രണ്ടു കാന്‍ ബിയറും കൊണ്ട് വന്ന് ഒരെണ്ണം അവള്‍ക്ക് കൊടുത്ത് മറ്റേത് അവനും പൊട്ടിച്ചു.

എല്ലാവരോടും ചിയേര്‍സ് പറഞ്ഞ് അവരും മറ്റുള്ളവര്‍ക്കൊപ്പം വെള്ളമടിയില്‍ പങ്കു ചേര്‍ന്നു. അല്‍പ്പനേരത്തെ സോഷ്യല്‍ ടോക്ക്നു ശേഷം, വിശ്വന്‍ അങ്കിളാണ് അഭിപ്രായപ്പെട്ടത് പൂള്‍ സൈഡിലെക്ക് പോകാമെന്ന്. അതോടെ എല്ലാവരും അവരവരുടെ പാനീയങ്ങളും കയ്യിലേന്തി പുറത്തേക്ക് നടന്നു. അത് എനിക്ക് കൂടുതല്‍ സൌകര്യപ്രദമായി. കാരണം മെയിന്‍ ബംഗ്ളാവിന്റെ ഒരു ഭാഗത്തായിട്ടയിരുന്നു സ്വിമ്മിംഗ് പൂള്‍. അതിന്റെ രണ്ടു ഭാഗത്ത്ത്തായി ബംഗ്ലാവിന്റെ വരാന്തയും, മറ്റു രണ്ടു ഭാഗത്ത് ഒരാള്‍പൊക്കത്തില്‍ ചെടിവളര്‍ത്തിയിട്ട് ഭംഗിയായി വെട്ടിനിര്‍ത്തിയ വേലിയുമായിരുന്നു. ആ വേലിയുടെ പിറകിലായിരുന്നു ഞാന്‍ ഒളിച്ചിരുന്നത്‌.

ഇലകള്‍ക്കിടയില്‍ കൂടി മുന്നില്‍ നടക്കുന്നതെല്ലാം ഭംഗിയായി എനിക്ക് കാണാം. പൂളിനകത്തും പിന്നെ ചുറ്റുഭാഗത്തുമുള്ള ഇലക്ട്രിക് വിളക്കുകള്‍ ആ പ്രദേശത്തെയാകെ പ്രകാശഭരിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *