നവവധു – 12 1

സന്ത്വനിപ്പിക്കാൻ ഞാൻ വീണ്ടും ചേച്ചിയോടടുത്തു. ആ കവിളിൽ ഞാൻ വിരലോടിച്ചു. വേദനകൊണ്ട് ചേച്ചി പുളഞ്ഞു. ഞരങ്ങി.

ഒത്തിരി വേദനിച്ചൂല്ലേ…. കെട്ടിപ്പിടിച്ചിരുന്നോണ്ടാണ് ഞാൻ ചോദിച്ചത്. കതക് ചാരിയിരുന്നതിനാൽ അങ്ങനൊരു ഇരിപ്പിലുള്ള പ്രശ്നങ്ങളൊന്നും അപ്പോളെന്നെ അലട്ടിയില്ല.

മ്… ചേച്ചി അതെയെന്ന് വെറുതെ തലയാട്ടി.

വേണ്ടാതീനം പറഞ്ഞിട്ടല്ലേ….വേദനക്കിടയിലും ഞാൻ ശുണ്ഠിയെടുത്തു.

മറുപടിയില്ല. പകരം എന്നെയൊന്നു ചേർത്തുപിടിച്ചു. അതിലുണ്ടായിരുന്നു ഒരു മാപ്പുപറച്ചിൽ.

വാ മരുന്നു വല്ലോം തേക്ക്… ഞാൻ വീണ്ടുമാ കവിളിൽ ഒന്നു വിരലോടിച്ചു. ആ തുടുത്ത മുഖം കൈക്കുമ്പിളിൽ ഒതുക്കാൻ പാടുപെട്ടു നടത്തിയ ശ്രമങ്ങൾ പാഴായിപ്പോയത് ഇങ്ങനൊരു വേദന തരാനായിരുന്നോ??? അറിയില്ല. പക്ഷേ ഒന്നുണ്ട്. ചേച്ചിയെക്കാൾ വേദന എനിക്കായിരുന്നു. ആ കവിളുകൾ കാണുമ്പോൾ ചോര പൊടിയുന്നത് എന്റെ നെഞ്ചിലായിരുന്നു.

ഉം…സമ്മതം എന്ന മട്ടിലൊരു മൂളൽ ചേച്ചിയിൽ നിന്നു വന്നു. ഞാൻ പതിയെ എണീറ്റു. എന്നിട്ട് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ചേച്ചിയെയും എണീപ്പിച്ചു. എന്തോ അന്ന് പിടിച്ചപ്പോൾ ചേച്ചി പുളഞ്ഞില്ല. തടഞ്ഞില്ല… ഒന്നും പറഞ്ഞില്ല. എന്റെ ആ കൈകളിൽ ഒഴുകിക്കിടന്നു. ആ തുടുത്ത വയറിൽ ചുറ്റിപ്പിടിച്ചു നടത്തിയപ്പോൾ എന്റെ കൈകൾ പലവട്ടം ലക്ഷ്യം മാറിയെന്നെനിക്ക് തോന്നി. പക്ഷേ അതിനൊന്നും പ്രതികരണങ്ങൾ ഉണ്ടായില്ല.

എന്തായാലും അന്ന് ചേച്ചിയുടെ ശുശ്രൂഷ മൊത്തം എനിക്കായിരുന്നു. നീ ഉണ്ടാക്കി വെച്ചതല്ലേ നീ തന്നെ ചികിൽസിച്ചോ എന്നൊരു ഭാവമായിരുന്നു എല്ലാർക്കും. റോസിനെ വിളിച്ചു വരുന്നില്ലന്ന് പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ മുറിയിൽ ഒതുങ്ങിക്കൂടി. വൈകിട്ട് വരെ സീതേച്ചി അരച്ചു തന്ന എന്തൊക്കെയോ പച്ചമരുന്നുകൾ രണ്ടുമൂന്നു തവണ ഇട്ടതോടെ നീര് ഏകദേശം കുറഞ്ഞു. അത്യാവശ്യം സംസാരിക്കാം എന്നുമായി.

