നിബി അയലത്തെ അച്ചായത്തി – 4അടിപൊളി  

 

” ഞെക്കാതെടാ പാല് വെറുതെ പോകുന്നു.” അവൾ ചുണ്ട്  ബലമായി എന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് കിതപ്പോടെ പറഞ്ഞു. അത് കേട്ട് ഞാൻ അവളുടെ മുലയെ വായിലാക്കി നുണഞ്ഞു.

 

” ഡാ ഇനി കുടിക്കേണ്ട, കുഞ്ഞിന് കൊടുക്കണം, അവൻ പിന്നെ കുടിച്ചു കഴിഞ്ഞിട്ട് നീ ഇനി കുടിച്ചോ ” അവളുടെ ആവശ്യത്തിന് പരിഗണിച്ചു ഞാൻ വീണ്ടും അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് ഉറുഞ്ചി.അവളുടെ വായിലേക്ക് നാക്ക് കടത്തി അവളുടെ നാക്കിനെ നക്കി എടുത്തു. അവൾ എന്റെ നാവിനെ ഉറുഞ്ചി മാറ്റി. തിരികെ അവളുടെ നാക്കിനെ എന്റെ വായിലേക്കാക്കി അവളുടെ നാക്കിനെ ഞാനും  ഉറുഞ്ചി എടുത്തു. അവളുടെ വിരിച്ചു വച്ചിരുന്ന കാലുകൾക്കിടയിലേക്ക് ഉമ്മ വച്ചുകൊണ്ട് തന്നെ ഞാൻ  കടന്നു. എന്റെ ശരീരത്തിനെ ഉൾകൊള്ളാൻ വേണ്ടി അവൾ അവളുടെ കാലിനെ പറ്റുന്നിടത്തോളം അകറ്റി മുട്ട് മടക്കി ഉയർത്തി വച്ചു.അവളുടെ മീതെ അവളുടെ ചുണ്ടിനെ ചപ്പി വലിക്കുമ്പോൾ എൻറെ ഉദ്ധരിച്ച ലിംഗം അവൾ കയ്യിലാക്കി അവളുടെ പൂറിനു മേലെ ഉരച്ചു.

 

ഉമ്മ വെപ്പ് നിർത്തി ഞാൻ  എഴുന്നേറ്റ് അവളുടെ ഇരു തുടയും പിടിച്ചു ഉയർത്തി, അവളിലേക്ക് എൻറെ കുണ്ണയെ കൂടുതൽ അടുപ്പിച്ചു. അവൾ തന്നെ കുണ്ണ യെ പിടിച്ചു വഴി കട്ടി അവളുടെ പൂറിന്റെ വായിൽ വച്ചു. പതിയെ ഞാൻ തള്ളി അവളുടെ നനഞ്ഞ പൂറിലേക്ക് എന്റെ പൗരുഷ്യത്തെ കടത്തി. അവൾ കണ്ണടച്ച്  വായ തുറന്നു ശബ്ദം ഉണ്ടാക്കികൊണ്ട്  കൊണ്ട് എന്റെ പൗരുഷ്യത്തിന്റെ അവളുടെ സ്ത്രീത്വത്തിലേക്കുള്ള കടന്നു കയറ്റത്തെ ആസ്വദിച്ചു കൊണ്ട് സ്വാഗതം ചെയ്‌തു. അവളുടെ ഇരു തുടകളെയും മുന്നോട്ട് അമർത്തി പിടിച്ചുകൊണ്ട് അവളുടെ നനഞ്ഞ പൂറിലേക്ക് കയറ്റിയും ഊരിയും ഞാൻ അടിച്ചു. പലതവണ വരാറായപ്പോളും നിയന്ത്രിച്ചു നിർത്തി അവൾക്ക് കൂടി ഓർഗാസം ആക്കാൻ ശ്രമിച്ചു.അവൾക്ക് വരാറായി എന്ന് അവളുടെ ശരീര ചലനങ്ങൾ എനിക്ക് സൂചന തന്നു. അവളിലേക്ക് എന്റെ ബീജത്തെ വർഷിച്ച ഞാനും തയ്യാറായി, ഒരു വിറയലോടെ രതിമൂര്ച്ഛയിലേക്കെത്തുന്ന അവളുടെ പൂറിലേക്ക് എന്റെ കുണ്ണയെ മാക്സിമം ആഴ്ത്തികൊണ്ട് അവളുടെ പൂറിലേക്ക് എന്റെ കുണ്ണ പൊട്ടി യൊഴുകി. ഒഴുക്ക് നിന്നിട്ടും കുറച്ചു നേരം കൂടി കുണ്ണയെ അവളുടെ പൂറ്റിൽ കയറ്റി അടിച്ചു. കുണ്ണ ചുരുങ്ങിതുടങ്ങി എന്ന് മനസിലായപ്പോൾ അവൾക്ക് ഭാരമാകാതെ കുണ്ണയെ ഊരാതെ അവൾക്ക് മീതെ പതിയെ സൈഡുകളിൽ ബലം നൽകി കിടന്നു. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ചുരുങ്ങിയ കുണ്ണ അവളുടെ പൂറ്റിൽ നിന്നും പുറത്തു ചാടി.ഒപ്പം ഞാൻ നിറച്ച എന്റെ കുറെ ബീജവും. അവളെയും ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ  കിടന്നു. അവളെ ഉമ്മകൾ കൊണ്ട് മൂടി. തിരിച്ചു അവളും ഉമ്മകൾ നൽകിക്കൊണ്ടിരുന്നു .

