” സർ എനിക്ക് വീട് അറിയില്ല ” അവൾ വിക്കി വിക്കി പറഞ്ഞു
” ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്യാം, ലൊകേഷനിൽകുറെ വില്ലകൾ ഉണ്ട് അതിൽ വില്ല 201 ” അയ്യാൾ പറഞ്ഞു അപ്പോൾ തന്നെ വാട്സാപ്പ് ചെയ്തു. അപ്പോൾ ആണ് അവൾ അറിഞ്ഞത് നമ്പർ ആൾറെഡി അയ്യാൾ സേവ് ആക്കി കഴിഞ്ഞു എന്ന്.
” ആരാ കൊണ്ട് വരുക ,എനിക്ക് ഷുഗർ ഇത്തിരി കൂടുതലാണ് അങ്ങനെ വലത്തേ കാലിനു സുഖം പോരാ അതോണ്ട് കുറെ വർഷമായി വണ്ടി ഓടിക്കാറില്ല , അല്ലേൽ ഞാൻ വന്നു പിക്ക് ചെയ്തേനെ” അയ്യാൾ ഉപചാരം പോലെ പറഞ്ഞു.
” ടാക്സിയിൽ വന്നോളാം സർ ” അവൾ പറഞ്ഞു
” ടാക്സിയിലോ, ഹസ്ബന്റിനു വണ്ടിയില്ലെ ” ഡോക്ടർ ചോദിച്ചു
” ഉണ്ട് , പുള്ളിക്കാരൻ വരില്ലേ, പുള്ളിക്കാരൻ കൂടി വരാൻ പറ, നമ്മൾ മാത്രം ആയാൽ എന്താ രസം, നീ ഇപ്പൊ തന്നെ മിണ്ടുന്നില്ല അപ്പോൾ നാളെ എന്താകും, എനിക്ക് മിണ്ടാനും പറയാനും ആരേലും വേണ്ടേ കൊച്ചെ” അങ്ങേര് ഒരു വഷള് ചിരിയോടെ പറഞ്ഞു.
” കൊച്ചെ പണ്ട് മുതലേ ഉള്ള ശീലമാണ്, ഒറ്റക്ക് ഒന്നുമിഷ്ടമല്ല , കാഴ്ചക്കാര് വേണം, അത് കെട്ടിയോൻ തന്നെ ആണേൽ ഒരു രസമല്ലേ ” കുലുങ്ങി ചിരിച്ചു കൊണ്ട്അങ്ങേര് പറഞ്ഞു .
” ഇനി കൂടെ വരാൻ ഭർത്താവിന് വയ്യെല് വേറെ ആളെ നോക്കാം, ഞാൻ ഒരു കാര്യം ചെയ്യാം പിക്ക് ചെയ്യാൻ നമ്മുടെ ഒരു പയ്യനെ വിടാം, അപ്കഷെ അവൻ നിന്നെ തിരിച്ചു മറ്റന്നാൾ കൊണ്ട് വിട്ടിട്ടേ പോകുള്ളൂ , അതുവരെ നമ്മുടെ കൂടെ കാണും , എനിക്ക് എന്തേലും സംസാരിക്കാൻ ” അങ്ങേര് വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു .
” വേണ്ട ഡോക്ടർ ഞാൻ ഹസ്ബന്റിനോട് പറഞ്ഞോളാം ” അവൾ പെട്ടെന്ന് ഞെട്ടി പറഞ്ഞു .
” എന്ന ഇനി നാളെ കാണാം കൊച്ചെ , പറ്റിയാൽ ഒരു സാരി ഒക്കെ ഉടുത്തു വാ , എങ്കിൽ നീ പൊക്കോ ” അങ്ങേര് അധികാരത്തോടെ പറഞ്ഞു
അവൾ വിറയ്ക്കുന്ന കാലുകളോടെ ഇറങ്ങി നടന്നു, വിട്ടിലെത്തുന്ന വരെ അവൾക്ക് ബോധം ഇല്ലാത്ത പോലെ ആയിരുന്നു
വീട്ടിലെത്തിയ ഉടനെ അവൾ ജിജോയെ വിളിച്ചു കാര്യം പറഞ്ഞു . ജിജോ അവളോട് ടാക്സിയിൽ പോയാൽ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞു . ഡോക്ടർ അങ്ങനെ പറയുമെങ്കിലും ഹസ്ബൻഡ് ചെന്നില്ലെങ്കിലും കുഴപ്പമില്ലെന്നും ഇങ്ങനെ ജോലിക്ക് കയറിയ ഫ്രണ്ടിന്റെ വൈഫ് ഒറ്റക്കാണ് പോയതെന്നും അവൻ ഫ്രണ്ടിനോട് ചോദിച്ചിട്ട് പറഞ്ഞു .
ഒറ്റക്കാണെൽ വേറെ ആളെ വിളിക്കും എന്ന് ഡോക്ടർ പറഞ്ഞത് അവൾ പറഞ്ഞെങ്കിലും അയ്യാൾ ചുമ്മാതെ പറഞ്ഞതാണെന്ന് പറഞ്ഞു ജിജോ അതിനെ തള്ളിക്കളഞ്ഞു. അവൻ കൂടി വന്നാൽ കൊച്ചിനെ ആര് നോക്കും എന്ന് അവൻ പറഞ്ഞു അവളുടെ ആവശ്യം നിരാകരിച്ചു.
അവൾക്ക് ജിജോയോട് ഉണ്ടായിരുന്ന ദേഷ്യം അതിന്റെ പലമടങ്ങു വർധിച്ചു. അയ്യാളോടുള്ള ഇഷ്ടം തീരെ ഇല്ലാതായ പോലെ അവളുടെ മനസ്സിൽ തോന്നി. കുറച്ചു ന്നേരം കരഞ്ഞ ശേഷം അവൾ എന്നെ വിളിച്ചു.
” പറയെടോ , പോയിരുന്നോ ” ഞാൻ ഫോൺ എടുത്തിട്ട് ചോദിച്ചു
” ഹ്മ്മ് , നാളെ വൈകിട്ട് വീട്ടിൽ ചെല്ലാൻ പറഞ്ഞു , മറ്റന്നാൾ രാവിലെ പോരാൻ പറ്റുള്ളൂ , നിനക്ക് അഭിമാന പ്രശ്നം ഇല്ലെങ്കിൽ എന്റെ കൂടെ കൂട്ട് വരാൻ പറ്റുമോ ” അവൾ നേരെ തന്നെ വിഷയം അവതരിപ്പിച്ചു.
” ഡാ എനിക്ക് വരുന്നെന്നു ഒന്നുമില്ല , പക്ഷെ അങ്ങേരു സമ്മതിക്കുമോ , പ്രശ്നമാകില്ലേ ” ഞാൻ ചോദിച്ചു
” ഇല്ല അങ്ങേർക്ക് ഒറ്റക്ക് പറ്റില്ല . കാഴ്ചക്കാരന് വേണം , ഭർത്താവു തന്നെ വേണം എന്നാണ് പറഞ്ഞെ , പക്ഷെ ജിജോക്ക് അഭിമാനപ്രശ്നം, ഭാര്യയെ കൂട്ടികൊടുക്കാം പക്ഷെ കൂടെ വരില്ല മാന്യത പൊളിക്കും, എനിക്കില്ലല്ലോ ആ മാന്യത , എന്റെ ആവശ്യമല്ലേ ” അവൾ കല്ലിച്ചസ്വരത്തിൽ പറഞ്ഞു
” ഡീ കൂൾ , കൂൾ , നീ അനഗ്നെ വറീഡ് ആകത്തെ ഞാൻ വരാം ബട്ട് ഹസ്ബൻഡ് അല്ലെന്നു അറിഞ്ഞാൽ പ്രശനം അല്ലെ ” ഞാൻ ചോദിച്ചു
” ഇല്ലടാ , ഹസ്ബൻഡ് വന്നില്ലേൽ അയ്യാള് വേറെ ആളെ ഏർപ്പാടാക്കും , ഞാൻ എന്തിനാ വേറെ ആൾടെ കൂടെ പോകുന്നെ , ആൾക്ക് ആരേലും ഒരാൾ മതി സംസാരിക്കാനും കാഴ്ച കാണാനും ” അവൾ പറഞ്ഞു.
