” അയ്യേ ജിജോ ചെയ്യാൻ ഇത്രക്കും ചെറ്റയാണോ ” എനിക്കും ദേഷ്യം ഇരച്ചുകയറി
” ജിജോച്ചായൻ പറയുന്നത് രണ്ടു ദിവസംകൂടിയെ എനിക്ക് ജോലി ഉള്ളു , അത് കഴിഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് , നാട്ടിൽ പോയാൽ എന്ത് ശമ്പളം കിട്ടാനാണ് , എന്റെ സാലറി മുഴുവൻ ലോൺ അടക്കുവാണ്, എഡ്യൂക്കേഷണൽ ലോണും വീട് വച്ച ലോണും , എന്റെ സാലറി ഇല്ലാതായാൽ വീട്ടുചിലവിനു എന്ത് ചെയ്യും , ജിജോച്ചായന്റെ സാലറി എനിക്ക് പകരം ലോൺഅടക്കാൻ എടുക്കണ്ട എന്നൊക്കെയാണ് ” അവൾ പരിതപിച്ചു
” അതൊക്കെ ശരിയാണ് , പക്ഷെ ഇതല്ലാതെ വേറെ വഴിയില്ലേ, ജിജോച്ചായന് ഒരു മടിയുമില്ലേ ഇത് പറയാൻ” ഞാൻ സ്വയം പറയുന്നത് പോലെ പറഞ്ഞു.
” നാളെ ഒരു ദിവസമേ ഉള്ളു , ഞാൻ ഓക്കേ ആണേൽ നാളെ അയ്യാളുടെ ഓഫീസിൽ കൊണ്ട് ചെന്ന് സി വി കൊടുക്കണം , അപ്പോൾ അയ്യാൾ പറയും എന്ന് കാണണം എന്ന് , ഇതിനു മൂന്നാലു ഡേ ആയി ഇവിടെ വഴക്കാണ് , ഇനി സമയമില്ല നാളെ ലാസ്റ് ഡേ ആണ് ” അവൾ കണ്ണ് തുടച്ചുകൊണ്ട്പറഞ്ഞു
” ഡാ നീ വിഷമിക്കാതെ , ജിജോച്ചായൻ നീ പോകണം എന്ന് വാശിയിലാണോ ” ഞാൻ വീണ്ടും ചോദിച്ചു.
” ആള് പറയുന്നത് ആൾക്കുമിഷ്ടമുണ്ടായിട്ടല്ല പക്ഷെ വേറെ വഴി ഇല്ല എന്നാണ് , ഇച്ചായൻ പറയുന്നത് ഈ പ്രായത്തിൽ അങ്ങേർക്കു ഒന്നും ചെയ്യാൻ പറ്റില്ല , കണ്ടു കൊതി തീർക്കത്തെ ഉള്ളു എന്ന് ആണ് പറയുന്നത് , ഇച്ചായനോട് ഫ്രണ്ട് പറഞ്ഞത്രേ ആളുടെ വൈഫിന്റെ കാര്യം അത്രേ ഉള്ളരുന്നു എന്ന് ” അവൾ പറയുന്നതിനൊപ്പം വിങ്ങുകയും കണ്ണുനീരൊഴുക്കുകയും ചെയ്തു കൊണ്ടിരുന്നു.
അവളുടെ കരച്ചിൽ കണ്ടു ഞാൻ അവളോട് ചേർന്നിരുന്നു അവളെ ചേർത്ത് പിടിച്ചു , അവളുടെ കണ്ണീർ തുടച്ചു , കവിളിൽ ഒരുമ്മ നൽകി
“പെണ്ണെ നിന്നെ ജിജോച്ചായൻ സെക്സ് ചെയ്യുന്നത് ഓർക്കുമ്പോൾ പോലും എനിക്ക് ജിജോച്ചായനോട് ദേഷ്യം തോന്നും എന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ. പക്ഷെ നീ ഇവിടുന്നു പോയാൽ ഒരു പക്ഷെ എന്നത്തേക്കും നിന്നെ നഷ്ടമാകുമല്ലോ എന്ന് കരുതി കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി എനിക്ക് ഉറക്കമില്ലാരുന്നു. എന്റെ സ്വാർത്ഥത കൊണ്ട് പറയുവല്ല പക്ഷെ നിനക്ക് ഇവിടെ തുടരാനും ഇപ്പോൾ ഒരു ജോലിക്കും ഇതേ വഴി ഉള്ളു എങ്കിൽ ” നജ്ൻ പറഞ്ഞു മുഴുവിപ്പിക്കാൻ ആകാതെ പറഞ്ഞു
” നീയും അതാണോ പറയുന്നേ ” അവൾ വിങ്ങി ചോദിച്ചു
” ഡാ, വേറെ എന്താ ചെയ്യുക , ഒന്ന് കുളിച്ചാൽ തീരാത്ത ഏതു അഴുക്കാണ് ഈ ലോകത്തുള്ളത് , ഇത് ആരറിയാനാണ് ” ഞാൻ അവളെ സമാധാനിപ്പിച്ചു.
” ഇച്ഛയാണ് ഡോക്ടറുമായി പരിജയം ഉള്ളതാണ്, ഗവണ്മെന്റ് ഇവെന്റുകളിൽ മെഡിക്കൽ ടീമിൽ ഡോക്ടർക്കൊപ്പം പലതവണ ഇച്ചായൻ ഉണ്ടാരുന്നതാണ്സൊ ഇച്ചായൻ ഒരു പക്ഷെ ഒന്ന് പറഞ്ഞിരുന്നെകിൽ ഇതില്ലാതെ ശരിയായെന്ന് എന്ന് എനിക്ക് തോന്നിയിട്ട് ഞാൻ കാലുപിടിച്ചതാണ് , എന്നിട്ടും ഇച്ചായൻ ഡോക്ടറോട് സംസാരിച്ചില്ല , അതാണ് എന്റെ വിഷമം ” അവൾ ദേഷ്യത്തോടെ പറഞ്ഞു
” അതെന്താ ഇച്ചായൻ അങ്ങനെ പറയാതെ ഇരിക്കുന്നെ ” ഞാനും അതെ ദേഷ്യത്തോടെ തന്നെ ചോദിച്ചു
” ഇച്ചായൻ പറഞ്ഞിട്ടും അയ്യാൾ വില്ലയിൽ ചെല്ലാൻ പറഞ്ഞാൽ ഇച്ചായന് നാണക്കേടാണെന്ന് , പിന്നെ എന്നും അയ്യാളുടെ മുന്നിൽ ഒരു രണ്ടാം തരക്കാരൻ ആയിപ്പോകും എന്ന് ” അവൾ പറഞ്ഞു
” ഓ അത് ശരി അയാളോട് പറയാൻ ഉള്ളു മടി കൂടെ കളിയ്ക്കാൻ ഭാര്യയെ വിട്ടു കൊടുത്താൽ അങ്ങേരു ഒന്നാം തരക്കാരൻ ആകുമാരിക്കും” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
” അത് ആളുടെ ഭാര്യ ആണ് ഞാൻ എന്ന് ഡോക്ടർക്ക് അറിയില്ലല്ലോ , ഒരുതവണ കാണുന്നതൊക്കെ അയ്യാൾ ഡീറ്റൈൽ നൊക്കില്ലല്ലോ എന്ന പറയുന്നേ ” അവൾ പറഞ്ഞു
” ഇച്ചായൻ ഇപ്പൊ ചിലപ്പോൾ കേറി വരും, പത്തു മിനിറ്റെന്നുപറഞ്ഞേ ഇരുപതു മിനിറ്റായി , നീ കണ്ണീരു തുടച്ചേ, ആൾക്ക് ഡൌട്ട് തോന്നേണ്ട , നീ ധൈര്യമായി നാളെ ഓഫീസിൽ പോയി സി വി കൊടുക്ക് , വീണ്ടും പറയുന്നു കുളിച്ചാൽ പോകാത്ത ഒരു അഴുക്കും ഇല്ല, ഐ ലവ് യു ” അവൾക്ക് ധൈര്യം കൊടുത്തിട്ട് ഒരു ഉമ്മ കൂടി കൊടുത്തു , അവൾ പെട്ടെന്ന് ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നപ്പോളേക്കും ജിജോച്ചായൻ വന്നു ബെൽ അടിച്ചു . പഴയ സ്നേഹത്തോടെ ഇച്ചായനോട് പെരുമാറാൻ എനിക്ക് പറ്റിയില്ലെങ്കിലും,, ആൾക്ക് ഡൗട്ട് തോന്നാത്തവണ്ണം കുറച്ചു നേരം ഇരുന്ന് സംസാരിച്ചിട്ട് യാത്ര ക്ഷീണത്തിന്റെ പേരും പറഞ്ഞു റൂമിലേക്ക് മടങ്ങി.