 

താഴേക്കുനോക്കിയപ്പോൾ ഞങ്ങളെ തന്നെ നോക്കി പേടിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടു, അമ്മയുടെ കരച്ചിൽ കേട്ടാവും പേടിച്ചത്  എന്ന് മനസിലാക്കി അവൾ ഒന്ന് ചിരിച്ചു കാണിച്ചപ്പോളേക്കും അവന്റെ വിഷമം മാറി ചിരിച്ചു കാണിക്കാൻ തുടങ്ങി.

 

 

പതിയെ അവൾ എന്നിൽ നിന്നും എഴുനേറ്റു ടിഷ്യു എടുത്തു അവളുടെ പൂറും എന്റെ കുണ്ണയും പിന്നെ എന്റെ ദേഹത്തും ബെഡിലും വേണം എന്റെ കുണ്ണപ്പാലും തുടച്ചെടുത്തു ബാത്റൂമിലേക്ക് പോയി. കഴുകിയിട്ട് വന്നു കുഞ്ഞിന് പാലുകൊടുത്തു . എന്നിട്ട് കിച്ചൻ ഏരിയയിലേക്ക് ഡിന്നർ ഉണ്ടാക്കാൻ കയറി . മുട്ട ചിക്കിയതും ചപ്പാത്തിയും ഉണ്ടാക്കുമ്പോൾ ചപ്പാത്തി മാവു കുഴക്കാനും പരത്താനും ഒക്കെ ഞാനും സഹായിച്ചു. അതുണ്ടാക്കിയ ശേഷം അവൾ അവിടെ ഇരുന്ന ഏത്തക്ക പുഴുങ്ങി ഉടച്ചു കുഞ്ഞിനായി എടുത്തു. പതിയെ അവനു ഫുഡ് കൊടുതുറക്കി . ശേഷം ഞങ്ങളും  ചപ്പാത്തി കഴിച്ചു. പിന്നെ ഒരു സിനിമ കാണാനായി ഇരുന്നു.

 

” ഡാ നാറി എന്റെ തുടയിൽ ഒക്കെ നീ കടിച്ച പാടുണ്ട് , ജിജോച്ചായൻ കണ്ടാൽ മനസ്സിലാകുമോ എന്തോ ” അവൾ തുടകളിൽ നോക്കികൊണ്ട് പറഞ്ഞു.

 

” ഇപ്പൊ ഞാൻ നാറി, കടിച്ചപ്പോൾ നീയും കിടന്നു പുളയുവാരുന്നല്ലോ സുഖിച്ചിട്ട് ” നാൻ കളിയാക്കി പറഞ്ഞു. അതിനു മറുപടി ആയി എന്റെ തുടയിൽ അവൾ ഒന്ന് നുള്ളി .

 

” നീ ഹാപ്പി ആണോ ” ഞാൻ ചോദിച്ചു.

 

” ഒത്തിരി ” അതിനു മറുപടി ആയി ഒരു ഉമ്മ നൽകിയ ശേഷം  അവൾ പറഞ്ഞു .

 

” ജിജോച്ചായൻ ഒരിക്കൽ പോലും ഓർഗാസം വരുത്തിയിട്ടില്ലേ ” ഞാൻ ചോദിച്ചു.