പക്ഷേ തലേന്നത്തെ സംഭവങ്ങളെക്കുറിച്ചു ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല. എനിക്ക് അതായിരുന്നു അത്ഭുതം. ചേച്ചിക്കും അതേ അത്ഭുതം ഉണ്ടായിരുന്നിരിക്കണം. എന്തായാലും ആരോടും കാരണം പറയേണ്ടി വന്നില്ല.
പക്ഷേ മറ്റൊന്നുണ്ടായി. മരുന്നിടീൽ എന്നിലെ പിശാശിനെ വീണ്ടും ഉണർത്തി. കവിളിൽ ഇട്ടിരുന്ന മരുന്നു പലപ്പോഴും കയ്യിൽ നിന്നും “വഴുതി’ കഴുത്തിലും ക്ലിവേജിലുമൊക്കെ വീണു. എന്റെ കരതലം അപ്പോഴൊക്കെ അവിടം തഴുകി. ചേച്ചി അതൊക്കെ അറിയുന്നുണ്ടങ്കിലും ഒരു ഭാവവ്യത്യാസവുമില്ലാതെ ഇരുന്നു തന്നു. എങ്കിലും അതിർത്തികൾ ലംഘിക്കാൻ ശക്തി പോരാത്തത് പോലെ.

എന്തായാലും അന്നങ്ങനെ പോയി. രാത്രി എപ്പോഴോ വന്നുകിടന്ന ഞാൻ പിറ്റേന്ന് അതി രാവിലെ ചേച്ചിയുടെ അടുത്തേക്കോടി. ചെന്നപ്പോൾ മുറിയിൽ കണ്ണാടിയിൽ നോക്കി കവിളിലെ ചെറിയ നീര് പരിശോധിക്കുകയാണ് കക്ഷി. കുളി കഴിഞ്ഞിരിക്കുന്നു.

എന്താ സാറേ രാവിലെ??? ഞാൻ ചെന്നത് കണ്ണാടിയിലൂടെ കണ്ട ചേച്ചി തിരിയാതെ തന്നെ ചോദിച്ചു.

ശെരിക്കും എനിക്കത്ഭുതമായി. എല്ലാം മറന്ന പോലുള്ള ചോദ്യം. അന്ന് സൗമ്യേച്ചിയുടെ അവസ്ഥയിൽ വീട്ടുകാർ കാണിച്ച അതേ നിസ്സംഗത.!!! ഒരു പക്ഷെ എന്നെ വേദനിപ്പിക്കണ്ട എന്നു കരുതിയാകും.

ഒന്നൂല്ല….കണ്ണാടിയിൽ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ഞാൻ മറുപടി പറഞ്ഞു.

പിന്നെ??? ചേച്ചിയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടോ???

എനിക്ക് ആകെ വല്ലാത്ത അവസ്ഥയായി. കളിയാണോ കാര്യമാണോ???

അല്ല…എന്റെ കെട്യോള് ഇവടെ നീരും വെച്ചിരിക്കുവാന്ന് കേട്ടു. അതൊണ്ടൊന്ന് വന്നതാ….ഞാൻ വീണ്ടും പഴയ ജോയായി.

എന്നിട്ട് കണ്ടോ???

ആ കണ്ടു. ഇപ്പ നീരൊന്നുമില്ല.

ആരു പറഞ്ഞു???

ഞാൻ പറഞ്ഞു.
അങ്ങനെ തന്നെത്താനങ്ങോട്ടു തീരുമാനിച്ചാ മത്യോ???

ആ മതി.

എന്നാ കെട്യോൻ ചെല്ല്. എനിക്ക് വേറെ പണിയോണ്ട്.

അതേനിക്കൊരു ക്ഷീണമായി. എന്നോട് പോടാന്ന് ഇണ്ടയറക്റ്റ് ആയിട്ട് പറഞ്ഞതല്ലേ അത്???

അങ്ങനിപ്പോ പോകുന്നില്ല. നിനക്കെന്നാ ഇവിടിപ്പോ പണി??? എനിക്കിപ്പോ അറിയണം…..ആദ്യം ഞാനാ മുഖമൊന്നു കണ്ടോട്ടെ….ചേച്ചിയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്. ആ ധൈര്യം എങ്ങനെ കിട്ടിയെന്നെനിക്കിന്നും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *