അലി : ആ സാറെ വേറെ ഒന്നുമല്ല.. ഫീസിന്റെ കാര്യങ്ങളാ. അവള്ടെ എടുത്ത് എത്ര പറഞ്ഞാലും നേരത്തെ ഫീസ് വേണ്ട കാര്യങ്ങൾ പറയില്ല എന്നിട്ട്.അവസാനം ഞാൻ കിടന്ന് ഓടേണ്ടി വരും. എന്നിട്ട് അത് കിട്ടുകയും ഇല്ല.
സാർ : ഓ ഇതായിരുന്നോ കാര്യം.. ഞാൻ ഇപ്പോ എന്താ വേണ്ടത്.
അലി : അത് സാറിന് ഏകദേശം ഫീസിന്റെ അടവ് സമയം അറിയില്ലേ. അതിന് ഒരു 1 ആഴ്ച മുൻപായി മോളോട് പറയുമോ. അവൾക്ക് ഇങ്ങനെ സാമ്പത്തിക പ്രശ്നം അധ്യാപകരോട് പറയുന്നത് ഇഷ്ട്ടല്ല പക്ഷേ അവസ്ഥ അതല്ലേ അത്കൊണ്ട് ഉള്ളത് പറഞ്ഞല്ലേ പറ്റു. സാറെ അവള് മടിച്ചിരിക്കും എന്നോട് പോലും പൈസ ചോദിക്കാതെ. അവടുന്നും ഇവിടുന്നും കടം വാങ്ങി അവളത് അടയ്ക്കും അവസാനം ഞാൻ ആ കടം വിട്ടേണ്ടി വരും ഇതാണ് പതിവ്.അതും അവസാനം ആവുമ്പോഴേക്കും ഒരു വലിയ തുക ആക്കി വച്ചിട്ടുണ്ടാവും. എന്റെ എടുത്ത് ചോദിച്ചാൽ ഇണ്ടാവില്ല എന്നും പിന്നെ എവിടുന്നേലും കടം വാങ്ങിയിട്ടാണ് പൈസ തരുക എന്നും അവൾക്കറിയാം. കുറച്ച് സമയം കിട്ടിയാൽ എനിക്ക് പൈസ എവിടുന്നേലും ഒപ്പിക്കാവുന്നതേ ഒള്ളു സാറെ.
സാർ : ഓ ഇതായിരുന്നോ.അത് പേടിക്കണ്ട ഞാൻ മുൻകൂട്ടി പറയാം.എന്തായാലും ഇനിയും കുറച്ച് കൂടി അടയ്‌ക്കേണ്ടി വരും.
അലി : അയ്യോ ഇനി വേണ്ടി വരില്ല ഇപ്പോ എന്നാണല്ലോ സാറേ അവള് പറഞ്ഞത്.
സാർ : ഓ അതെന്താണെന്ന് അറിയില്ല ഞാൻ നോക്കട്ടെ. എന്തായാലും ഒരു 40000 അടുത്ത് ഇനിയും കാണേണ്ടതാണ്.
അലി : സാറേ പൈസേടെ കാര്യം പറയാനാണ് വിളിച്ചത് എന്ന് മോള് അറിയണ്ടാട്ടോ.
സാർ : ഓ പേടിക്കണ്ട അത് ഞാൻ നോക്കിക്കോളാം. എന്നാ ശെരി വെയ്ക്കട്ടെ.
പെട്ടെന്ന് വേറെ ഒരാളുടെ ശബ്ദം വർഗീസ് സാറ് കേട്ടു.
ഹേയ് വെയ്ക്കല്ലേ എനിക്ക് കുറച്ച് പറയാനുണ്ട് ഓൾടെ സാറല്ലേ ഇങ്ങള് ഫോൺ ഇങ്ങട്ട് കാട്ട്.
കദീജ : ഹലോ സാറെ ഞാനാ നഹ്മടെ ഉമ്മയ, കദീജ . തിരക്കിണ്ടോ.. ഓൾടെ കുറച്ച് കാര്യങ്ങൾ ചോദിക്കാനായിരുന്നു.
സാർ : കദീജ പറയു കേൾക്കുന്നുണ്ട്.എനിക്ക് തിരക്കൊന്നും ഇല്ലാട്ടോ.
കദീജ : ആ സാറെ അവള്ടെ കാര്യങ്ങൾ ഒക്കെ നോക്കണേ. കോളേജിൽ ഒക്കെ പോയാൽ പൊതുവെ കുട്ട്യോൾടെ ഡ്രസ്സ് ഒക്കെ കോലം മാറില്ലേ .അങ്ങനത്തെ വല്ല മോശം കുപ്പായവും ഇടണേൽ ഒന്ന് എന്നെ വിളിച്ചു പറയണേ. ഓളോട് ഞാൻ പറഞ്ഞിട്ടുള്ളത് ആണ് ഫുൾ സ്ലീവ്സ് ചുരിദാരും പാന്റ്സും അല്ലാതെ ഒന്നും ഇടരുത് എന്ന്.
ഇത് കേട്ട സാർ ഒന്ന് ഞെട്ടി. ഇവരെന്താ ഇങ്ങനെ ഒക്കെ പറയുന്നത്.
സാർ : അവളുടെല് ഇതല്ലാത്ത ഡ്രെസ്സുകൾ ഉണ്ടോ.
കദീജ : ഇല്ലാ.. ഞങ്ങള് വേറെ ഒന്നും എടുത്ത് കൊടുക്കാറില്ല.. എടുക്കാൻ സമ്മതിക്കാറുമില്ല. ചുരുദാറ് മാത്രേ സമ്മതിക്കോള്ളു. ഇന്നത്തെ കുട്ട്യോൾടെ ഓരോ കോലങ്ങൾ കണ്ടാൽ തന്നെ എന്തോ പോലെയാ. അവളെ അതും ഒന്നും സമ്മതിക്കാതെ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആയിട്ടാ ഞാൻ ഇത്ര കാലവും വളർത്തിയത്.
സാർ : അവളുടെല് ഇല്ലെങ്കിൽ പിന്നെ എങ്ങനെ ഇടാനാ. കദീജ പേടിക്കണ്ട ഇത് അത്ര മോശം കോളേജ് ഒന്നും അല്ല. പിന്നെ അങ്ങനെ എനിക്ക് കീഴിൽ വരുന്ന കുട്ട്യോള് മാറാറും ഇല്ലാ.
കദീജ : ആ സാറെ അവളുടെല് ചുരിദാർ അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല. പക്ഷേ ഓൾക്ക് മോഡേൺ ഒക്കെ ഇടുന്നത് ഇഷ്ട്ടാണ്. ഇവടെ ഞാൻ നോക്കാറുണ്ട് അവടെ ആരും ഇല്ലല്ലോ അതാ. നല്ല രീതിയിൽ ഡ്രസ്സ് ഇടണം എന്നൊക്കെ പറഞ്ഞ് കൊടുക്കാൻ. ഞാൻ ഇന്നും വിളിച്ചു പറഞ്ഞേ ഒള്ളു.
( അവൾക്ക് മോഡേൺ ഡ്രസ്സ് ഇഷ്ട്ടാണ് എന്നത് കേട്ടപ്പോ വർഗീസ് സാറിന് നല്ല സന്തോഷം ആയി. അപ്പോ ഉപ്പയും ഉമ്മയും സമ്മതിക്കാഞ്ഞിട്ടാണ് ഓള് ഇത് ഒന്നും ഇടാതെ ഇരിക്കണത് അല്ലാതെ ഓൾക്ക് താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല . അവളെ മോഡേൺ ഡ്രെസ്സുകൾ ഇട്ട് കാണാൻ ഉള്ള കൊതി സാറിൽ കൂടി വന്നു)
സാർ : അവൾക്ക് അപ്പോ മോഡേൺ ഡ്രസ്സ് ഒക്കെ ഇഷ്ട്ടാണോ ( കൂടുതൽ അറിയാൻ വേണ്ടി തന്ത്രപരമായി ചോദിച്ചു )
കദീജ : ആ അവൾക്ക് പ്ലസ് ടു വിന് ചേർന്നപ്പോ കുറച്ച് ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.. ഓരടെ ഒപ്പം ചേർന്നതിന് ശേഷം ആണ് ഇതൊക്കെ ഇഷ്ട്ടായി തുടങ്ങിയത്. അവൾക്ക് BSc ഫാഷൻ ഡിസൈനിങ് ചേരണം എന്നായിരുന്നു.. ഞങ്ങൾ കഷ്ട്ടപെട്ടാണ് ആ തീരുമാനം മാറ്റി എടുത്തത്. ഒരു ദിവസം അവൾക്ക് ഡ്രസ്സ് എടുക്കാൻ പോയപ്പോ ജീൻസും ടി ഷർട്ടും വേണം പറഞ്ഞ്. ഒരു വിധത്തിലാ ഞാൻ അത് ഒഴുവാക്കിപ്പിച്ചത്. പെൺകുട്ടികൾ ആയാൽ നല്ല രീതിയ്ക്ക് മാന്യമായി നടക്കണം എന്ന് ഇപ്പഴത്തെ കുട്ടികൾക്ക് അറിയില്ലല്ലോ. സാറ് ഒന്ന് നോക്കണേ ഓൾടെ നിക്കാഹ് ഈ 2 മാസത്തിനുള്ളിൽ ഉണ്ടാവും. അപ്പോ ഇതൊക്കെ നോക്കാൻ അവടെ ആരും ഇല്ലാ. പേടിയാ സാറേ.