 

” എന്തോ സുഖം ഇടക്കെപ്പോഴോ കിട്ടിയിട്ടുണ്ട് പക്ഷെ അതല്ലാരുന്നു ഓർഗാസം എന്ന് നീ ആദ്യമായി ചെയ്തപ്പോൾ ആണ് മനസിലായെ ” അവൾ പറഞ്ഞു.

 

” അപ്പോൾ ഞാൻ ഇല്ലാരുന്നേലോ ” ഞാൻ ചോദിച്ചു.

 

” അപ്പോൾ ഞാൻ കരുത്തിയേനെ ജിജോച്ചായൻ ചെയ്യുമ്പോൾ ഉള്ളതാ സുഖം എന്ന് ” അവൾ പറഞ്ഞു.

 

” അപ്പോൾ ഞാൻ ആണ് ജിജോച്ചായനെക്കാൾ  ബെറ്റർ അല്ലെ ” ഞാൻ കുസൃതിയോടെ ചോദിച്ചു.

 

” അതിപ്പോൾ മറ്റൊരാളുടെ ഭാര്യ ആയതു കൊണ്ടാണ് നിനക്ക് ഈ പെർഫോമൻസ് എങ്കിലോ , ജിജോച്ചായന്‌ വേറെ ഒരു ബന്ധം ഉണ്ടാരുന്നു മുന്നേ എന്നോട് കുറ്റസമ്മതം പണ്ട് ഞാൻ പിടിച്ചപ്പോൾ നടത്തിയതാണ് , അവർ തമ്മിൽ ഭയങ്കര ബന്ധം ആരുന്നു. ചിലപ്പോൾ അവളോട് ആൾക്ക് നല്ല പെർഫോമൻസ് ആരുന്നേലോ ” അവൾ  പറഞ്ഞു.

 

” ഓഹോ അത് ശരി, അപ്പോൾ നീ അങ്ങേരോട് പകരം വീട്ടാൻ ആയി എന്നെ കൂട്ടിയതാണോ ” ഞാൻ  പിണക്കം ഭാവിച്ചു പറഞ്ഞു.

 

” പോടാ നാറി, ഞാൻ അങ്ങനെ ആണോ നിന്നോട് പെരുമാറിയെ ” അവളും പിണക്കം ഭാവിച്ചു.

 

” അത് പോട്ടെ പിന്നെ എന്താ നീ എനിക്ക് തരാൻ  കാരണം ” ഞാൻ വീണ്ടും അവളുടെ മുല ഞെട്ടിൽ മൃദുവായി ഞെരടികൊണ്ട് ചോദിച്ചു.

 

” വേണ്ടായിരുന്നോ “” അവൾ ശുണ്ഠി പെട്ടു

 

” അതല്ലെടി എന്നാലും കാരണം ഒന്നറിയാൻ ഒരു കൊതി ” മുല ഞെട്ടിൽ തടവിക്കൊണ്ട് ഞാൻ പറഞ്ഞു.

 

” ഓപ്പൺ ആയി പറഞ്ഞാൽ , നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഒരു അട്ട്രാക്ഷൻ തോന്നിയിരുന്നു, പിന്നെ നീ ആദ്യം മുതൽ നോക്കുന്നതിൽ ഒരു വശപിശകു തോന്നിയിരുന്നു, ആദ്യം അതിൽ ദേഷ്യം തോന്നിയെങ്കിലും നീയായൊണ്ട് പതിയെ അത് ഇഷ്ടപ്പെട്ടു തുടങ്ങി, അപ്പോളാണ് ആ ഓണവും അതിലൂടെ നീയുമായി ചാറ്റ് ആകുന്നതും . അങ്ങനെ ദാ ഇതുവരെ എത്തി ” അവൾ പറഞ്ഞു

 

” അപ്പോൾ ഞാൻ അല്ലാതെ ആരോടൊക്കെ അട്രാക്ഷൻ തോന്നി ” ഞാൻ ചോദിച്ചു

 

” അത് നീയറിയണ്ട ” അവൾ പറഞ്ഞു.

 

” ജാഡ  ഇടാതെ  പറ പെണ്ണെ ” ഞാൻ പ്രോത്സാഹിപ്പിച്ചു.

 

” അതൊക്കെ സിനിമ നടന്മാരുടെ ഉള്ളേഡാ ” അവൾ പറഞ്ഞു

 

” ആരൊക്കെ ” ഞാൻ ചോദിച്ചു

 

” ഉണ്ണി മുകുന്ദൻ, ദുൽക്കർ, പൃഥ്‌വി ” അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *