നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും – 1

HOD : ലിസ്റ്റ് ഇട്ടിട്ടുണ്ട്, 12 കുട്ടികൾ മാത്രം ആയത് കൊണ്ട് 3 ടീച്ചേഴ്സിന് ഗൈഡ് ഡ്യൂട്ടി ഉണ്ടാവില്ല. അവർക്ക് പകരം ഡിപ്പാർട്മെന്റ് ലൈബ്രറിടെയും പ്രൊജക്റ്റ്‌ കമ്മിറ്റി ഹെഡ്ന്റെയും ചുമതല ആയിരിക്കും.

List_13. pdf

പ്രൊഫ്‌ ബിന്ദു :

പ്രൊഫ്. സ്മിത : ടീച്ചറെ എന്നെ ഗൈഡ് ലിസ്റ്റിൽ നിന്ന് ലൈബ്രറി ഡ്യൂട്ടിലേക്ക് മാറ്റുമോ അതാണ് കംഫോർട്ട്

HOD : ഡ്യൂട്ടിയിൽ മാറ്റം ചോദിച്ചു ആരും ഇങ്ങട്ട് വരണ്ട കൗൺസിൽ തീരുമാനം ആണ് മാറ്റില്ല. സ്മിത ടീച്ചർ കഴിഞ്ഞ തവണ ഗൈഡ് ഡ്യൂട്ടിയിൽ നിന്ന് ഫ്രീ ആയത് അല്ലേ പിന്നെന്ത?

പ്രൊഫ്‌ സ്മിത : മ്മ്മ് K.

പ്രൊഫ്‌ അഷ്‌റഫ്‌ : ഹോസ്റ്റൽ അഡ്മിഷന്റെ ടൈം എപ്പഴാ

HOD : ഉച്ചയ്ക്ക് ശേഷം 2 മണി ആയിരിക്കും

വർഗീസ് സാർ : നമ്മൾ സർട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കണോ വരുന്ന കുട്ടീടെ.

HOD : വേണ്ട കഴിഞ്ഞ വട്ടത്തെ പോലെ അല്ല, ഡോക്യൂമെന്റസ് ഒക്കെ ഇവടെ വാങ്ങിവച്ചിട്ടാണ് വിടുക. അറ്റെൻഡൻസ് രജിസ്റ്ററും ലാബ് ഇൻചാർജും കോളേജ് സ്റ്റുഡന്റ് പോർട്ടലും ശെരിയാക്കി കൊടുക്കുക മാത്ി.

ഓറിയന്റേഷൻ ഹാളിൽ നിന്നുള്ള കാഴ്ച്ച…

നഹ്മ(മനസ്സിൽ ) : ( അല്ലാഹ് എന്ത് വലിയ കോളേജ് ആണ്. ഇവടെ ഒക്കെ പഠിക്കാൻ നല്ലം ഭാഗ്യം ചെയ്യണം.. എന്നെ പോലെ ഒരു തനി നാട്ടിൻപുറത്തുക്കാരിയെ സംബന്ധിച്ചിടത്തോളം ഇത്‌ ഒരു ഭാഗ്യം തന്നെയാണ്. ആ അത് എന്തേലും ആവട്ടെ ബാക്കി പരിപാടികൾ നോക്കാം എന്തായാലും ഡോക്യൂമെന്റസ് കൂടി കൊടുത്താൽ അഡ്മിഷൻ എല്ലാം കഴിഞ്ഞല്ലോ..)

അവൾ ഇതൊക്കെ ആലോചിച്ചു നിക്കുമ്പോ ആണ് ഉപ്പ വന്നത്.

അലി : മോളെ നിന്റെ ഇൻചാർജ് ഉള്ള സാറിന്റെ പേര് എന്താന്നാ പറഞ്ഞേ…

നഹ്മ : പ്രൊഫ്‌. വർഗീസ് കുര്യൻ. എന്തിനാ ഉപ്പ

അലി : ആ ഞാൻ ആ സാറിന്റെ റൂമിൽ ഉണ്ടാവും.. കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. നീ ഇനി എന്താ ചെയ്യുന്നത്. പോവല്ലേ സാറിന്റെ എടുതിക്ക്.

നഹ്മ: ഉപ്പ ഞാൻ വരാം ട്ടോ. ഇവടെ കുറച്ച് കാര്യങ്ങൾ കൂടി ഇണ്ട്. ഉപ്പ സാറിന്റെ എടുത്ത് സംസാരിക്കുമ്പോഴേക്കും ഇത്‌ കൂടി തീർത്തിട്ട് ഞാൻ വരാം.

അലി : ആ എന്നാ വാപ്പ പോയി നോക്കട്ടെ.. മോള് വായോ കഴിഞ്ഞിട്ട്.

(സമയം 9: 30 )

വർഗീസ് സാർ Pdf ഓപ്പൺ ആക്കി നോക്കി ആദ്യത്തെ ഡാറ്റാ അനാലിസിസ് കണ്ട് ശെരിക്കും ഞെട്ടി ആകെ 6 പെൺകുട്ടികൾ മാത്രമേ ഒള്ളു. ഡിപ്പാർട്മെന്റിൽ ആണേൽ 5 ടീച്ചർമാരും. അപ്പോ 1 പെൺകുട്ടിക്ക് ഗൈഡ് ആയിട്ട് ഒരു സാർ ആയിരിക്കും. കഴിഞ്ഞ തവണ 9 പെൺകുട്ടികൾ ഉണ്ടായിട്ടും തനിക്ക് ഒന്നിനെ പോലും കിട്ടിയില്ല. ഇപ്പ്രാവശ്യമെങ്കിലും കിട്ടണേ എന്ന് കർത്താവിനോട് പ്രാർത്ഥിച്ചിട്ട് ലിസ്റ്റ് താഴോട്ട് നോക്കാൻ നിക്കുമ്പോ ഒരു വിളി

അലി : സാർ അകത്തേക്ക് വന്നോട്ടെ

(ഒരു സ്റ്റുഡന്റിന്റെ അപ്പനാണ് സമ്പത്തികമായിട്ട് കുറച്ച് പുറകോട്ടാണ് എന്ന് കണ്ടപ്പോ ചെറിയൊരു സൂചന സാറിന് കിട്ടി .)

വർഗീസ് സാർ : (ലിസ്റ്റ് നോക്കാൻ പറ്റാതെ ഫോൺ മാറ്റിവച്ചിട്ട് ) ആ കയറി വരൂ ഇരിക്കു.

അലി : പ്രൊഫ്‌ വർഗീസ് കുര്യൻ സാർ അല്ലേ

വർഗീസ് സാർ : അതേ പറഞ്ഞോളൂ

അലി : ആ സാറെ എന്റെ പേര് അലി നഹ്മയുടെ ഉപ്പയാണ് .

വർഗീസ് സാർ : നഹ്മ? അയ്യോ ക്ഷമിക്കണം സ്റ്റുഡന്റിനെ മനസിലായില്ല.UG ആണോ PG ആണോ?

അലി : സാറേ ആ ഹാളിന്ന് പറഞ്ഞു അഡ്മിഷൻ എടുത്ത് കഴിഞ്ഞിട്ട് ഇങ്ങോട്ടേക്കു വരാൻ ഗൈഡ്നെ എന്തോ കാണണം എന്നൊക്കെ

വർഗീസ് സാർ : Oh പുതിയ ബാച്ച് ആണോ… ക്ഷമിക്കണം ട്ടോ ഓറിയന്റേഷൻ കഴിയാൻ 10 മണി ആവും എന്ന ഞങ്ങളോട് പറഞ്ഞിരുന്നത്, നേരത്തെ കഴിയുമെന്ന് വിചാരിച്ചില്ലാ

(പെട്ടെന്ന് വർഗീസ് സാർ ഫോണിൽ ലിസ്റ്റ് എടുത്ത് സ്ക്രോൾ ചെയ്ത് നോക്കി. സാർ ശെരിക്കും ഞെട്ടി താൻ ഗൈഡ് ആയിട്ടുള്ള സ്റ്റുഡന്റ് നഹ്മ തന്നെയാണ് ഒരു മുസ്ലിം കുട്ടി
Nahma P.
അവളെ കാണാൻ ഉള്ള കൊതി സാറിൽ കൂടി വന്നു )

അലി : ആ സാറെ ഓറിയന്റേഷൻ നേരത്തെ കഴിഞ്ഞു അവള് അവടെ എന്തൊക്കെയോ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കാൻ വേണ്ടി നിൽക്കാണ്. എനിക്ക് സാറിനോട് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാ നേരത്തെ പോന്നത്. സാർ തിരക്കിലല്ലേൽ…………….

വർഗീസ് സാർ : ഓ അതിനെന്താ കുഴപ്പം എനിക്ക് തിരക്ക് ഒന്നുമില്ല നിങ്ങൾടെ അഡ്മിഷന് വേണ്ടി അല്ലേ ഞാൻ ഇവടെ ഇരിക്കണത്.

