നിബി അയലത്തെ അച്ചായത്തി – 5 28അടിപൊളി  

 

“ഓക്കേ ഞാൻ എത്തിക്കോളാം , സമയം പറഞ്ഞാൽ മതി, പിന്നെ എന്തായാലും പോകുമ്പോൾ ഈ ദേഷ്യത്തോടെ പോകരുത് , കൂൾ ആകണം, അങ്ങേരെ ദേഷ്യം പിടിപ്പിച്ചു പ്രോബ്ലം ആക്കല്” ഞാൻ പറഞ്ഞു

 

” ഇല്ലടാ നാളെ ഏഴു മണിക്ക് എത്താനാണ് പറഞ്ഞെ നമ്മുക്ക് ഒരു ആറരക്ക് പോകാം മാപ്പിൽ പത്തുമിനിറ്റാണ് കാണിക്കുന്നേ ” അവൾ പറഞ്ഞു ഞാൻ ഓക്കേ പറഞ്ഞു വച്ചെങ്കിലും, നാളത്തെ കുറിച്ചോർത്തു നല്ലഭയം ഉള്ളിൽ ഉണ്ടായി .

———

പിറ്റേന്ന് ആറര ആയപ്പൊളേക്കും നിബി ഇറങ്ങാൻ റെഡി ആയി കുഞ്ഞിന് പാല് കൊടുത്തു രാത്രിലേക്കുള്ള കുറുക്കും ഉണ്ടാക്കി വച്ച് അവനു ഉമ്മയും നൽകി അവൾ ഇറങ്ങി. ടാക്സി വിളിച്ചോ എന്ന ജിജോയുടെ ചോദ്യത്തിന് മറുപടി നൽകാതെ കേൾക്കാത്ത ഭാവം നടിച്ചു അവൾ ഇറങ്ങി. റോസ് ഗോൾഡ് നിറത്തിലുള്ള പട്ടുസാരിയിൽ ഒരുങ്ങി ഇറങ്ങിയ അവളെ കണ്ടു ജിജോ കഴിഞ്ഞ ദിവസം വരെ കരഞ്ഞിരുന്നു അവൾ ആണോ ഇത്രെയും തയ്യാറായി പോകുന്നതെന്ന് അത്ഭുതപ്പെട്ടു.

 

ഞാൻ വണ്ടിയിൽ റെഡി ആയി ഇരിക്കുകയായിരുന്നു. ടെൻഷൻ ഉണ്ടെങ്കിലും അവളെ ഒറ്റയ്ക്ക് വിടുന്നതിലും അവൾക്ക് സേഫ്റ്റി ഞാൻകൂടെ ഉള്ളതാണെന്ന് എനിക്കും തോന്നിയിരുന്നു . ദൂരെ നിന്നു അവൾ നടന്നു വരുന്ന കണ്ടപ്പോ ഒന്ന് ഞെട്ടി, സാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു .

 

അവൾ വണ്ടിയിലേക്ക് കടന്നിരുന്നു എനിക്ക് ഒരു ഉമ്മ നൽകി

 

” ഡീ ആരേലും കാണും” ഞാൻ പറഞ്ഞു

 

” അതിനെന്താ ഇനി എനിക്ക് ജിജോയെ പേടിയില്ല , ഇവിടെ നിനക്കരെയേലും പേടി ഉണ്ടോ ” അവൾ ചോദിച്ചപ്പോൾ ഇല്ലെന്നു ഞാൻ തലയാട്ടി. ജിജോച്ചായൻ ജിജോ ആയി മാറിയിരുന്നു എന്ന് ഞാൻ മനസിലാക്കി .

 

” പിന്നെ നിനക്ക് ചിലപ്പോൾ മനസിന് വിഷമം ഉണ്ടാക്കുന്ന പലതും ഇന്ന് അവിടെ കണ്ടേക്കാം, നീ ഒന്നും കാര്യമായിട്ടെടുക്കരുത്, ഇന്നത്തെ ദിവസം മനസ്സിൽ വെക്കേണ്ട നീ ” അവൾ എന്നോട് പറഞ്ഞു .

 

” നിനക്കെന്താ പ്രശ്നം, ഇന്നത്തെ ദിവസം എന്തെലുംകണ്ടാൽ ഞാൻ നിന്നെ വെറുക്കുമെന്നോ , ഐ ലവ് യു , ആൻഡ് ഐ ആം ഓൾവേസ് യുവേഴ്സ് ” ഞാന്പറഞ്ഞു

 

അവൾ എനിക്ക് ഒരു ഉമ്മ തന്നു , അവളുടെ കണ്ണിൽ കണ്ണീരു വന്നോ എന്ന് എനിക്ക് സംശയം വന്നെങ്കിലും അവൾ അത് ഞാൻ കാണാതെ തുടച്ചു മാറ്റി .

ലൊക്കേഷനിൽ എത്തിയപ്പോൾ തന്നെ വില്ല കണ്ടു ,

 

” തുറന്നിട്ടുണ്ട് കേറിപ്പോര് ” ഗേറ്റിൽ ഉള്ള ബെൽ അടിച്ചപ്പോൾ അതിലുള്ള സ്പീക്കറിലൂടെ ഡോക്ടറിന്റെ സൗണ്ട് കേട്ടു.

 

ടെന്ഷനോടെ നിന്ന നിബിയുടെ കയ്യിൽ ബലമായി പിടിച്ചു കൊണ്ട് ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറി . മുറ്റത്തുനിന്ന് വാതിൽക്കലേക്ക് നടക്കുമ്പോൾ തന്നെ ഡോർ തുറന്നു ഡോക്ടർ ചിരിയോടെ ഇറങ്ങി വന്നു .

 

” വാ കേറി വാ ” ചിരിയോടെ ഡോക്ടർ അകത്തേക്ക് വിളിച്ചു .

 

ഞങ്ങൾ രണ്ടാളും പതിയെ അകത്തേക്ക് കടന്നു ഡോക്ടർ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നിട്ട് ഞങ്ങളോടും ഇരിക്കാൻ പറഞ്ഞു . ഞങ്ങൾ രണ്ടാളും ഒരു സോഫയിൽ ഇരുന്നു .

 

” കൊച്ചിനെ ഹസ്ബൻഡ് നോക്കികോളൂമാരിക്കും അല്ലെ, കൊച്ചു കുഞ്ഞെന്നല്ലേ ഇന്നലെ പറഞ്ഞെ ” ഡോക്ടർ ചോദിച്ചു

 

” അതെ” പക്ഷെ ഇത് ഹസ്ബൻഡ് അല്ലെന്നു എങ്ങനെ മനസിലായി എന്ന ഭാവത്തോടെ അവൾ പറഞ്ഞു

 

” നിന്റെ ഡാറ്റ എടുത്തപ്പോൾ ഹസ്ബന്റിന്റെ ഡീറ്റൈൽ ഒക്കെ ഞാൻ കണ്ടു . ആളെ ഞാൻ അറിയും എന്റെ ടീമിൽ ഒക്കെ വർക്ക് ചെയ്തിട്ടുണ്ട് ” ഡോക്ടർ പറയുന്നത് കേട്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും സന്തോഷം തോന്നി മാന്യൻ ആകാൻ ശ്രമിച്ച ജിജോക്ക് അപ്പോൾ തന്നെ പണി പാളിയല്ലോ എന്നോർത്ത് .

 

” അത് പോട്ടെ ഇതാരാ,ബ്രദർ ഒന്നും അല്ലല്ലോ അല്ലെ” ചിരിയോടെ ഡോക്ടർ ചോദിച്ചു

 

” ബ്രദർ അല്ല ഡോക്ടർ ” ഞാൻ കയറി പറഞ്ഞു .

 

” അപ്പോൾ എത്ര കാലമായി നിങ്ങൾ ഈ പരിപാടി തുടങ്ങിയിട്ട് ” എല്ലാം മനസിലായപോലെ ചിരിച്ചുകൊണ്ട് ഡോക്ടർ ചോദിച്ചു.

 

” ഒരു വര്ഷം ആകുന്നു ഡോക്ടർ ” ഞാൻ തന്നെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *