Friendship with Benefit’s – 4

Friendship with Benefit’s 4

Author : Kunjan 2.0 | Previous Part


 

ഹലോ ഫ്രണ്ട്‌സ്…

ഇത് Friendship with Benefit’s എന്ന കഥയുടെ 4-ആം ഭാഗം ആണ്. വായിച്ചു കഴിഞ്ഞാൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം എഴുതാൻ മറക്കല്ലേ…

കഷ്ടപ്പെട്ട് ടൈപ്പ് ചെയ്യൻ നിങ്ങളുടെ അഭിപ്രായം ആണ് പ്രോത്സാഹനം..

—കുഞ്ഞൻ 2.0 —


പ്രജിഷയുടെ ഐഫോൺ നിർത്താതെ ബെൽ അടിച്ചു. ആ ശബ്ദം കേട്ടാണ് മനു കണ്ണ് തുറന്നത്.

അവൾ ഇപ്പോഴും നല്ല ഉറക്കം ആണ്. മനുവിന്റെ നെഞ്ചിൽ തല വെച്ച് സുഖായി കിടക്കുകയാണ് അവൾ.

രണ്ടാൾക്കും ഒരു തുണ്ട് തുണി പോലും ഇല്ല.

മനു കൈ നീട്ടി ഫോൺ എടുത്തു.

അമ്മ…

കൂടാതെ പ്രസീതയുടെ ഒരു ഫോട്ടോയും.

മനു പ്രജിഷയെ എഴുനേൽപ്പിച്ചു ഫോൺ കൊടുത്തു.

അവൾ അമ്മയോട് സംസാരിച്ചു.

പ്രജിഷ : ഡാ അമ്മ അവിടെന്ന് ഇറങ്ങി. ഒരു 30 മിനിറ്റിൽ ഇവിടെ എത്തും.

ഞാൻ ഇവിടെ എത്തിയോ എന്നറിയാൻ വിളിച്ചതാ പുള്ളി കാരി.

നീ പോകാൻ നോക്ക്. കണ്ടാൽ ചിലപ്പോൾ

മനു : നീ ആദ്യം ഒന്ന് തുണി എടുക്ക്, അമ്മ വരുമ്പോൾ മോളു തുണി ഇല്ലാതെ നിൽക്കേണ്ട.

പ്രജിഷ : മോളു മാത്രം അല്ലല്ലോ. മോളെ ഫ്രണ്ടിനും തുണി ഇല്ലല്ലോ.

ഡ്രസ്സ്‌ ഇട്ട് മൈരേ…

മനു ഡ്രസ്സ്‌ ഇട്ടു. പ്രജിഷ ബാത്‌റൂമിൽ കയറി ഒന്ന് മുഖം ഒക്കെ കഴുകി വന്നു. എന്നിട്ട് കാബോർഡിൽ നിന്നും ഒരു ബനിയൻ ക്ലോത്തിന്റെ പാന്റും ടി ഷർട്ടും ഇട്ടു.

മനു അവളെ തന്നെ നോക്കി ബെഡിൽ ഇരുന്നു.

പ്രജിഷ : എന്താടാ ഇങ്ങനെ തന്നെ നോക്കി നില്കുന്നത്.

മനു : എന്ത് ചരക്കാടി നീ. ഇങ്ങനെ കണ്ടിട്ട് തന്നെ എന്റെ കുണ്ണ കമ്പി ആകുന്നു.

പ്രജിഷ : ഇത്രേം നേരം മോൻ ഈ ദേഹത്തു പെരുമാറിയത് ഒക്കെ മറന്നോ.

മനു : നിന്റെ ശരീരത്തിനോട് വല്ലാത്ത കൊതിയാടി.

മനു അവളെ കെട്ടിപിടിച്ചു. അവളുടെ മുലകൾ മനുവിന്റെ നെഞ്ചിലമർന്നു.

മനു :നാളെ നീ പോയാൽ പിന്നെ എന്നാടി ഇങ്ങനെ ഒക്കെ…

പ്രജിഷ : എനിക്കും നല്ല കൊതി ഉണ്ടെടാ. പിന്നെ നിന്നെ പിരിഞ്ഞു പോകാൻ ഒരു മടി.

മനു : അടുത്ത വരവിനു തകർക്കാം നമുക്ക്. നിന്റെ ചുന്ദരി കൂതിയിൽ കൂടി കയറ്റണം എനിക്ക്.

പ്രജിഷ : എന്നെ കൊല്ലുമോടാ നീ.

മനു : ഏയ്യ്. ഈ പൂറിമോളെ എനിക്ക് തിന്നു കൊതി മാറിട്ട് ഇല്ല.

മനു അവളുടെ പൂറിനെ തടവി കൊണ്ട് പറഞ്ഞു.

പ്രജിഷ : കയ്യെടുക്കടാ പട്ടി. മനുഷ്യന്റെ കണ്ട്രോൾ കളയാൻ.

നീ പോകാൻ നോക്ക്. അമ്മ ഇപ്പൊ ഇങ്ങ് എത്തും.

അപ്പോഴേക്കും പുറത്ത് ഓട്ടോറിക്ഷയുടെ സൗണ്ട് കേട്ട്.

മനുവും പ്രജിഷയും ഓടി താഴേക്ക്. പ്രജിഷ വാതിലിന്റെ ലോക്ക് എടുത്ത്. എന്നിട്ട് സോഫയിൽ ഇരുന്നു. രണ്ടാളും സംസാരിച്ചു ഇരുന്നു.

അവളുടെ അമ്മ വാതിൽ തുറന്നു അകത്തു വന്നു. അപ്പോഴാണ് മനുവിനെ കണ്ടത്.

കയ്യിലെ കവർ പ്രജിഷയെ ഏൽപ്പിച്ചു. പുള്ളി കാരി മനുവിനോട് വിശേഷം ചോദിച്ചു.

പ്രസീത : മോൻ ഇപ്പോൾ എപ്പോ വന്നു.

മനു : ഞാൻ വന്നതേ ഉള്ളു ചേച്ചി. ഒരു ഫ്രണ്ടിനെ കണ്ട് പോകുന്ന വഴിയാ. അപ്പോഴാ ഇവളെ കണ്ടത്. അപ്പൊ കയറിയതാ.

View post on imgur.com

മനു പ്രസീതയെ സ്കാൻ ചെയ്തു. അധികം വർക്കുകൾ ഒന്നും ഇല്ലാത്ത ഒരു വൈലെറ്റ് സാരി ആണ് അവൾ ഉടുത്തിരുന്നത്. ബ്ലവ്സും അതേ കളർ തന്നെ. കക്ഷത്തിൽ വിയർപ്പ് പൊടിഞ്ഞ അടയാളം ഉണ്ട്.

വയറൊന്നും കാണാത്ത വിധത്തിൽ ആണ് ശരി ഉടുത്തേക്കുന്നെ. കാലുകൾക്ക് വരെ നല്ല വെളുപ്പ്. പ്രജിഷയെ പോലെ ദേഹം മൊത്തം വെളുപ്പ് ആയിരിക്കും.

മനു അങ്ങനെ ഓരോന്ന് ആലോചിച്ചു.

റൂമിൽ പോയ പ്രജിഷ അത്രയും സമയം ആയിട്ടും തിരിച്ചു വന്നില്ല.

മോനെ……. പ്രസീതയുടെ ശബ്ദം ആണ് അവനെ ഉണർത്തിയത്..

പ്രസീത : എന്താ ആലോചിക്കുന്നത്.

മനു : ചേച്ചിയെ പറ്റി തന്നെയാ.

പ്രസീത : എന്നെ പറ്റിയോ

മനു : ചേച്ചിയെ കണ്ടാൽ ഒരിക്കലും അവളുടെ അമ്മ ആണെന്ന് പറയില്ല. ഒരു ചേച്ചി അത്രെ ഉള്ളു.

പ്രസീതയുടെ മുഖത്തു നാണം വന്നു.

പ്രസീത : അങ്ങനെ ഒക്കെ തോന്നോ മോനെ.

മനു : മോനെ എന്നോ. ഈ സാരി ഒക്കെ മാറ്റി ഒരു ചുരിദാർ ഇട്ട് ഇറങ്ങിയാൽ എന്റെ കാമുകി ആകൻ ഉള്ള പ്രായമേ ഉള്ളു. അപ്പോഴാ എന്നെ മോനെ എന്ന് വിളിക്കുന്നെ.

സൗധര്യത്തെ പൊക്കി പറഞ്ഞാൽ മനസിലെകിലും സന്തോഷിക്കത്ത പെണ്ണുങ്ങൾ ഇല്ല എന്ന് മനു എവിടെയോ വായിച്ചത് ഓർത്തു.

മനുവിന്റെ സംസാരം പ്രസീത ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.

മനു : ഇനി എന്നെ മോനെ എന്ന് വിളിക്കണ്ട. പേര് വിളിച്ചാൽ മതി. അതാ കേൾക്കാൻ സുഖം

പ്രസീത : ശരി മനു.

പ്രജിഷ റൂമിൽ നിന്നും ഇറങ്ങി വന്നു.

പ്രസീത : നീ മനുവിന് കുടിക്കാൻ വല്ലതും കൊടുത്തോ.

പ്രജിഷ : (മനസ്സിൽ ഇത്രേം നേരം നിങ്ങളുടെ മോളെ പൂറ്റിലെ തേൻ കുടിച്ച മൈരൻ ആ ഇരിക്കുന്നെ.)

ഇല്ല…. ഇവൻ ഇപ്പൊ വന്നു കയറിയതെ ഉള്ളു. പിന്നെ അമ്മ വരുന്നുണ്ടല്ലോ അപ്പൊ വെയിറ്റ് ചെയ്തതാ..

പ്രസീത : എന്നാൽ മോൾ പോയി ചായ ഇട്. എനിക്കും കൂടി.

പ്രസീത പ്രജിഷയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അമ്മയെ നോക്കി ഒന്ന് കണ്ണുരുട്ടി അവൾ കിച്ചണിലേക്ക് പോയി. വീണ്ടും പ്രസീതയും ഒറ്റക് ആയി.

മനു : എങ്ങനെ ഉണ്ട് ഫോൺ.

പ്രസീത : കൊള്ളാം. യൂസ് ചെയ്തു പഠിക്കണം. വാട്സ്ആപ്പ് മാത്രെ ഇവൾ പറഞ്ഞു തന്നോളൂ. പിന്നെ കാൾ ചെയ്യാനും.

മനു : വാട്സാപ്പ് ഒക്കെ പഠിച്ചോ. എന്നാൽ ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ. എന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചേ.

ഒരു ചെറു പുഞ്ചിരിയോടെ പ്രസീത ഫോൺ എടുത്തു മെസ്സേജ് അയച്ചു.

ഒരു ഹായ് മെസ്സേജ് മനുവിന് വന്നു .

മനു : കൊള്ളാം.. പെട്ടന്ന് പഠിക്കുന്ന ആൾ ആണല്ലോ.

അതിനും ഒരു ചിരി ആയിരുന്നു പ്രസീതയുടെ മറുപടി.

മനു : ഇനി എന്തെങ്കിലും പഠിക്കണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ പറഞ്ഞു തരാം. എന്റെ നമ്പർ അറിയാലോ ലെ.

പ്രസീത : അറിയാം..

പ്രജിഷ ചായയുമായി വന്നു, അവർ മൂന്നാളും സംസാരിച്ചു. ചായ കുടിക്ക് ശേഷം യാത്ര പറഞ്ഞു മനു ഇറങ്ങി.

പ്രജിഷ ഇന്ന് 12 മണിക്ക് ഒരു ബസ്സ് ഉണ്ട് അതിനു പോകും. അതാകുമ്പോൾ വെളുപ്പിന് അവിടെ എത്തും.

മനു വയ്ക്കും എടുത്തു പ്രജിഷയുടെ വീട്ടിൽ നിന്നും ഇറങ്ങി. പോകുബോൾ അമ്മയും മോളും മനുവിനെ തന്നെ നോക്കി നിൽക്കുന്നതായിരുന്നു.

വീട്ടിൽ എത്തിയ ശേഷം ആണ് മനു ഫോൺ എടുത്തത്. നെറ്റ് ഓൺ ആക്കിയപ്പോൾ അനുവിന്റെ കുറേ മെസ്സേജ്.

നേരെത്തെ പ്രസീതയുടെ മെസ്സേജ് നോക്കിയപ്പോൾ അനുവിന്റെ മെസ്സേജ് കണ്ടതാണ്. റിപ്ലൈ കൊടുക്കാൻ പറ്റിയില്ല.

മനു മെസ്സേജ് നോക്കി..

പട്ടി തെണ്ടി ചെറ്റേ

മൈരേ

പൂറി മോനെ

നിനക്ക് തൊലി വെളുത്ത ഒന്നിനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും വേണ്ട..

അങ്ങനെ പോകുന്നു അനുവിന്റെ മെസ്സേജുകൾ.

മനു അവൾക്ക് റിപ്ലൈ അയച്ചു.

തിരക്ക് ആയിട്ട് അല്ലേടാ.

അവൾ ഓൺലൈൻ ഇല്ലാത്തത് കൊണ്ട്. മനു ഒന്ന് കുളിക്കാൻ കയറി. നല്ലോണം വിയർക്കുന്ന പണി എടുത്തല്ലേ.

Leave a Reply

Your email address will not be published. Required fields are marked *