അലി : ആ സാറെ ,
അതിപ്പോ എന്താച്ചാല് ഞങ്ങൾ അങ്ങ് എടപ്പാൾ ആണ് വീട് അവള് ഡിഗ്രി അവടെ അടുത്തുള്ള കോളേജിൽ തന്നെ ആയിരുന്നു ഇതിപ്പോ അവൾക്ക് നല്ല കോളേജിൽ കിട്ടി ഇവടെ തന്നെ വരണം പറഞ്ഞ് വാശി പിടിച്ചിട്ടാണ് ഇവടെ ഇപ്പോ വന്നത് . നല്ല പേടിയുണ്ട് ഇങ്ങനെ ദൂരത്ത്, എന്താ ചെയ്യണ്ടത് അറിയില്ല ഇവളെ ഇവടെ ആക്കി പോകുമ്പോ നെഞ്ചിൽ തീ ആണ് സാറെ. ഓൾടെ ഉമ്മാ പോരുമ്പോ കരച്ചിലോട് കരച്ചിൽ ആയിരുന്നു. സാറെ ഇവടെ അങ്ങനെ പ്രെശ്നം ഒന്നും ഇല്ലല്ലോ. ഈ വാർത്തയിൽ ഒന്നും ഈയിടെ ആയി അത്ര നല്ലത് അല്ലല്ലോ കേൾക്കണത്. റാഗ്ഗിങ്ങും മറ്റും.. സാറെ ഇവടെ അറിയുന്ന ആരും ഇല്ലാ ഞങ്ങൾക്ക് അതാണ് പേടി.

വർഗീസ് സാർ : ഹേയ് അങ്ങനത്തെ പ്രെശ്നം ഒന്നും ഇല്ലാട്ടോ ഇവടെ. കുട്ടികൾ ആയാൽ ദൂരെ ഒക്കെ പോയി പഠിക്കണ്ടേ അവൾക്ക് ഇവടെ ഒക്കെ അഡ്മിഷൻ കിട്ടി എന്നത് തന്നെ വലിയ കാര്യം അല്ലേ എത്ര പേർക്കാണെന്നോ കിട്ടാതെ പോണത്. സാർ ഒന്നുകൊണ്ടും പേടിക്കണ്ട ഇവടെ ഒരു പ്രേശ്നവും ഉണ്ടാവില്ല ഞാൻ നോക്കിക്കോളാം (മനസ്സിൽ * മൊത്തത്തിൽ ഇവളെ ഞാൻ തന്നെ നോക്കിക്കോളാം )

അലി : അയ്യോ പഠിക്കണ്ട എന്നല്ലാട്ടോ സാറെ ഞാൻ ഉദ്ദേശിച്ചത് . ഇവടെ ആരും ഇല്ലാത്തതിന്റെ ആണ് . വിരോധം ഇല്ലെങ്കിൽ സാറിന്റെ നമ്പർ ഒന്ന് തരുമോ

വർഗീസ് സാർ : Oh അതിനെന്താ
(ഒരു പേപ്പറിൽ നമ്പർ എഴുതി കൊടുത്തിട്ട് )
ഇതാട്ടോ എപ്പോ വേണേലും വിളിച്ചേക്ക് ഒരു കുഴപ്പവും ഇല്ലാ അവളെ ഞാൻ നോക്കിക്കോളാം.

അലി : ഒരുപാട് നന്ദിയുണ്ട് സാർ, എന്നെക്കാൾ കൂടുതൽ ഓൾടെ ഉമ്മാ ആവും വിളിക്ക അവൾക്കാണ് പേടി കൂടുതൽ…

വർഗീസ് സാർ : ഓ കുഴപ്പമില്ലാ , ആട്ടെ ഇപ്പോ എന്ത് ജോലിയാ ചെയ്യുന്നത്.

അലി : ഞാൻ ഓട്ടോ ഡ്രൈവർ ആണ്.. ഉള്ളത് സ്വരുകൂട്ടി വച്ചിട്ടാണ് അവളെ ഇതുവരെ പഠിപ്പിച്ചത്. അവൾക്ക് PG ചെയ്യണം എന്ന് വല്യേ ആഗ്രഹം ആന്നെന്നു പറഞ്ഞിട്ട ഇപ്പോ ഇതും.

വർഗീസ് സാർ : ആ അത് നല്ല കാര്യം തന്നെ ആണ് ഇന്നത്തെ കാലത്ത് പെൺകുട്ടികൾ നന്നായി പഠിക്കുന്നുണ്ട്. ആട്ടെ കല്യാണം ഒന്നും നോക്കുന്നില്ലല്ലോ ഇപ്പോ.

അലി : അവള്ടെ നിക്കാഹ് ഏകദേശം ഉറപ്പിച്ചതാണ് നിക്കാഹ് രണ്ട് മാസം കഴിഞ്ഞിട്ട് ഉണ്ടാവും കല്യാണം PG കഴിഞ്ഞിട്ടേ ഉണ്ടാവു. കെട്ട് കഴിഞ്ഞിട്ടും പഠിക്കാൻ വിടാമെന്നും ജോലി കിട്ടിയാൽ വിടാമെന്നും ഉള്ള ഉറപ്പിലാണ് നിക്കാഹ് ഉറപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *